Panchayat:Repo18/vol2-page0672: Difference between revisions

From Panchayatwiki
No edit summary
No edit summary
 
(14 intermediate revisions by the same user not shown)
Line 1: Line 1:
672  
672  
                                                                                                                                                                                                                                                                                                    
{GOVERNMENT ORDERS}
{{center|GOVERNMENT ORDERS}}

{{center|<u>സിഡിഎസ് മെമ്പർസെക്രട്ടറിമാരുടെ ചുമതലകളുംഉത്തരവാദിത്വങ്ങളും നിർണ്ണയിച്ചുകൊണ്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ </u>}}

<u>സിഡിഎസ് മെമ്പർസെക്രട്ടറിമാരുടെ ചുമതലകളുംഉത്തരവാദിത്വങ്ങളും നിർണ്ണയിച്ചുകൊണ്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ </u>
:::::::::::(തദ്ദേശ സ്വയംഭരണ (ഐ.എ) വകുപ്പ് സ.ഈ. (എം.എസ്) നം. 15/10/തസ്വഭവ തിരു. 18/1/2010)

(തദ്ദേശ സ്വയംഭരണ (ഐ.എ) വകുപ്പ് സ.ഈ. (എം.എസ്) നം. 15/10/തസ്വഭവ തിരു. 18/1/2010)
::സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - എസ്റ്റാ - കുടുംബശ്രീ - സിഡിഎസ് മെമ്പർസെക്രട്ടറിമാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും നിർണ്ണയിച്ചുകൊണ്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവാകുന്നു.
::പരാമർശം:-  1, 8/8/2008-ലെ സ.ഉ (പി) നമ്പർ 222/8/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്
::2, 27/11/2008-ലെ സ.(പി) നമ്പർ 314/8/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്
::3. കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 23/11/2009-ലെ കെ.എസ്.സി / 6739/9 നമ്പർ കത്ത്.

സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - എസ്റ്റാ - കുടുംബശ്രീ - സിഡിഎസ് മെമ്പർസെക്ര ട്ടറിമാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും നിർണ്ണയിച്ചുകൊണ്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവാകുന്നു.
{{center|ഉത്തരവ്}}

