|
|
(One intermediate revision by one other user not shown) |
Line 1: |
Line 1: |
| '''ഫാറം ഡി'''
| | appended |
| | |
| (14-ാം ചട്ടം കാണുക)
| |
| | |
| '''തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ക്രൈടബ്യണൽ........................... രസീത്'''
| |
| | |
| താങ്കളുടെ........... തീയതിയിലെ ഹർജി.......................തീയതിയിൽ ലഭിച്ചു. ആയത്.....................ലെ .......... നമ്പർ ഹർജിയായി ഈ ക്രൈടബ്യണലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
| |
| | |
| തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ക്രൈടബ്യൂണൽ..........................
| |
| | |
| | |
| ഒപ്പ
| |
| | |
| സ്ഥലം:
| |
| | |
| തീയതി:
| |
| | |
| (ആഫീസ് മുദ്ര)
| |
| | |
| ഹർജിക്കാരന്
| |
| | |
| (ഹർജിക്കാരന്റെ പേരും വിലാസവും)
| |
| | |
| '''ഫാറം 'ഇ''''
| |
| | |
| '''നോട്ടീസ്'''
| |
| | |
| (16-ാം ചട്ടം കാണുക)
| |
| | |
| '''തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ക്രൈടബ്യണൽ
| |
| മുൻപാകെ.......................ലെ..........................നമ്പർ ഹർജി.'''
| |
| | |
| ഹർജിക്കാരൻ/
| |
| | |
| ഹർജിക്കാർ........................................
| |
| | |
| എതിർകക്ഷി
| |
| എതിർകക്ഷികൾ ....................................
| |
| | |
| '''എതിർകക്ഷിക്കുള്ള നോട്ടീസ്'''
| |
| | |
|
| |
| 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിന്റെ (1994-ലെ 13) 1994-ലെ കേരള മുനിസിപ്പാ ലിറ്റി ആക്റ്റിന്റെ (1994-ലെ 20). വകുപ്പ് പ്രകാരം ഈ ക്രൈടബ്യണൽ മുൻപാകെ മുകളിൽ പേർ/പേരുകൾ പറഞ്ഞിരിക്കുന്നവർ ഒരു ഹർജി സമർപ്പിച്ചിരിക്കുന്നതിനാൽ,
| |
| | |
| | |
| താങ്കൾ ഈ നോട്ടീസ് കൈപ്പറ്റിയ തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം അതേപ്പറ്റി താങ്കൾക്ക് പറയാനുള്ളതിന്റെ ഒരു പ്രതികയും ബന്ധപ്പെട്ട രേഖകളും ഈ ക്രൈടബ്യണൽ മുൻപാകെ സമർപ്പിക്കേണ്ടതാണെന്ന് അഭ്യർത്ഥിക്കുന്നു. മുകളിൽ പറഞ്ഞ കാലപരിധിക്കുള്ളിൽ പ്രതിക സമർപ്പി ക്കാൻ താങ്കൾ വീഴ്ച വരുത്തുന്ന പക്ഷം പ്രസ്തുത ഹർജി എക്സ് പാർട്ടിയായി കണക്കാക്കി തീർപ്പാക്കുന്നതാണ്.
| |
| | |
| | |
| എതിർകക്ഷി ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി ആണെങ്കിൽ അതിന്റെ പ്രതികയോടൊപ്പം ബന്ധപ്പെട്ട ഫയലുകളും റിക്കാർഡുകളും ഹാജരാക്കേണ്ടതാണ്. അവ ഹാജരാക്കാൻ ന്യായമായ തടസ്സങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ അതു വ്യക്തമാക്കിക്കൊണ്ട് റിക്കാർഡുകളുടെ ശരിപ്പകർപ്പുകൾ ഹാജരാക്കേണ്ടതാണ്.
| |
| | |
| | |
| ഹർജിക്കാരൻ സമർപ്പിച്ച ഹർജിയുടെയും രേഖകളുടെയും ഓരോ പകർപ്പ് ഇതിനോടൊപ്പം വയ്ക്കുന്നു.
| |
| | |
| | |
| ................................. മാസം............................... തീയതി, ട്രൈബ്യണലായ എന്റെ കൈയൊപ്പോടും മുദ്രയോടും
| |
| കൂടി നൽകിയത്.
| |
| | |
| തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു
| |
| വേണ്ടിയുള്ള ക്രൈടബ്യൂണൽ.
| |
| | |
| എതിർകക്ഷിക്ക്
| |
| ..................................................
| |
| .................................................
| |
| ...................................................
| |