Panchayat:Repo18/vol2-page0597: Difference between revisions

From Panchayatwiki
No edit summary
No edit summary
 
(8 intermediate revisions by the same user not shown)
Line 1: Line 1:
GOVERNMENT ORDERS 597
{{center|<big><u> '''ഉത്തരവ്'''</u></big>}}
കേരള പഞ്ചായത്ത് രാജ് ആക്ടിലെ 204-ാം വകുപ്പ് പ്രകാരം സംസ്ഥാനത്തെ പഞ്ചായത്തുകൾ ഈടാക്കുന്ന തൊഴിൽനികുതിയിൽനിന്നും അന്ധരെ ഒഴിവാക്കിക്കൊണ്ട് സർക്കാർ ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.


                                                                            '''ഉത്തരവ്'''
{{center|<big><u> '''പ്രസിഡന്റ്/ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന സഹകരണസംഘം ജീവനക്കാർക്ക് പ്രസ്തുത കാലയളവ് ശമ്പളമില്ലാത്ത പ്രത്യേക അവധി - ഉത്തരവ്'''</u></big>}}
കേരള പഞ്ചായത്ത് രാജ് ആക്ടിലെ 204-ാം വകുപ്പ് പ്രകാരം സംസ്ഥാനത്തെ പഞ്ചായത്തുകൾ ഈടാക്കുന്ന തൊഴിൽനികുതിയിൽനിന്നും അന്ധരെ ഒഴിവാക്കിക്കൊണ്ട് സർക്കാർ ഇതിനാൽ ഉത്തരവ പുറപ്പെടുവിക്കുന്നു.
{{center| (സഹകരണ (ബി) വകുപ്പ്, ജി.ഒ. (എം.എസ്.) 142/99/സഹ. തിരു. തീയതി: 28-9-1999)}}


'''പ്രസിഡന്റ്/ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന സഹകരണസംഘം ജീവനക്കാർക്ക് പ്രസ്തുത കാലയളവ് ശമ്പളമില്ലാത്ത പ്രത്യേക അവധി'''
::സഹകരണം-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡൻറ്/ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന സഹകരണസംഘം ജീവനക്കാർക്ക് പ്രസ്തുത കാലയളവ് ശമ്പളമില്ലാത്ത പ്രത്യേക അവധി യായി അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.


                                                                            '''ഉത്തരവ്'''
::പരാമർശം: 1) 16-1-98 ലെ ജി.ഒ. (പി) നമ്പർ 28/98/പൊ.വി.
                (സഹകരണ (ബി) വകുപ്പ്, ജി.ഒ. (എം.എസ്.) 142/99/സഹ. തിരു. തീയതി: 28-9-1999)


സഹകരണം-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്/ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന സഹകരണസംഘം ജീവനക്കാർക്ക് പ്രസ്തുത കാലയളവ് ശമ്പളമില്ലാത്ത പ്രത്യേക അവധി യായി അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
:2) സഹകരണസംഘം രജിസ്ട്രാറുടെ 2-7-98-ലെ ഇ.എം.(1) 23757/98 നമ്പർ കത്ത്.


പരാമർശം: 1) 16-1-98 ലെ ജി.ഒ. (പി) നമ്പർ 28/98/പൊ.വി.
{{center|<big>ഉത്തരവ്</big>}}


