Panchayat:Repo18/vol1-page0575: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ appended {{Accept}} എന്നാക്കിയിരിക്കുന്നു)

(2 intermediate revisions by 2 users not shown)
Line 1: Line 1:
(2) ഗ്രാമപഞ്ചായത്ത് : ഇരുപത്തയ്യായിരം രൂപയിൽ

appended
കവിയുന്നത്.

{{Accept}}
'''ബി. ബ്ലോക്ക് പഞ്ചായത്ത്'''

(1) പൊതുമരാമത്തിന്റെ ചുമതല                              അൻപതിനായിരം രൂപയിൽ
യുള്ള സ്റ്റാന്റിംഗ് കമ്മിറ്റി :                                            കവിയാത്തത്.

(2) ബ്ലോക്ക് പഞ്ചായത്ത് :                                      അൻപതിനായിരം രൂപയിൽ
കവിയുന്നത്.

'''സി. ജില്ലാ പഞ്ചായത്ത്'''

(1) പൊതുമരാമത്തിന്റെ ചുമതല
യുള്ള സ്റ്റാന്റിംഗ് കമ്മിറ്റി                              ഒരു ലക്ഷം രൂപയിൽ കവിയാത്തത്.

(2) ജില്ലാ പഞ്ചായത്ത്                                      ഒരു ലക്ഷം രൂപയിൽ കവിയുന്നത്.

'''5. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ജില്ലാതലത്തിൽ നിരക്ക് നിശ്ചയിക്കൽ''':-(1) പഞ്ചായത്തു കളുടെ പൊതുമരാമത്ത് പണികൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ആധാരമാക്കേണ്ട നിരക്കുകൾ ജില്ലാതലത്തിൽ നിശ്ചയിക്കുന്നതിന് ജില്ലാ കളക്ടർ അദ്ധ്യക്ഷനായും സർക്കാർ നിയോഗിക്കുന്ന ഒരു സുപ്രണ്ടിംഗ് എൻജിനീയർ, ധനാകാര്യവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ആഫീസർ ജില്ലാ ലേബർ ഓഫീസർ സർക്കാർ വകയോ സർക്കാർ അംഗീകൃതമോ ആയ ഒരു സാങ്കേതിക സ്ഥാപനത്തിലെ സിവിൽ എൻജിനീയറിംഗ് ബിരുദമുള്ള ഒരു വിദഗ്ദ്ധൻ എന്നിവർ അംഗങ്ങളായും ഉള്ള ഒരു സാങ്കേതിക സമിതി ഓരോ ജില്ലയിലും സർക്കാർ രൂപീകരിക്കേണ്ടതും പ്രസ്തുത സമിതി ഓരോ വർഷവും ഏപ്രിൽ ഒന്നു മുതൽ ആ ജില്ലയിൽ പ്രാബല്യത്തിൽ വരത്തക്കവിധം അപ്രകാരമുള്ള ജില്ലാതലത്തിലുള്ള വാർഷിക മരാമത്ത് നിരക്കുകൾ നിശ്ചയിച്ച മുൻകൂട്ടി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.

(2) ഒരു ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിലവിലുള്ള കമ്പോള് വിലകളും പ്രാദേശിക പണി ക്കുലിയും പരിഗണിച്ചശേഷമായിരിക്കണം ആ ജില്ലയിൽ പൊതുവേ പ്രാബല്യത്തിലായിരിക്കേണ്ട വാർഷികമരാമത്ത് നിരക്കുകൾ സാങ്കേതിക സമിതി നിശ്ചയിക്കേണ്ടത്.

എന്നാൽ, യുക്തവും ന്യായവും എന്ന് കരുതുന്നപക്ഷം സാങ്കേതിക സമിതിക്ക് കാരണങ്ങൾ എടുത്ത് പറഞ്ഞുകൊണ്ട് ജില്ലയിലെ ഏതെങ്കിലും പ്രത്യേക പ്രദേശത്തിന് മാത്രം ബാധകമായ ഒരു വ്യത്യസ്ത വാർഷിക മരാമത്ത് നിരക്ക് നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്താവുന്നതും അപ്രകാരം നിരക്ക് നിശ്ചയിക്കുന്ന കാര്യത്തിൽ, സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പരിധികൾ പാലി ക്കേണ്ടതുമാണ്.

(3) സാങ്കേതിക സമിതി വാർഷിക മരാമത്ത് നിരക്ക് നിശ്ചയിക്കുന്നത് സർക്കാർ കാലാകാലങ്ങ ളിൽ നൽകുന്ന പൊതു നിർദ്ദേശങ്ങൾക്ക് വിധേയമായിരിക്കേണ്ടതാണ്.

'''6. പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കൽ''':-(1) മതിയായ തുക ബഡ്ജറ്റിൽ വകയിരുത്താതെയും 4-ാം ചട്ടപ്രകാരം ക്ഷമതയുള്ള അധികാര സ്ഥാനത്തിന്റെ ഭരണാനുമതി ലഭിക്കാതെയും വിശദമായ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാതെയും അതിന് 7-ാം ചട്ടപ്രകാരമുള്ള സാങ്കേതിക അനുമതി ലഭി ക്കാതെയും യാതൊരു പഞ്ചായത്തും ഒരു പൊതുമരാമത്ത് പണി ആരംഭിക്കുവാൻ പാടുള്ളതല്ല

1(xxxx)
(2) വിശദമായ പ്ലാനും എസ്റ്റിമേറ്റും പഞ്ചായത്ത് എഞ്ചിനീയറുടെ ചുമതലയിലും മേൽനോട്ട ത്തിലും തയ്യാറാക്കേണ്ടതാണ്.
{{create}}

Latest revision as of 06:16, 12 February 2018

appended