Panchayat:Repo18/vol1-page0536: Difference between revisions

From Panchayatwiki
(' 536 കേരള പഞ്ചായത്ത് രാജ് നിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ appended {{Accept}} എന്നാക്കിയിരിക്കുന്നു)
 
(2 intermediate revisions by 2 users not shown)
Line 1: Line 1:
          536                                          കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Rule 9
appended
          മതിയോടുകൂടി, അപേക്ഷ നിരസിക്കുന്നതിന് മതിയായ കാരണങ്ങൾ രേഖാമൂലം നൽകിക്കൊണ്ട്, സെക്രട്ടറിക്ക് കുറ്റം രാജിയാക്കുന്നതിനുള്ള അപേക്ഷ    നിരസിക്കാവുന്നതാണ്.
{{Accept}}
9. കുറ്റങ്ങൾ രാജിയാക്കുന്നതിന് മുമ്പ പിഴ ഈടാക്കണമെന്ന്.- പ്രസിഡന്റിന്റെ അനുമതി യോടുകൂടി ഒരു കക്ഷിയുടെ അപേക്ഷയിന്മേൽ കുറ്റം രാജിയാക്കാമെന്ന് സെക്രട്ടറി തീരുമാനിക്കു ന്നപക്ഷം ആ കക്ഷിയോട് പഞ്ചായത്തിനു കിട്ടേണ്ടതായ തുക വല്ലതുമുണ്ടെങ്കിൽ അതും ആക്ടിൽ അത്തരം കുറ്റങ്ങൾക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള പിഴയുടെ 50 ശതമാനത്തിൽ കുറയാത്ത തുകയും ഏഴു ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ ഒടുക്കുവാൻ നിർദ്ദേശിക്കേണ്ടതും, അങ്ങനെയുള്ള തുക നിർദ്ദേശാനുസരണം പഞ്ചായത്തിൽ ഒടുക്കിയ സംഗതിയിന്മേൽ, സെക്രട്ടറി അത്തരം കുറ്റങ്ങൾ രാജിയാക്കിക്കൊണ്ടുള്ള ഉത്തരവ ബന്ധപ്പെട്ട കക്ഷിയെ അറിയിക്കേണ്ടതുമാണ്.
10. ആവർത്തിക്കപ്പെടുന്ന കുറ്റങ്ങൾ രാജിയാക്കൽ- ഒരിക്കൽ രാജിയാക്കിയ കുറ്റങ്ങൾ ആവർത്തിക്കപ്പെടുകയാണെങ്കിൽ സാധാരണ ഗതിയിൽ ആയത് വീണ്ടും രാജിയാക്കാൻ പാടുള്ള തല്ല: എന്നാൽ സെക്രട്ടറിക്ക് അത്തരം കുറ്റങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുകയില്ലെന്ന് ബോദ്ധ്യം വരുകയും, കുറ്റം ചെയ്ത കക്ഷി ആക്ടിലെ വ്യവസ്ഥകൾ പ്രകാരം സെക്രട്ടറി നിർദ്ദേശിക്കുന്ന രാജിയാക്കുന്നതിനുള്ള ഫീസും, പിഴയും പഞ്ചായത്തിനു കിട്ടേണ്ടതായ തുക വല്ലതും ഉണ്ടെങ്കിൽ അതും പഞ്ചായത്തിൽ ഒടുക്കാൻ സന്നദ്ധനാവുകയും ചെയ്താൽ, സെക്രട്ടറി പ്രസിഡന്റിന്റെ അനു വാദത്തോടുകൂടി കുറ്റം രാജിയാക്കുന്നതിനുള്ള അപേക്ഷ പ്രത്യേക കേസ്സായി സ്വീകരിക്കാവുന്നതും, ആ കക്ഷി രാജിയാക്കുന്നതിനുള്ള ഫീസ്സും പിഴയും മറ്റ് ഏതെങ്കിലും കുടിശ്ശികയുണ്ടെങ്കിൽ അതും പഞ്ചായത്തിൽ ഒടുക്കിയ ശേഷം കുറ്റം രാജിയാക്കാവുന്നതാണ്.
