Panchayat:Repo18/vol1-page0685: Difference between revisions

From Panchayatwiki
('പ്പറഞ്ഞ രീതിയിൽ ന്യായമായും ആവശ്യമായി വരുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ appended എന്നാക്കിയിരിക്കുന്നു)
 
Line 1: Line 1:
പ്പറഞ്ഞ രീതിയിൽ ന്യായമായും ആവശ്യമായി വരുന്നതും അല്ലെങ്കിൽ ആവശ്യമായി വരാവുന്നതു മായ എല്ലാ പ്രവർത്തികളും പ്രമാണങ്ങളും സംഗതികളും നടത്തുകയും രജിസ്റ്റർ ചെയ്യുകയും അല്ലെ ങ്കിൽ നടത്തിക്കുകയും രജിസ്റ്റർ ചെയ്യിക്കുകയും ചെയ്യുന്നതാണെന്നും വിൽക്കുന്നയാൾ വാങ്ങുന്ന ആളുമായി ഇതിനാൽ ഉടമ്പടി ചെയ്യുന്നു. ഈ തീറാധാരം മുഖേന വാങ്ങുന്ന ആളിന് പട്ടിക വസ്തു സംബന്ധമായി ഉണ്ടാകാവുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും വിൽക്കുന്ന ആൾ എല്ലാ കാലവും പൂർണ്ണ ഉത്തരവാദിയായിരിക്കുന്നതും ആ വക കഷ്ടനഷ്ടങ്ങൾ വിൽക്കുന്ന ആളിന്റെ മറ്റ വസ്തുവകക ളിൽ നിന്നും വസൂലാക്കുന്നതിന് വാങ്ങുന്ന ആളിന് പൂർണ്ണ അവകാശം ഉണ്ടായിരിക്കുമെന്നും ഇതി നാൽ പൂർണ്ണമായും സമ്മതിക്കുകയും ചെയ്തതുകൊണ്ട് വിൽക്കുന്ന ആൾ ഈ തീറാധാരം ഒപ്പിട്ടു പൂർത്തീകരിക്കുന്നു. ഇതിന് സാക്ഷിയായി വിൽക്കുന്ന ആൾ മുകളിൽ ആദ്യം എഴുതിയിട്ടുള്ള ആണ്ടിലും തീയതിയിലും അയാളുടെ ഒപ്പും മുദ്രയും വയ്ക്കുന്നു.
appended
 
പട്ടിക
 
രജിസ്ട്രേഷൻ ഉപജില്ലയിൽ- - - - - - - - - - വില്ലേജിൽ Οη) Ο(Ο) എന്നീ അതിരുകൾക്കുള്ളിലും
ചെയ്യുന്നതും വടക്ക
റീസർസ്കെ നമ്പർ.ലും മുൻ സർവ്വെ നമ്പർ. ലും പെട്ടതും അളന്നു തിട്ടപ്പെടുത്തിയതിൽ 6)(2}O(OYOO.......... (ഏതാണ്ട് അത്രയും) ഉള്ളതുമായ ഭൂമിയുടെ സകല ഭാഗവും അല്ലെങ്കിൽ അംശവും
അതിലെ കെട്ടിടവും വളപ്പും അതിലുൾപ്പെട്ട എല്ലാ വസ്തുവകകളും കൂടിയാകുന്നു.
മുകളിൽ പേര് പറഞ്ഞിട്ടുള്ള വിൽക്കുന്ന ആൾ താഴെ പറയുന്ന സാക്ഷികളുടെ സാന്നിദ്ധ്യ ത്തിൽ ഒപ്പും മുദ്രയും വച്ച ഈ തീറാധാരം പൂർത്തീകരിച്ച് വാങ്ങുന്ന ആളിന് നൽകുന്നു.
സാക്ഷികൾ: 1. ................... (പേര്, പൂർണ്ണ വിലാസം) 2. . . (പേര്, പൂർണ്ണ വിലാസം)
 
