Panchayat:Repo18/vol2-page0672: Difference between revisions

From Panchayatwiki
No edit summary
No edit summary
 
(21 intermediate revisions by 2 users not shown)
Line 1: Line 1:
673
672
6. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്ന തിന് ആവശ്യമായ ഔദ്യോഗിക സഹായം ലഭ്യമാക്കുക
                                                                                                                                                                                                                                                                                                 
ധന - സാമ്പത്തിക ചുമതലകൾ, ഉത്തരവാദിത്വങ്ങൾ, കർത്തവ്യങ്ങൾ
{{center|GOVERNMENT ORDERS}}
1.കുടുംബശ്രീ സിഡിഎസിന്റെ കണക്കുകൾ കൃത്യമായി എഴുതി സൂക്ഷിക്കുകയും ഓഡിറ്റ് വിധേയ മാക്കുകയും, രജിസ്ട്രേഷന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക
 
2. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ/കുടുംബശ്രീമിഷൻ/വിവിധ സർക്കാർ ഏജൻസികൾ എന്നിവ വിവിധ പദ്ധതികളുടെ ഭാഗമായി സിഡിഎസിന് ലഭ്യമാക്കുന്ന ആനുകൂല്യങ്ങൾ/സബ്സിഡി സഹായ ങ്ങൾ ബന്ധപ്പെട്ട കുടുംബശ്രീ ഗുണഭോക്താക്കൾക്ക്, സംരംഭകർക്ക് യഥാവസരം/സമയബന്ധിതമായി വിതരണം ചെയ്യുക.
{{center|<u>സിഡിഎസ് മെമ്പർസെക്രട്ടറിമാരുടെ ചുമതലകളുംഉത്തരവാദിത്വങ്ങളും നിർണ്ണയിച്ചുകൊണ്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ </u>}}
3. ഫണ്ടിന്റെ വിനിയോഗവും, വിതരണം ചെയ്യുന്ന ആനുകൂല്യങ്ങളുടെ വിശദാംശങ്ങളും കൃത്യമായി ബന്ധപ്പെട്ട രജിസ്റ്ററുകളിൽ രേഖപ്പെടുത്തി സൂക്ഷിക്കുക.
 
4. ക്യാഷ് ബുക്ക് - ബാങ്ക് പാസ് ബുക്കുകളെ അടിസ്ഥാനമാക്കി പ്രതിമാസ റെക്കൻസിലിയേഷൻ പ്രവർത്തനങ്ങൾ എല്ലാ മാസവും സിഡിഎസ് അക്കൗണ്ടന്റ്  ഉറപ്പാക്കുക.
:::::::::::(തദ്ദേശ സ്വയംഭരണ (ഐ.എ) വകുപ്പ് സ.ഈ. (എം.എസ്) നം. 15/10/തസ്വഭവ തിരു. 18/1/2010)
5. കുടുംബശ്രീ സിഡിഎസുകളുടെ ദൈനംദിന വരവ് ചെലവുകണക്കുകളുടെയും, ധനവിനിയോഗ പ്രവർത്തനങ്ങളുടെയും രജിസ്റ്ററുകളും അനുബന്ധ രേഖകളും        വൗച്ചറുകളും യഥാവിധി നാളതീകരിച്ച സൂക്ഷിക്കുക.  
 
