Panchayat:Repo18/vol1-page0539: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ appended {{Accept}} എന്നാക്കിയിരിക്കുന്നു)
 
Line 1: Line 1:
{| class="wikitable"
appended
! style="text-align: center;" | (1)
! style="text-align: center;" | (2)
! style="text-align: center;" | (3)
! style="text-align: center;" | (4)
! style="text-align: center;" | (5)
|-
| 232
|
| ലൈസന്സ് കൂടാതെയോ ലൈസന്സിന് വിരുദ്ധമായോ സ്ഥലം ഏതെങ്കിലും നിര്ണ്ണയിക്കപ്പെട്ട കാര്യത്തിന് ഉപയോഗിക്കുക
| അഞ്ഞൂറ് രൂപ
| രാജിയാക്കാവുന്നതാണ്
|-
| 233
|
| ഫാക്ടറി, വര്ക്ക്ഷോപ്പ് മുതലായവ നിയമവിരുദ്ധമായി സ്ഥാപിക്കുക
| മുവ്വായിരം രൂപ
| രാജിയാക്കാവുന്നതാണ്
|-
| 235
| (2)
| കെട്ടിടങ്ങളുടെ നമ്പര് നിയമവിരുദ്ധമായി നശിപ്പിക്കല് മുതലായവ ചെയ്യുക
| അമ്പത് രൂപ
| രാജിയാക്കാവുന്നതാണ്
|-
| 235
| (3)
| കെട്ടിടങ്ങളുടെ നമ്പര് വീണ്ടും ഇടുന്നതിന് ആവശ്യപ്പെടുമ്പോള് അതില് വീഴ്ച വരുത്തുക
| നൂറ് രൂപ
| രാജിയാക്കാവുന്നതാണ്
|-
| 240
|
| 240(3) വകുപ്പു പ്രകാരമുള്ള നോട്ടീസോ ആവശ്യപ്പെടലോ ഉത്തരവോ അനുസരിക്കാതിരിക്കുക
| അഞ്ഞൂറ് രൂപ
| രാജിയാക്കാവുന്നതാണ്
|-
| 256
|
| ബൈലോകളുടെ ലംഘനത്തിന്
| അഞ്ഞൂറ് രൂപ
| രാജിയാക്കാവുന്നതാണ്
|-
| 261
|
| പഞ്ചായത്തിനെ തടസ്സപ്പെടുത്തുന്നതിനും മറ്റും
| അഞ്ഞൂറ് രൂപ
| രാജിയാക്കാവുന്നതാണ്
|-
| 262
|
| നോട്ടീസ് നീക്കം ചെയ്യുന്നതിനും മറയ്ക്കുന്നതിനും
| ഇരുനൂറ് രൂപ
| രാജിയാക്കാവുന്നതാണ്
|-
| 263
|
| വിവരം നല്കാതിരിക്കുകയോ വ്യാജമായ വിവരം നല്കുകയോ ചെയ്യുന്നതിന്
| അഞ്ഞൂറ് രൂപ
| രാജിയാക്കാവുന്നതാണ്
|-
| 274
|
| പൊതുവഴി, മാര്ക്കറ്റ്, കിണറ്, കുളങ്ങള് മുതലായവ ഉപയോഗിക്കുന്നതില് നിന്നോ അനുഭവിക്കുന്നതില് നിന്നോ ഒരാളെ തടയുക
| അഞ്ഞൂറ് രൂപ
| രാജിയാക്കാവുന്നതാണ്
|}
{{Accept}}
{{Accept}}

Latest revision as of 05:32, 7 February 2018

appended