Panchayat:Repo18/vol1-page0544: Difference between revisions

From Panchayatwiki
('544 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ Appended {{Accept}} എന്നാക്കിയിരിക്കുന്നു)
 
(One intermediate revision by the same user not shown)
Line 1: Line 1:
544                      കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും                          Rule 8
Appended
8. പൊതു മാർക്കറ്റുകളിലെ ഫീസ് പിരിക്കൽ.-221-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (എ.) മുതൽ (ഡി) വരെ ഖണ്ഡങ്ങൾ പ്രകാരം പൊതു മാർക്കറ്റുകളിൽ പിരിക്കാവുന്ന ഫീസ് താഴെ പട്ടികയിൽ (2)-ാം കോളത്തിൽ പറയുന്ന നിരക്കുകളിൽ കുറയുവാനോ (3)-ാം കോളത്തിൽ പറയുന്ന നിരക്കു കളിൽ കവിയുവാനോ പാടുള്ളതല്ല.
{{Accept}}
പട്ടിക
ഇന വിവരം പ്രതിദിനം പ്രതിദിനം വസൂലാക്കേണ്ടവസുലാക്കാവുന്ന കുറഞ്ഞ പരമാവധി തുക രൂ. സ. തുക തു. സ. (1) (2) (3) 1. മാർക്കറ്റിലെ സ്ഥലത്തിന്റെ ഉപയോഗത്തിനോ അവിടെ വില്പനയ്ക്കായി സാധനങ്ങൾ വയ്ക്കുവാനുള്ള അവകാശത്തിനോ: (എ) ഒരു ചതു. മീറ്ററോ അതിൽ കുറവോ ഉള്ള സ്ഥലം ഉപയോഗിക്കുന്നതിന് 2 3 (ബി) ഒരു ചതു. മീറ്ററിൽ കൂടുതൽ 5 ച. മീറ്റർ വരെയുള്ള സ്ഥലം ഉപയോഗിക്കുന്നതിന് 3 8 (സി) 5 ചതു. മീറ്ററിൽ കൂടുതൽ 10 ച്: മീറ്റർ വരെയുള്ള സ്ഥലം ഉപയോഗിക്കുന്നതിന് 3 15 (ഡി.) 10 ച. മീറ്ററിൽ കൂടുതൽ 20 ച. മീറ്റർ വരെയുള്ള സ്ഥലം ഉപയോഗിക്കുന്നതിന് 5 25 (ഇ) 20 ച. മീറ്ററിൽ അധികം വരുന്ന ഓരോ ച; മീറ്റർ സ്ഥലത്തിനും 1 2
2. കടകൾ, സ്റ്റാളുകൾ, തൊഴുത്തുകൾ, സ്റ്റാന്റുകൾ (സ്ഥിരമായി വാടകയ്ക്ക് അനുവദിച്ച സ്ഥലമൊഴികെ) എന്നിവ ചന്തദിവസങ്ങളിൽ ഉപയോഗിക്കുന്നതിന്.
(എ) 10 ച. മീറ്റർ വരെ തറ വിസ്തീർണ്ണം ഉള്ളതിന് 2 10 (ബി.).10 ച. മീറ്ററിൽ കൂടുതൽ 20 ച. മീറ്റർ വരെ തറ വിസ്തീർണ്ണം ഉള്ളതിന് 10 15
{{create}}

Latest revision as of 06:09, 7 February 2018

Appended