Panchayat:Repo18/vol2-page1073: Difference between revisions
No edit summary |
No edit summary |
||
(2 intermediate revisions by the same user not shown) | |||
Line 2: | Line 2: | ||
3. ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞ പ്രീമിയം തുക ഓഫർ ചെയ്ത യുണെറ്റഡ് ഇൻഷ്വറൻസ് കമ്പനിയുടെ ഓഫർ അംഗീകരിക്കണമെന്നും ആദ്യ പ്രാവശ്യം പകുതി പ്രീമിയം തുക യായ 262.50 രൂപ (ഇരുന്നുറ്റി അറുപത്തി രണ്ട് രൂപ അമ്പത് പൈസ) 4000 ഗുണഭോക്താക്കൾക്ക് എം.കെ. എസ്.പി ഇന്ററസ്റ്റ് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവാകണമെന്ന് സൂചന (3)-ലെ കത്ത് പ്രകാരം എം.കെ.എസ്.പി ചീഫ് എക്സസിക്യൂട്ടീവ് ഓഫീസർ അഭ്യർത്ഥിച്ചിരുന്നു. | 3. ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞ പ്രീമിയം തുക ഓഫർ ചെയ്ത യുണെറ്റഡ് ഇൻഷ്വറൻസ് കമ്പനിയുടെ ഓഫർ അംഗീകരിക്കണമെന്നും ആദ്യ പ്രാവശ്യം പകുതി പ്രീമിയം തുക യായ 262.50 രൂപ (ഇരുന്നുറ്റി അറുപത്തി രണ്ട് രൂപ അമ്പത് പൈസ) 4000 ഗുണഭോക്താക്കൾക്ക് എം.കെ. എസ്.പി ഇന്ററസ്റ്റ് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവാകണമെന്ന് സൂചന (3)-ലെ കത്ത് പ്രകാരം എം.കെ.എസ്.പി ചീഫ് എക്സസിക്യൂട്ടീവ് ഓഫീസർ അഭ്യർത്ഥിച്ചിരുന്നു. | ||
4. സർക്കാരും ഇക്കാര്യം വിശദമായി പരിശോധിച്ചു. ഏറ്റവും കുറഞ്ഞ പ്രീമിയം തുകയായ 525 രൂപ ഓഫർ ചെയ്ത യുണെറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുടെ ഓഫർ അംഗീകരിച്ചും ആദ്യപ്രാവശ്യം പകുതി പ്രീമിയം തുകയായ 262.50 രൂപ (ഇരുന്നുറ്റി അറുപത്തിരണ്ട് രൂപ അമ്പത് പൈസ) വീതം 4000 ഗുണഭോക്താക്കൾക്ക് ആകെ 10,50,000/- രൂപ (പത്ത് ലക്ഷത്തി അമ്പതിനായിരം രൂപ) എം.കെ.എസ്.പി ഇന്ററസ്റ്റ് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. | 4. സർക്കാരും ഇക്കാര്യം വിശദമായി പരിശോധിച്ചു. ഏറ്റവും കുറഞ്ഞ പ്രീമിയം തുകയായ 525 രൂപ ഓഫർ ചെയ്ത യുണെറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുടെ ഓഫർ അംഗീകരിച്ചും ആദ്യപ്രാവശ്യം പകുതി പ്രീമിയം തുകയായ 262.50 രൂപ (ഇരുന്നുറ്റി അറുപത്തിരണ്ട് രൂപ അമ്പത് പൈസ) വീതം 4000 ഗുണഭോക്താക്കൾക്ക് ആകെ 10,50,000/- രൂപ (പത്ത് ലക്ഷത്തി അമ്പതിനായിരം രൂപ) എം.കെ.എസ്.പി ഇന്ററസ്റ്റ് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. | ||
'''പട്ടികജാതി-പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായി നൽകിവരുന്ന ധനസഹായം മുന്ന ലക്ഷം രൂപയായി വർദ്ധിപ്പിക്കുവാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് യഥേഷ്ടാനുമതി നൽകുന്നത് സംബന്ധിച്ച ഉത്തരവ്''' | <center>''' | ||
== പട്ടികജാതി-പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായി നൽകിവരുന്ന ധനസഹായം മുന്ന ലക്ഷം രൂപയായി വർദ്ധിപ്പിക്കുവാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് യഥേഷ്ടാനുമതി നൽകുന്നത് സംബന്ധിച്ച ഉത്തരവ് == | |||
</center>''' | |||
(തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സഉ(സാധാ)നം. 1290/2015/തസ്വഭവ. TVPM, dt, 02-05-2015) | (തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സഉ(സാധാ)നം. 1290/2015/തസ്വഭവ. TVPM, dt, 02-05-2015) | ||
സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - പട്ടികജാതി-പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായി നൽകിവരുന്ന ധനസഹായം മൂന്ന് ലക്ഷം രൂപയായി വർദ്ധിപ്പിക്കുവാൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. | സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - പട്ടികജാതി-പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായി നൽകിവരുന്ന ധനസഹായം മൂന്ന് ലക്ഷം രൂപയായി വർദ്ധിപ്പിക്കുവാൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. | ||
Line 9: | Line 11: | ||
3) സ.ഉ.(കൈ) നം. 55/2014/പജപവ വിവ. തീയതി 04-8-2014. | 3) സ.ഉ.(കൈ) നം. 55/2014/പജപവ വിവ. തീയതി 04-8-2014. | ||
4) വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 12-3-2015-ലെ 2.8 നമ്പർ തീരുമാനം | 4) വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 12-3-2015-ലെ 2.8 നമ്പർ തീരുമാനം | ||