2) സഹകരണസംഘം രജിസ്ട്രാറുടെ 2-7-98-ലെ .എം.(1) 23757/98 നമ്പർ കത്ത്.
:മേൽ പരാമർശിച്ച ഗവൺമെന്റ് ഉത്തരവ് അനുസരിച്ച് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, 1994-ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ട് എന്നിവ പ്രകാരം രൂപീകരിച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങളിൽ പ്രസിഡന്റ്/ചെയർമാൻ/ചെയർ പേഴ്സൺ എന്നീ നിലകളിൽ തെരഞ്ഞെടുക്കപ്പെട്ട എയ്തഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് ഒരു അദ്ധ്യയനവർഷം മുഴുവനുമോ അതിൻറെ ഭാഗമോ പ്രസ്തുത സ്ഥാനം വഹിക്കുന്ന കാലയളവ് മുഴുവനുമോ അവരുടെ ജോലി നിർവ്വഹിക്കുന്നതിലേക്കായി ശമ്പളമില്ലാത്ത പ്രത്യേക അവധി അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ടി അവധിക്കാലം ഇൻക്രിമെന്റിനും ഉയർന്ന ശമ്പള സ്കെയിലിനും പെൻഷനും ടി ഉത്തരവു പ്രകാരം കണക്കാക്കാവുന്നതാണ്.


                                                                                '''ഉത്തരവ്
:ഈ ആനുകൂല്യം സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബാധകമാക്കി ഉത്തരവു പുറപ്പെ ടുവിക്കണമെന്ന് സഹകരണസംഘം രജിസ്ട്രാർ മേൽ പരാമർശിച്ച കത്തുപ്രകാരം ഗവൺമെന്റിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഗവൺമെൻറ് ഇക്കാര്യം വിശദമായി പരിശോധിച്ചശേഷം താഴെപ്പറയുന്ന ഉത്തരവു പുറ പ്പെടുവിക്കുന്നു.
'''
മേൽ പരാമർശിച്ച ഗവൺമെന്റ് ഉത്തരവ് അനുസരിച്ച് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, 1994-ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ട് എന്നിവ പ്രകാരം രൂപീകരിച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങളിൽ പ്രസിഡന്റ്/ചെയർമാൻ/ചെയർ പേഴ്സൺ എന്നീ നിലകളിൽ തെരഞ്ഞെടുക്കപ്പെട്ട എയ്തഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് ഒരു അദ്ധ്യയനവർഷം മുഴുവനുമോ അതിന്റെ ഭാഗമോ പ്രസ്തുത സ്ഥാനം വഹിക്കുന്ന കാലയളവ് മുഴുവനുമോ അവരുടെ ജോലി നിർവ്വഹിക്കുന്നതിലേക്കായി ശമ്പളമില്ലാത്ത പ്രത്യേക അവധി അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ടി അവധിക്കാലം ഇൻക്രിമെന്റിനും ഉയർന്ന ശമ്പള സ്കെയിലിനും പെൻഷനും ടി ഉത്തരവു പ്രകാരം കണക്കാക്കാവുന്നതാണ്.


ഈ ആനുകൂല്യം സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബാധകമാക്കി ഉത്തരവു പുറപ്പെ ടുവിക്കണമെന്ന് സഹകരണസംഘം രജിസ്ട്രാർ മേൽ പരാമർശിച്ച കത്തുപ്രകാരം ഗവൺമെന്റിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഗവൺമെന്റ് ഇക്കാര്യം വിശദമായി പരിശോധിച്ചശേഷം താഴെപ്പറയുന്ന ഉത്തരവു പുറ പ്പെടുവിക്കുന്നു.
:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡൻറ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന സഹകരണസംഘം ജീവനക്കാർക്ക് പ്രസ്തുത കാലയളവ് ശമ്പളമില്ലാത്ത പ്രത്യേക അവധിയായി അനുവ ദിക്കുന്നതാണ്. ഈ പ്രത്യേക അവധിക്കാലം ഇൻക്രിമെന്റിനും ശമ്പളവർദ്ധനവിനും പ്രൊമോഷനും പെൻഷനും ‘നോഷണലായി കണക്കാക്കുന്നതാണ്. എന്നാൽ, ഇതുമൂലമുള്ള സാമ്പത്തിക ആനുകൂല്യത്തിന് ജീവനക്കാരൻ അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽക്ക് മാത്രമേ അർഹനാകുകയുള്ളൂ.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന സഹകരണസംഘം ജീവനക്കാർക്ക് പ്രസ്തുത കാലയളവ് ശമ്പളമില്ലാത്ത പ്രത്യേക അവധിയായി അനുവ ദിക്കുന്നതാണ്. ഈ പ്രത്യേക അവധിക്കാലം ഇൻക്രിമെന്റിനും ശമ്പളവർദ്ധനവിനും പ്രൊമോഷനും പെൻഷനും ‘നോഷണലായി കണക്കാക്കുന്നതാണ്. എന്നാൽ, ഇതുമൂലമുള്ള സാമ്പത്തിക ആനുകൂല്യ ത്തിന് ജീവനക്കാരൻ അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽക്ക് മാത്രമേ അർഹനാകുകയുള്ളൂ.


