Panchayat:Repo18/vol1-page0544: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ Appended {{Accept}} എന്നാക്കിയിരിക്കുന്നു)
 
Line 1: Line 1:
8. പൊതു മാർക്കറ്റുകളിലെ ഫീസ് പിരിക്കൽ.-221-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (എ.) മുതൽ (ഡി) വരെ ഖണ്ഡങ്ങൾ പ്രകാരം പൊതു മാർക്കറ്റുകളിൽ പിരിക്കാവുന്ന ഫീസ് താഴെ പട്ടികയിൽ (2)-ാം കോളത്തിൽ പറയുന്ന നിരക്കുകളിൽ കുറയുവാനോ (3)-ാം കോളത്തിൽ പറയുന്ന നിരക്കു കളിൽ കവിയുവാനോ പാടുള്ളതല്ല.
Appended
 
====പട്ടിക====
{| class="wikitable"
!
! ഇന വിവരം
! പ്രതിദിനം വസൂലാക്കേണ്ട കുറഞ്ഞ തുക രൂ. സ.
! പ്രതിദിനം വസുലാക്കാവുന്ന പരമാവധി  തുക തു. സ.
|-
| style="text-align: center;" |
| style="text-align: center;" | (1)
| style="text-align: center;" | (2)
| style="text-align: center;" |
|-
| 1
| മാർക്കറ്റിലെ സ്ഥലത്തിന്റെ ഉപയോഗത്തിനോ അവിടെ വില്പനയ്ക്കായി സാധനങ്ങൾ വയ്ക്കുവാനുള്ള അവകാശത്തിനോ:
|
| 1
|-
| (എ)
| ഒരു ചതു. മീറ്ററോ അതിൽ കുറവോ ഉള്ള സ്ഥലം ഉപയോഗിക്കുന്നതിന്
| 2
| (എ)
|-
| (ബി)
| ഒരു ചതു. മീറ്ററിൽ കൂടുതൽ 5 ച. മീറ്റർ വരെയുള്ള സ്ഥലം ഉപയോഗിക്കുന്നതിന്
| 3
| (ബി)
|-
| (സി)
| 5 ചതു. മീറ്ററിൽ കൂടുതൽ 10 ച്: മീറ്റർ വരെയുള്ള സ്ഥലം ഉപയോഗിക്കുന്നതിന്
| 3
| (സി)
|-
| (ഡി.)
| 10 ച. മീറ്ററിൽ കൂടുതൽ 20 ച. മീറ്റർ വരെയുള്ള സ്ഥലം ഉപയോഗിക്കുന്നതിന്
| 5
| (ഡി.)
|-
| (ഇ)
| 20 ച. മീറ്ററിൽ അധികം വരുന്ന ഓരോ ച; മീറ്റർ സ്ഥലത്തിനും
| 1
| (ഇ)
|-
| 2
| കടകൾ, സ്റ്റാളുകൾ, തൊഴുത്തുകൾ, സ്റ്റാന്റുകൾ (സ്ഥിരമായി വാടകയ്ക്ക് അനുവദിച്ച സ്ഥലമൊഴികെ) എന്നിവ ചന്തദിവസങ്ങളിൽ ഉപയോഗിക്കുന്നതിന്.
|
| 2
|-
| (എ)
| 10 ച. മീറ്റർ വരെ തറ വിസ്തീർണ്ണം ഉള്ളതിന്
| 2
| (എ)
|-
| (ബി.).
| 10 ച. മീറ്ററിൽ കൂടുതൽ 20 ച. മീറ്റർ വരെ തറ വിസ്തീർണ്ണം ഉള്ളതിന്
| 10
| (ബി.).
|}
{{Accept}}
{{Accept}}

Latest revision as of 06:09, 7 February 2018

Appended