|
|
Line 1: |
Line 1: |
| 9. റോഡിന്റെയും തെരുവിന്റെയും പാർശ്വങ്ങൾ പാട്ടത്തിന് നൽകൽ- (1) പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്ന ഏതെങ്കിലും പൊതുതെരുവിലോ, നിയന്ത്രണം പഞ്ചായത്തിൽ നിക്ഷിപ്ത മായിരിക്കുന്ന മറ്റേതെങ്കിലും പൊതുസ്ഥലത്തോ, പഞ്ചായത്തിന് യുക്തമെന്ന് തോന്നുന്ന വ്യവസ്ഥ കൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി പന്തലോ മറ്റ് എടുപ്പുകളോ തൽക്കാലത്തേക്കായി കെട്ടുന്നതിന് ലൈസൻസ് നൽകാവുന്നതാണ്.
| | appended |
| | |
| | |
| (2) (1)-ാം ഉപചട്ടപ്രകാരം ഏത് കാലത്തേക്ക് ലൈസൻസ് നൽകപ്പെട്ടുവോ അങ്ങനെയുള്ള കാലം കഴിഞ്ഞതിനുശേഷം പ്രസ്തുത ഉപചട്ടപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും പന്തലോ മറ്റ് എടുപ്പുകളോ അതിനോടനുബന്ധിച്ച നിർമ്മാണപ്പണിയോ സെക്രട്ടറിക്ക് നോട്ടീസ് കൂടാതെ നീക്കം ചെയ്യാവുന്നതും അങ്ങനെ നീക്കം ചെയ്യുന്നതിനുള്ള ചെലവ് ലൈസൻസ് നൽകപ്പെട്ട ആളുടെ പക്കൽ നിന്നും ആക്റ്റിലെ 210-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം വസൂലാക്കേണ്ടതു (2)Օ6Ո).
| |
| | |
| | |
| (3) പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്ന റോഡിന്റെ പാർശ്വങ്ങളും തെരുവിന്റെ അരികു കളും കൈവശം വയ്ക്കുന്നതിനായി അതിന് യുക്തമെന്ന് തോന്നുന്ന വ്യവസ്ഥകളിന്മേലും നിബ ന്ധനകളിന്മേലും കാലത്തേക്കും പാട്ടത്തിന് കൊടുക്കുന്നതിന് അതിന് അധികാരം ഉണ്ടായിരിക്കു ΟΥ) (OO6ΥY).
| |
| | |
| | |
| (4) ഏതെങ്കിലും നിർമ്മാണമോ കൈവശം വയ്ക്കക്കലോ ആരോഗ്യത്തിന് ഹാനികരമാകാനിട യുണ്ടായിരിക്കുകയോ അല്ലെങ്കിൽ പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കി തീർക്കുകയോ അല്ലെ ങ്കിൽ റോഡ് ആ വിധത്തിൽ ഉപയോഗിക്കുന്നത് മറ്റ് പ്രകാരത്തിൽ സാരമായി തടസ്സമുണ്ടാക്കു കയോ, ചെയ്യുകയാണെങ്കിൽ (1)-ാം ഉപചട്ടപ്രകാരമുള്ള ലൈസൻസോ (3)-ാം ഉപചട്ടപ്രകാരമുള്ള പാട്ടമോ അനുവദിക്കാൻ പാടില്ലാത്തതാണ്.
| |
| | |
| | |
| (5) സർക്കാരിന്, അവർക്ക് യുക്തമെന്നു തോന്നുന്ന പ്രകാരം (1)-ഉം (3)-ഉം ഉപചട്ടങ്ങൾ പ്രകാരമുള്ള അധികാരങ്ങൾ പഞ്ചായത്തുകൾ പൊതുവായോ ഏതെങ്കിലും പഞ്ചായത്ത് പ്രത്യേക മായോ വിനിയോഗിക്കുന്നതിനോ, ഉത്തരവുമൂലം, പരിമിതപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചെയ്യാ വുന്നതാണ്.
