Panchayat:Repo18/vol1-page0290: Difference between revisions

From Panchayatwiki
(' 290 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Sec. 23...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(One intermediate revision by one other user not shown)
Line 1: Line 1:
290 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Sec. 236
(10) ഏത് സ്ഥലങ്ങളുടെ കാര്യത്തിൽ ഈ ആക്റ്റ് മൂലമോ ആക്റ്റിൻകീഴിലെ ലൈസൻസോ അനുവാദമോ ആവശ്യമുണ്ടോ ആ സ്ഥലങ്ങൾ പരിശോധിക്കുന്നത് സെക്രട്ടറിയുടെ കർത്തവ്യമായിരിക്കുന്നതും, അദ്ദേഹത്തിന് അപ്രകാരമുള്ള ഏതൊരു സ്ഥലത്തും ഉദയാസ്തമയ വേളകൾക്കിടയിൽ പ്രവേശിക്കാവുന്നതും, ഈ ആക്റ്റ് മൂലമോ അതിനു കീഴിലോ ലൈസൻസോ അനുവാദമോ ആവശ്യമുള്ളിടത്ത് അതു കൂടാതെയോ അല്ലെങ്കിൽ അതിന് അനുയോജ്യമല്ലാതെ മറ്റു വിധത്തിലോ ഏതെങ്കിലും സ്ഥലത്ത് എന്തെങ്കിലും ചെയ്തതുകൊണ്ടിരിക്കുന്നുവെന്ന് വിശ്വസിക്കാൻ അദ്ദേഹത്തിന് കാരണമുണ്ടെങ്കിൽ, ഏതെങ്കിലും നിയമ വ്യവസ്ഥയോ, ഏതെങ്കിലും ചട്ടങ്ങളോ, ലൈസൻസിലെയോ അനുവാദത്തിലെയോ ഏതെങ്കിലും നിബന്ധനയോ നിയമാനുസൃതമായ ഏതെങ്കിലും നിർദ്ദേശമോ നിരോധനമോ ലംഘിക്കുന്നുണ്ടോ എന്ന് സ്വയം ബോദ്ധ്യപ്പെടുന്നതിനായി ആ സ്ഥലത്ത് നോട്ടീസ് കൂടാതെ പകലോ രാത്രിയോ ഏതവസരത്തിലും അദ്ദേഹത്തിന് പ്രവേശിക്കാവുന്നതും, സെക്രട്ടറിയോ അദ്ദേഹം നിയമാനുസൃതം തന്റെ അധികാരങ്ങൾ ഏൽപ്പിച്ചു കൊടുത്തിട്ടുള്ള ഏതെങ്കിലും ആളോ ഈ ഉപവകുപ്പിൻ കീഴിൽ അധികാരങ്ങൾ വിനിയോഗിക്കുന്നതു മൂലമോ, ഈ ഉപവകുപ്പു പ്രകാരം പ്രവേശനം നടത്തുമ്പോൾ ആവശ്യമായി വരുന്ന ഏതെങ്കിലും ബലപ്രയോഗം മൂലമോ അനിവാര്യമായും നേരിടുന്ന ഏതെങ്കിലും നഷ്ടത്തിനോ, അസൗകര്യത്തിനോ യാതൊരാൾക്കെതിരായും യാതൊരവകാശവാദവും പുറപ്പെടുവിക്കാൻ പാടില്ലാത്തതുമാകുന്നു.

(11) ഏതെങ്കിലും ലൈസൻസോ അനുവാദമോ നിറുത്തിവച്ചിരിക്കുകയോ പിൻവലിച്ചിരിക്കുകയോ ചെയ്യുമ്പോഴോ, ഏത് കാലത്തേക്ക് അത് നൽകപ്പെട്ടുവോ അല്ലെങ്കിൽ ഏതു കാലത്തിനുള്ളിൽ പുതുക്കാനുള്ള അപേക്ഷ കൊടുക്കേണ്ടിയിരിക്കുന്നുവോ, ഇതിലേതാണോ ഒടുവിൽ അവസാനിക്കുന്നത് ആ കാലം കഴിഞ്ഞുപോകുമ്പോഴോ, ഈ ആക്റ്റിന്റെയോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിന്റെയോ എല്ലാ കാര്യങ്ങൾക്കും, അതു വാങ്ങിയ ആൾ അതതു സംഗതിപോലെ ലൈസൻസോ അനുവാദമോ റദ്ദാക്കുകയോ പിൻവലിക്കുകയോ ചെയ്തതുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കപ്പെടുന്നതുവരെയോ, (3)-ഉം (4)-ഉം ഉപവകുപ്പുകൾക്ക് വിധേയമായി ലൈസൻസോ
(11) ഏതെങ്കിലും ലൈസൻസോ അനുവാദമോ നിറുത്തിവച്ചിരിക്കുകയോ പിൻവലിച്ചിരിക്കുകയോ ചെയ്യുമ്പോഴോ, ഏത് കാലത്തേക്ക് അത് നൽകപ്പെട്ടുവോ അല്ലെങ്കിൽ ഏതു കാലത്തിനുള്ളിൽ പുതുക്കാനുള്ള അപേക്ഷ കൊടുക്കേണ്ടിയിരിക്കുന്നുവോ, ഇതിലേതാണോ ഒടുവിൽ അവസാനിക്കുന്നത് ആ കാലം കഴിഞ്ഞുപോകുമ്പോഴോ, ഈ ആക്റ്റിന്റെയോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിന്റെയോ എല്ലാ കാര്യങ്ങൾക്കും, അതു വാങ്ങിയ ആൾ അതതു സംഗതിപോലെ ലൈസൻസോ അനുവാദമോ റദ്ദാക്കുകയോ പിൻവലിക്കുകയോ ചെയ്തുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കപ്പെടുന്നതുവരെയോ, (3)-ഉം (4)-ഉം ഉപവകുപ്പുകൾക്ക് വിധേയമായി ലൈസൻസോ
{{Approved}}

