Line 1: |
Line 1: |
| (i) പണിയുടെ പേരും വിശദവിവരങ്ങളും;

| | appended |
| (ii) പണി പൂർത്തിയാക്കാനുള്ള കാലാവധി;

| (iii) സുമാർ കരാർ തുക;

| (iv) ടെണ്ടർ ഫോറം ലഭിക്കുന്ന സ്ഥലം

| (v) ടെൻഡർ ലഭിക്കേണ്ട അവസാന തീയതിയും സമയവും

| (vi) ആർക്കാണ് ടെൻഡർ സമർപ്പിക്കേണ്ടത് എന്ന്

| (vii) ഏതെല്ലാം സമയങ്ങളിൽ എവിടെവച്ച് പ്ലാനും എസ്റ്റിമേറ്റും കരാർ നിബന്ധനകളും പരിശോധിക്കാമെന്ന്;

| (viii) ടെൻഡറിൽ, പണിക്ക് ഖണ്ഡിതമായ തുക രേഖപ്പെടുത്തണമെന്നോ, മതിപ്പ് നിരക്കു കളിൽ താഴെയോ മുകളിലോ ഉള്ള നിശ്ചിത ശതമാനം രേഖപ്പെടുത്തണമെന്നോ, എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയ ഓരോ ഇനം പണിക്കും വെവ്വേറെ നിരക്കുകൾ പറഞ്ഞിരിക്കണമെന്നോ ഉള്ള വിവരം;

| (ix) ടെൻഡറുകൾ എപ്പോൾ എവിടെ വച്ച് തുറക്കുമെന്ന്;

| (x) ടെൻഡറിനോടൊപ്പം സമർപ്പിക്കേണ്ട നിരതദ്രവ്യത്തിന്റെ തുകയും, ടെൻഡർ സ്വീകരി ക്കപ്പെടുകയാണെങ്കിൽ അടയ്ക്കക്കേണ്ട ജാമ്യത്തുകയും;

| (xi) ഏതൊരു ടെൻഡറും അഥവാ എല്ലാ ടെൻഡറുകളും കാരണം പറയാതെ നിരസിക്കുവാൻ പഞ്ചായത്തിന് അവകാശമുണ്ടായിരിക്കുമെന്ന്.

| (3) ടെൻഡർ നോട്ടീസിന്റെ സംക്ഷിപ്ത രൂപം താഴെപ്പറയും പ്രകാരം ദിനപ്പത്രത്തിൽ പരസ്യ പ്പെടുത്തേണ്ടതാണ്, അതായത്:-

| (എ) മതിപ്പ് ചെലവ് ഒരു ലക്ഷം രൂപയ്ക്കും പത്തു ലക്ഷം രൂപയ്ക്കും ഇടയ്ക്ക് വരുന്ന പൊതുമരാമത്ത് പണിയുടെ കാര്യത്തിൽ, കുറഞ്ഞത് പത്ത് ദിവസത്തെ സമയം നൽകി പഞ്ചായത്ത് പ്രദേശത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള ഒരു പത്രത്തിൽ നിർബന്ധമായും, ആവശ്യമെങ്കിൽ മറ്റ് പത്രങ്ങളിലും,

| (ബി) മതിപ്പ് ചെലവ് പത്തു ലക്ഷം രൂപയ്ക്കും അൻപത് ലക്ഷം രൂപയ്ക്കും ഇടയ്ക്ക് വരുന്ന പൊതുമരാമത്ത് പണിയുടെ കാര്യത്തിൽ, കുറഞ്ഞത് ഇരുപത് ദിവസത്തെ സമയം നൽകി സംസ്ഥാനത്തുടനീളം പ്രചാരമുള്ള രണ്ട് മലയാള പത്രങ്ങളിൽ നിർബന്ധമായും ആവശ്യമെങ്കിൽ മറ്റ് പത്രങ്ങളിലും;

| (സി) മതിപ്പ് ചെലവ് അൻപത് ലക്ഷം രൂപയിൽ കവിയുന്ന പൊതുമരാമത്ത് പണിയുടെ കാര്യത്തിൽ കുറഞ്ഞത് ഇരുപത് ദിവസത്തെ സമയം നൽകി സംസ്ഥാനത്തുടനീളം പ്രചാരമുള്ള രണ്ട് മലയാള ദിനപത്രങ്ങളിലും ദേശീയ പ്രചാരമുള്ള ഒരു ഇംഗ്ലീഷ് ദിനപത്രത്തിലും നിർബന്ധമായും ആവശ്യമെങ്കിൽ മറ്റു പത്രങ്ങളിലും.

| '''10. ടെൻഡർ സ്വീകരിക്കൽ:-'''(1) ടെൻഡർ നോട്ടീസ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥൻ മുൻപാകെയാണ് മുദ്രവച്ച് കവറിൽ അടക്കം ചെയ്ത ടെൻഡർ സമർപ്പിക്കേണ്ടത് എന്നാൽ സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ പോസ്റ്റൽ ടെൻഡറും അയയ്ക്കാവുന്നതാണ്.

| (2) ടെൻഡറിനോടൊപ്പം, ടെൻഡർ നോട്ടീസിൽ പറഞ്ഞ പ്രകാരമുള്ള നിരതദ്രവ്യമുണ്ടായിരിക്കേണ്ടതും അത് പണമായോ ദേശീയ സമ്പാദ്യപദ്ധതി സർട്ടിഫിക്കറ്റായോ സർക്കാർ നിശ്ചയിച്ചിട്ടുള്ള മറ്റേതെങ്കിലും ഉറപ്പ് പ്രതമായോ സമർപ്പിക്കാവുന്നതുമാണ്.

| (3) അൻപതിനായിരം രൂപയിൽ അധികം മതിപ്പ് ചെലവ് വരുന്ന പൊതുമരാമത്ത് പണിയുടെ ടെൻഡറിനോടൊപ്പം, സർക്കാർ നിർദ്ദേശിക്കുന്ന മാതൃകയിലുള്ള ഒരു പ്രാഥമിക കരാർ അടക്കം ചെയ്തിരിക്കേണ്ടതാണ്.

| (4) ടെൻഡറിൽ, ടെൻഡർ നിരക്കുകൾ അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേണ്ടതാണ്.

| (5) നിരതദ്രവ്യമായി ലഭിക്കുന്ന പണത്തിന്റെയും മറ്റു രേഖകളുടെയും ലിസ്റ്റ് ടെൻഡറുകൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥൻ സൂക്ഷിക്കേണ്ടതാണ്.

| {{Accept}} | | {{Accept}} |