=== <center>ഉത്തരവ്</center> === | |||
പരാമർശം (4) തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായി നൽകി വരുന്ന ധനസഹായം 3 ലക്ഷം രൂപയായി വർദ്ധിപ്പിക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. സൂചന (2) ഉത്തരവിലെ പ്രാബല്യ തീയതിയായ 11-7-2014 ആയിരിക്കും ഇതിനും ബാധകമാകുന്നത്. ഭവന നിർമ്മാണ ധനസഹായം അനുവദിച്ചവരിൽ മുഴുവൻ ഗഡുക്കളും കൈപ്പറ്റാത്ത ഗുണഭോക്താക്കൾക്ക്, അവശേഷിക്കുന്ന ഗഡുക്കൾക്ക് പുതുക്കിയ നിരക്കിലുള്ള അനുപാതിക വർദ്ധനവ് നൽകാനും യഥേഷ്ടാനുമതി നൽകി ഉത്തരവാകുന്നു. | പരാമർശം (4) തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായി നൽകി വരുന്ന ധനസഹായം 3 ലക്ഷം രൂപയായി വർദ്ധിപ്പിക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. സൂചന (2) ഉത്തരവിലെ പ്രാബല്യ തീയതിയായ 11-7-2014 ആയിരിക്കും ഇതിനും ബാധകമാകുന്നത്. ഭവന നിർമ്മാണ ധനസഹായം അനുവദിച്ചവരിൽ മുഴുവൻ ഗഡുക്കളും കൈപ്പറ്റാത്ത ഗുണഭോക്താക്കൾക്ക്, അവശേഷിക്കുന്ന ഗഡുക്കൾക്ക് പുതുക്കിയ നിരക്കിലുള്ള അനുപാതിക വർദ്ധനവ് നൽകാനും യഥേഷ്ടാനുമതി നൽകി ഉത്തരവാകുന്നു. | ||
== | <center> | ||
== EXTENDING NECESSARY SUPPORT TO THE FARMER PRODUCER ORGANISATIONS FOR CONDUCTING THE “NEERA TECHNICAN TRAINING” AS GREEN COLLAR JOBS - PERMISSIVE SANCTION ACCORDED - ORDERS ISSUED == | |||
</center> | |||
(Local Self Government (IB) Department, GO(Rt.) No. 1326/2015/LSGD., Tvpm, Dt. 05-05-2015) | (Local Self Government (IB) Department, GO(Rt.) No. 1326/2015/LSGD., Tvpm, Dt. 05-05-2015) | ||
Abstract:- Local Self Government Department-Extending necessary support to the Farmer Producer Organisations for conducting the “Neera Technician Training” as Green Collar Jobs - Permissive sanction accorded - Orders issued. | Abstract:- Local Self Government Department-Extending necessary support to the Farmer Producer Organisations for conducting the “Neera Technician Training” as Green Collar Jobs - Permissive sanction accorded - Orders issued. | ||
Line 18: | Line 22: | ||
2. Decision No. 3.4 of the State Co-ordination Committee for Decentralization meeting held On 08-04-2015. | 2. Decision No. 3.4 of the State Co-ordination Committee for Decentralization meeting held On 08-04-2015. | ||
<center> | |||
==== ORDER ==== | |||
</center> | |||
In the circumstances reported by the Chairman, Coconut Development Board as per the letter read above, Government are pleased to accord permissive sanction to all local bodies in the state to extend necessary support to the Farmer Producer Organisation (CPFs- CPCs) for conducting the “Neera Technician Training” as Green Collar jobs. | In the circumstances reported by the Chairman, Coconut Development Board as per the letter read above, Government are pleased to accord permissive sanction to all local bodies in the state to extend necessary support to the Farmer Producer Organisation (CPFs- CPCs) for conducting the “Neera Technician Training” as Green Collar jobs. | ||
{{Create}} | {{Create}} |
Latest revision as of 08:50, 3 February 2018
3. ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞ പ്രീമിയം തുക ഓഫർ ചെയ്ത യുണെറ്റഡ് ഇൻഷ്വറൻസ് കമ്പനിയുടെ ഓഫർ അംഗീകരിക്കണമെന്നും ആദ്യ പ്രാവശ്യം പകുതി പ്രീമിയം തുക യായ 262.50 രൂപ (ഇരുന്നുറ്റി അറുപത്തി രണ്ട് രൂപ അമ്പത് പൈസ) 4000 ഗുണഭോക്താക്കൾക്ക് എം.കെ. എസ്.പി ഇന്ററസ്റ്റ് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവാകണമെന്ന് സൂചന (3)-ലെ കത്ത് പ്രകാരം എം.കെ.എസ്.പി ചീഫ് എക്സസിക്യൂട്ടീവ് ഓഫീസർ അഭ്യർത്ഥിച്ചിരുന്നു.
