|
|
Line 1: |
Line 1: |
| (8) തുക്കുന്നതിന് എടുത്ത ഇറച്ചിയുടെ ബാക്കി മേശപ്പുറത്ത് വയ്ക്കാതെ കൊളുത്തിൽ തന്നെ തുക്കിയിടേണ്ടതാണ്.
| | appended |
|
| |
| (9) ഇറച്ചി വിൽപ്പനക്കാരന്റെ കടയിൽ ഉപയോഗിക്കുന്ന ത്രാസ്, തൂക്കുന്നതിനുള്ള ലോഹക്കട്ടകൾ, കൊളുത്തുകൾ, മറ്റു സാധനസാമഗ്രികൾ എന്നിവ എപ്പോഴും വെടിപ്പായി സൂക്ഷിക്കേണ്ടതാണ്. കടയിൽ കാണുന്ന വെടിപ്പില്ലാത്ത എല്ലാ സാധന സാമഗ്രികളും സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ നീക്കം ചെയ്യേണ്ടതാണ്.
| |
| | |
| (10) എല്ലുകളും മറ്റ് അവശിഷ്ടങ്ങളും പുറത്തെറിയാതെ അത് സൂക്ഷിക്കാനായി വച്ചിട്ടുള്ള പാത്രത്തിൽ ഇടേണ്ടതാണ്.
| |
| | |
| (11) ഉപയോഗമില്ലാത്ത സമയങ്ങളിൽ മേശയും മറ്റുപകരണങ്ങളും പക്ഷികളോ ജന്തുക്കളോ മലിനമാക്കാത്തവിധം മുടി സൂക്ഷിക്കേണ്ടതാണ്.
| |
| | |
| (12) പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കത്തക്കവിധത്തിൽ ഇറച്ചി കടയിൽ പ്രദർശിപ്പിക്കുകയോ തുറന്നു വയ്ക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
| |
| | |
| (40 എ. അവശിഷ്ടങ്ങളും മാലിന്യങ്ങളും വലിച്ചെറിയുന്നതിനുള്ള നിരോധനം.- ഉടമസ്ഥനോ കശാപ്പുശാലയുടെയോ ഇറച്ചിക്കടയുടെയോ ലൈസൻസിയോ കശാപ്പുകാരനോ മൃഗങ്ങളുടെയോ പക്ഷികളുടെയോ അവശിഷ്ടങ്ങൾ, മാംസം എന്നിവ അത് നിക്ഷേപിക്കാനായി ഗ്രാമപഞ്ചായത്ത് അംഗീകരിച്ചിട്ടുള്ള സ്ഥലത്തും രീതിയിലും അല്ലാതെ മറ്റൊരിടത്തും നിക്ഷേപിക്കുവാനോ കുഴിച്ചുമൂടുവാനോ ഒഴുക്കിവിടുവാനോ പാടില്ലാത്തതും അപ്രകാരം അനുവദിക്കാനോ കാരണക്കാരാകാനോ പാടില്ലാത്തതുമാണ്.
| |
| | |
| 40 ബി. ലൈസൻസ് റദ്ദാക്കൽ- ഗ്രാമപഞ്ചായത്തിന് ഈ ചട്ടങ്ങളിലെ ഏതെങ്കിലും വ്യവസ്ഥ ലംഘിക്കുന്ന ഏതൊരാളുടെയും ലൈസൻസ് മുൻകൂർ നോട്ടീസ് നൽകിയ ശേഷം റദ്ദാക്കാവുന്ന താണ്.
| |
| | |
| 41. ചട്ടങ്ങൾ ലംഘിക്കുന്നതിനുള്ള ശിക്ഷ.- [3, 12, 14, 15, 16, 17, 18, 19, 20, 22, 23, 26, 38, 40, 40 (എ.) എന്നീ ചട്ടങ്ങൾ] ലംഘിക്കുകയോ ലംഘിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും ഒരു മജിസ്ട്രേറ്റിനു മുമ്പാകെ കുറ്റസ്ഥാപനത്തിനുമേൽ ആയിരം രൂപയിൽ കൂടാത്ത പിഴയ്ക്കും വിധേയനായിരിക്കുന്നതാണ്.
| |
| | |
| ===ഫാറം 1===
| |
| | |
| ==== (ചട്ടം 6 കാണുക)====
| |
| | |
| . . . . . . . . . . . . . . ഗ്രാമപഞ്ചായത്ത് ലൈസൻസ് നമ്പർ. . . . . . . . . . . . . . .
| |
| | |
| 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ വ്യവസ്ഥകൾക്കും 1996- ലെ കേരള പഞ്ചാ യത്ത് രാജ് (കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങൾക്കും വിധേയമായി, മുൻകൂറായി ഒടുക്കിയിട്ടുള്ള ഫീസ് അൻപതു രൂപ പരിഗണിച്ച് . . . . . . . . . . . . . . . താലൂക്കിൽ ........................ ..................വില്ലേജിൽ സർവ്വേ നമ്പർ......................... ൽ ആഹാരമായി വിൽക്കുന്നതിന് ഏതെങ്കിലും കന്നുകാലികളെയോ, കുതിരയെയോ, ചെമ്മരിയാടിനെയോ, കോലാടിനെയോ, പന്നിയെയോ കശാപ്പുചെയ്യുന്നതിനോ അല്ലെ ങ്കിൽ ഏതെങ്കിലും മൃഗശവത്തിൽ നിന്നും തോലുരിക്കുകയോ വെട്ടിനുറുക്കുകയോ ചെയ്യുന്ന.......................... (മേൽവിലാസം) എന്ന വ്യക്തിയെ ഇതിനാൽ അനുവദിച്ചിരിക്കുന്നു.
| |
| | |
| 2. ലൈസൻസ് ലഭിച്ചിട്ടുള്ള വ്യക്തി ലൈസൻസ് കൈവശം സൂക്ഷിക്കേണ്ടതും പ്രസിഡന്റോ സെക്രട്ടറിയോ അല്ലെങ്കിൽ പരിശോധനാ അധികാരിയോ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതുമാണ്
| |
|
| |
| | |
| സ്ഥലം.................................. സെക്രട്ടറി,
| |
|
| |
| തീയതി...................... ........... .......... .ഗ്രാമപഞ്ചായത്ത്
| |
| {{Accept}}
| |