Panchayat:Repo18/vol1-page0288: Difference between revisions
No edit summary |
No edit summary |
||
(5 intermediate revisions by the same user not shown) | |||
Line 3: | Line 3: | ||
വിശദീകരണം.-ഈ വകുപ്പിന്റെ ആവശ്യത്തിന്, 'അനധികൃതമായ നിർമ്മാണം’ എന്നാൽ ഈ ആക്റ്റിലെ 235 ഡബ്ലിയു വകുപ്പ് പ്രകാരം സെക്രട്ടറിക്ക് ക്രമവൽക്കരിക്കുവാൻ അധികാരമില്ലാത്ത ഏതെങ്കിലും നിർമ്മാണമോ അല്ലെങ്കിൽ ഈ ആക്റ്റിലേയോ അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങളിലേയോ വ്യവസ്ഥകൾക്കോ അംഗീകൃത പ്ലാനിനോ വിരുദ്ധമായി നിർമ്മിച്ചതോ പുനർനിർമ്മിച്ചതോ അല്ലെങ്കിൽ സർക്കാർ അനുവദിച്ച ഏതെങ്കിലും ഒഴിവാക്കൽ ഉത്തരവിൽ നിന്നോ അതിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും നിബന്ധനകളിൽ നിന്നോ വ്യതിചലിച്ചു കൊണ്ട് നിർമ്മിച്ചതോ ആയ ഏതെങ്കിലും നിർമ്മാണം എന്നർത്ഥമാകുന്നു. | വിശദീകരണം.-ഈ വകുപ്പിന്റെ ആവശ്യത്തിന്, 'അനധികൃതമായ നിർമ്മാണം’ എന്നാൽ ഈ ആക്റ്റിലെ 235 ഡബ്ലിയു വകുപ്പ് പ്രകാരം സെക്രട്ടറിക്ക് ക്രമവൽക്കരിക്കുവാൻ അധികാരമില്ലാത്ത ഏതെങ്കിലും നിർമ്മാണമോ അല്ലെങ്കിൽ ഈ ആക്റ്റിലേയോ അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങളിലേയോ വ്യവസ്ഥകൾക്കോ അംഗീകൃത പ്ലാനിനോ വിരുദ്ധമായി നിർമ്മിച്ചതോ പുനർനിർമ്മിച്ചതോ അല്ലെങ്കിൽ സർക്കാർ അനുവദിച്ച ഏതെങ്കിലും ഒഴിവാക്കൽ ഉത്തരവിൽ നിന്നോ അതിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും നിബന്ധനകളിൽ നിന്നോ വ്യതിചലിച്ചു കൊണ്ട് നിർമ്മിച്ചതോ ആയ ഏതെങ്കിലും നിർമ്മാണം എന്നർത്ഥമാകുന്നു. | ||
=== അദ്ധ്യായം XXI എ === | === അദ്ധ്യായം XXI എ === | ||
===== സാമാന്യവും പലവകയും ===== | |||
===== ലൈസൻസുകളും അനുവാദങ്ങളും ===== | |||
'''236. ലൈസൻസുകളും അനുവാദങ്ങളും സംബന്ധിച്ച സാമാന്യ വ്യവസ്ഥകൾ.'''-(1) ഈ ആക്റ്റിൽ സ്പഷ്ടമായി മറ്റു പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ളതോ, ഈ ആക്റ്റിൻ കീഴിൽ നിർണ്ണയിക്കാവുന്നതോ ആയതൊഴികെ, ഈ | '''236. ലൈസൻസുകളും അനുവാദങ്ങളും സംബന്ധിച്ച സാമാന്യ വ്യവസ്ഥകൾ.'''-(1) ഈ ആക്റ്റിൽ സ്പഷ്ടമായി മറ്റു പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ളതോ, ഈ ആക്റ്റിൻ കീഴിൽ നിർണ്ണയിക്കാവുന്നതോ ആയതൊഴികെ, ഈ ആക്റ്റോ അതുപ്രകാരമുണ്ടാക്കിയ ഏതെങ്കിലും ചട്ടമോ ബൈലായോ പ്രകാരം, ഏതെങ്കിലും ലൈസൻസിനോ, അനുവാദത്തിനോ, അല്ലെങ്കിൽ അതു പുതുക്കുന്നതിനോ ഉള്ള ഏതൊരു അപേക്ഷയും, ലൈസൻസോ അനുവാദമോ ആവശ്യമുള്ള ഏറ്റവും ആദ്യത്തെ തീയതി മുതൽ അല്ലെങ്കിൽ ലൈസൻസോ അനുവാദമോ ആവശ്യമുള്ള കാലം അപേക്ഷയിൽ പറഞ്ഞിട്ടുള്ള മൂന്ന് വർഷമോ അതിൽ കുറഞ്ഞ കാലമോ തുടങ്ങുന്നതു മുതൽ മുപ്പതു ദിവസത്തിൽ കുറയാതെയും തൊണ്ണൂറു ദിവസത്തിൽ കവിയാതെയും ഉള്ള സമയത്തിനുള്ളിൽ കൊടുത്തിരിക്കേണ്ടതാകുന്നു. | ||
(2) ഈ ആക്റ്റിൽ സ്പഷ്ടമായി മറ്റു പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ളതോ ഈ ആക്റ്റിൻ കീഴിൽ നിർണ്ണയിക്കാവുന്നതോ ആയതൊഴികെ, അപ്രകാരമുള്ള ഏതൊരു ലൈസൻസിനും അല്ലെങ്കിൽ അനുവാദത്തിനും, ഏത് വ്യാപാരത്തിന് ലൈസൻസോ അനുവാദമോ കൊടുക്കുന്നുവോ ആ വ്യാപാരം സംബന്ധിച്ചുള്ള സേവനം അനുഷ്ഠിക്കുന്നതിനും ആ വ്യാപാരത്തിന്റെ നിയന്ത്രണത്തിനും വേണ്ടി വരുന്ന ചെലവ് യഥാവിധി പരിഗണിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് നിശ്ചയിക്കാവുന്ന യൂണിറ്റുകളിലും നിരക്കുകൾ അനുസരിച്ചും ഫീസ് ചുമാത്താവുന്നതാകുന്നു. | (2) ഈ ആക്റ്റിൽ സ്പഷ്ടമായി മറ്റു പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ളതോ ഈ ആക്റ്റിൻ കീഴിൽ നിർണ്ണയിക്കാവുന്നതോ ആയതൊഴികെ, അപ്രകാരമുള്ള ഏതൊരു ലൈസൻസിനും അല്ലെങ്കിൽ അനുവാദത്തിനും, ഏത് വ്യാപാരത്തിന് ലൈസൻസോ അനുവാദമോ കൊടുക്കുന്നുവോ ആ വ്യാപാരം സംബന്ധിച്ചുള്ള സേവനം അനുഷ്ഠിക്കുന്നതിനും ആ വ്യാപാരത്തിന്റെ നിയന്ത്രണത്തിനും വേണ്ടി വരുന്ന ചെലവ് യഥാവിധി പരിഗണിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് നിശ്ചയിക്കാവുന്ന യൂണിറ്റുകളിലും നിരക്കുകൾ അനുസരിച്ചും ഫീസ് ചുമാത്താവുന്നതാകുന്നു. | ||
(3) മേൽപ്പറഞ്ഞ പ്രകാരമൊഴികെ, അപ്രകാരമുള്ള ഏതെങ്കിലും ലൈസൻസിനോ അനുവാദത്തിനോ വേണ്ടിയുള്ള ഒരപേക്ഷയിൻമേൽ, ആ അപേക്ഷ സെക്രട്ടറിക്ക് ലഭിച്ചതിനുശേഷം, മുപ്പത് ദിവസത്തിനകമോ, ഏതെങ്കിലും വിഭാഗം സംഗതികൾ | (3) മേൽപ്പറഞ്ഞ പ്രകാരമൊഴികെ, അപ്രകാരമുള്ള ഏതെങ്കിലും ലൈസൻസിനോ അനുവാദത്തിനോ വേണ്ടിയുള്ള ഒരപേക്ഷയിൻമേൽ, ആ അപേക്ഷ സെക്രട്ടറിക്ക് ലഭിച്ചതിനുശേഷം, മുപ്പത് ദിവസത്തിനകമോ, ഏതെങ്കിലും വിഭാഗം സംഗതികൾ സംബന്ധിച്ച് നിർണ്ണയിക്കാവുന്ന കൂടുതൽ കാലത്തിനുള്ളിലോ, ഉത്തരവ് അപേക്ഷകനെ അറിയിക്കാതിരുന്നാൽ, ആ അപേക്ഷ സാധാരണയായി അനുവദിക്കുമായിരുന്ന കാലം വല്ലതുമുണ്ടെങ്കിൽ അക്കാലത്തേക്ക് സാധാരണയായി വിധേയമാക്കപ്പെടുമായിരുന്ന നിയമത്തിനും ചട്ടങ്ങൾക്കും ബൈലായ്ക്കും എല്ലാ നിബന്ധനകൾക്കും വിധേയമായും അനുവദിക്കപ്പെട്ടിരുന്നതായി കരുതേണ്ടതാണ്. | ||
(4) അപ്രകാരമുള്ള ഏതെങ്കിലും ലൈസൻസിനോ അനുവാദത്തിനോ വേണ്ടിയുള്ള ഫീസ് മുൻകൂറായി അടയ്ക്കുന്നത് സ്വീകരിക്കുന്നതായാൽ, അത് അപ്രകാരം പണം മുൻകൂറായി അടയ്ക്കുന്ന ആൾക്ക് ആ ലൈസൻസോ അനുവാദമോ കിട്ടാൻ യാതൊരവകാശവും നൽകാത്തതും എന്നാൽ ലൈസൻസോ അനുവാദമോ നിഷേധിക്കുന്ന പക്ഷം ഫീസ് തിരിയെ കിട്ടുന്നതിനുമാത്രം അവകാശം നൽകുന്നതുമാകുന്നു | (4) അപ്രകാരമുള്ള ഏതെങ്കിലും ലൈസൻസിനോ അനുവാദത്തിനോ വേണ്ടിയുള്ള ഫീസ് മുൻകൂറായി അടയ്ക്കുന്നത് സ്വീകരിക്കുന്നതായാൽ, അത് അപ്രകാരം പണം മുൻകൂറായി അടയ്ക്കുന്ന ആൾക്ക് ആ ലൈസൻസോ അനുവാദമോ കിട്ടാൻ യാതൊരവകാശവും നൽകാത്തതും എന്നാൽ ലൈസൻസോ അനുവാദമോ നിഷേധിക്കുന്ന പക്ഷം ഫീസ് തിരിയെ കിട്ടുന്നതിനുമാത്രം അവകാശം നൽകുന്നതുമാകുന്നു | ||
{{ | {{Approved}} |
Latest revision as of 06:00, 30 May 2019
(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ക്രമവൽക്കരണത്തിനുവേണ്ടി നിർണ്ണയിക്കപ്പെട്ട സമയത്തിനുള്ളിലും രീതിയിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദീകരണം.-ഈ വകുപ്പിന്റെ ആവശ്യത്തിന്, 'അനധികൃതമായ നിർമ്മാണം’ എന്നാൽ ഈ ആക്റ്റിലെ 235 ഡബ്ലിയു വകുപ്പ് പ്രകാരം സെക്രട്ടറിക്ക് ക്രമവൽക്കരിക്കുവാൻ അധികാരമില്ലാത്ത ഏതെങ്കിലും നിർമ്മാണമോ അല്ലെങ്കിൽ ഈ ആക്റ്റിലേയോ അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങളിലേയോ വ്യവസ്ഥകൾക്കോ അംഗീകൃത പ്ലാനിനോ വിരുദ്ധമായി നിർമ്മിച്ചതോ പുനർനിർമ്മിച്ചതോ അല്ലെങ്കിൽ സർക്കാർ അനുവദിച്ച ഏതെങ്കിലും ഒഴിവാക്കൽ ഉത്തരവിൽ നിന്നോ അതിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും നിബന്ധനകളിൽ നിന്നോ വ്യതിചലിച്ചു കൊണ്ട് നിർമ്മിച്ചതോ ആയ ഏതെങ്കിലും നിർമ്മാണം എന്നർത്ഥമാകുന്നു.
അദ്ധ്യായം XXI എ
സാമാന്യവും പലവകയും
ലൈസൻസുകളും അനുവാദങ്ങളും
236. ലൈസൻസുകളും അനുവാദങ്ങളും സംബന്ധിച്ച സാമാന്യ വ്യവസ്ഥകൾ.-(1) ഈ ആക്റ്റിൽ സ്പഷ്ടമായി മറ്റു പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ളതോ, ഈ ആക്റ്റിൻ കീഴിൽ നിർണ്ണയിക്കാവുന്നതോ ആയതൊഴികെ, ഈ ആക്റ്റോ അതുപ്രകാരമുണ്ടാക്കിയ ഏതെങ്കിലും ചട്ടമോ ബൈലായോ പ്രകാരം, ഏതെങ്കിലും ലൈസൻസിനോ, അനുവാദത്തിനോ, അല്ലെങ്കിൽ അതു പുതുക്കുന്നതിനോ ഉള്ള ഏതൊരു അപേക്ഷയും, ലൈസൻസോ അനുവാദമോ ആവശ്യമുള്ള ഏറ്റവും ആദ്യത്തെ തീയതി മുതൽ അല്ലെങ്കിൽ ലൈസൻസോ അനുവാദമോ ആവശ്യമുള്ള കാലം അപേക്ഷയിൽ പറഞ്ഞിട്ടുള്ള മൂന്ന് വർഷമോ അതിൽ കുറഞ്ഞ കാലമോ തുടങ്ങുന്നതു മുതൽ മുപ്പതു ദിവസത്തിൽ കുറയാതെയും തൊണ്ണൂറു ദിവസത്തിൽ കവിയാതെയും ഉള്ള സമയത്തിനുള്ളിൽ കൊടുത്തിരിക്കേണ്ടതാകുന്നു.
(2) ഈ ആക്റ്റിൽ സ്പഷ്ടമായി മറ്റു പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ളതോ ഈ ആക്റ്റിൻ കീഴിൽ നിർണ്ണയിക്കാവുന്നതോ ആയതൊഴികെ, അപ്രകാരമുള്ള ഏതൊരു ലൈസൻസിനും അല്ലെങ്കിൽ അനുവാദത്തിനും, ഏത് വ്യാപാരത്തിന് ലൈസൻസോ അനുവാദമോ കൊടുക്കുന്നുവോ ആ വ്യാപാരം സംബന്ധിച്ചുള്ള സേവനം അനുഷ്ഠിക്കുന്നതിനും ആ വ്യാപാരത്തിന്റെ നിയന്ത്രണത്തിനും വേണ്ടി വരുന്ന ചെലവ് യഥാവിധി പരിഗണിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് നിശ്ചയിക്കാവുന്ന യൂണിറ്റുകളിലും നിരക്കുകൾ അനുസരിച്ചും ഫീസ് ചുമാത്താവുന്നതാകുന്നു.
(3) മേൽപ്പറഞ്ഞ പ്രകാരമൊഴികെ, അപ്രകാരമുള്ള ഏതെങ്കിലും ലൈസൻസിനോ അനുവാദത്തിനോ വേണ്ടിയുള്ള ഒരപേക്ഷയിൻമേൽ, ആ അപേക്ഷ സെക്രട്ടറിക്ക് ലഭിച്ചതിനുശേഷം, മുപ്പത് ദിവസത്തിനകമോ, ഏതെങ്കിലും വിഭാഗം സംഗതികൾ സംബന്ധിച്ച് നിർണ്ണയിക്കാവുന്ന കൂടുതൽ കാലത്തിനുള്ളിലോ, ഉത്തരവ് അപേക്ഷകനെ അറിയിക്കാതിരുന്നാൽ, ആ അപേക്ഷ സാധാരണയായി അനുവദിക്കുമായിരുന്ന കാലം വല്ലതുമുണ്ടെങ്കിൽ അക്കാലത്തേക്ക് സാധാരണയായി വിധേയമാക്കപ്പെടുമായിരുന്ന നിയമത്തിനും ചട്ടങ്ങൾക്കും ബൈലായ്ക്കും എല്ലാ നിബന്ധനകൾക്കും വിധേയമായും അനുവദിക്കപ്പെട്ടിരുന്നതായി കരുതേണ്ടതാണ്.
(4) അപ്രകാരമുള്ള ഏതെങ്കിലും ലൈസൻസിനോ അനുവാദത്തിനോ വേണ്ടിയുള്ള ഫീസ് മുൻകൂറായി അടയ്ക്കുന്നത് സ്വീകരിക്കുന്നതായാൽ, അത് അപ്രകാരം പണം മുൻകൂറായി അടയ്ക്കുന്ന ആൾക്ക് ആ ലൈസൻസോ അനുവാദമോ കിട്ടാൻ യാതൊരവകാശവും നൽകാത്തതും എന്നാൽ ലൈസൻസോ അനുവാദമോ നിഷേധിക്കുന്ന പക്ഷം ഫീസ് തിരിയെ കിട്ടുന്നതിനുമാത്രം അവകാശം നൽകുന്നതുമാകുന്നു