4. സർക്കാരും ഇക്കാര്യം വിശദമായി പരിശോധിച്ചു. ഏറ്റവും കുറഞ്ഞ പ്രീമിയം തുകയായ 525 രൂപ ഓഫർ ചെയ്ത യുണെറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുടെ ഓഫർ അംഗീകരിച്ചും ആദ്യപ്രാവശ്യം പകുതി പ്രീമിയം തുകയായ 262.50 രൂപ (ഇരുന്നുറ്റി അറുപത്തിരണ്ട് രൂപ അമ്പത് പൈസ) വീതം 4000 ഗുണഭോക്താക്കൾക്ക് ആകെ 10,50,000/- രൂപ (പത്ത് ലക്ഷത്തി അമ്പതിനായിരം രൂപ) എം.കെ.എസ്.പി ഇന്ററസ്റ്റ് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പട്ടികജാതി-പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായി നൽകിവരുന്ന ധനസഹായം മുന്ന ലക്ഷം രൂപയായി വർദ്ധിപ്പിക്കുവാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് യഥേഷ്ടാനുമതി നൽകുന്നത് സംബന്ധിച്ച ഉത്തരവ്
(തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സഉ(സാധാ)നം. 1290/2015/തസ്വഭവ. TVPM, dt, 02-05-2015)
സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - പട്ടികജാതി-പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായി നൽകിവരുന്ന ധനസഹായം മൂന്ന് ലക്ഷം രൂപയായി വർദ്ധിപ്പിക്കുവാൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1) സ.ഉ.(എം.എസ്) നം. 362/13/തസ്വഭവ തീയതി 16-11-2013.
2) സ.ഉ.(കൈ) നം. 42/2014/പജപവ വിവ. തീയതി 11-7-2014. 3) സ.ഉ.(കൈ) നം. 55/2014/പജപവ വിവ. തീയതി 04-8-2014. 4) വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 12-3-2015-ലെ 2.8 നമ്പർ തീരുമാനം
ഉത്തരവ്
പരാമർശം (4) തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായി നൽകി വരുന്ന ധനസഹായം 3 ലക്ഷം രൂപയായി വർദ്ധിപ്പിക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. സൂചന (2) ഉത്തരവിലെ പ്രാബല്യ തീയതിയായ 11-7-2014 ആയിരിക്കും ഇതിനും ബാധകമാകുന്നത്. ഭവന നിർമ്മാണ ധനസഹായം അനുവദിച്ചവരിൽ മുഴുവൻ ഗഡുക്കളും കൈപ്പറ്റാത്ത ഗുണഭോക്താക്കൾക്ക്, അവശേഷിക്കുന്ന ഗഡുക്കൾക്ക് പുതുക്കിയ നിരക്കിലുള്ള അനുപാതിക വർദ്ധനവ് നൽകാനും യഥേഷ്ടാനുമതി നൽകി ഉത്തരവാകുന്നു.
EXTENDING NECESSARY SUPPORT TO THE FARMER PRODUCER ORGANISATIONS FOR CONDUCTING THE “NEERA TECHNICAN TRAINING” AS GREEN COLLAR JOBS - PERMISSIVE SANCTION ACCORDED - ORDERS ISSUED
(Local Self Government (IB) Department, GO(Rt.) No. 1326/2015/LSGD., Tvpm, Dt. 05-05-2015) Abstract:- Local Self Government Department-Extending necessary support to the Farmer Producer Organisations for conducting the “Neera Technician Training” as Green Collar Jobs - Permissive sanction accorded - Orders issued. Read:- 1. D.O. No. 1345/2014/TMOC dated 18-3-2015 from the Chairman, Coconut Development Board.
2. Decision No. 3.4 of the State Co-ordination Committee for Decentralization meeting held On 08-04-2015.
ORDER
In the circumstances reported by the Chairman, Coconut Development Board as per the letter read above, Government are pleased to accord permissive sanction to all local bodies in the state to extend necessary support to the Farmer Producer Organisation (CPFs- CPCs) for conducting the “Neera Technician Training” as Green Collar jobs.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |