Panchayat:Repo18/vol1-page0886: Difference between revisions

From Panchayatwiki
No edit summary
No edit summary
 
(One intermediate revision by the same user not shown)
Line 16: Line 16:
(1) വസ്തതുനികുതി നിർണ്ണയം, വസ്തു നികുതി ഈടാക്കൽ, വസ്തു നികുതി നിർണ്ണയത്തിന് എതിരായ അപ്പീൽ എന്നീ കാര്യങ്ങളെ സംബന്ധിച്ച ഈ ചട്ടങ്ങളിൽ പറഞ്ഞിട്ടുള്ളതൊഴിച്ചുള്ള കാര്യങ്ങളിൽ 1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലെ വ്യവസ്ഥകൾ ബാധകമായിരി ക്കുന്നതാണ്.

<big>ഫാറം 1</big>
<center>'''<big>ഫാറം 1</big>'''</center>

<centre>'''(ചട്ടം 10(3) കാണുക)'''</centre>
<center>'''(ചട്ടം 10(3) കാണുക)'''</center>

........................................................................................................................................................ഗ്രാമപഞ്ചായത്ത്
........................................................................................................................................................ഗ്രാമപഞ്ചായത്ത്
Line 27: Line 27:

................................................................................................................ മുതൽ പ്രാബല്യത്തിൽ വരുന്ന കെട്ടിടങ്ങളുടെ വസ്തു നികുതിയുടെ നിർണ്ണയം/പുനർനിർണ്ണയം നടത്തേണ്ട ആവശ്യത്തിലേക്കായി ഓരോ ഇനം കെട്ടിട

{{approved}}

Latest revision as of 06:13, 29 May 2019

തുമായ സേവനങ്ങൾക്ക് ഉപരിയായി ഏതെങ്കിലും കെട്ടിടത്തിനുവേണ്ടി അപ്രകാരമുള്ള ഒരു സേവനം പ്രത്യേകമായും വിപുലമായും ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള പക്ഷം, അതിന്റെ ചെലവിന് ആനുപാതികമായി ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന നിരക്കിൽ കെട്ടിടത്തിന്റെ ഉടമസ്ഥനിൽ നിന്ന് ഫീസ് ഈടാക്കാവുന്നതും, അത് ഈ ചട്ടങ്ങൾ പ്രകാരം ചുമത്തപ്പെടുന്ന സേവന ഉപനികുതിയിൽ ഉൾപ്പെടുന്നതല്ലാത്തതുമാകുന്നു.

30. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ സംഗതിയിൽ സർവ്വീസ് ചാർജ്ജ് ഈടാക്കാമെന്ന്.- (1) കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും ഭരണഘടനയുടെ 285-ാം അനുച്ഛേദം അനുസരിച്ച വസ്തു നികുതി ഉൾപ്പെടെയുള്ള നികുതികളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളതുമായ കെട്ടിടങ്ങളുടെ കാര്യത്തിൽ, ഗ്രാമപഞ്ചായത്തിന്, ശുചിത്വ പരിപാലനം, ജലവിതരണം, തെരുവ് വിളക്കുകൾ, ഡ്രെയിനേജ് എന്നീ സേവനങ്ങൾക്കായി (2)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ള നിരക്കിലും സർക്കാർ ഇതിലേക്കായി നിർദ്ദേശിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായും, സർവ്വീസ് ചാർജ്ജ ഈടാക്കാവുന്നതാണ്.

(2) (1)-ാം ഉപചട്ടപ്രകാരം ഈടാക്കേണ്ട സർവ്വീസ് ചാർജ്ജ്, പൂർണ്ണതോതിൽ സേവനങ്ങൾ ലഭ്യമാക്കുന്ന സംഗതിയിൽ ഈ ചട്ടങ്ങൾ പ്രകാരം കണക്കാക്കപ്പെടാവുന്ന വസ്തതുനികുതിയുടെ എഴുപത്തിയഞ്ച് ശതമാനവും, ഭാഗികമായി സേവനങ്ങൾ ലഭ്യമാക്കുന്ന സംഗതിയിൽ വസ്തു നികുതിയുടെ അമ്പത് ശതമാനവും, സേവനങ്ങളൊന്നും പ്രത്യേകമായി ലഭ്യമാക്കിയിട്ടില്ലാത്ത സംഗതിയിൽ വസ്തുനികുതിയുടെ മുപ്പത്തിമൂന്നും മൂന്നിലൊന്നും ശതമാനവും ആയിരിക്കുന്നതാണ്.

31.വസ്തതു നികുതിയിന്മേലുള്ള സർചാർജ്ജ്.-

(1) ഒരു ഗ്രാമപഞ്ചായത്തിന് ഏതെങ്കിലും പദ്ധതിക്കോ, പ്രോജക്ടിനോ പ്ലാനിനോ വേണ്ടി അത് ചെലവാക്കിയിട്ടുള്ള ഏതെങ്കിലും അസാധാരണ ചെലവ് നികത്തുന്നതിന് സർചാർജ്ജ് ചുമത്തേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് ഒരു പ്രമേയം മൂലം നിശ്ചയിച്ചതിന് ശേഷം, 203-ാം വകുപ്പ് പ്രകാരം ചുമത്തിയിട്ടുള്ള വസ്തതുനികുതിയിന്മേൽ 208-ാം വകുപ്പ് പ്രകാരം അമ്പത് ശതമാനത്തിലധികമല്ലാത്ത സർചാർജ്ജ് ആ ഗ്രാമപഞ്ചായത്ത് പ്രദേശത്തു നിന്നോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും നിർദ്ദിഷ്ട ഭാഗത്ത് നിന്നോ ഒരു നിർദ്ദിഷ്ട കാലത്തേക്ക് ഈടാക്കാവുന്നതാണ്

എന്നാൽ, ഇപ്രകാരം രണ്ടിൽ കൂടുതൽ സർചാർജ്ജകൾ വസ്തുനികുതിയിന്മേൽ ഒരേ സമയം ചുമത്തുവാൻ പാടുള്ളതല്ല.

(2) (1)-ാം ഉപചട്ടപ്രകാരം ചുമത്തപ്പെട്ടിട്ടുള്ള ഏതൊരു സർചാർജ്ജും അത് 203-ാം വകുപ്പ് പ്രകാരം ചുമത്തപ്പെട്ടിട്ടുള്ള വസ്തതുനികുതിയായിരുന്നാലെന്നപോലെ അതേ രീതിയിൽ നോട്ടീസ് നൽകി പിരിക്കേണ്ടതാണ്.

32. മറ്റ് ചട്ടങ്ങളിലെ വ്യവസ്ഥകൾ ബാധകമാക്കൽ- (1) വസ്തതുനികുതി നിർണ്ണയം, വസ്തു നികുതി ഈടാക്കൽ, വസ്തു നികുതി നിർണ്ണയത്തിന് എതിരായ അപ്പീൽ എന്നീ കാര്യങ്ങളെ സംബന്ധിച്ച ഈ ചട്ടങ്ങളിൽ പറഞ്ഞിട്ടുള്ളതൊഴിച്ചുള്ള കാര്യങ്ങളിൽ 1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലെ വ്യവസ്ഥകൾ ബാധകമായിരി ക്കുന്നതാണ്.

ഫാറം 1
(ചട്ടം 10(3) കാണുക)

........................................................................................................................................................ഗ്രാമപഞ്ചായത്ത്

നമ്പർ....................................... തീയതി............................

വസ്തതുനികുതി റിട്ടേൺ സമർപ്പിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു നോട്ടീസ്

................................................................................................................ മുതൽ പ്രാബല്യത്തിൽ വരുന്ന കെട്ടിടങ്ങളുടെ വസ്തു നികുതിയുടെ നിർണ്ണയം/പുനർനിർണ്ണയം നടത്തേണ്ട ആവശ്യത്തിലേക്കായി ഓരോ ഇനം കെട്ടിട

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Somankr

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