Panchayat:Repo18/vol1-page0691: Difference between revisions

From Panchayatwiki
('അടങ്ങിയിട്ടുള്ള അയാളുടെ ഉടമ്പടികൾ ഏതെങ്കില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ appended എന്നാക്കിയിരിക്കുന്നു)
 
Line 1: Line 1:
അടങ്ങിയിട്ടുള്ള അയാളുടെ ഉടമ്പടികൾ ഏതെങ്കിലും ലംഘിക്കുന്നതുകൊണ്ട് പാട്ടത്തിന് നൽകുന്ന ആളിന്റെ വ്യവഹാരാവകാശത്തിന് ഭംഗം വരാതെ ഈ പാട്ടക്കരാർ പരിപൂർണ്ണമായി അവസാനിക്കു ന്നതും ആകുന്നു.
appended
 
 
(2) പാട്ടത്തിന് നൽകുന്ന ആൾക്ക് (അദ്ദേഹത്തിന്റെ തീരുമാനം അന്തിമമായിരിക്കും) ഏതെ ങ്കിലുമൊരു സമയത്ത് പൊതു താല്പര്യം മുൻനിർത്തി പാട്ടം റദ്ദാക്കേണ്ടതാണെന്ന് തോന്നുന്ന പക്ഷം ഉടൻ തന്നെ പാട്ടത്തിന് നൽകിയ ആൾക്ക് പാട്ടക്കാരൻ ഒടുവിൽ താമസിച്ചിരുന്നതായി അറി യുന്ന താമസസ്ഥലത്തെ മേൽവിലാസത്തിൽ പാട്ടക്കാരനെ രേഖാമൂലം അറിയിച്ച് പാട്ടം റദ്ദാക്കു ന്നത് നിയമാനുസൃതമായിരിക്കുന്നതും അതിന്മേൽ ഈ പാട്ടം റദ്ദാക്കുന്നതും മുൻകൂറായി നൽകി യിട്ടുള്ള പാട്ടത്തുക/വാടകയിൽ ആനുപാതികമായുള്ള ഇളവല്ലാതെ യാതൊരു നഷ്ടപരിഹാരത്തിനും പാട്ടക്കാരൻ അർഹനല്ലാത്തതുമാകുന്നു.
 
 
ഇതിനു സാക്ഷിയായി പഞ്ചായത്തിനുവേണ്ടി ഉം പാട്ടക്കാരൻ ശ്രീ/ശ്രീമതി ....................................................... ഉം മുകളിലെഴുതിയിട്ടുള്ള വർഷത്തിലും ദിവസത്തിലും അവരുടെ ഒപ്പും പഞ്ചായ
ത്തിന്റെ മുദ്രയും വെയ്ക്കുന്നു.
 
630mmОo o Islab
 
 
രജിസ്ട്രേഷൻ ജി ല്ലയിൽ രജിസ്ട്രേഷൻ ഉപജില്ലയിൽ. വില്ലേജിൽ
സ്ഥിതി ചെയ്യുന്നതും വടക്ക് . കിഴക്ക് . എന്നീ അതിരുകൾക്കുള്ളിൽപ്പെട്ടതും. സർവ്വെ നമ്പറിൽപ്പെട്ടതും. ഡോർ നമ്പറുകളുള്ളതും ആകുന്നു. തിട്ടപ്പെടുത്തിയതനുസരിച്ച മൊത്തം. (ഏതാണ്ട് അത്രയും) വരുന്നതുമായ
ഭൂമിയുടെ സകല അംശവും അഥവാ ഭാഗവും അതിലെ കെട്ടിടങ്ങളും വളപ്പുകളുമാകുന്നു.
 
(o6me0o () Isla»
 
 
ചട്ടത്തിൻ കീഴിൽ ജില്ലയുടെ കളക്ടർ ഏർപ്പെടുത്തിയ നിബന്ധനകൾ
 
(3)
 
പഞ്ചായത്തിന്റെ സെക്രട്ടറി താഴെപ്പറയുന്ന സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ഒപ്പും മുദ്രയും വെച്ച് നൽകുന്നു.
 
(1)
 
(2)
 
താഴെപ്പറയുന്ന സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ശ്രീ. പാട്ടക്കാരൻ ഒപ്പു വച്ചു.
(1)
(2)
 
 
വിശദീകരണക്കുറിപ്പ
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്). 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 178-ാം വകുപ്പ് പ്രകാരം ഒരു പഞ്ചായത്തിന് പൊതു ആവശ്യത്തിനായി സ്ഥാവരസ്വത്തുക്കൾ ആർജ്ജിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു. 254-ാം വകുപ്പ് 2- ാം ഉപവകുപ്പ xxxvi-ാം ഖണ്ഡം ഇതു സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാരിന് അധികാരം നൽകുന്നുണ്ട്. അതനുസരിച്ച ചട്ട ങ്ങൾ ഉണ്ടാക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഈ ലക്ഷ്യം നിറവേറ്റുന്നതിനുദ്ദേശിച്ചു കൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.

Latest revision as of 07:23, 13 February 2018

appended