11. കോടതി അനുവാദത്തോടെ കുറ്റം രാജിയാക്കുന്നതിനുള്ള അപേക്ഷ- 5-ാം ചട്ടപ്രകാര മുള്ള രാജിയാക്കൽ ഫീസും, 9-ാം ചട്ടപ്രകാരമുള്ള തുകയും കക്ഷി പഞ്ചായത്തിൽ ഡെപ്പോസിറ്റ ചെയ്തശേഷം, സെക്രട്ടറി കോടതികളിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പാലി ച്ചുകൊണ്ട്, കുറ്റം രാജിയാക്കുന്നതിനുള്ള അനുവാദത്തിനുള്ള അപേക്ഷ, പ്രസിഡന്റിന്റെ അനുമതി യോടെ, ബന്ധപ്പെട്ട കോടതിയിൽ നൽകേണ്ടതാണ്.
12. കോടതി ഉത്തരവ് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കണമെന്ന്- 11-ാം ചട്ടപ്രകാരമുള്ള അപേക്ഷയിന്മേലുള്ള ഉത്തരവ് കോടതി ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കേണ്ടതാണ്.
13. കോടതിയുടെ അനുമതി ലഭിച്ചതിനുശേഷമുള്ള രാജിയാക്കൽ- (1) കുറ്റം രാജിയാക്കു ന്നതിനുള്ള അനുവാദം നൽകിക്കൊണ്ടുള്ള കോടതി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് കക്ഷി ഹാജരാക്കുകയാണെങ്കിൽ പഞ്ചായത്തിൽ കക്ഷി ഡെപ്പോസിറ്റു ചെയ്ത തുക പഞ്ചായത്തിന്റെ റവന്യൂ രസീതിൽ ഒടുക്ക് വരുത്തിയശേഷം പ്രസിഡന്റിന്റെ അനുമതിയോടെ, സെക്രട്ടറിക്ക് ആ കുറ്റം രാജിയാക്കാവുന്നതാണ്.
            (2) കുറ്റം രാജിയാക്കുന്നതിനുള്ള അനുവാദത്തിനുള്ള അപേക്ഷ കോടതി നിരസിക്കുന്ന സംഗ തികളിൽ ഡെപ്പോസിറ്റ് ചെയ്ത തുക കക്ഷിക്ക് സെക്രട്ടറി തിരികെ നൽകേണ്ടതാണ്.
14. രാജിയാക്കിക്കൊണ്ടുള്ള ഉത്തരവ് കക്ഷിക്ക് അയച്ചുകൊടുക്കണമെന്ന്- കുറ്റം രാജി യാക്കിക്കൊണ്ടുള്ള സെക്രട്ടറിയുടെ ഉത്തരവ് ബന്ധപ്പെട്ട കക്ഷിക്ക് ഉടനടി അയച്ചുകൊടുക്കേണ്ടതാണ്..
15. ആക്ടിലെ 210-ാം വകുപ്പുപ്രകാരം പ്രോസികയ്ക്കൂട്ട് ചെയ്ത് കുറ്റങ്ങൾ രാജിയാക്കൽഈ ചട്ടങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സെക്രട്ടറിക്ക, കോടതിയുടെ അനുവാദം കൂടാ തെതന്നെ ആക്ടിലെ 210-ാം വകുപ്പു പ്രകാരവും 1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലെ 27-ാം ചട്ടപ്രകാരവും പ്രോസിക്യൂട്ട് ചെയ്യപ്പെട്ട ഒരു വീഴ്ചക്കാരനെതിരെയുള്ള കുറ്റം പ്രസിഡന്റിന്റെ അനുവാദത്തോടെ, രാജിയാക്കാവുന്നതാണ്. എന്നാൽ വീഴ്ചക്കാരനിൽ നിന്നും ഈടാക്കേണ്ട തുകയും, ആ തുകയുടെ 50 ശതമാനത്തിൽ കുറയാത്ത തുക ഫൈനായും ഈടാക്കാതെ രാജിയാക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ പാടുള്ളതല്ല.
16. കുറ്റങ്ങൾ രാജിയാക്കൽ കോടതിയെ സെക്രട്ടറി അറിയിക്കണമെന്ന്- കുറ്റങ്ങൾ രാജി യാക്കിക്കൊണ്ടുള്ള എല്ലാ ഉത്തരവുകളും ഏത് കോടതി മുമ്പാകെ ആണോ ബന്ധപ്പെട്ട പ്രോസി കൃഷൻ നിലനിൽക്കുന്നത്, ആ കോടതിക്ക് സെക്രട്ടറി അയച്ചുകൊടുക്കേണ്ടതാണ്.
{{create}}

Latest revision as of 05:28, 7 February 2018

appended