Latest revision as of 06:10, 30 May 2019

(10) ഏത് സ്ഥലങ്ങളുടെ കാര്യത്തിൽ ഈ ആക്റ്റ് മൂലമോ ആക്റ്റിൻകീഴിലെ ലൈസൻസോ അനുവാദമോ ആവശ്യമുണ്ടോ ആ സ്ഥലങ്ങൾ പരിശോധിക്കുന്നത് സെക്രട്ടറിയുടെ കർത്തവ്യമായിരിക്കുന്നതും, അദ്ദേഹത്തിന് അപ്രകാരമുള്ള ഏതൊരു സ്ഥലത്തും ഉദയാസ്തമയ വേളകൾക്കിടയിൽ പ്രവേശിക്കാവുന്നതും, ഈ ആക്റ്റ് മൂലമോ അതിനു കീഴിലോ ലൈസൻസോ അനുവാദമോ ആവശ്യമുള്ളിടത്ത് അതു കൂടാതെയോ അല്ലെങ്കിൽ അതിന് അനുയോജ്യമല്ലാതെ മറ്റു വിധത്തിലോ ഏതെങ്കിലും സ്ഥലത്ത് എന്തെങ്കിലും ചെയ്തതുകൊണ്ടിരിക്കുന്നുവെന്ന് വിശ്വസിക്കാൻ അദ്ദേഹത്തിന് കാരണമുണ്ടെങ്കിൽ, ഏതെങ്കിലും നിയമ വ്യവസ്ഥയോ, ഏതെങ്കിലും ചട്ടങ്ങളോ, ലൈസൻസിലെയോ അനുവാദത്തിലെയോ ഏതെങ്കിലും നിബന്ധനയോ നിയമാനുസൃതമായ ഏതെങ്കിലും നിർദ്ദേശമോ നിരോധനമോ ലംഘിക്കുന്നുണ്ടോ എന്ന് സ്വയം ബോദ്ധ്യപ്പെടുന്നതിനായി ആ സ്ഥലത്ത് നോട്ടീസ് കൂടാതെ പകലോ രാത്രിയോ ഏതവസരത്തിലും അദ്ദേഹത്തിന് പ്രവേശിക്കാവുന്നതും, സെക്രട്ടറിയോ അദ്ദേഹം നിയമാനുസൃതം തന്റെ അധികാരങ്ങൾ ഏൽപ്പിച്ചു കൊടുത്തിട്ടുള്ള ഏതെങ്കിലും ആളോ ഈ ഉപവകുപ്പിൻ കീഴിൽ അധികാരങ്ങൾ വിനിയോഗിക്കുന്നതു മൂലമോ, ഈ ഉപവകുപ്പു പ്രകാരം പ്രവേശനം നടത്തുമ്പോൾ ആവശ്യമായി വരുന്ന ഏതെങ്കിലും ബലപ്രയോഗം മൂലമോ അനിവാര്യമായും നേരിടുന്ന ഏതെങ്കിലും നഷ്ടത്തിനോ, അസൗകര്യത്തിനോ യാതൊരാൾക്കെതിരായും യാതൊരവകാശവാദവും പുറപ്പെടുവിക്കാൻ പാടില്ലാത്തതുമാകുന്നു.

(11) ഏതെങ്കിലും ലൈസൻസോ അനുവാദമോ നിറുത്തിവച്ചിരിക്കുകയോ പിൻവലിച്ചിരിക്കുകയോ ചെയ്യുമ്പോഴോ, ഏത് കാലത്തേക്ക് അത് നൽകപ്പെട്ടുവോ അല്ലെങ്കിൽ ഏതു കാലത്തിനുള്ളിൽ പുതുക്കാനുള്ള അപേക്ഷ കൊടുക്കേണ്ടിയിരിക്കുന്നുവോ, ഇതിലേതാണോ ഒടുവിൽ അവസാനിക്കുന്നത് ആ കാലം കഴിഞ്ഞുപോകുമ്പോഴോ, ഈ ആക്റ്റിന്റെയോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിന്റെയോ എല്ലാ കാര്യങ്ങൾക്കും, അതു വാങ്ങിയ ആൾ അതതു സംഗതിപോലെ ലൈസൻസോ അനുവാദമോ റദ്ദാക്കുകയോ പിൻവലിക്കുകയോ ചെയ്തുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കപ്പെടുന്നതുവരെയോ, (3)-ഉം (4)-ഉം ഉപവകുപ്പുകൾക്ക് വിധേയമായി ലൈസൻസോ

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: Subhash

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