|
|
Line 1: |
Line 1: |
| {| class="wikitable"
| | Appended |
| ! (സി.)
| |
| ! 20 ച. മീറ്ററിൽ കൂടുതൽ 30 ച. മീറ്റർ വരെ തറ വിസ്തീര്ണ്ണം ഉള്ളതിന്
| |
| ! 15
| |
| ! 30
| |
| |-
| |
| | (ഡി)
| |
| | 30 ച. മീറ്ററിൽ കൂടുതലായി വരുന്ന ഓരോ ച്: മീറ്ററിനും
| |
| | 1
| |
| | 1.50
| |
| |-
| |
| | 3
| |
| | മാർക്കറ്റിൽ വില്പനയ്ക്കായി വാഹനങ്ങളിലോ മൃഗങ്ങളിൻമേലോ മറ്റുവിധത്തിലോ കൊണ്ടുവരുന്ന സാധനങ്ങളിൻമേൽ:
| |
| |
| |
| |
| |
| |-
| |
| | (എ)
| |
| | കൈച്ചുമട്
| |
| | ഫീസില്ല
| |
| | . . . .
| |
| |-
| |
| | (ബി)
| |
| | തലച്ചുമട്
| |
| | 3
| |
| | 4
| |
| |-
| |
| | (സി)
| |
| | സൈക്കിൾ ചുമട്
| |
| | 5
| |
| | 6
| |
| |-
| |
| | (ഡി.)
| |
| | വണ്ടിച്ചുമട്
| |
| | 10
| |
| | 15
| |
| |-
| |
| | (ഇ)
| |
| | മോട്ടോർ വാഹന ചുമട്
| |
| | 15
| |
| | 40
| |
| |-
| |
| | (എഫ്)
| |
| | ഒരു മീറ്ററോ അതിൽ കുറവോ ആഴമുള്ള വള്ളച്ചുമട്
| |
| | 7
| |
| | 15
| |
| |-
| |
| | (ജി)
| |
| | ഒരു മീറ്ററിൽ അധികം ആഴമുള്ള വള്ളച്ചുമട്
| |
| | 10
| |
| | 20
| |
| |-
| |
| | (എച്ച്)
| |
| | കന്നുകാലിച്ചുമട്, കുതിരച്ചുമട്, കഴുതച്ചുമട
| |
| | 2
| |
| | 5
| |
| |-
| |
| | 4
| |
| | മാർക്കറ്റിൽ വിൽക്കപ്പെടുന്നതോ വില്പനയ്ക്കായി കൊണ്ടുവരപ്പെടുന്നതോ ആയ മൃഗങ്ങൾക്ക് ഓരോന്നിനും;
| |
| |
| |
| |
| |
| |-
| |
| |
| |
| | ആട്, ചെമ്മരിയാട്
| |
| | 2
| |
| | 3
| |
| |-
| |
| |
| |
| | കഴുത, പന്നി
| |
| | 2.5
| |
| | 3
| |
| |-
| |
| |
| |
| | പശു, കാള, പോത്ത്, എരുമ (തള്ളയോടൊപ്പം കൊണ്ടുവരുന്ന മൃഗകുട്ടികൾക്ക് ഫീസില്ല)
| |
| | 5
| |
| | 6
| |
| |-
| |
| |
| |
| | കോഴി (വളർച്ചയെത്തിയത്)
| |
| | 1
| |
| | 1.5
| |
| |}
| |
| | |
| 9. സ്വകാര്യ മാർക്കറ്റുകൾക്ക് ലൈസൻസ് നൽകൽ.-(1) (i) നിലവിലുള്ള ഒരു സ്വകാര്യ മാർക്കറ്റ് തുടർന്നു നടത്തുന്നതിലേക്കോ പുതിയ ഒരു സ്വകാര്യ മാർക്കറ്റ് തുടങ്ങുന്നതിലേക്കോ ലൈസൻസിനു വേണ്ടിയുള്ള അപേക്ഷ II-ാം നമ്പർ ഫാറത്തിൽ 5 രൂപയുടെ കോർട്ടുഫീസ് സ്റ്റാമ്പ് പതിച്ച് പഞ്ചായത്തിന് സമർപ്പിക്കേണ്ടതാണ്.
| |
| | |
| (ii) അങ്ങനെയുള്ള അപേക്ഷയോടൊപ്പം കടകളുടെ എണ്ണവും സ്ഥാനവും, സ്റ്റാളുകൾ, തുറസ്സായ സ്ഥലങ്ങൾ, പോക്കുവരവിനുള്ള വഴികൾ, അഴുക്കുചാലുകൾ, കൈവഴികൾ, കക്കുസുകൾ, മൂത്രപ്പുരകൾ എന്നിവയുടെ സ്ഥാനം മുതലായവ കാണിക്കുന്ന ഒരു സ്കെച്ച് ഉള്ളടക്കം ചെയ്തിരിക്കേണ്ടതാണ്.
| |
| {{Accept}} | | {{Accept}} |