ഫാറം II
(ചട്ടം 6 കാണുക) വിൽപ്പന വഴിയുള്ള കൈമാറ്റം
 
 
....... മാണ്ട്.മാസം.ാം തീയതിയായ ഇന്ന് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിൻ കീഴിൽ (1994-ലെ 13) രൂപീകൃതമായ.പഞ്ചായത്ത് (ഇതിനുശേഷം വിൽക്കുന്ന ആൾ) എന്ന് പരാമർശിക്കപ്പെടുന്നതും പ്രസ്തുത പദപ്രയോഗത്തിൽ സന്ദർഭം അനുവദിക്കുന്നി ടത്ത് അതിന്റെ പിൻഗാമിയും ഏൽപ്പിക്കപ്പെട്ടവരും ഉൾപ്പെടുന്നതുമാകുന്നു) ഒരു ഭാഗത്തും. (Oზ (0)O2)CՈ)O......... മകൻ.വയസ്സുള്ള. (ഇതിനുശേഷം വാങ്ങുന്ന ആൾ എന്ന് പരാമർശിക്കപ്പെടുന്നതും പ്രസ്തുത പദപ്രയോഗത്തിൽ സന്ദർഭം അനുവദിക്കുന്നിടത്ത് അയാളുടെ അവകാശികളും പിൻഗാ മികളും നിർവ്വാഹകരും അഡ്മിനിസ്ട്രേറ്റർമാരും നിയമാനുസൃത പ്രതിനിധികളും ഏൽപ്പിക്കപ്പെട്ട വരും ഉൾപ്പെടുന്നതുമാകുന്നു) മറുഭാഗത്തായി ഉണ്ടാക്കിയ ഉടമ്പടി.
 
 
വിൽക്കുന്ന ആൾ താഴെ കൊടുത്തിട്ടുള്ള പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമിയുടെ സകല അംശ ത്തിന്റെയും അഥവാ ഭാഗത്തിന്റെയും അതിലുള്ള കെട്ടിടത്തിന്റെയും വളപ്പിന്റെയും പരിപൂർണ്ണ ഉട മസ്ഥനാകയാലും അതിന് വാടക എന്തെങ്കിലും നൽകുവാനുണ്ടെങ്കിൽ അത് കൊടുക്കാമെന്ന വ്യവ സ്ഥയിലും എന്നാൽ വാങ്ങുന്ന ആൾ കടബാധ്യതകളിൽ നിന്നും മറ്റു വിധത്തിൽ വിമുക്ത
(2000,............. രൂപയ്ക്ക് അത് വാങ്ങുന്ന ആൾക്ക് വിൽക്കാമെന്ന് വിൽക്കുന്ന ആൾ വാങ്ങുന്ന ആളു മായി സമ്മതിച്ചിരിക്കയാലും താഴെപ്പറഞ്ഞിട്ടുള്ള വസ്തുവിന്റെ വിൽപ്പനയ്ക്ക്...ആണ്ടിൽ. OOCl).o........ തീയതിയിലെ . -ാം നമ്പർ സർക്കാർ ഉത്തരവു പ്രകാരം സർക്കാർ അനുമതി നൽകി
യിട്ടുള്ളതിനാലും
അതിന്റെ വിൽപ്പനയെക്കുറിച്ച തക്കതായ നോട്ടീസ് അതുസംബന്ധിച്ച ചട്ടങ്ങ ളിലെ വ്യവസ്ഥകൾക്ക് അനുസ്യതമായി നൽകിയിട്ടുള്ളതിനാലും;
 
 
ടി കരാറിന് അനുസ്യതമായും വാങ്ങുന്ന ആൾ. തീയതിയിലോ അതിനു മുമ്പോ വിൽക്കുന്ന ആളിന് നൽകിയ മൊത്തം. രൂപയ്ക്ക് പ്രതിഫലമായി (ഇത് കൈപ്പറ്റിയതായി വിൽക്കുന്ന ആൾ ഇതിനാൽ അറിയിക്കുന്നു) ഗുണഭോക്താവായ ഉടമസ്ഥൻ എന്ന നിലയിലും നിയ മദത്താധികാരത്തിലും മറ്റ് അധികാരത്തിനും അനുസൃതമായും. ൽ സ്ഥിതിചെയ്യുന്നതും താഴെ
{{Create}}

Latest revision as of 07:18, 13 February 2018

appended