Panchayat:Repo18/vol1-page0688: Difference between revisions

From Panchayatwiki
('3. വാടകയ്ക്ക് നൽകുന്ന ആൾ വാടകക്കാരനുമായി താഴെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ appended എന്നാക്കിയിരിക്കുന്നു)
 
Line 1: Line 1:
3. വാടകയ്ക്ക് നൽകുന്ന ആൾ വാടകക്കാരനുമായി താഴെപ്പറയും പ്രകാരം ഉടമ്പടി ചെയ്യുന്നു.
appended
 
 
(1) ഇതിനാൽ നിശ്ചയിച്ചുറപ്പിച്ച വാടക വാടകക്കാരൻ നൽകുകയും ഈ ഉടമ്പടിയിൽ വ്യവസ്ഥ ചെയ്ത പ്രകാരം നിശ്ചിത കരാറുകളും നിബന്ധനകളും പാലിക്കുകയും നിർവ്വഹിക്കു കയും ചെയ്യുന്ന പക്ഷം വാടകയ്ക്ക് നൽകപ്പെട്ട വീടും കെട്ടിടവു പരിസരവും നിശ്ചിത കാലാവധി പൂർത്തിയാകുന്നതുവരെ സൈ്വരമായി കൈവശം വച്ച് അനുഭവിക്കുന്നതിൽ നിന്ന് വാടകക്കാരനെ വാടകയ്ക്ക് നൽകിയ ആളോ അയാൾ അധികാരപ്പെടുത്തിയ ഏതെങ്കിലും വ്യക്തിയോ തടസ്സപ്പെടു ത്തുന്നതല്ല.
 
 
(2) പ്രധാന ഭിത്തികൾ, മേൽക്കൂര, അസ്തിവാരം എന്നിവയുടെ തേയ്മാനത്താലുള്ള എല്ലാ അറ്റകുറ്റപ്പണികളും തന്റെ സ്വന്തം ചെലവിൽ നടത്തുന്നതുമാണ്. അങ്ങനെയുള്ള അറ്റകുറ്റപ്പണിക ളുടെ ആവശ്യകതയെപ്പറ്റി തൽസമയത്തുള്ള . ഡിവിഷണൽ എക്സസിക്യൂട്ടീവ് എൻജിനിയറുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
 
 
4. ഇതിലെ കക്ഷികളും കക്ഷികൾ തമ്മിലും താഴെപ്പറയുന്ന പ്രകാരം വ്യവസ്ഥചെയ്യുകയും സ്പഷ്ടമായി സമ്മതിക്കുകയും ചെയ്യുന്നു.
 
 
(1) ഇതിനാൽ നിശ്ചയിച്ചുറപ്പിച്ച വാടകയോ, അല്ലെങ്കിൽ അതിന്റെ ഏതെങ്കിലുമൊരംശമോ കൊടുക്കാറായതിനുശേഷം 14 ദിവസത്തേക്ക് കൊടുത്തിട്ടില്ലെങ്കിലോ (ഔപചാരികമായി ആവശ്യ പ്പെട്ടാലും ഇല്ലെങ്കിലും) അല്ലെങ്കിൽ വാടകക്കാരന്റെ ഭാഗത്തുനിന്നുള്ള ഇതിലെ ഏതെങ്കിലും കരാറോ മറ്റ് ഏതെങ്കിലും സംഗതികളോ നിറവേറ്റാതെയോ പാലിക്കാതെയോ ഇരുന്നെങ്കിലോ അപ്പോഴും മേൽപ്പറഞ്ഞ ഏതെങ്കിലും സംഗതികളിൽ അതിനുശേഷം വാടകക്കെട്ടിടത്തിലും വളപ്പിലും അല്ലെ ങ്കിലും അതിൽ മുഴുവൻ ഭാഗത്തുമെന്ന നിലയിൽ അതിന്റെ ഏതെങ്കിലുമൊരു ഭാഗത്തും വാടകയ്ക്ക് കൊടുക്കുന്ന ആൾ പ്രവേശിക്കുന്നത് നിയമാനുസൃതമായിരിക്കുന്ന അതിൽ വാടകയ്ക്ക് കൊടു ക്കുന്ന ആളിന് വാടകക്കാരന്റെ ഇതിലെ ഏതെങ്കിലും ഉടമ്പടിയുടെ ലംഘനത്തിൻമേലുള്ള വ്യവ ഹാരവകാശത്തിനു ഭംഗം വരാതെ ഈ വാടകച്ചാർത്ത് അവസാനിക്കുന്നതുമാണ്.
 
