Panchayat:Repo18/vol1-page0545: Difference between revisions

From Panchayatwiki
('Rule 9 K.P.R (പൊതു മാർക്കറ്റുകളുടേയും .ലൈസൻസ് നൽകലും)...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ Appended {{Accept}} എന്നാക്കിയിരിക്കുന്നു)
 
(4 intermediate revisions by 2 users not shown)
Line 1: Line 1:
Rule 9 K.P.R (പൊതു മാർക്കറ്റുകളുടേയും .ലൈസൻസ് നൽകലും) ചട്ടങ്ങൾ 545
Appended
(സി.) 20 ച. മീറ്ററിൽ കൂടുതൽ 30 ച. മീറ്റർ വരെ തറ
{{Accept}}
വിസ്തീർണ്ണം ഉള്ളതിന് 15 3O (ഡി) 30 ച. മീറ്ററിൽ കൂടുതലായി വരുന്ന ഓരോ ച്: മീറ്ററിനും 1 1.50
3. മാർക്കറ്റിൽ വില്പനയ്ക്കായി വാഹനങ്ങളിലോ മൃഗങ്ങളിൻമേലോ മറ്റുവിധത്തിലോ കൊണ്ടുവരുന്ന
സാധനങ്ങളിൻമേൽ:
(എ) കൈച്ചുമട് ഫീസില്ല
(ബി),തലച്ചുമട 3 4 (സി) സൈക്കിൾ ചുമട 5 6 (ഡി) വണ്ടിച്ചുമട് 10 15 (ഇ) മോട്ടോർ വാഹന ചുമട് 15 4O (എഫ്) ഒരു മീറ്ററോ അതിൽ കുറവോ ആഴമുള്ള വള്ളച്ചുമട് 7 15 (ജി) ഒരു മീറ്ററിൽ അധികം ആഴമുള്ള വള്ളച്ചുമട് 10 2O (എച്ച്) കന്നുകാലിച്ചുമട്, കുതിരച്ചുമട്, കഴുതച്ചുമട 2 5
4. മാർക്കറ്റിൽ വിൽക്കപ്പെടുന്നതോ വില്പനയ്ക്കായി കൊണ്ടുവരപ്പെടുന്നതോ ആയ മൃഗങ്ങൾക്ക് ഓരോന്നിനും;
(എ) ആട്, ചെമ്മരിയാട് 2
(ബി.) കഴുത, പന്നി 2.50
(സി) പശു, കാള, പോത്ത്, എരുമ (തള്ളയോടൊപ്പം കൊണ്ടുവരുന്ന മൃഗകുട്ടികൾക്ക് ഫീസില്ല) 5 6
(ഡി) കോഴി (വളർച്ചയെത്തിയത്) 1 1.5O)
9. സ്വകാര്യ മാർക്കറ്റുകൾക്ക് ലൈസൻസ് നൽകൽ.-(1) (i) നിലവിലുള്ള ഒരു സ്വകാര്യ മാർക്കറ്റ് തുടർന്നു നടത്തുന്നതിലേക്കോ പുതിയ ഒരു സ്വകാര്യ മാർക്കറ്റ് തുടങ്ങുന്നതിലേക്കോ ലൈസൻസിനു വേണ്ടിയുള്ള അപേക്ഷ II-ാം നമ്പർ ഫാറത്തിൽ 5 രൂപയുടെ കോർട്ടുഫീസ് സ്റ്റാമ്പ് പതിച്ച് പഞ്ചായ ത്തിന് സമർപ്പിക്കേണ്ടതാണ്. (ii) അങ്ങനെയുള്ള അപേക്ഷയോടൊപ്പം കടകളുടെ എണ്ണവും സ്ഥാനവും, സ്റ്റാളുകൾ, തുറ സ്സായ സ്ഥലങ്ങൾ, പോക്കുവരവിനുള്ള വഴികൾ, അഴുക്കുചാലുകൾ, കൈവഴികൾ, കക്കുസുകൾ, മൂത്രപ്പുരകൾ എന്നിവയുടെ സ്ഥാനം മുതലായവ കാണിക്കുന്ന ഒരു സ്കെച്ച് ഉള്ളടക്കം ചെയ്തിരി ക്കുന്നു
{{create}}

Latest revision as of 06:14, 7 February 2018

Appended