Panchayat:Repo18/vol1-page0551: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ appended [{Accept}} എന്നാക്കിയിരിക്കുന്നു)
 
(5 intermediate revisions by 2 users not shown)
Line 1: Line 1:
FORM - I K.P.R (പൊതു മാർക്കറ്റുകളുടേയും .ലൈസൻസ് നൽകലും) ചട്ടങ്ങൾ        551
appended
പാട്ടത്തുക മുഴുവനുംl/.................................രുപ വീതമുള്ള .................................... തവണകളിൽ........................... തവണ...................രൂപ.............മുൻകൂറായി അടയ്ക്കുന്നതിന്മേൽ പെർമിറ്റ് നൽകിയിരിക്കുന്നു.
[{Accept}}
(2) പെർമിറ്റ് പാട്ടക്കാരൻ തന്നെ കൈവശം വച്ചിരിക്കേണ്ടതും പ്രസിഡന്റോ/സെക്രട്ടറിയോ, അദ്ദേഹം അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ, മാർക്കറ്റ് പ്രദേശത്ത് അധികാരമുള്ള മജിസ്ട്രേറ്റോ, പഞ്ചായത്ത് ഇൻസ്പെക്ടർ തസ്തികയിൽ കുറയാതെയുള്ള പഞ്ചായത്ത് വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥനോ ഹെൽത്ത് അസിസ്റ്റന്റ് തസ്തികയിൽ കുറയാതെയുള്ള ആരോഗ്യ വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥനോ പരിശോധനയ്ക്കായി ആവശ്യപ്പെടുമ്പോൾ ഹാജരാക്കേ ണ്ടതുമാണ്.
(3) പ്രസിഡന്റോ, സെക്രട്ടറിയോ, അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ രേഖാമൂലം നൽകിയ നിർദ്ദേശങ്ങൾക്കനുസൃതമായി, മാർക്കറ്റിലെ സ്റ്റാളുകൾ, താവളങ്ങൾ, തുറസ്സായ സ്ഥല ങ്ങൾ എന്നിവിടങ്ങളിൽ പാട്ടക്കാരനോ ലേലം പിടിച്ച വ്യക്തിയോ, തങ്ങൾക്കനുവദിച്ച സ്ഥലങ്ങളിൽ വൃത്തിയും സുരക്ഷിതത്വവും വായുസഞ്ചാരവും ഉറപ്പാക്കുന്ന തരത്തിലുള്ള താൽക്കാലിക ഷെഡ്ഡ കൾ പണിയേണ്ടതാണ്.
(4) സ്റ്റാളുകളും തുറസ്സായ സ്ഥലങ്ങളും പരിശോധിക്കുന്നതിന്, 2-ാം ഖണ്ഡികയിൽ പറഞ്ഞി രിക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് വേണ്ട സൗകര്യങ്ങൾ പാട്ടക്കാരൻ നൽകേണ്ടതാണ്.
(5) 1996-ലെ കേരള പഞ്ചായത്ത് രാജ് (പൊതുമാർക്കറ്റുകളുടേയും സ്വകാര്യ മാർക്കറ്റുകളു ടേയും നിയന്ത്രണവും ലൈസൻസ് നൽകലും) ചട്ടങ്ങളോ പഞ്ചായത്തിന്റെ ബൈലായോ ലംഘിക്ക പ്പെടുകയാണെങ്കിൽ പെർമിറ്റ് സ്ഥിരമായി റദ്ദാക്കപ്പെടുന്നതാണ്
.സ്ഥലം:                                                                            സെക്രട്ടറി
തീയതി:                                                                          ............ പഞ്ചായത്ത്
* ബാധകമല്ലാത്തത് വെട്ടിക്കളയുക
 
                                                    ഫാറം നമ്പർ II
                            [9-ാം ചട്ടം (1)-ാം ഉപചട്ടം (i)-ാം ഖണ്ഡം കാണുക)
                      സ്വകാര്യ മാർക്കറ്റ് തുറക്കുന്നതിലേക്ക് / തുടർന്നു നടത്തുന്നതിലേക്ക്   
                                ലൈസൻസിനുള്ള അപേക്ഷാ ഫാറം
1. അപേക്ഷകന്റെ പേരും മേൽവിലാസവും
2. അപേക്ഷകന്റെ തൊഴിൽ . 3. "പുതിയ മാർക്കറ്റ് തുറക്കുന്നതിന് / നിലവി ലുള്ള മാർക്കറ്റ് തുടർന്നു നടത്തുന്നതിന് നിർദ്ദേശിക്കപ്പെട്ട സ്ഥലത്തിന്റെ പേർ, അതിർത്തി, സർവ്വേ നമ്പർ വിസ്തീർണ്ണം എന്നീ വിവരങ്ങൾ . 4. മാർക്കറ്റ് നടത്താനുദ്ദേശിക്കുന്ന സ്ഥലത്തി നേമൽ അപേക്ഷകനുള്ള അവകാശത്തിന്റെ സ്വഭാവവും രീതിയും . 5, ആഴ്ചയിൽ ഏതെല്ലാം ദിവസങ്ങളിലാണ് മാർക്കറ്റ് നടത്താനുദ്ദേശിക്കുന്നത് എന്ന് 6. നിലവിലുള്ള തൊട്ടടുത്ത മാർക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരും ആ മാർക്ക റ്റിലെ പ്രവൃത്തി ദിവസങ്ങളും . 7. നിലവിലുള്ള ഏറ്റവും അടുത്ത സ്വകാര്യ മാർ ക്കറ്റ് അല്ലെങ്കിൽ പൊതുമാർക്കറ്റും നിർദ്ദി ഷ്ട മാർക്കറ്റും തമ്മിലുള്ള ദൂരം . 8. നിലവിലുള്ള മാർക്കറ്റ് തുടർന്നു നടത്തുന്ന തിന് വേണ്ടിയുള്ള ലൈസൻസിനാണ്
{{create}}

Latest revision as of 06:50, 7 February 2018

appended [{Accept}}