|
|
Line 1: |
Line 1: |
| (3) സെക്രട്ടറി, (2)-ാം ഉപചട്ടപ്രകാരം ലഭിക്കുന്ന ഒരു അപേക്ഷയിൻമേൽ അന്വേഷണം നടത്തേ ണ്ടതും അപേക്ഷയിലെ വിവരങ്ങളുടെ നിജസ്ഥിതിയെപ്പറ്റി ബോദ്ധ്യം വരുന്നപക്ഷം രജിസ്ട്രേഷൻ നൽകേണ്ടതും 3-ാം ചട്ടത്തിലെ (6)-ഉം (7)-ഉം ഉപചട്ടങ്ങളിലെ നടപടികൾ പാലിക്കേണ്ടതുമാണ്.
| | appended |
| | |
| '''5. രജിസ്ട്രേഷൻ പുതുക്കൽ.-'''(1) ഒരു ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ട്യൂട്ടോറി യൽ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്നതിനു മുൻപായി പുതുക്കേണ്ടതും, അപ്രകാരം പുതുക്കുന്നതിനുള്ള അപേക്ഷ ഫോറം 5-ൽ അൻപതു രൂപ രജി സ്ട്രേഷൻ പുതുക്കൽ ഫീസ് സഹിതം സെക്രട്ടറിക്ക് നൽകേണ്ടതാണ്.
| |
| | |
| (2), (1)-ാം ഉപചട്ടപ്രകാരം രജിസ്ട്രേഷൻ പുതുക്കുന്ന സംഗതിയിൽ, അത് സംബന്ധിച്ച വിവര ങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും ഫോറം 3-ൽ ഉള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകേ ണ്ടതുമാണ്.
| |
| | |
| '''6. രജിസ്ട്രേഷൻ റദ്ദാക്കൽ.'''-(1) ഏതെങ്കിലും ഒരു ട്യൂട്ടോറിയൽ സ്ഥാപനം നടത്തുന്ന ആൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയതിന് അടിസ്ഥാനമായിട്ടുള്ള ഏതെങ്കിലും വ്യവസ്ഥകൾ ലംഘി ച്ചിട്ടുള്ളിടത്ത് സെക്രട്ടറി, അയാൾക്ക് നിവേദനം നൽകുന്നതിന് ഒരവസരം നൽകിയശേഷം, രജി സ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാവുന്നതും രജിസ്റ്ററിൽ നിന്നും ആ സ്ഥാപനത്തിന്റെ പേര് നീക്കം ചെയ്യാവുന്നതുമാണ്.
| |
| | |
| (2) (1)-ാം ഉപചട്ടപ്രകാരമുള്ള സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ, ആ ഉത്തരവ് കൈപ്പറ്റി മുപ്പത് ദിവസത്തിനുള്ളിൽ ആ സ്ഥാപനം നടത്തുന്നയാളിന് ഗ്രാമപഞ്ചായത്ത് മുൻപാകെ ഒരു അപ്പീൽ സമർപ്പിക്കാവുന്നതാണ്.
| |
| | |
| '''അനുബന്ധം
| |
| ഫോറം 1'''
| |
| [3-ാം ചട്ടം (2)-ാം ഉപചട്ടം കാണുക
| |
| | |
| '''ട്യട്ടോറിയൽ സ്ഥാപനം ഗ്രാമപഞ്ചായത്തിൽ
| |
| രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ
| |
| '''
| |
| 1. അപേക്ഷകന്റെ പേരും വിലാസവും
| |
| | |
| 2. ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ട്യൂട്ടോറിയൽ സ്ഥാപനത്തിന്റെ പേരും വിലാസവും
| |
| | |
| 3. സ്ഥാപനം ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന തീയതി
| |
| | |
| 4. എത്ര വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നു
| |
| | |
| 5. നിയമിക്കാൻ ഉദ്ദേശിക്കുന്ന/നിയമിച്ചിട്ടുള്ള അദ്ധ്യാപകരുടെ എണ്ണം
| |
| | |
| 6. നിയമിക്കാൻ ഉദ്ദേശിക്കുന്ന/നിയമിച്ചിട്ടുള്ള അദ്ധ്യാപകേതര ജീവനക്കാരുടെ എണ്ണം
| |
| | |
| 7. സ്ഥാപനത്തിൽ നടത്തപ്പെടാൻ ഉദ്ദേശിക്കുന്ന കോഴ്സുകളുടെ വിവരം
| |
| | |
| 8. രജിസ്ട്രേഷൻ ഫീസ് അടച്ചതു സംബന്ധിച്ച വിവരങ്ങൾ
| |
| | |
| സ്ഥലം:
| |
| | |
| തീയതി:
| |
| | |
| അപേക്ഷകന്റെ ഒപ്പ
| |
| | |
| ആഫീസ് ആവശ്യത്തിന്
| |
| | |
| 1. അപേക്ഷ ലഭിച്ച തീയതി
| |
| | |
| 2. രജിസ്ട്രേഷൻ ഫീസ് അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന വിവരം
| |