പരാമർശം:-  1, 8/8/2008-ലെ സ.ഉ (പി) നമ്പർ 222/8/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്
::കുടുംബശ്രീ പ്രവർത്തനങ്ങളെ സിഡിഎസ് തലത്തിൽ ഔദ്യോഗികമായി ഏകോപിപ്പിക്കുന്നതിന്റെയും, സിഡിഎസിന്റെ സാമ്പത്തിക വിനിയോഗ പ്രവർത്തനങ്ങൽ നിർവ്വഹിക്കുന്നതിന്റെയും, രേഖകളും അനു ബന്ധ രജിസ്റ്ററുകളും ചിട്ടപ്പെടുത്തി സൂക്ഷിക്കുന്നതിന്റെയും പ്രാഥമിക ഉത്തരവാദിത്വം കുടുംബശ്രീ മെമ്പർ സെക്രട്ടറിയുടേതാണ്. വലിയ തോതിൽ ധനവിനിയോഗ പ്രവർത്തനങ്ങൾ നടക്കുന്ന സിഡിഎസ് സംവിവിധാനങ്ങൾ സാമ്പത്തിക അച്ചടക്കം നിലനിർത്തുന്നതിനും, സാമ്പത്തിക ഉത്തരവാദിത്വം നിർണ്ണയിക്കുന്നതിനും കുടുംബശ്രീ മെമ്പർ സെക്രട്ടറി സ്ഥാനം ഒരു നിർണ്ണായക ഘടകമാണ്. കുടുംബശ്രീ മെമ്പർ സെക്രട്ടറിമാരുടെ ചുമതലകളെയും, ഉത്തരവാദിത്തങ്ങളെയും സംബന്ധിച്ചും മെമ്പർ സെക്രട്ടറിമാരുടെ ചാർജ്ജ്, കൈമാറ്റ്/സ്വീകരണ വേളയിൽ അനുവർത്തിക്കേണ്ട നടപടിക്രമങ്ങളിലെ കുറിച്ചും അനുശാസിച്ചു കൊണ്ടും സർക്കാർ ഉത്തരവുകൾ നിലവിലുണ്ടെങ്കിലും കുടുംബശ്രീ മെമ്പർ സെക്രട്ടറി സ്ഥാനം ഒരു പൂർണ്ണസമയ പ്രവർത്തന പദവിയായി നിർണ്ണയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കുടുംബശ്രീ സിഡിഎസ് പ്രവർത്തനങ്ങളിൽ ഔദ്യോഗിക തുടർച്ചാ സ്വഭാവം നിലനിറുത്തുന്നതിനും സാമ്പത്തിക ധനവിനിയോഗ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഉത്തരവാദിത്വ നിർണ്ണയത്തിനും നിർദ്ദിഷ്ട വ്യവസ്ഥകളും, മാർഗ്ഗനിർദ്ദേശങ്ങളും പ്രായോഗികതലത്തിൽ യഥാവിധി നിർവ്വഹിക്കപ്പെടേണ്ടതുണ്ട്. കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ്മാരുടെ നിയമനത്തോടെ കുടുംബശ്രീ മെമ്പർ സെക്രട്ടറിമാരുടെ ഓഫീസ് സംബ ന്ധമായ ജോലിഭാരം വലിയ തോതിൽ ലഘുകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനനുസൃതമായി കുടുംബശ്രീ പ്രവർ ത്തനവുമായി ബന്ധപ്പെട്ട കൂടുതൽ ഉയർന്ന നിലയിലുള്ള ചുമതലകളിലും, കർത്തവ്യ നിർവ്വഹണത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, ഭരണ നിർവ്വഹണ പ്രവർത്തനങ്ങളിൽ സിഡിഎസ് ഭരണ സമിതിക്ക് കൂടു തൽ സഹായം ലഭ്യമാക്കുന്നതിനും മെമ്പർ സെക്രട്ടറിമാർക്ക് കഴിയേണ്ടതുണ്ട്. ഇതിന് സഹായകമായ വിധത്തിൽ കുടുംബശ്രീ സിഡിഎസ് മെമ്പർ സെക്രട്ടറിമാരുടെ ചുമതലകളേയും, കർത്തവ്യ നിർവ്വഹണ ത്തെയും, പ്രവർത്തന മേഖലകളേയും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നത് നന്നായിരി ക്കും എന്നും പരാമർശം മൂന്നിലെ കുറിപ്പിലൂടെ കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടർ അറിയിക്കുകയും കുടുംബശ്രീമെമ്പർ സെക്രട്ടറിമാരുടെ ചുമതല, കർത്തവ്യനിർവ്വഹണ പ്രവർത്തനങ്ങളെ സംബ ന്ധിച്ച് സമർപ്പിച്ചു ശുപാർശകൾ പരിഗണിക്കണമെന്നും അതനുസരിച്ച മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്ക ണമെന്നും അഭ്യർത്ഥിച്ചിരിക്കുന്നു.  
2, 27/11/2008-ലെ സ.ഉ (പി) നമ്പർ 314/8/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്
3. കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 23/11/2009-ലെ കെ.എസ്.സി / 6739/9 നമ്പർ കത്ത്.

ഉത്തരവ്
::സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. കുടുംബശ്രീ മെമ്പർ സെക്രട്ടറിമാരുടെ ചുമതല കർത്ത വ്യനിർവ്വഹണങ്ങളെ സംബന്ധിച്ച ഇതോടൊപ്പം അനുബന്ധമായി ചേർത്തിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ചുകൊണ്ട് ഉത്തരവാകുന്നു.

