|
|
Line 1: |
Line 1: |
| 13. സ്ഥലം വാതിലുകളോടുകൂടിയ ചുറ്റു
| | appended |
| മതിൽ കൊണ്ട് കെട്ടി അടച്ചിട്ടുണ്ടോ/
| |
| കെട്ടി അടയ്ക്കക്കേണ്ടതുണ്ടോ എന്ന്
| |
| | |
| 14. സ്ഥലത്തിന്റെ പ്ലാൻ അപേക്ഷയോ
| |
| ടൊപ്പം ഉള്ളടക്കം ചെയ്തിട്ടുണ്ടോ എന്ന്
| |
| | |
| സത്യപ്രസ്താവന
| |
| | |
| മേൽപ്രസ്താവിച്ച എല്ലാ വിവരങ്ങളും ശരിയാണെന്നും സത്യമാണെന്നും ഇതിനാൽ ഞാൻ
| |
| ബോധിപ്പിക്കുന്നു.
| |
| | |
| സ്ഥലം.............
| |
| | |
| തീയതി.............
| |
| | |
| അപേക്ഷകന്റെ ഒപ്പ്
| |
| | |
| കുറിപ്പ്
| |
| | |
| അപേക്ഷകൻ ഒരു സംഘടനയോ, അസോസിയേഷനോ അഥവാ ഒരു സ്ഥാപനമോ ആണെ ങ്കിൽ അതിന്റെ പേരും, ആ സംഘടന/അസോസിയേഷൻ/സ്ഥാപനത്തിനുവേണ്ടി ഒപ്പു വയ്ക്കുന്ന ആളുടെ പേരും ഔദ്യോഗിക പദവിയും ക്രമനമ്പർ ഒന്നിൽ കൊടുത്തിരിക്കേണ്ടതാണ്.
| |
| | |
| ഗ്രാമപഞ്ചായത്തിന്റെ ശുപാർശ.
| |
| | |
| ജില്ലാ മെഡിക്കൽ ആഫീസറുടെ അഭിപ്രായം.
| |
| | |
| ജില്ലാ കളക്ടറുടെ ഉത്തരവ്.
| |
| | |
| ജില്ലാ കളക്ടർ.
| |
| | |
| ഫാറം നമ്പർ II
| |
| | |
| [6-ാം ചട്ടം (8)-ാം ഉപചട്ടം കാണുക|
| |
| | |
| നമ്പർ:
| |
| ............................................................................ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ശവം മറവു ചെയ്യുന്നതിനും/ദഹിപ്പി ക്കുന്നതിനുമുള്ള ശ്മശാനം തുറക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ലൈസൻസ്.
| |
| | |
| 1998-ലെ കേരള പഞ്ചായത്ത് രാജ് (ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ) ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം ശ്രീ./(ശീമതി......................... (ഇവിടെ സ്ഥാപനത്തിന്റെയോ, സംഘടനയുടെയോ അഥവാ വ്യക്തിയുടെയോ പേരും മേൽവിലാസവും ചേർക്കുക) എന്ന ആളെ ഗ്രാമപഞ്ചായത്തിലെ. വില്ലേജിലെ - - - - - - - - - - - - - - - സർവേ നമ്പറിൽ ഉൾപ്പെട്ട. ആർ/ഹെക്ടർ സ്ഥലത്ത് ശവം മറവു ചെയ്യുന്നതിന് /ദഹിപ്പിക്കുന്നതിന/ കൈയൊഴിക്കുന്നതിന് ശ്മശാനം തുറക്കുന്നതിനും സംരക്ഷിക്കുന്നതിനും ഇതിനാൽ അനുവദിക്കുന്നു. ലൈസൻസി 1998-ലെ കേരള പഞ്ചായത്ത് രാജ് (ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥല ങ്ങൾ) ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കാനും പ്രസ്തുത ചട്ടങ്ങളിലെ 9-ാം ചട്ടത്തിൽ പ്രതിപാദി ക്കുന്ന പ്രകാരമുള്ള രജിസ്റ്റർ സൂക്ഷിക്കാനും ബാദ്ധ്യസ്ഥനാണ്. ഈ ആവശ്യത്തിനായി പഞ്ചായത്ത് യഥാവിധി പാസ്സാക്കുന്ന ബൈലാകളിലെ വ്യവസ്ഥകളോ നിബന്ധനകളോ പാലിക്കാൻ ലൈസൻസി ബാദ്ധ്യസ്ഥനാണ്. താഴെ ഒപ്പിട്ടിരിക്കുന്ന അധികാരസ്ഥന് ആവശ്യമെന്നു തോന്നുന്നപക്ഷം, ഏത് സമയത്തും ഈ ലൈസൻസ് അസാധുവാക്കുന്നതിന് അധികാരമുണ്ടായിരിക്കുന്നതാണ്. ഈ ലൈസൻസിന് അപ്രകാരം അസാധുവാക്കപ്പെടുന്നതുവരെ പ്രാബല്യമുണ്ടായിരിക്കുന്നതാണ്.
| |
| | |
| ......................................... -ാമാണ്ട്.................................. മാസം.................................... തീയതിയിൽ ഒപ്പിട്ട മുദ്രയോടുകൂടി. ജില്ലാ കളക്ടർ പുറപ്പെടുവിച്ചത്.
| |
| | |
| (ഒപ്പ്)
| |
| പേര്:
| |
| ജില്ലാ കളക്ടർ:
| |
| | |
| (സീൽ)
| |
| {{Create}}
| |