Panchayat:Repo18/vol1-page0538: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ appended {{Accept}} എന്നാക്കിയിരിക്കുന്നു)
 
Line 1: Line 1:
{| class="wikitable"
appended
! style="text-align: center;" | (1)
! style="text-align: center;" | (2)
! style="text-align: center;" | (3)
! style="text-align: center;" | (4)
! style="text-align: center;" | (5)
|-
| 222
| (3)
| സ്വകാര്യ അന്തിചന്തയിൽ ഫീസ് ചുമത്തുക
| ഇരുന്നൂറ് രൂപ
| രാജിയാക്കാവുന്നതാണ്
|-
| 222
| (4)
| ലൈസൻസ് ഇല്ലാത്ത സ്വകാര്യ മാർക്കറ്റിൽ ഫീസ് ചുമത്തുക
| അഞ്ഞൂറ് രൂപ
| രാജിയാക്കാവുന്നതാണ്
|-
| 224
|
| പൊതുമാർക്കറ്റിലോ സ്വകാര്യ മാർക്കറ്റിലോ അനുവാദം കൂടാതെ ഏതെങ്കിലും മൃഗത്തേയോ സാധനമോ വിൽക്കുകയോ വിൽപ്പനയ്ക്കായി വയ്ക്കുകയോ
| ഇരുന്നൂറ് രൂപ
| രാജിയാക്കാവുന്നതാണ്
|-
| 225
|
| പൊതുവഴിയിലോ സ്ഥലങ്ങളിലോ നിരോധനത്തിന് ശേഷമോ ലൈസൻസ് കൂടാതെയോ നിയന്ത്രണങ്ങൾക്ക് വിരുദ്ധമായോ സാധനങ്ങൾ വിൽക്കുക മുതലായവ
| നൂറ് രൂപ
| രാജിയാക്കാവുന്നതാണ്
|-
| 227
| (ബി)
| നിരോധിക്കപ്പെട്ട ദൂരത്തിനുള്ളിൽ ഏതെങ്കിലും പൊതുസ്ഥലമോ വഴിയോരമോ ഇറക്കു സ്ഥലമായോ വിരാമസ്ഥലമായോ വണ്ടിത്താവളമായോ ഉപയോഗിക്കുക
| ഇരുന്നൂറ് രൂപ
| കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
|-
| 228
| (1)
| ഒരു പുതിയ സ്വകാര്യ വണ്ടിത്താവളം തുറക്കുകയോ അല്ലെങ്കിൽ ഒരു സ്വകാര്യ വണ്ടിത്താവളം ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരിദ്ധമായോ തുറന്ന് വെച്ചുകൊണ്ടിരിക്കുകയോ ചെയ്യുക
| ആയിരം രൂപ
| രാജിയാക്കാവുന്നതാണ്
|-
| 230
|
| ലൈസന്സ് കൂടാതെയോ ലൈസന്സിന് വിരുദ്ധമായോ സ്ഥലം ഒരു കശാപ്പുശാലയായി ഉപയോഗിക്കുക
| ആയിരം രൂപ
| രാജിയാക്കാവുന്നതാണ്
|-
| 231
|
| ലൈസന്സ് കൂടാതെയോ ലൈസന്സിന് വിരുദ്ധമായോ ആഹാരമായി വില്ക്കുന്നതിന് മൃഗങ്ങലെ കശാപ്പു ചെയ്യുകയോ വെട്ടി നുറുക്കുകയോ അല്ലെങ്കില് ശല്യം ഉണ്ടാക്കത്തക്കവിധത്തില് തോല് ഉണ്ടാക്കുകയോ ചെയ്യുക
| ഓരോ മൃഗശവത്തിനോ തോലിനോ നൂറ് രൂപ
| രാജിയാക്കാവുന്നതാണ്
|}
{{Accept}}
{{Accept}}

Latest revision as of 05:30, 7 February 2018

appended