Panchayat:Repo18/vol1-page0891: Difference between revisions
Rameshwiki (talk | contribs) No edit summary |
No edit summary |
||
Line 136: | Line 136: | ||
| colspan="5" style="text-align: right; vertical-align: bottom; border: 1px solid black; width: 40px; height: 21px; " | ...................................... ഗ്രാമപഞ്ചായത്ത് | | colspan="5" style="text-align: right; vertical-align: bottom; border: 1px solid black; width: 40px; height: 21px; " | ...................................... ഗ്രാമപഞ്ചായത്ത് | ||
|} | |} | ||
{{Approved}} |
Latest revision as of 12:27, 29 May 2019
20 | അടിസ്ഥാന വസ്തുനികുതിയിന്മേലുള്ള വർദ്ധന (ചട്ടം 6) (ബാധകമായത് ചെയ്യുക) | |||
(എ) വഴി സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ - അഞ്ചു മീറ്ററോ അതിൽ കുടുതലോ വീതിയുള്ള വഴി -20% | ||||
(ബി) തറ നിർമ്മിതിയുടെ അടിസ്ഥാനത്തിൽ - മേൽത്തരം തടി/ ഇറ്റാലിയൻ മാർബിൾ/ ഗ്രാനൈറ്റ്/ മറ്റു വിലകുടിയ വസ്തുക്കൾകൊണ്ട് നിർമ്മിച്ചിട്ടുള്ളതും 250 ച.മീറ്ററിൽ അധിക വിസ്തീർണ്ണമുള്ളതുമായ തറ - 15%; സാധാരണ തറ - ഇല്ല | ||||
(സി) കെട്ടിടത്തിൽ കേന്ദ്രീകൃത എയർ കണ്ടീഷനിംഗ് സംവിധാനം -
(i) ഉണ്ടെങ്കിൽ - 10%; (ii) ഇല്ലെങ്കിൽ - ഇല്ല |
||||
(ഡി) ആകെ വർദ്ധന ശതമാനത്തിൽ
ആകെ വർദ്ധന തുകയിൽ, അടിസ്ഥാന വസ്തു നികുതി * നികുതിവർദ്ധന /100 |
₹................. | |||
21 | കെട്ടിടത്തിൻറെ അടിസ്ഥാന വാർഷിക വസ്തു നികുതി തുക (ചട്ടം 9)=(അടിസ്ഥാന വസ്തു നികുതി - ഇളവ്) + വർദ്ധന) | |||
22 | പാർപ്പിടാവശ്യത്തിനുളള കെട്ടിടമാണെങ്കിൽ വസ്തു നികുതി തുകയുടെ വർദ്ധനവിനുള്ള പരിമിതി
( ഒടുവിൽ നികുതി നിർണ്ണയിക്കപ്പെട്ട ശേഷം കൂട്ടിച്ചേർക്കലോ ഘടനാപരമായ മെച്ചപ്പെടുത്തലുകളോ ഉപയോഗക്രമത്തിൽ മാറ്റമോ വരുത്തിയിട്ടുണ്ടെങ്കിൽ മാത്രം പൂരിപ്പിക്കുക) (ചട്ടം 9) | |||
(എ) നിലവിലുള്ള വാർഷിക വസ്തു നികുതി തുക | ₹................. | |||
(ബി) വാർഷിക വസ്തു നികുതി തുകയിൽ വർദ്ധനവ് ഉണ്ടെങ്കിൽ
(വാർഷിക വസ്തു നികുതി തുക - നിലവിലുള്ള വാർഷിക നികുതി) |
₹................. | |||
(സി) വർദ്ധനവിൻറെ ശതമാനം = 22ബി * 100/22എ | .................% | |||
(ഡി) വർദ്ധന 60%-ൽ അധികമാണെങ്കിൽ അത് 60% ആയി പരിമിതപ്പെടുത്തിയ പ്രകാരം 22എ * 160/100 | ₹................. | |||
(ഇ) വർദ്ധനവ് ഇല്ലാതിരിക്കുകയോ 25ശതമാനത്തിൽ താഴെയോ ആണെങ്കിൽ അപ്രകാരമുള്ള വർദ്ധനവ് നിലവിലുള്ള വാർഷിക വസ്തുനികുതിയേക്കാൾ 25% വർദ്ധിപ്പിച്ച പ്രകാരമുള്ള നികുതി = 22എ *125/100 | ₹................. | |||
23 | വാണിജ്യത്തിനുള്ള കെട്ടിടമാണെങ്കിൽ വസ്തു നികുതിയുടെ വർദ്ധനവിനുള്ള പരിമിതി ( ഒടുവിൽ നികുതി നിർണ്ണയിക്കപ്പെട്ട ശേഷം കൂട്ടിച്ചേർക്കലോ ഘടനാപരമായ മെച്ചപ്പെടുത്തലുകളോ ഉപയോഗക്രമത്തിൽ മാറ്റമോ വരുത്തിയിട്ടുണ്ടെങ്കിൽ മാത്രം പൂരിപ്പിക്കുക) (ചട്ടം 9) | |||
