|
|
(One intermediate revision by the same user not shown) |
Line 1: |
Line 1: |
| Rule 9 K.P.R (പൊതു മാർക്കറ്റുകളുടേയും .ലൈസൻസ് നൽകലും) ചട്ടങ്ങൾ 545
| | Appended |
| (സി.) 20 ച. മീറ്ററിൽ കൂടുതൽ 30 ച. മീറ്റർ വരെ തറ
| | {{Accept}} |
| വിസ്തീർണ്ണം ഉള്ളതിന് 15 3O
| |
| (ഡി) 30 ച. മീറ്ററിൽ കൂടുതലായി വരുന്ന ഓരോ ച്: മീറ്ററിനും 1 1.50
| |
| 3. മാർക്കറ്റിൽ വില്പനയ്ക്കായി വാഹനങ്ങളിലോ മൃഗങ്ങളിൻമേലോ മറ്റുവിധത്തിലോ കൊണ്ടുവരുന്ന
| |
| സാധനങ്ങളിൻമേൽ:
| |
| (എ) കൈച്ചുമട് ഫീസില്ല
| |
| (ബി),തലച്ചുമട 3 4
| |
| (സി) സൈക്കിൾ ചുമട 5 6
| |
| (ഡി) വണ്ടിച്ചുമട് 10 15
| |
| (ഇ) മോട്ടോർ വാഹന ചുമട് 15 4O
| |
| (എഫ്) ഒരു മീറ്ററോ അതിൽ കുറവോ
| |
| ആഴമുള്ള വള്ളച്ചുമട് 7 15
| |
| (ജി) ഒരു മീറ്ററിൽ അധികം ആഴമുള്ള വള്ളച്ചുമട് 10 2O
| |
| (എച്ച്) കന്നുകാലിച്ചുമട്, കുതിരച്ചുമട്, കഴുതച്ചുമട 2 5
| |
| 4. മാർക്കറ്റിൽ വിൽക്കപ്പെടുന്നതോ വില്പനയ്ക്കായി കൊണ്ടുവരപ്പെടുന്നതോ ആയ മൃഗങ്ങൾക്ക് ഓരോന്നിനും;
| |
| (എ) ആട്, ചെമ്മരിയാട് 2 3
| |
| (ബി.) കഴുത, പന്നി 2.50 3
| |
| (സി) പശു, കാള, പോത്ത്, എരുമ
| |
| (തള്ളയോടൊപ്പം കൊണ്ടുവരുന്ന
| |
| മൃഗകുട്ടികൾക്ക് ഫീസില്ല) 5 6
| |
| (ഡി) കോഴി (വളർച്ചയെത്തിയത്) 1 1.5O)
| |
| 9. സ്വകാര്യ മാർക്കറ്റുകൾക്ക് ലൈസൻസ് നൽകൽ.-(1) (i) നിലവിലുള്ള ഒരു സ്വകാര്യ മാർക്കറ്റ് തുടർന്നു നടത്തുന്നതിലേക്കോ പുതിയ ഒരു സ്വകാര്യ മാർക്കറ്റ് തുടങ്ങുന്നതിലേക്കോ ലൈസൻസിനു വേണ്ടിയുള്ള അപേക്ഷ II-ാം നമ്പർ ഫാറത്തിൽ 5 രൂപയുടെ കോർട്ടുഫീസ് സ്റ്റാമ്പ് പതിച്ച് പഞ്ചായ ത്തിന് സമർപ്പിക്കേണ്ടതാണ്.
| |
| (ii) അങ്ങനെയുള്ള അപേക്ഷയോടൊപ്പം കടകളുടെ എണ്ണവും സ്ഥാനവും, സ്റ്റാളുകൾ, തുറ സ്സായ സ്ഥലങ്ങൾ, പോക്കുവരവിനുള്ള വഴികൾ, അഴുക്കുചാലുകൾ, കൈവഴികൾ, കക്കുസുകൾ, മൂത്രപ്പുരകൾ എന്നിവയുടെ സ്ഥാനം മുതലായവ കാണിക്കുന്ന ഒരു സ്കെച്ച് ഉള്ളടക്കം ചെയ്തിരിക്കേണ്ടതാണ്.
| |
| {{create}} | |