6. സിഡിഎസ് കാഷ് രജിസ്റ്റർ, ഡേ ബുക്ക്, ലഡ്ജർ മറ്റ് അനുബന്ധ രജിസ്റ്ററുകൾ എന്നിവ ദൈനം ദിന രേഖപ്പെടുത്തലുകൾക്കും, അക്കൗണ്ടിംഗ് സംബന്ധമായ ആവശ്യങ്ങൾക്കും സിഡിഎസ് അക്കൗ ണ്ടന്റിന് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക.
::സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - എസ്റ്റാ - കുടുംബശ്രീ - സിഡിഎസ് മെമ്പർസെക്രട്ടറിമാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും നിർണ്ണയിച്ചുകൊണ്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവാകുന്നു.
7. സിഡിഎസ് അക്കൗണ്ടന്റിന്റെ രേഖപ്പെടുത്തലുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മെമ്പർ സെക്രട്ടറിയുടെ കീഴൊപ്പോടുകൂടി സ്ഥിരീകരണം നൽകുക
::പരാമർശം:-  1, 8/8/2008-ലെ സ.ഉ (പി) നമ്പർ 222/8/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്
8, സിഡിഎസിന്റെ വാർഷിക വരവു ചെലവ് സ്റ്റേറ്റമെന്റും മറ്റ് അനുബന്ധ രജിസ്റ്ററുകളും വാർഷിക ഓഡിറ്റിംഗിനായി കുടുംബശ്രീ കാസ്സ് യൂണിറ്റുകൾക്കും, മറ്റ് സർക്കാർ ഓഡിറ്റിംഗ് സംവിധാനങ്ങൾക്കും ലഭ്യമാക്കുക
::2, 27/11/2008-ലെ സ.ഉ (പി) നമ്പർ 314/8/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്
9. സിഡിഎസിന്റെ ധന ഇടപാടുകൾ സുതാര്യമായും, സത്യസന്ധമായും നിർവ്വഹിക്കുന്നുവെന്ന് ഉറപ്പാക്കുക
::3. കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 23/11/2009-ലെ കെ.എസ്.സി / 6739/9 നമ്പർ കത്ത്.
10. സിഡിഎസുകൾക്കുള്ള അഡ്മിനിസ്ട്രേറ്റീവ് ഗ്രാന്റ് ജില്ലാ മിഷനിൽനിന്നും യഥാവസരം സ്വീക രിക്കുകയും, വിനിയോഗ വിശദാംശങ്ങൾ സമയപരിധിക്കുള്ളിൽ തന്നെ ലഭ്യമാക്കുകയും ചെയ്യുക
 
ഭരണ നിർവ്വഹണ ചുമതലകൾ/കർത്തവ്യങ്ങൾ
{{center|ഉത്തരവ്}}
1. അയൽക്കൂട്ട അഫിലിയേഷൻ നടപടികൾ യഥാസമയം സ്വീകരിക്കുക. അയൽക്കൂട്ടങ്ങൾക്ക് അഫി ലിയേഷൻ സർട്ടിഫിക്കറ്റുകൾ യഥാവസരം നൽകുക. അഫിലിയേഷൻ പുതുക്കുന്നതിനും, പുനർ അഫി ലിയേഷനും ഉള്ള നടപടികൾ കാലതാമസം കൂടാതെ നിർവ്വഹിക്കുകയും ഇതു സംബന്ധിച്ച രേഖപ്പെടു ത്തലുകൾ ബന്ധപ്പെട്ട രജിസ്റ്ററിൽ വരുത്തുക
 