 
(2) വാടകക്കാരൻ നിലവിലുള്ള വാടകച്ചാർത്ത് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നപക്ഷം അപ്രകാരമുള്ള ആഗ്രഹം വാടകയ്ക്ക് നൽകുന്ന ആളിന് മൂന്ന് കലണ്ടർ മാസത്തെ മുമ്പേകുട്ടി രേഖാമൂലം അറിയിക്കേണ്ടതും അപ്പോൾ ആ മൂന്ന് കലണ്ടർ മാസങ്ങൾ കഴിഞ്ഞയുടൻ തന്നെ നില വിലുള്ള വാടക കെട്ടിടവും അതിലടങ്ങിയിട്ടുള്ള സർവ്വവും ഉടമ്പടി ലംഘനത്താലുള്ള ഏതെങ്കിലും പൂർവ്വവ്യവഹാര അവകാശത്തെ സംബന്ധിച്ച ഒരു കക്ഷിക്ക് മറ്റേ കക്ഷിക്കെതിരെയുള്ള നിവൃത്തി കൾക്ക് ഭംഗം വരാതെ റദ്ദാക്കുന്നതും അസാധുവാക്കുന്നതുമാണ്.
 
 
(3) ഇതിനാൽ അനുവദിക്കപ്പെട്ട കാലാവധി കഴിയുന്നതിനുമുമ്പുള്ള മൂന്നു കലണ്ടർ മാസ ങ്ങൾക്കുള്ളിൽ വാടകക്കാരന്റെ രേഖാമൂലം അപേക്ഷയിന്മേൽ വാടകയ്ക്ക് നൽകുന്നയാൾ വാടക ക്കെട്ടിടവും വളപ്പും. കൊല്ലത്തേക്കു കൂടി പുതുക്കലിനുള്ള ഉടമ്പടി ഇതിലടങ്ങിയിട്ടുള്ള അതേ ഉടമ്പടി വ്യവസ്ഥകളോടെ വാടകക്കാരന് വാടകയ്ക്ക് നൽകുന്നതാണ്. ഇതിനുസാക്ഷിയായി വാട കയ്ക്ക് നൽകുന്ന ആളായ പഞ്ചായത്തിനുവേണ്ടി . ഉം മുകളിൽ ആദ്യം എഴുതിയിട്ടുള്ള വർഷത്തിലും ദിവസത്തിലും ഇതിൽ ഒപ്പും മുദ്രയും വെയ്ക്കുന്നു.
 
 
o Isld
 
എന്നീ അതിരുകൾക്കു
ള്ളിലും. . റിസർവ്വെ നമ്പരിലും. പഴയസർവ്വെ നമ്പ്രിൽപ്പെട്ടതും അളന്നു തിട്ടപ്പെടുത്തിയതിൽ മൊത്തം. (ഏതാണ്ടത്രയും) ഉള്ളതുമായ ഭൂമിയുടെ അംശവും അഥ
വാഭാഗവും കെട്ടിടവും വളപ്പും കൂടിയാകുന്നു.
 
 
താഴെപ്പറയുന്നതും സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ മേൽ ഒന്നാം പേരുകാരൻ (വാടകക്കാ രൻ) ഇന്നേ ദിവസം ഒപ്പിട്ടു മുദ്രവച്ച് നൽകുന്നു.
{{Create}}

Latest revision as of 07:20, 13 February 2018

appended