Panchayat:Repo18/vol1-page0565: Difference between revisions

From Panchayatwiki
('APPENDIX - 2 K.P.R. (ഉദ്യോഗസ്ഥൻമാരുടെമേൽ നിയന്ത്രണം) ചട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ appended {{Accept}} എന്നാക്കിയിരിക്കുന്നു)
 
(6 intermediate revisions by 2 users not shown)
Line 1: Line 1:
APPENDIX - 2 K.P.R. (ഉദ്യോഗസ്ഥൻമാരുടെമേൽ നിയന്ത്രണം) ചട്ടങ്ങൾ 565
appended
(3) (2)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥൻമാർക്ക് അർഹതയ്ക്കും കേരള സർവ്വീസ് റുൾസിലെ നിബന്ധനകൾക്കും വിധേയമായി ആകസ്മിക അവധി ഒഴികെയുള്ള അവധി അനുവദി ക്കേണ്ടതും, ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തിയിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥനായിരി ᏩᏋᏯ6ᎧᎧᏑieᏩᎤᏍᏆo61Ꭰ .
{{Accept}}
(4) (2)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടില്ലാത്ത, പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻമാർക്കും ജീവനക്കാർക്കും അർഹതയ്ക്കും കേരളാ സർവ്വീസ് റൂൾസിലെ നിബന്ധനകൾക്കും വിധേയമായി ആകസ്മിക അവധി ഉൾപ്പെടെയുള്ള അവധി അനുവദിക്കേണ്ടത് സർക്കാർ ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തിയിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥനായിരി (8ժ96)6Ո8 (6)Օ6Ո).
(5) (3)-ഉം (4)-ഉം ഉപചട്ടങ്ങൾ പ്രകാരം ഒരു ഉദ്യോഗസ്ഥന് ആകസ്മിക അവധി ഒഴികെയുള്ള അവധി അനുവദിക്കേണ്ടത് പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ടിട്ടില്ലാത്ത ഒരു സർക്കാർ ഉദ്യോഗസ്ഥനായിരിക്കുന്ന സംഗതിയിൽ, അവധി അപേക്ഷ പ്രസിഡന്റിന്റെ ശുപാർശയോടുകൂടി പ്രസ്തുത ഉദ്യോഗസ്ഥന് അയച്ചുകൊടുക്കേണ്ടതാണ്.
അനുബന്ധം 1 കുറ്റാരോപണ മെമ്മോയുടെ മാതൃക (5-ാം ചട്ടം (6)-ാം ഉപചട്ടം കാണുക) കുറ്റാരോപണ മെമ്മോ
SSSSSSSSSSSSSSSSSLSSLLSLSSSSSSSSSSLSLSSSSLS SSSS LLLLLL LLLLLLLLSLSSSSLS LSL SLSSSLLL LL LLLLLLLLSLS പഞ്ചായത്തിന്റെ കീഴിൽ . ചെയ്യുന്ന സ്ഥലം, ആഫീസ്, സ്ഥാപനം മുതലായവ). യിൽ ജോലി നോക്കുന്ന ശ്രീ./ശ്രീമതി രെയുള്ള കുറ്റപത്രം. 1. ശ്രീ/(ശീമതി....
(O8 (G322oaf . തസ്തിക
(ഇവിടെ ആരോപിക്കപ്പെട്ട കുറ്റം ാ തിയതികൾ, സ്ഥലം എന്നിവ ചേർക്കുക) എന്ന കുറ്റം ചെയ്തിട്ടുള്ളതായി കാണുന്നു. 2. നിങ്ങൾക്കെതിരായി 1997-ലെ കേരള പഞ്ചായത്ത് രാജ് (ഉദ്യോഗസ്ഥൻമാരുടെ മേൽ നിയ ന്ത്രണം) ചട്ടങ്ങളിലെ 4-ാം ചട്ടപ്രകാരമുള്ള ശിക്ഷണ നടപടികൾ എടുക്കാതിരിക്കാൻ കാരണം എന്തെ ങ്കിലും ഉണ്ടെങ്കിൽ ആയത് ഈ അറിയിപ്പ് ലഭിച്ച പതിനഞ്ച് ദിവസത്തിനകം രേഖാമൂലം ബോധിപ്പി ക്കേണ്ടതും പ്രസ്തുത കാലാവധിക്കകം നിങ്ങളിൽ നിന്നും യാതൊരുവിധ പ്രതികയും ലഭിക്കുന്നി ല്ലെങ്കിൽ ഈ സംഗതിയിൽ നിങ്ങൾക്ക് യാതൊന്നും ബോധിപ്പിക്കാനില്ലെന്ന അനുമാനത്തിൽ മേൽ നടപടികൾ തുടരുന്നതുമാണ്. 3. മുകളിൽ പറഞ്ഞ കുറ്റത്തിനോ കുറ്റങ്ങൾക്കോ ആധാരമായ ആരോപണങ്ങളെ സംബന്ധിച്ച സ്റ്റേറ്റമെന്റ് ഇതോടുകൂടി ചേർത്തിട്ടുണ്ട്. C) C) Alo... തീയതി.
പ്രസിഡന്റ്/സെക്രട്ടറി, പഞ്ചായത്തിനു വേണ്ടി,
(3nomyam laupo 2 (9-ാം ചട്ടം (1)-ാം ഉപചട്ടം കാണുക) പഞ്ചായത്തിന്റെ ശിക്ഷണ നടപടികൾക്കെതിരായ അപ്പീൽ
ഔദ്യോഗിക മേൽവിലാസവും . 2. അപ്പീലിന് ആധാരമായ ഉത്തരവിന്റെ
നമ്പരും തീയതിയും (പകർപ്പ
ഉള്ളടക്കം ചെയ്യുക) . 3. ശിക്ഷ നൽകുന്നതിന് ആരോപിക്കപ്പെട്ട കുറ്റം . 4 നൽകപ്പെട്ട ശിക്ഷയുടെ വിവരം .
അപ്പീലിന് ആധാരമായ കാരണങ്ങൾ
Otu) na lo: (വിശദമായ കാരണങ്ങൾ രേഖപ്പെടുത്തുക) തീയതി: അപ്പീൽ ഹർജിക്കാരന്റെ ഒപ്പ
{{create}}

Latest revision as of 11:23, 9 February 2018

appended