കുടുംബശ്രീ പ്രവർത്തനങ്ങളെ സിഡിഎസ് തലത്തിൽ ഔദ്യോഗികമായി ഏകോപിപ്പിക്കുന്നതിന്റെയും, സിഡിഎസിന്റെ സാമ്പത്തിക വിനിയോഗ പ്രവർത്തനങ്ങൽ നിർവ്വഹിക്കുന്നതിന്റെയും, രേഖകളും അനു ബന്ധ രജിസ്റ്ററുകളും ചിട്ടപ്പെടുത്തി സൂക്ഷിക്കുന്നതിന്റെയും പ്രാഥമിക ഉത്തരവാദിത്വം കുടുംബശ്രീ മെമ്പർ സെക്രട്ടറിയുടേതാണ്. വലിയ തോതിൽ ധനവിനിയോഗ പ്രവർത്തനങ്ങൾ നടക്കുന്ന സിഡിഎസ് സംവിവിധാനങ്ങൾ സാമ്പത്തിക അച്ചടക്കം നിലനിർത്തുന്നതിനും, സാമ്പത്തിക ഉത്തരവാദിത്വം നിർണ്ണയിക്കുന്നതിനും കുടുംബശ്രീ മെമ്പർ സെക്രട്ടറി സ്ഥാനം ഒരു നിർണ്ണായക ഘടകമാണ്. കുടുംബശ്രീ മെമ്പർ സെക്രട്ടറിമാരുടെ ചുമതലകളെയും, ഉത്തരവാദിത്തങ്ങളെയും സംബന്ധിച്ചും മെമ്പർ സെക്രട്ടറിമാരുടെ ചാർജ്ജ്, കൈമാറ്റ്/സ്വീകരണ വേളയിൽ അനുവർത്തിക്കേണ്ട നടപടിക്രമങ്ങളിലെ കുറിച്ചും അനുശാസിച്ചു കൊണ്ടും സർക്കാർ ഉത്തരവുകൾ നിലവിലുണ്ടെങ്കിലും കുടുംബശ്രീ മെമ്പർ സെക്രട്ടറി സ്ഥാനം ഒരു പൂർണ്ണസമയ പ്രവർത്തന പദവിയായി നിർണ്ണയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കുടുംബശ്രീ സിഡിഎസ് പ്രവർത്തനങ്ങളിൽ ഔദ്യോഗിക തുടർച്ചാ സ്വഭാവം നിലനിറുത്തുന്നതിനും സാമ്പത്തിക ധനവിനിയോഗ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഉത്തരവാദിത്വ നിർണ്ണയത്തിനും നിർദ്ദിഷ്ട വ്യവസ്ഥകളും, മാർഗ്ഗനിർദ്ദേശങ്ങളും പ്രായോഗികതലത്തിൽ യഥാവിധി നിർവ്വഹിക്കപ്പെടേണ്ടതുണ്ട്. കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ്മാരുടെ നിയമനത്തോടെ കുടുംബശ്രീ മെമ്പർ സെക്രട്ടറിമാരുടെ ഓഫീസ് സംബ ന്ധമായ ജോലിഭാരം വലിയ തോതിൽ ലഘുകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനനുസൃതമായി കുടുംബശ്രീ പ്രവർ ത്തനവുമായി ബന്ധപ്പെട്ട കൂടുതൽ ഉയർന്ന നിലയിലുള്ള ചുമതലകളിലും, കർത്തവ്യ നിർവ്വഹണത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, ഭരണ നിർവ്വഹണ പ്രവർത്തനങ്ങളിൽ സിഡിഎസ് ഭരണ സമിതിക്ക് കൂടു തൽ സഹായം ലഭ്യമാക്കുന്നതിനും മെമ്പർ സെക്രട്ടറിമാർക്ക് കഴിയേണ്ടതുണ്ട്. ഇതിന് സഹായകമായ വിധത്തിൽ കുടുംബശ്രീ സിഡിഎസ് മെമ്പർ സെക്രട്ടറിമാരുടെ ചുമതലകളേയും, കർത്തവ്യ നിർവ്വഹണ ത്തെയും, പ്രവർത്തന മേഖലകളേയും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നത് നന്നായിരി ക്കും എന്നും പരാമർശം മൂന്നിലെ കുറിപ്പിലൂടെ കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടർ അറിയിക്കുകയും കുടുംബശ്രീമെമ്പർ സെക്രട്ടറിമാരുടെ ചുമതല, കർത്തവ്യനിർവ്വഹണ പ്രവർത്തനങ്ങളെ സംബ ന്ധിച്ച് സമർപ്പിച്ചു ശുപാർശകൾ പരിഗണിക്കണമെന്നും അതനുസരിച്ച മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്ക ണമെന്നും അഭ്യർത്ഥിച്ചിരിക്കുന്നു.
{{center|<u>അനുബന്ധം</u>}}

