|
|
(2 intermediate revisions by one other user not shown) |
Line 1: |
Line 1: |
| റെക്കാർഡിന്റെയോ അല്ലെങ്കിൽ അതിന്റെ പ്രസക്ത ഭാഗത്തിന്റെയോ പകർപ്പ ലഭിക്കുന്നതിനോ, പ്രസക്ത ഭാഗങ്ങൾ പകർത്തി എടുക്കുന്നതിനോ ഏതൊരു ആൾക്കും അവകാശമുണ്ടായിരിക്കുന്ന താണ്.)
| | appended |
| | | {{Accept}} |
| '[4. റെക്കാർഡുകളുടെ പകർപ്പ ലഭിക്കുന്നതിനോ റെക്കാർഡുകൾ പകർത്തുന്നതിനോ ഉള്ള . അനുമതിക്ക് വേണ്ടിയുള്ള അപേക്ഷ.- (1) ഒരു പഞ്ചായത്തിന്റെ പരസ്യ രേഖയായി കണക്കാക്ക പ്പെടുന്ന റെക്കാർഡിന്റെയോ അല്ലെങ്കിൽ അതിന്റെ പ്രസക്ത ഭാഗത്തിന്റെയോ പകർപ്പ് ലഭിക്കുവാ നോ, അല്ലെങ്കിൽ അത് നേരിൽ കണ്ട് പകർത്തിയെടുക്കാനോ ആഗ്രഹിക്കുന്നവർ ഈ ചട്ടങ്ങളിൽ ചേർത്തിട്ടുള്ള 1-ാം ഫാറത്തിൽ, അതതു സംഗതിപോലെ, റെക്കാർഡിന്റെ സൂക്ഷിപ്പിനു ചുമതല യുള്ള പഞ്ചായത്ത് സെക്രട്ടറിക്കോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
| |
| | |
| | |
| (2) ഒരു റെക്കാർഡ് നടപ്പു വർഷത്തിനു മുൻപുള്ള കാലത്തെ സംബന്ധിച്ചുള്ളതാണെങ്കിൽ, (1)-ാം ഉപചട്ടപ്രകാരമുള്ള അപേക്ഷയോടൊപ്പം, ഈ ചട്ടങ്ങളിൽ ചേർത്തിട്ടുള്ള ഒന്നാം പട്ടികയിൽ പറഞ്ഞിട്ടുള്ള നിരക്കനുസരിച്ചുള്ള തിരച്ചിൽ ഫീസ് അതത് ആഫീസിൽ അടയ്ക്കക്കേണ്ടതാണ്.
| |
| | |
| | |
| (3) ഒരു റെക്കാർഡിന്റെയോ അതിന്റെ പ്രസക്ത ഭാഗത്തിന്റെയോ പകർപ്പിനുവേണ്ടിയുള്ള ഒരു അപേക്ഷയോടൊപ്പം, ഈ ചട്ടങ്ങളിൽ ചേർത്തിട്ടുള്ള രണ്ടാം പട്ടികയിൽ പറഞ്ഞിട്ടുള്ള നിരക്കനുസ രിച്ചുള്ള പകർപ്പുഫീസ് അതതു ആഫീസിൽ അടയ്ക്കക്കേണ്ടതാണ്.
| |
| | |
| | |
| (4) തിരച്ചിൽ ഫീസ് അല്ലെങ്കിൽ പകർപ്പ് ഫീസ് കൃത്യമായി മുൻകൂട്ടി കണക്കാക്കാൻ കഴി യാത്ത സംഗതിയിൽ, ഒരു നിശ്ചിത തുക ഫീസായി അപേക്ഷയോടൊപ്പം അടയ്ക്കാവുന്നതും, അപ്ര കാരം അടച്ച നിശ്ചിത തുക അപര്യാപ്തമാകുന്ന പക്ഷം, ആവശ്യമായ അധിക തുക കൂടി സെക്ര ട്ടറി അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷകൻ അട യ്തക്കേണ്ടതും, അടച്ച നിശ്ചിത തുക അധികമായി കാണുന്നപക്ഷം, പകർപ്പ് ഫീസ് കഴിച്ചുള്ള അധി കത്തുക അപേക്ഷകന് രേഖാമൂലം തിരികെ നൽകേണ്ടതുമാണ്.
| |
| | |
| '^(എന്നാൽ, സർക്കാരിന്റെ വകുപ്പുകൾ, ഔദ്യോഗിക ആവശ്യത്തിനായി പഞ്ചായത്തിലെ ഏതെങ്കിലും പ്രമാണത്തിന്റെയോ നടപടിക്രമങ്ങളുടെയോ, മറേറതെങ്കിലും തരത്തിലുള്ള റെക്കാർഡുകളുടേയോ പ്രസക്ത ഭാഗങ്ങളുടെ പകർപ്പുകൾ രേഖാമൂലം ആവശ്യപ്പെടുന്ന സംഗതിയിൽ യാതൊരുവിധ ഫീസും ഈടാക്കാതെ പകർപ്പ് തയ്യാറാക്കി നൽകേണ്ടതാണ്.)
| |
| | |
| (5) ഒരു അപേക്ഷകൻ അടച്ച തിരച്ചിൽ ഫീസിനും പകർപ്പ് ഫീസിനും സെക്രട്ടറി അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ, ഒപ്പിട്ട് രസീത അപേക്ഷകന് നൽകേണ്ടതാണ്.
| |
| | |
| (6) അപേക്ഷകൻ അടച്ച തിരച്ചിൽ ഫീസും പകർപ്പ് ഫീസും പഞ്ചായത്ത് ഫണ്ടിലേക്ക് വരവു വെയ്ക്കേണ്ടതാണ്.
| |
| | |
| കുറിപ്പ്:- ഓരോ റെക്കാർഡിന്റെയും പകർപ്പിനോ പ്രസക്ത ഭാഗത്തിനോ വേണ്ടി വെവ്വേറെ അപേക്ഷകൾ സമർപ്പിക്കേണ്ട ആവശ്യമില്ല.)
| |
| {{Create}} | |