| |
| | |
| | |
| 10. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും വികലാംഗർക്കും സംവരണം- (1) പഞ്ചാ യത്ത് ലൈസൻസ് വ്യവസ്ഥയിൽ വാടകയ്ക്കക്കോ പാട്ടത്തിനോ നൽകുന്ന കടമുറികൾ, ബങ്കുകൾ, സ്റ്റാളുകൾ മുതലായവയുടെ ഓരോ ഇനത്തിലും പത്ത് ശതമാനം പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗ ത്തിൽപ്പെട്ട ആളുകൾക്കുവേണ്ടിയും മൂന്നു ശതമാനം വികലാംഗർക്കു (50% ന് മുകളിൽ അംഗ വൈകല്യം ഉള്ള) വേണ്ടിയും സംവരണം ചെയ്യേണ്ടതും അപ്രകാരം സംവരണം ചെയ്യപ്പെട്ടിട്ടുള്ളവ ആ വിഭാഗക്കാരിൽ നിന്ന് മാത്രം പരസ്യമായി അപേക്ഷ ക്ഷണിച്ചു നൽകേണ്ടതുമാണ്.
| |
| | |
| | |
| (2) (1)-ാം ഉപചട്ടപ്രകാരം സംവരണം ചെയ്യപ്പെട്ട കടമുറികൾ, ബങ്കുകൾ മുതലായവയ്ക്ക പരസ്യമായ അപേക്ഷ ക്ഷണിച്ചശേഷവും ബന്ധപ്പെട്ട വിഭാഗത്തിൽ നിന്നും അപേക്ഷകർ ആരും ഇല്ലാത്തപക്ഷം അവ മറ്റ് വിഭാഗത്തിൽപ്പെട്ടവർക്ക് അനുവദിക്കാവുന്നതും എന്നാൽ അടുത്തുണ്ടാ കുന്ന ഒഴിവ് ഈ വിഭാഗത്തിൽപ്പെട്ടവർക്കായി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതു O)O6ΥY).
| |
| | |
| | |
| 11. കൈമാറ്റങ്ങൾ പരസ്യലേലമോ ടെൻഡറോ മുഖാന്തിരം ആയിരക്കണമെന്ന്- ലൈസൻ സുകളുടെ പുതുക്കൽ, ലൈസൻസികളെ പുനരധിവസിപ്പിക്കൽ എന്നിവ ഒഴികെയുള്ള വിൽപ്പന, പാട്ടത്തിന് നൽകൽ, വാടകയ്ക്ക് കൊടുക്കൽ എന്നിവ മുഖേന പഞ്ചായത്തുകളുടെ വസ്തതു കൈമാ റ്റങ്ങൾ പരസ്യലേലം വഴിയോ ടെണ്ടർ മുഖേനയോ ആയിരിക്കേണ്ടതാണ്.
| |
| | |
| | |
| 12. സർക്കാർ പഞ്ചായത്തുകൾക്ക് കൈമാറിയ വസ്തതു പഞ്ചായത്ത് കൈമാറ്റം ചെയ്യാൻ പാടില്ലെന്ന്- 8-ാം ചട്ടത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ആക്സ്ടിലെ 166-ാം വകുപ്പ് (6-ാം ഉപവകുപ്പ് പ്രകാരമോ 172-ാം വകുപ്പ് (5)-ാം ഉപവകുപ്പുപ്രകാരമോ 173-ാം വകുപ്പ് (5)-ാം ഉപവകു പ്പുപ്രകാരമോ സർക്കാർ പഞ്ചായത്തുകൾക്ക് കൈമാറിയ ഏതെങ്കിലും വസ്തതു പഞ്ചായത്തുകൾ വിൽക്കുവാനോ കൈമാറ്റം ചെയ്യുവാനോ അന്യാധീനപ്പെടുത്തുവാനോ അല്ലെങ്കിൽ അതിന്മേൽ ബാദ്ധ്യത വരുത്തിവയ്ക്കുവാനോ മറ്റ് വിധത്തിൽ കയ്യൊഴിക്കുവാനോ പാടുള്ളതല്ല.
| |
| {{Create}}
| |