2 സിഡിഎസ് ചെയർപേഴ്സസിന്റെ നിർദ്ദേശാനുസരണം കുടുംബശ്രീ സമിതികൾ വിളിച്ചു കൂട്ടുന്നതിന് നേതൃത്വം നൽകുക
::കുടുംബശ്രീ പ്രവർത്തനങ്ങളെ സിഡിഎസ് തലത്തിൽ ഔദ്യോഗികമായി ഏകോപിപ്പിക്കുന്നതിന്റെയും, സിഡിഎസിന്റെ സാമ്പത്തിക വിനിയോഗ പ്രവർത്തനങ്ങൽ നിർവ്വഹിക്കുന്നതിന്റെയും, രേഖകളും അനു ബന്ധ രജിസ്റ്ററുകളും ചിട്ടപ്പെടുത്തി സൂക്ഷിക്കുന്നതിന്റെയും പ്രാഥമിക ഉത്തരവാദിത്വം കുടുംബശ്രീ മെമ്പർ സെക്രട്ടറിയുടേതാണ്. വലിയ തോതിൽ ധനവിനിയോഗ പ്രവർത്തനങ്ങൾ നടക്കുന്ന സിഡിഎസ് സംവിവിധാനങ്ങൾ സാമ്പത്തിക അച്ചടക്കം നിലനിർത്തുന്നതിനും, സാമ്പത്തിക ഉത്തരവാദിത്വം നിർണ്ണയിക്കുന്നതിനും കുടുംബശ്രീ മെമ്പർ സെക്രട്ടറി സ്ഥാനം ഒരു നിർണ്ണായക ഘടകമാണ്. കുടുംബശ്രീ മെമ്പർ സെക്രട്ടറിമാരുടെ ചുമതലകളെയും, ഉത്തരവാദിത്തങ്ങളെയും സംബന്ധിച്ചും മെമ്പർ സെക്രട്ടറിമാരുടെ ചാർജ്ജ്, കൈമാറ്റ്/സ്വീകരണ വേളയിൽ അനുവർത്തിക്കേണ്ട നടപടിക്രമങ്ങളിലെ കുറിച്ചും അനുശാസിച്ചു കൊണ്ടും സർക്കാർ ഉത്തരവുകൾ നിലവിലുണ്ടെങ്കിലും കുടുംബശ്രീ മെമ്പർ സെക്രട്ടറി സ്ഥാനം ഒരു പൂർണ്ണസമയ പ്രവർത്തന പദവിയായി നിർണ്ണയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കുടുംബശ്രീ സിഡിഎസ് പ്രവർത്തനങ്ങളിൽ ഔദ്യോഗിക തുടർച്ചാ സ്വഭാവം നിലനിറുത്തുന്നതിനും സാമ്പത്തിക ധനവിനിയോഗ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഉത്തരവാദിത്വ നിർണ്ണയത്തിനും നിർദ്ദിഷ്ട വ്യവസ്ഥകളും, മാർഗ്ഗനിർദ്ദേശങ്ങളും പ്രായോഗികതലത്തിൽ യഥാവിധി നിർവ്വഹിക്കപ്പെടേണ്ടതുണ്ട്. കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ്മാരുടെ നിയമനത്തോടെ കുടുംബശ്രീ മെമ്പർ സെക്രട്ടറിമാരുടെ ഓഫീസ് സംബ ന്ധമായ ജോലിഭാരം വലിയ തോതിൽ ലഘുകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനനുസൃതമായി കുടുംബശ്രീ പ്രവർ ത്തനവുമായി ബന്ധപ്പെട്ട കൂടുതൽ ഉയർന്ന നിലയിലുള്ള ചുമതലകളിലും, കർത്തവ്യ നിർവ്വഹണത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, ഭരണ നിർവ്വഹണ പ്രവർത്തനങ്ങളിൽ സിഡിഎസ് ഭരണ സമിതിക്ക് കൂടു തൽ സഹായം ലഭ്യമാക്കുന്നതിനും മെമ്പർ സെക്രട്ടറിമാർക്ക് കഴിയേണ്ടതുണ്ട്. ഇതിന് സഹായകമായ വിധത്തിൽ കുടുംബശ്രീ സിഡിഎസ് മെമ്പർ സെക്രട്ടറിമാരുടെ ചുമതലകളേയും, കർത്തവ്യ നിർവ്വഹണ ത്തെയും, പ്രവർത്തന മേഖലകളേയും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നത് നന്നായിരി ക്കും എന്നും പരാമർശം മൂന്നിലെ കുറിപ്പിലൂടെ കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടർ അറിയിക്കുകയും കുടുംബശ്രീമെമ്പർ സെക്രട്ടറിമാരുടെ ചുമതല, കർത്തവ്യനിർവ്വഹണ പ്രവർത്തനങ്ങളെ സംബ ന്ധിച്ച് സമർപ്പിച്ചു ശുപാർശകൾ പരിഗണിക്കണമെന്നും അതനുസരിച്ച മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്ക ണമെന്നും അഭ്യർത്ഥിച്ചിരിക്കുന്നു.
3. വാർഷിക പൊതു യോഗങ്ങൾ, തെരഞ്ഞെടുപ്പ് പൊതു യോഗങ്ങൾ, ബൈലോ ഭേദഗതിക്കായുള്ള പൊതുയോഗങ്ങൾ, തുടങ്ങിയവയുടെ സംഘാടനം ചിട്ടയായി നിർവ്വഹിക്കുക
 
