|
|
Line 1: |
Line 1: |
| പാട്ടത്തുക* മുഴുവനും/.................................രൂപ വീതമുള്ള .................................... തവണകളിൽ........................... തവണ...................രൂപ.............മുൻകൂറായി അടയ്ക്കുന്നതിന്മേൽ പെർമിറ്റ് നൽകിയിരിക്കുന്നു.
| | appended |
| | | [{Accept}} |
| (2) പെർമിറ്റ് പാട്ടക്കാരൻ തന്നെ കൈവശം വച്ചിരിക്കേണ്ടതും പ്രസിഡന്റോ/സെക്രട്ടറിയോ, അദ്ദേഹം അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ, മാർക്കറ്റ് പ്രദേശത്ത് അധികാരമുള്ള മജിസ്ട്രേറ്റോ, പഞ്ചായത്ത് ഇൻസ്പെക്ടർ തസ്തികയിൽ കുറയാതെയുള്ള പഞ്ചായത്ത് വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥനോ ഹെൽത്ത് അസിസ്റ്റന്റ് തസ്തികയിൽ കുറയാതെയുള്ള ആരോഗ്യ വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥനോ പരിശോധനയ്ക്കായി ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതുമാണ്.
| |
| | |
| (3) പ്രസിഡന്റോ, സെക്രട്ടറിയോ, അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ രേഖാമൂലം നൽകിയ നിർദ്ദേശങ്ങൾക്കനുസൃതമായി, മാർക്കറ്റിലെ സ്റ്റാളുകൾ, താവളങ്ങൾ, തുറസ്സായ സ്ഥല ങ്ങൾ എന്നിവിടങ്ങളിൽ പാട്ടക്കാരനോ ലേലം പിടിച്ച വ്യക്തിയോ, തങ്ങൾക്കനുവദിച്ച സ്ഥലങ്ങളിൽ വൃത്തിയും സുരക്ഷിതത്വവും വായുസഞ്ചാരവും ഉറപ്പാക്കുന്ന തരത്തിലുള്ള താൽക്കാലിക ഷെഡ്ഡ കൾ പണിയേണ്ടതാണ്.
| |
| | |
| (4) സ്റ്റാളുകളും തുറസ്സായ സ്ഥലങ്ങളും പരിശോധിക്കുന്നതിന്, 2-ാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് വേണ്ട സൗകര്യങ്ങൾ പാട്ടക്കാരൻ നൽകേണ്ടതാണ്.
| |
| | |
| (5) 1996-ലെ കേരള പഞ്ചായത്ത് രാജ് (പൊതുമാർക്കറ്റുകളുടേയും സ്വകാര്യ മാർക്കറ്റുകളു ടേയും നിയന്ത്രണവും ലൈസൻസ് നൽകലും) ചട്ടങ്ങളോ പഞ്ചായത്തിന്റെ ബൈലായോ ലംഘിക്ക പ്പെടുകയാണെങ്കിൽ പെർമിറ്റ് സ്ഥിരമായി റദ്ദാക്കപ്പെടുന്നതാണ്
| |
| | |
| .സ്ഥലം: സെക്രട്ടറി
| |
| തീയതി: ............ പഞ്ചായത്ത്
| |
| * ബാധകമല്ലാത്തത് വെട്ടിക്കളയുക
| |
| | |
| ====ഫാറം നമ്പർ II====
| |
| | |
| [9-ാം ചട്ടം (1)-ാം ഉപചട്ടം (i)-ാം ഖണ്ഡം കാണുക) | |
| ===സ്വകാര്യ മാർക്കറ്റ് *തുറക്കുന്നതിലേക്ക് / തുടർന്നു നടത്തുന്നതിലേക്ക് ലൈസൻസിനുള്ള അപേക്ഷാ ഫാറം===
| |
| | |
| 1. അപേക്ഷകന്റെ പേരും മേൽവിലാസവും.
| |
| | |
| 2. അപേക്ഷകന്റെ തൊഴിൽ.
| |
| | |
| 3.പുതിയ മാർക്കറ്റ് തുറക്കുന്നതിന് / നിലവി
| |
| | |
| ലുള്ള മാർക്കറ്റ് തുടർന്നു നടത്തുന്നതിന്
| |
| | |
| നിർദ്ദേശിക്കപ്പെട്ട സ്ഥലത്തിന്റെ പേർ,
| |
| | |
| അതിർത്തി, സർവ്വേ നമ്പർ വിസ്തീർണ്ണം
| |
| | |
| എന്നീ വിവരങ്ങൾ
| |
| | |
| 4. മാർക്കറ്റ് നടത്താനുദ്ദേശിക്കുന്ന സ്ഥലത്തി
| |
| | |
| നേമൽ അപേക്ഷകനുള്ള അവകാശത്തിന്റെ
| |
| | |
| സ്വഭാവവും രീതിയും .
| |
| | |
| 5. ആഴ്ചയിൽ ഏതെല്ലാം ദിവസങ്ങളിലാണ്
| |
| | |
| മാർക്കറ്റ് നടത്താനുദ്ദേശിക്കുന്നത് എന്ന്
| |
| | |
| 6. നിലവിലുള്ള തൊട്ടടുത്ത മാർക്കറ്റ് സ്ഥിതി
| |
| | |
| ചെയ്യുന്ന സ്ഥലത്തിന്റെ പേരും ആ മാർക്ക
| |
| | |
| റ്റിലെ പ്രവൃത്തി ദിവസങ്ങളും .
| |
|
| |
| 7. നിലവിലുള്ള ഏറ്റവും അടുത്ത സ്വകാര്യ മാർ
| |
| | |
| ക്കറ്റ് അല്ലെങ്കിൽ പൊതുമാർക്കറ്റും നിർദ്ദിഷ്ട
| |
| | |
| മാർക്കറ്റും തമ്മിലുള്ള ദൂരം .
| |
| | |
| 8. നിലവിലുള്ള മാർക്കറ്റ് തുടർന്നു നടത്തുന്ന
| |
| | |
| തിന് വേണ്ടിയുള്ള ലൈസൻസിനാണ്
| |
| {{Accept}}
| |