|
|
(4 intermediate revisions by 2 users not shown) |
Line 1: |
Line 1: |
| 588 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Rule 6
| | appended |
| (ii) ഏതെങ്കിലും രേഖ ലഭ്യമാകാത്തപക്ഷം ആ രേഖയെ സംബന്ധിക്കുന്ന പണമിടപാടോ, നടപടിക്രമമോ നിയമാനുസൃതം നടന്നിട്ടില്ല എന്ന് അനുമാനിക്കപ്പെടേണ്ടതും പെർഫോമൻസ് ആഡിറ്റ റിപ്പോർട്ടിൽ ആ വിധം രേഖപ്പെടുത്തേണ്ടതുമാണ്.
| | {{Accept}} |
| (iii) പഞ്ചായത്ത് തീരുമാനങ്ങൾ, രജിസ്റ്ററുകൾ, രേഖകൾ, കണക്കുകൾ, വൗച്ചറുകൾ മുത ലായവ പരിശോധിച്ചശേഷം പെർഫോമൻസ് ആഡിറ്റ് ടീം അവയിൻമേൽ പ്രാഥമിക അഭിപ്രായ ങ്ങളും കൂടുതൽ അന്വേഷണത്തിനാവശ്യമായ വിവരങ്ങളും വിശദീകരണങ്ങളും രേഖപ്പെടുത്തിയ ശേഷം സെക്രട്ടറിക്കോ മറ്റ് ഉദ്യോഗസ്ഥൻമാർക്കോ മറുപടി നൽകാൻ അവസരം നൽകേണ്ടതാണ്.
| |
| (iv) കൂടുതലായി ലഭിച്ച വിവരങ്ങൾ പരിശോധിച്ചശേഷം പെർഫോമൻസ് ആഡിറ്റ് ടീമിന്റെ അഭിപ്രായവും, നിഗമനങ്ങളും, നിർദ്ദേശങ്ങളും സെക്രട്ടറിക്ക് രേഖാമൂലം നൽകേണ്ടതും ഇവയ്ക്കുള്ള മറുപടി അഞ്ച് പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ സെക്രട്ടറി പെർഫോമൻസ് ആഡിറ്റ് ടീമിന് നൽകേ ണ്ടതുമാണ്.
| |
| (v) ഇത്തരം കുറിപ്പുകൾ പകർപ്പുസഹിതം തയ്യാറാക്കേണ്ടതും കുറിപ്പ് കൈപ്പറ്റിയ വിവരം പകർപ്പിൽ കയൊപ്പൊടെ രേഖപ്പെടുത്തേണ്ടതുമാണ്.
| |
| (vi) തെറ്റുകൾ തിരുത്തുന്നതിനും അവ ആവർത്തിക്കപ്പെടാതിരിക്കാൻ നിർദ്ദേശം നൽകുന്ന തിനുമായിരിക്കണം പെർഫോമൻസ് ആഡിറ്റിൽ ഊന്നൽ നൽകേണ്ടത്. പരിശോധന തീരുന്ന മുറയ്ക്ക് കുറിപ്പുകളുടേയും നിശ്ചിത സമയത്തിനുള്ളിൽ സെക്രട്ടറി നൽകിയ മറുപടിയുടെയും നിഗമനങ്ങ ളുടെയും അടിസ്ഥാനത്തിൽ പെർഫോമൻസ് ആഡിറ്റ് ടീം പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ട് തയ്യാ റാക്കി ഒരാഴ്ചക്കുള്ളിൽ അത് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പെർഫോമൻസ് ആഡിറ്റ് അതോ റിറ്റി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ എന്നിവർക്ക് നൽകേണ്ടതും റിപ്പോർട്ടു കിട്ടിയ വിവരം സെക്രട്ടറി പെർഫോമൻസ് ആഡിറ്റ് അതോറിറ്റി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനെ അറിയിക്കേ ണ്ടതുമാണ്. (2) ഓരോ ക്രൈത്രമാസ പെർഫോമൻസ് ആഡിറ്റിലും മുൻകാല പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിൻമേൽ പഞ്ചായത്ത് എടുത്ത നടപടികളെപ്പറ്റിയുള്ള പരിശോധനയായിരിക്കും ആദ്യ ഇനം. റിപ്പോർട്ടിൽ ഇക്കാര്യത്തിൽ പ്രത്യേക പരാമർശം ആവശ്യമാണ്. (3) പരിശോധനയോടൊപ്പം രജിസ്റ്ററുകളും രേഖകളും കണക്കുകളും കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് നടപടികളുടെ കാര്യത്തിൽ പെർഫോമൻസ് ആഡിറ്റ് ടീം മാർഗ്ഗനിർദ്ദേശങ്ങൾ നൽകേ 6Υς (O)O6ΥY). (4) പരിശോധനയ്ക്കുശേഷം പഞ്ചായത്ത് ഭരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനെപ്പറ്റിയും ജോലിഭാരം കണക്കാക്കി ജോബ് ചാർട്ട് പുതുക്കി നിശ്ചയിക്കുന്നതിനെപ്പറ്റിയും പെർഫോമൻസ് ആഡിറ്റ് ടീം പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി നിർദ്ദേശിക്കേണ്ടതാണ്. 6. പരിശോധനയ്ക്ക് വിധേയമാക്കേണ്ട ചില കാര്യങ്ങൾ.-(1) പഞ്ചായത്ത് ഭരണത്തെ സംബ ന്ധിക്കുന്ന എല്ലാ കാര്യങ്ങളും പെർഫോമൻസ് ആഡിറ്റിൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും അതോടൊപ്പം താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്:- (i) നികുതി നിർണ്ണയം യഥാസമയം നടത്തിയിട്ടുണ്ടോ എന്നും വിട്ടുപോയതോ കുറച്ച് നിശ്ച യിച്ചതോ ആയ നികുതി നിർണ്ണയം ഉണ്ടോ എന്ന്; (ii) നിർണ്ണയിച്ച നികുതി വസൂലാക്കാൻ നടപടിയെടുത്ത് കഴിഞ്ഞിട്ടുണ്ടോ എന്ന്; (iii) നികുതി ഈടാക്കാൻ നടപടി പൂർത്തിയാക്കിയിട്ടുണ്ടോ എന്ന്; (iv) നികുതി കുടിശികയുടെ തോത്; മുൻവർഷത്തിൽ എത്ര ശതമാനം നികുതി പിരിച്ചു എന്ന്; (v) വരവുകൾ യഥാവിധി കണക്കിൽപ്പെടുത്തിയിട്ടുണ്ടോ എന്ന് (v) ചെലവുകൾ അധികാരപ്പെടുത്തിയതനുസരിച്ച് തന്നെയാണോ എന്ന്;
| |
| {{create}} | |