4. സർക്കാർ നിർദ്ദേശങ്ങൾക്കോ, നിയമങ്ങൾക്കോ നിബന്ധനകൾക്കോ എതിരായ തീരുമാനങ്ങൾ, നട പടികൾ സിഡിഎസ്, എഡിഎസ് സംവിധാനങ്ങൾ കൈക്കൊള്ളുകയാണെങ്കിൽ അത്തരം തീരുമാനങ്ങൾ അസാധുവാണെന്ന ബന്ധപ്പെട്ട സമിതിയെ ബോധ്യപ്പെടുത്തുക. കൂടാതെ ഇതു സംബന്ധിച്ച വിവരങ്ങൾ കുടുബ്രശീ മിഷനെയും അറിയിക്കുക.
::സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. കുടുംബശ്രീ മെമ്പർ സെക്രട്ടറിമാരുടെ ചുമതല കർത്ത വ്യനിർവ്വഹണങ്ങളെ സംബന്ധിച്ച ഇതോടൊപ്പം അനുബന്ധമായി ചേർത്തിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ചുകൊണ്ട് ഉത്തരവാകുന്നു.
5. കുടുംബശ്രീ പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ, കണക്കുകൾ ഉത്തരവുകൾ, വിശദീകര ണങ്ങൾ തുടങ്ങിയവ എല്ലാ തലത്തിലുമുള്ള യോഗങ്ങളിലും ആവശ്യമായ സന്ദർഭങ്ങളിൽ അവതരിപ്പി ക്കുക
 
6. സിഡിഎസിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായുള്ളതും, സർക്കാരും, കുടുംബശ്രീമിഷനും രേഖാ മൂലം നിർദ്ദേശിക്കുന്നതുമായ/ആവശ്യപ്പെടുന്നതുമായ ഇടപാടുകളിൽ ഒപ്പിട്ട് നൽകുക  
{{center|<u>അനുബന്ധം</u>}}
7. കുടുംബശ്രീ സിഡിഎസിന്റെ ദൈനംദിന ഭരണ നിർവ്വഹണ പ്രവർത്തനങ്ങളുടെ ഔദ്യോഗിക നേതൃത്വ ചുമതല നിർവ്വഹിക്കുക 8. ഭരണ സമിതിയും, പൊതു യോഗവും നിശ്ചയിക്കുന്ന ഇതര വിഷയങ്ങളിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുക
 
::സംഘടനാപരമായ ചുമതലകൾ  
 
::1 . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാർ - അർദ്ധ സർക്കാർ ഏജൻസികളുമായി കുടുംബശ്രീ സമിതിയെ ബന്ധപ്പെടുത്തുന്നതിനുള്ള      ഔദ്യോഗിക കണ്ണിയായി പ്രവർത്തിക്കുക
 
::2. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള വിവിധ ഏജൻസികളേയും അവയുടെ തദ്ദേശഭരണ തലത്തി നുള്ള പ്രവർത്തനങ്ങളേയും ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
 
::3. കുടുംബശ്രീ സിഡിഎസിന്റേയും. എഡിഎസിന്റേയും ഭരണസമിതിയിലും, പൊതു സഭയിലും എക്സ് ഒഫീഷ്യോ അംഗമായി പങ്കെടുക്കുകയും ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുന്നതിന് സഹായകരമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക
 
::4. കുടുംബശ്രീ സിഡിഎസുകളുടെ വാർഷിക രജിസ്ട്രേഷൻ സമയാസമയം പുതുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
 
::5. അയൽക്കുട്ടങ്ങൾ രൂപീകരണത്തിനുള്ള നടപടിക്രമങ്ങളെയും /വ്യവസ്ഥകളേയും, സംബന്ധിച്ച എഡി എസ്/അയൽക്കൂട്ട സംവിധാനങ്ങൾക്കാവശ്യമായ മാർഗ്ഗനിർദേശവും വ്യക്തതയും നൽകുക
 