(എ) നിലവിലുള്ള വാർഷിക വസ്തു നികുതി തുക | ₹................. | |||
(ബി) വാർഷിക വസ്തു നികുതി തുകയിൽ വർദ്ധനവ് ഉണ്ടെങ്കിൽ
(വാർഷിക വസ്തു നികുതി തുക - നിലവിലുള്ള വാർഷിക നികുതി) |
₹................. | |||
(സി) വർദ്ധനവിൻറെ ശതമാനം = 23ബി * 100/23എ | .................% | |||
(ഡി) വർദ്ധന 150%-ൽ അധികമാണെങ്കിൽ അത് 150% ആയി പരിമിതപ്പെടുത്തിയ പ്രകാരം 23എ * 250/100 | ₹................. | |||
(ഇ) വർദ്ധനവ് ഇല്ലാതിരിക്കുകയോ 25ശതമാനത്തിൽ താഴെയോ ആണെങ്കിൽ അപ്രകാരമുള്ള വർദ്ധനവ് നിലവിലുള്ള വാർഷിക വസ്തുനികുതിയേക്കാൾ 25% വർദ്ധിപ്പിച്ച പ്രകാരമുള്ള നികുതി = 23എ *125/100 | ₹................. | |||
24 | വാണിജ്യാവശ്യത്തിനോ ആഫീസ് ആവശ്യത്തിനോ ഉപയോഗപ്പെടുത്തുന്ന ബഹുനില കെട്ടിടമാണെങ്കിൽ വസ്തു നികുതിയിൽ അനുവദനീയമായ പ്രത്യേക ഇളവ് (ചട്ടം 9) | |||
(എ) സെല്ലാർ-ഇളവില്ലാതെ ക്രമനമ്പർ 21 പ്രകാരം നികുതി | ₹................. | |||
(ബി) ഭൂനിരപ്പിലുള്ള നില- ക്രമനമ്പർ 21 പ്രകാരം നികുതി | ₹................. | |||
(സി) ഒന്നാമത്തെ നില-5% ഇളവിനുശേഷമുള്ള നികുതി
ക്രമനമ്പർ 21 പ്രകാരമുള്ള നികുതി തുക *95/100 |
₹................. | |||
(ഡി) രണ്ടാമത്തെ നില-10% ഇളവിനുശേഷമുള്ള നികുതി
ക്രമനമ്പർ 21 പ്രകാരമുള്ള നികുതി തുക *90/100 |
₹................. | |||
(ഇ) മൂന്നാമത്തെ നില-15% ഇളവിനുശേഷമുള്ള നികുതി
ക്രമനമ്പർ 21 പ്രകാരമുള്ള നികുതി തുക *85/100 |
₹................. | |||
(എഫ്) നാലാമത്തെ നില-20% ഇളവിനുശേഷമുള്ള നികുതി
ക്രമനമ്പർ 21 പ്രകാരമുള്ള നികുതി തുക *80/100 |
₹................. | |||
(ജി) അഞ്ചാമത്തെ നില-25% ഇളവിനുശേഷമുള്ള നികുതി
ക്രമനമ്പർ 21 പ്രകാരമുള്ള നികുതി തുക *75/100 |
₹................. | |||
(എച്ച്) ആറാമത്തെ നില-25% ഇളവിനുശേഷമുള്ള നികുതി
ക്രമനമ്പർ 21 പ്രകാരമുള്ള നികുതി തുക *75/100 |
₹................. | |||
ആകെ | ₹................. | |||
25 | വസ്തുനികുതി നിർണ്ണയ വിവരങ്ങൾ : | |||
(1) കെട്ടിട നമ്പർ | : | |||
(2) റിട്ടേൺ ചുമത്തിയ വാർഷിക വസ്തുനികുതി തുക | : | |||
(3) സേവന ഉപനികുതി തുക | : | |||
(4) വസ്തുനികുതിയിന്മേൽ സർചാർജ് | : | |||
(5) ഗ്രന്ഥശാല വരി | : | |||
(6) നികുതി പ്രാബല്യത്തിൽ വന്ന തീയതി | : | |||
(7) വസ്തുനികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിൻറെ കാരണം | : | |||
(8) റിട്ടേൺ പരിശോധന നടത്തി നികുതി നിശ്ചയിച്ച ഉദ്യോഗസ്ഥൻറെ പേരും ഒപ്പും | : | |||
(9) സൂക്ഷ്മ പരിശോധന നടത്തിയ ഉദ്യോഗസ്ഥൻറെ പേരും ഒപ്പും | : | |||
(10) സെക്രട്ടറിയുടെ പേരും ഒപ്പും | : | |||
(11) ഉദ്യോഗസ്ഥൻ കെട്ടിട പരിശോധന നടത്തിയതിൻറെ റിപ്പോർട്ടും അതിൻ പ്രകാരം കണക്കാക്കിയ നികുതി വിവരങ്ങളും പേരും ഒപ്പും | : | |||
...................................... ഗ്രാമപഞ്ചായത്ത് |