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. കുടുംബശ്രീ മെമ്പർ സെക്രട്ടറിമാരുടെ ചുമതല കർത്ത വ്യനിർവ്വഹണങ്ങളെ സംബന്ധിച്ച ഇതോടൊപ്പം അനുബന്ധമായി ചേർത്തിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ചുകൊണ്ട് ഉത്തരവാകുന്നു.
::സംഘടനാപരമായ ചുമതലകൾ

അനുബന്ധം
::1 . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാർ - അർദ്ധ സർക്കാർ ഏജൻസികളുമായി കുടുംബശ്രീ സമിതിയെ ബന്ധപ്പെടുത്തുന്നതിനുള്ള      ഔദ്യോഗിക കണ്ണിയായി പ്രവർത്തിക്കുക

സംഘടനാപരമായ ചുമതലകൾ
::2. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള വിവിധ ഏജൻസികളേയും അവയുടെ തദ്ദേശഭരണ തലത്തി നുള്ള പ്രവർത്തനങ്ങളേയും ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക

1 . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാർ - അർദ്ധ സർക്കാർ ഏജൻസികളുമായി കുടുംബശ്രീ സമിതിയെ ബന്ധപ്പെടുത്തുന്നതിനുള്ള      ഔദ്യോഗിക കണ്ണിയായി പ്രവർത്തിക്കുക
::3. കുടുംബശ്രീ സിഡിഎസിന്റേയും. എഡിഎസിന്റേയും ഭരണസമിതിയിലും, പൊതു സഭയിലും എക്സ് ഒഫീഷ്യോ അംഗമായി പങ്കെടുക്കുകയും ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുന്നതിന് സഹായകരമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക

2. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള വിവിധ ഏജൻസികളേയും അവയുടെ തദ്ദേശഭരണ തലത്തി നുള്ള പ്രവർത്തനങ്ങളേയും ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
::4. കുടുംബശ്രീ സിഡിഎസുകളുടെ വാർഷിക രജിസ്ട്രേഷൻ സമയാസമയം പുതുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക

3. കുടുംബശ്രീ സിഡിഎസിന്റേയും. എഡിഎസിന്റേയും ഭരണസമിതിയിലും, പൊതു സഭയിലും എക്സ് ഒഫീഷ്യോ അംഗമായി പങ്കെടുക്കുകയും ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുന്നതിന് സഹായകരമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക
::5. അയൽക്കുട്ടങ്ങൾ രൂപീകരണത്തിനുള്ള നടപടിക്രമങ്ങളെയും /വ്യവസ്ഥകളേയും, സംബന്ധിച്ച എഡി എസ്/അയൽക്കൂട്ട സംവിധാനങ്ങൾക്കാവശ്യമായ മാർഗ്ഗനിർദേശവും വ്യക്തതയും നൽകുക
 
4. കുടുംബശ്രീ സിഡിഎസുകളുടെ വാർഷിക രജിസ്ട്രേഷൻ സമയാസമയം പുതുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
 
5. അയൽക്കുട്ടങ്ങൾ രൂപീകരണത്തിനുള്ള നടപടിക്രമങ്ങളെയും/വ്യവസ്ഥകളേയും, സംബന്ധിച്ച എഡി എസ്/അയൽക്കൂട്ട് സംവിധാനങ്ങൾക്കാവശ്യമായ മാർഗ്ഗനിർദേശവും,വ്യക്തതയും നൽകുക