{{create}}
{{review}}

Latest revision as of 09:55, 23 January 2019

672

GOVERNMENT ORDERS
സിഡിഎസ് മെമ്പർസെക്രട്ടറിമാരുടെ ചുമതലകളുംഉത്തരവാദിത്വങ്ങളും നിർണ്ണയിച്ചുകൊണ്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
(തദ്ദേശ സ്വയംഭരണ (ഐ.എ) വകുപ്പ് സ.ഈ. (എം.എസ്) നം. 15/10/തസ്വഭവ തിരു. 18/1/2010)
സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - എസ്റ്റാ - കുടുംബശ്രീ - സിഡിഎസ് മെമ്പർസെക്രട്ടറിമാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും നിർണ്ണയിച്ചുകൊണ്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവാകുന്നു.
പരാമർശം:- 1, 8/8/2008-ലെ സ.ഉ (പി) നമ്പർ 222/8/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്
2, 27/11/2008-ലെ സ.ഉ (പി) നമ്പർ 314/8/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്
3. കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 23/11/2009-ലെ കെ.എസ്.സി / 6739/9 നമ്പർ കത്ത്.
ഉത്തരവ്
കുടുംബശ്രീ പ്രവർത്തനങ്ങളെ സിഡിഎസ് തലത്തിൽ ഔദ്യോഗികമായി ഏകോപിപ്പിക്കുന്നതിന്റെയും, സിഡിഎസിന്റെ സാമ്പത്തിക വിനിയോഗ പ്രവർത്തനങ്ങൽ നിർവ്വഹിക്കുന്നതിന്റെയും, രേഖകളും അനു ബന്ധ രജിസ്റ്ററുകളും ചിട്ടപ്പെടുത്തി സൂക്ഷിക്കുന്നതിന്റെയും പ്രാഥമിക ഉത്തരവാദിത്വം കുടുംബശ്രീ മെമ്പർ സെക്രട്ടറിയുടേതാണ്. വലിയ തോതിൽ ധനവിനിയോഗ പ്രവർത്തനങ്ങൾ നടക്കുന്ന സിഡിഎസ് സംവിവിധാനങ്ങൾ സാമ്പത്തിക അച്ചടക്കം നിലനിർത്തുന്നതിനും, സാമ്പത്തിക ഉത്തരവാദിത്വം നിർണ്ണയിക്കുന്നതിനും കുടുംബശ്രീ മെമ്പർ സെക്രട്ടറി സ്ഥാനം ഒരു നിർണ്ണായക ഘടകമാണ്. കുടുംബശ്രീ മെമ്പർ സെക്രട്ടറിമാരുടെ ചുമതലകളെയും, ഉത്തരവാദിത്തങ്ങളെയും സംബന്ധിച്ചും മെമ്പർ സെക്രട്ടറിമാരുടെ ചാർജ്ജ്, കൈമാറ്റ്/സ്വീകരണ വേളയിൽ അനുവർത്തിക്കേണ്ട നടപടിക്രമങ്ങളിലെ കുറിച്ചും അനുശാസിച്ചു കൊണ്ടും സർക്കാർ ഉത്തരവുകൾ നിലവിലുണ്ടെങ്കിലും കുടുംബശ്രീ മെമ്പർ സെക്രട്ടറി സ്ഥാനം ഒരു പൂർണ്ണസമയ പ്രവർത്തന പദവിയായി നിർണ്ണയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കുടുംബശ്രീ സിഡിഎസ് പ്രവർത്തനങ്ങളിൽ ഔദ്യോഗിക തുടർച്ചാ സ്വഭാവം നിലനിറുത്തുന്നതിനും സാമ്പത്തിക ധനവിനിയോഗ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഉത്തരവാദിത്വ നിർണ്ണയത്തിനും നിർദ്ദിഷ്ട വ്യവസ്ഥകളും, മാർഗ്ഗനിർദ്ദേശങ്ങളും പ്രായോഗികതലത്തിൽ യഥാവിധി നിർവ്വഹിക്കപ്പെടേണ്ടതുണ്ട്. കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ്മാരുടെ നിയമനത്തോടെ കുടുംബശ്രീ മെമ്പർ സെക്രട്ടറിമാരുടെ ഓഫീസ് സംബ ന്ധമായ ജോലിഭാരം വലിയ തോതിൽ ലഘുകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനനുസൃതമായി കുടുംബശ്രീ പ്രവർ ത്തനവുമായി ബന്ധപ്പെട്ട കൂടുതൽ ഉയർന്ന നിലയിലുള്ള ചുമതലകളിലും, കർത്തവ്യ നിർവ്വഹണത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, ഭരണ നിർവ്വഹണ പ്രവർത്തനങ്ങളിൽ സിഡിഎസ് ഭരണ സമിതിക്ക് കൂടു തൽ സഹായം ലഭ്യമാക്കുന്നതിനും മെമ്പർ സെക്രട്ടറിമാർക്ക് കഴിയേണ്ടതുണ്ട്. ഇതിന് സഹായകമായ വിധത്തിൽ കുടുംബശ്രീ സിഡിഎസ് മെമ്പർ സെക്രട്ടറിമാരുടെ ചുമതലകളേയും, കർത്തവ്യ നിർവ്വഹണ ത്തെയും, പ്രവർത്തന മേഖലകളേയും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നത് നന്നായിരി ക്കും എന്നും പരാമർശം മൂന്നിലെ കുറിപ്പിലൂടെ കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടർ അറിയിക്കുകയും കുടുംബശ്രീമെമ്പർ സെക്രട്ടറിമാരുടെ ചുമതല, കർത്തവ്യനിർവ്വഹണ പ്രവർത്തനങ്ങളെ സംബ ന്ധിച്ച് സമർപ്പിച്ചു ശുപാർശകൾ പരിഗണിക്കണമെന്നും അതനുസരിച്ച മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്ക ണമെന്നും അഭ്യർത്ഥിച്ചിരിക്കുന്നു.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. കുടുംബശ്രീ മെമ്പർ സെക്രട്ടറിമാരുടെ ചുമതല കർത്ത വ്യനിർവ്വഹണങ്ങളെ സംബന്ധിച്ച ഇതോടൊപ്പം അനുബന്ധമായി ചേർത്തിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ചുകൊണ്ട് ഉത്തരവാകുന്നു.
അനുബന്ധം
സംഘടനാപരമായ ചുമതലകൾ
1 . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാർ - അർദ്ധ സർക്കാർ ഏജൻസികളുമായി കുടുംബശ്രീ സമിതിയെ ബന്ധപ്പെടുത്തുന്നതിനുള്ള ഔദ്യോഗിക കണ്ണിയായി പ്രവർത്തിക്കുക
2. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള വിവിധ ഏജൻസികളേയും അവയുടെ തദ്ദേശഭരണ തലത്തി നുള്ള പ്രവർത്തനങ്ങളേയും ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
3. കുടുംബശ്രീ സിഡിഎസിന്റേയും. എഡിഎസിന്റേയും ഭരണസമിതിയിലും, പൊതു സഭയിലും എക്സ് ഒഫീഷ്യോ അംഗമായി പങ്കെടുക്കുകയും ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുന്നതിന് സഹായകരമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക
4. കുടുംബശ്രീ സിഡിഎസുകളുടെ വാർഷിക രജിസ്ട്രേഷൻ സമയാസമയം പുതുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
5. അയൽക്കുട്ടങ്ങൾ രൂപീകരണത്തിനുള്ള നടപടിക്രമങ്ങളെയും /വ്യവസ്ഥകളേയും, സംബന്ധിച്ച എഡി എസ്/അയൽക്കൂട്ട സംവിധാനങ്ങൾക്കാവശ്യമായ മാർഗ്ഗനിർദേശവും വ്യക്തതയും നൽകുക


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ

ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