'''പഞ്ചായത്തുകളിലെ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് പെൻഷൻ/ ഫാമിലി പെൻഷൻ/ ഇൻവാലിഡ് പെൻഷൻ അനുവദിച്ചുകൊണ്ട് ഉത്തരവ്
{{center|<big><u> '''പഞ്ചായത്തുകളിലെ പാർട്ട് ടൈം കണ്ടിജൻറ് ജീവനക്കാർക്ക് പെൻഷൻ/ ഫാമിലി പെൻഷൻ/ ഇൻവാലിഡ് പെൻഷൻ അനുവദിച്ചുകൊണ്ട് ഉത്തരവ്   പുറപ്പെടുവിക്കുന്നു'''</u></big>}}
പുറപ്പെടുവിക്കുന്നു'''  


(ലോക്കൽ സെൽഫ് ഗവൺമെന്റ് (എച്ച്) വകുപ്പ്, സ.ഉ.(പി)നമ്പർ 144/2001/ LSGD/Typm, Did.11.6.01)  
{{center|(ലോക്കൽ സെൽഫ് ഗവൺമെന്റ് (എച്ച്) വകുപ്പ്, സ.ഉ.(പി)നമ്പർ 144/2001/ LSGD/Typm, Did.11.6.01)}}


പഞ്ചായത്തുകളിലെ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് പെൻഷൻ/ഫാമിലി പെൻഷൻ/ ഇൻവാ ലിഡ് പെൻഷൻ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.  
:പഞ്ചായത്തുകളിലെ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് പെൻഷൻ/ഫാമിലി പെൻഷൻ/ ഇൻവാ ലിഡ് പെൻഷൻ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.  


പരാമർശം: 1. ജി.ഒ. (പി) നം. 27/91/പി.ആന്റ് എ.ആർ.ഡി., തീയതി: 3-9-1991.  
:പരാമർശം: 1. ജി.ഒ. (പി) നം. 27/91/പി.ആന്റ് എ.ആർ.ഡി., തീയതി: 3-9-1991.  


2. ജി.ഒ. (പി) നം. 760/97/ധന. തീയതി: 6-9-1997.
2. ജി.ഒ. (പി) നം. 760/97/ധന. തീയതി: 6-9-1997.
Line 40: Line 36:
5. പഞ്ചായത്ത് ഡയറക്ടറുടെ 15-10-1999-ലെ എച്ച് 428501/99 നമ്പർ കത്ത്.  
5. പഞ്ചായത്ത് ഡയറക്ടറുടെ 15-10-1999-ലെ എച്ച് 428501/99 നമ്പർ കത്ത്.  