{{create}}
{{create}}
{{review}}

Latest revision as of 09:55, 23 January 2019

672

GOVERNMENT ORDERS
സിഡിഎസ് മെമ്പർസെക്രട്ടറിമാരുടെ ചുമതലകളുംഉത്തരവാദിത്വങ്ങളും നിർണ്ണയിച്ചുകൊണ്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
(തദ്ദേശ സ്വയംഭരണ (ഐ.എ) വകുപ്പ് സ.ഈ. (എം.എസ്) നം. 15/10/തസ്വഭവ തിരു. 18/1/2010)
സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - എസ്റ്റാ - കുടുംബശ്രീ - സിഡിഎസ് മെമ്പർസെക്രട്ടറിമാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും നിർണ്ണയിച്ചുകൊണ്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവാകുന്നു.
പരാമർശം:- 1, 8/8/2008-ലെ സ.ഉ (പി) നമ്പർ 222/8/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്
2, 27/11/2008-ലെ സ.ഉ (പി) നമ്പർ 314/8/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്
3. കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 23/11/2009-ലെ കെ.എസ്.സി / 6739/9 നമ്പർ കത്ത്.
ഉത്തരവ്
കുടുംബശ്രീ പ്രവർത്തനങ്ങളെ സിഡിഎസ് തലത്തിൽ ഔദ്യോഗികമായി ഏകോപിപ്പിക്കുന്നതിന്റെയും, സിഡിഎസിന്റെ സാമ്പത്തിക വിനിയോഗ പ്രവർത്തനങ്ങൽ നിർവ്വഹിക്കുന്നതിന്റെയും, രേഖകളും അനു ബന്ധ രജിസ്റ്ററുകളും ചിട്ടപ്പെടുത്തി സൂക്ഷിക്കുന്നതിന്റെയും പ്രാഥമിക ഉത്തരവാദിത്വം കുടുംബശ്രീ മെമ്പർ സെക്രട്ടറിയുടേതാണ്. വലിയ തോതിൽ ധനവിനിയോഗ പ്രവർത്തനങ്ങൾ നടക്കുന്ന സിഡിഎസ് സംവിവിധാനങ്ങൾ സാമ്പത്തിക അച്ചടക്കം നിലനിർത്തുന്നതിനും, സാമ്പത്തിക ഉത്തരവാദിത്വം നിർണ്ണയിക്കുന്നതിനും കുടുംബശ്രീ മെമ്പർ സെക്രട്ടറി സ്ഥാനം ഒരു നിർണ്ണായക ഘടകമാണ്. കുടുംബശ്രീ മെമ്പർ സെക്രട്ടറിമാരുടെ ചുമതലകളെയും, ഉത്തരവാദിത്തങ്ങളെയും സംബന്ധിച്ചും മെമ്പർ സെക്രട്ടറിമാരുടെ ചാർജ്ജ്, കൈമാറ്റ്/സ്വീകരണ വേളയിൽ അനുവർത്തിക്കേണ്ട നടപടിക്രമങ്ങളിലെ കുറിച്ചും അനുശാസിച്ചു കൊണ്ടും സർക്കാർ ഉത്തരവുകൾ നിലവിലുണ്ടെങ്കിലും കുടുംബശ്രീ മെമ്പർ സെക്രട്ടറി സ്ഥാനം ഒരു പൂർണ്ണസമയ പ്രവർത്തന പദവിയായി നിർണ്ണയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കുടുംബശ്രീ സിഡിഎസ് പ്രവർത്തനങ്ങളിൽ ഔദ്യോഗിക തുടർച്ചാ സ്വഭാവം നിലനിറുത്തുന്നതിനും സാമ്പത്തിക ധനവിനിയോഗ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഉത്തരവാദിത്വ നിർണ്ണയത്തിനും നിർദ്ദിഷ്ട വ്യവസ്ഥകളും, മാർഗ്ഗനിർദ്ദേശങ്ങളും പ്രായോഗികതലത്തിൽ യഥാവിധി നിർവ്വഹിക്കപ്പെടേണ്ടതുണ്ട്. കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ്മാരുടെ നിയമനത്തോടെ കുടുംബശ്രീ മെമ്പർ സെക്രട്ടറിമാരുടെ ഓഫീസ് സംബ ന്ധമായ ജോലിഭാരം വലിയ തോതിൽ ലഘുകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനനുസൃതമായി കുടുംബശ്രീ പ്രവർ ത്തനവുമായി ബന്ധപ്പെട്ട കൂടുതൽ ഉയർന്ന നിലയിലുള്ള ചുമതലകളിലും, കർത്തവ്യ നിർവ്വഹണത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, ഭരണ നിർവ്വഹണ പ്രവർത്തനങ്ങളിൽ സിഡിഎസ് ഭരണ സമിതിക്ക് കൂടു തൽ സഹായം ലഭ്യമാക്കുന്നതിനും മെമ്പർ സെക്രട്ടറിമാർക്ക് കഴിയേണ്ടതുണ്ട്. ഇതിന് സഹായകമായ വിധത്തിൽ കുടുംബശ്രീ സിഡിഎസ് മെമ്പർ സെക്രട്ടറിമാരുടെ ചുമതലകളേയും, കർത്തവ്യ നിർവ്വഹണ ത്തെയും, പ്രവർത്തന മേഖലകളേയും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നത് നന്നായിരി ക്കും എന്നും പരാമർശം മൂന്നിലെ കുറിപ്പിലൂടെ കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടർ അറിയിക്കുകയും കുടുംബശ്രീമെമ്പർ സെക്രട്ടറിമാരുടെ ചുമതല, കർത്തവ്യനിർവ്വഹണ പ്രവർത്തനങ്ങളെ സംബ ന്ധിച്ച് സമർപ്പിച്ചു ശുപാർശകൾ പരിഗണിക്കണമെന്നും അതനുസരിച്ച മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്ക ണമെന്നും അഭ്യർത്ഥിച്ചിരിക്കുന്നു.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. കുടുംബശ്രീ മെമ്പർ സെക്രട്ടറിമാരുടെ ചുമതല കർത്ത വ്യനിർവ്വഹണങ്ങളെ സംബന്ധിച്ച ഇതോടൊപ്പം അനുബന്ധമായി ചേർത്തിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ചുകൊണ്ട് ഉത്തരവാകുന്നു.
അനുബന്ധം
സംഘടനാപരമായ ചുമതലകൾ
1 . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാർ - അർദ്ധ സർക്കാർ ഏജൻസികളുമായി കുടുംബശ്രീ സമിതിയെ ബന്ധപ്പെടുത്തുന്നതിനുള്ള ഔദ്യോഗിക കണ്ണിയായി പ്രവർത്തിക്കുക
2. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള വിവിധ ഏജൻസികളേയും അവയുടെ തദ്ദേശഭരണ തലത്തി നുള്ള പ്രവർത്തനങ്ങളേയും ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
3. കുടുംബശ്രീ സിഡിഎസിന്റേയും. എഡിഎസിന്റേയും ഭരണസമിതിയിലും, പൊതു സഭയിലും എക്സ് ഒഫീഷ്യോ അംഗമായി പങ്കെടുക്കുകയും ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുന്നതിന് സഹായകരമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക
4. കുടുംബശ്രീ സിഡിഎസുകളുടെ വാർഷിക രജിസ്ട്രേഷൻ സമയാസമയം പുതുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
5. അയൽക്കുട്ടങ്ങൾ രൂപീകരണത്തിനുള്ള നടപടിക്രമങ്ങളെയും /വ്യവസ്ഥകളേയും, സംബന്ധിച്ച എഡി എസ്/അയൽക്കൂട്ട സംവിധാനങ്ങൾക്കാവശ്യമായ മാർഗ്ഗനിർദേശവും വ്യക്തതയും നൽകുക

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ

ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