                                                                                '''ഉത്തരവ്'''  
{{center|'''ഉത്തരവ്''' }}
സർക്കാർ സർവീസിൽനിന്നും 1-7-1998-നു ശേഷം വിരമിച്ച പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് പരാമർശം ഒന്നിലെ ഉത്തരവു പ്രകാരം പെൻഷൻ അനുവദിച്ചു കൊണ്ടും പരാമർശം രണ്ടിലെ ഉത്തരവു പ്രകാരം ടി ജീവനക്കാർക്ക് 3-9-1997 മുതൽ പ്രാബല്യത്തിൽ ഫാമിലി പെൻഷനും ഇൻവാലിഡ് പെൻഷനും അനുവദിച്ചു കൊണ്ടും ഉത്തരവായിട്ടുണ്ട്. ഈ ആനുകൂല്യം പഞ്ചായത്തുകളിലെ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്കും അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
::സർക്കാർ സർവീസിൽനിന്നും 1-7-1998-നു ശേഷം വിരമിച്ച പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് പരാമർശം ഒന്നിലെ ഉത്തരവു പ്രകാരം പെൻഷൻ അനുവദിച്ചു കൊണ്ടും പരാമർശം രണ്ടിലെ ഉത്തരവു പ്രകാരം ടി ജീവനക്കാർക്ക് 3-9-1997 മുതൽ പ്രാബല്യത്തിൽ ഫാമിലി പെൻഷനും ഇൻവാലിഡ് പെൻഷനും അനുവദിച്ചു കൊണ്ടും ഉത്തരവായിട്ടുണ്ട്. ഈ ആനുകൂല്യം പഞ്ചായത്തുകളിലെ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്കും അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
{{Create}}
{{Create}}
{{Review}}

Latest revision as of 10:54, 23 January 2019

ഉത്തരവ്

കേരള പഞ്ചായത്ത് രാജ് ആക്ടിലെ 204-ാം വകുപ്പ് പ്രകാരം സംസ്ഥാനത്തെ പഞ്ചായത്തുകൾ ഈടാക്കുന്ന തൊഴിൽനികുതിയിൽനിന്നും അന്ധരെ ഒഴിവാക്കിക്കൊണ്ട് സർക്കാർ ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.

പ്രസിഡന്റ്/ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന സഹകരണസംഘം ജീവനക്കാർക്ക് പ്രസ്തുത കാലയളവ് ശമ്പളമില്ലാത്ത പ്രത്യേക അവധി - ഉത്തരവ്
(സഹകരണ (ബി) വകുപ്പ്, ജി.ഒ. (എം.എസ്.) 142/99/സഹ. തിരു. തീയതി: 28-9-1999)
സഹകരണം-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡൻറ്/ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന സഹകരണസംഘം ജീവനക്കാർക്ക് പ്രസ്തുത കാലയളവ് ശമ്പളമില്ലാത്ത പ്രത്യേക അവധി യായി അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം: 1) 16-1-98 ലെ ജി.ഒ. (പി) നമ്പർ 28/98/പൊ.വി.
2) സഹകരണസംഘം രജിസ്ട്രാറുടെ 2-7-98-ലെ ഇ.എം.(1) 23757/98 നമ്പർ കത്ത്.
ഉത്തരവ്
മേൽ പരാമർശിച്ച ഗവൺമെന്റ് ഉത്തരവ് അനുസരിച്ച് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, 1994-ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ട് എന്നിവ പ്രകാരം രൂപീകരിച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങളിൽ പ്രസിഡന്റ്/ചെയർമാൻ/ചെയർ പേഴ്സൺ എന്നീ നിലകളിൽ തെരഞ്ഞെടുക്കപ്പെട്ട എയ്തഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് ഒരു അദ്ധ്യയനവർഷം മുഴുവനുമോ അതിൻറെ ഭാഗമോ പ്രസ്തുത സ്ഥാനം വഹിക്കുന്ന കാലയളവ് മുഴുവനുമോ അവരുടെ ജോലി നിർവ്വഹിക്കുന്നതിലേക്കായി ശമ്പളമില്ലാത്ത പ്രത്യേക അവധി അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ടി അവധിക്കാലം ഇൻക്രിമെന്റിനും ഉയർന്ന ശമ്പള സ്കെയിലിനും പെൻഷനും ടി ഉത്തരവു പ്രകാരം കണക്കാക്കാവുന്നതാണ്.
ഈ ആനുകൂല്യം സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബാധകമാക്കി ഉത്തരവു പുറപ്പെ ടുവിക്കണമെന്ന് സഹകരണസംഘം രജിസ്ട്രാർ മേൽ പരാമർശിച്ച കത്തുപ്രകാരം ഗവൺമെന്റിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഗവൺമെൻറ് ഇക്കാര്യം വിശദമായി പരിശോധിച്ചശേഷം താഴെപ്പറയുന്ന ഉത്തരവു പുറ പ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡൻറ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന സഹകരണസംഘം ജീവനക്കാർക്ക് പ്രസ്തുത കാലയളവ് ശമ്പളമില്ലാത്ത പ്രത്യേക അവധിയായി അനുവ ദിക്കുന്നതാണ്. ഈ പ്രത്യേക അവധിക്കാലം ഇൻക്രിമെന്റിനും ശമ്പളവർദ്ധനവിനും പ്രൊമോഷനും പെൻഷനും ‘നോഷണലായി കണക്കാക്കുന്നതാണ്. എന്നാൽ, ഇതുമൂലമുള്ള സാമ്പത്തിക ആനുകൂല്യത്തിന് ജീവനക്കാരൻ അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽക്ക് മാത്രമേ അർഹനാകുകയുള്ളൂ.


പഞ്ചായത്തുകളിലെ പാർട്ട് ടൈം കണ്ടിജൻറ് ജീവനക്കാർക്ക് പെൻഷൻ/ ഫാമിലി പെൻഷൻ/ ഇൻവാലിഡ് പെൻഷൻ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
(ലോക്കൽ സെൽഫ് ഗവൺമെന്റ് (എച്ച്) വകുപ്പ്, സ.ഉ.(പി)നമ്പർ 144/2001/ LSGD/Typm, Did.11.6.01)
പഞ്ചായത്തുകളിലെ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് പെൻഷൻ/ഫാമിലി പെൻഷൻ/ ഇൻവാ ലിഡ് പെൻഷൻ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം: 1. ജി.ഒ. (പി) നം. 27/91/പി.ആന്റ് എ.ആർ.ഡി., തീയതി: 3-9-1991.

2. ജി.ഒ. (പി) നം. 760/97/ധന. തീയതി: 6-9-1997.

3. ശ്രീമതി. എൻ.ബി. സുഹറ ഫയൽ ചെയ്തത് 19302/98 നമ്പർ ഒ.പി.യിൻമേൽ 7-10-1998-ലെ ഹൈക്കോടതി വിധിന്യായം.

4. (ശീ. ഡാനിയൽ മത്തായി ഫയൽ ചെയ്ത 2720/01 നമ്പർ ഒ.പി. യിൻമേൽ 25-1-2001-ലെ ഹൈക്കോടതി വിധിന്യായം.

5. പഞ്ചായത്ത് ഡയറക്ടറുടെ 15-10-1999-ലെ എച്ച് 428501/99 നമ്പർ കത്ത്.

ഉത്തരവ്
സർക്കാർ സർവീസിൽനിന്നും 1-7-1998-നു ശേഷം വിരമിച്ച പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് പരാമർശം ഒന്നിലെ ഉത്തരവു പ്രകാരം പെൻഷൻ അനുവദിച്ചു കൊണ്ടും പരാമർശം രണ്ടിലെ ഉത്തരവു പ്രകാരം ടി ജീവനക്കാർക്ക് 3-9-1997 മുതൽ പ്രാബല്യത്തിൽ ഫാമിലി പെൻഷനും ഇൻവാലിഡ് പെൻഷനും അനുവദിച്ചു കൊണ്ടും ഉത്തരവായിട്ടുണ്ട്. ഈ ആനുകൂല്യം പഞ്ചായത്തുകളിലെ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്കും അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ

ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