|
|
(One intermediate revision by the same user not shown) |
Line 1: |
Line 1: |
| 526 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Rule 33
| | appended |
| (4’)(പഞ്ചായത്തിന്) സമർപ്പിക്കുന്ന അപേക്ഷയിൽ താഴെ പറയുന്ന വിവരങ്ങൾ കൂടെ ഉണ്ടാ യിരിക്കേണ്ടതാണ്, അതായത്:-
| | {{Accept}} |
| (i) നിർമ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ പ്ലാനും സ്കെച്ചും;
| |
| (ii) ജല ലഭ്യത സംബന്ധിച്ച വിവരങ്ങൾ.
| |
| '(5) സെക്രട്ടറി, (i)-ാം ഉപചട്ടപ്രകാരം ലഭിച്ച അപേക്ഷയും (3)-ാം ഉപചട്ടപ്രകാരം ലഭിച്ച ആക്ഷേ പങ്ങളും (4)-ാം ഉപചട്ടപ്രകാരം ലഭിച്ച കെട്ടിടത്തിന്റെ പ്ലാനും സ്കെച്ചും വിവരങ്ങളും അതിന്മേൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടും തീരുമാനത്തിനായി പഞ്ചായത്തിന് സമർപ്പിക്കേണ്ട താണ്.
| |
| 33. ഫീസ് ഒടുക്കിയതിനുശേഷം മാത്രമേ ലൈസൻസ് നൽകാവു എന്ന്.- ആക്ടിലെ 230-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം ലൈസൻസ് നൽകാൻ ‘’(പഞ്ചായത്ത് തീരുമാനം എടുത്തു കഴി ഞ്ഞാൽ അപേക്ഷകൻ ലൈസൻസ് ഫീസ് സെക്രട്ടറിക്ക് നൽകേണ്ടതും അപ്രകാരം ലൈസൻസ് ഫീസ് ലഭിച്ചു കഴിഞ്ഞാൽ സെക്രട്ടറി IV-ാം നമ്പർ ഫാറത്തിൽ ലൈസൻസ് നൽകേണ്ടതുമാണ്.
| |
| 34. ലൈസൻസിന്റെ കാലാവധി.- ഈ ചട്ടങ്ങൾ പ്രകാരം നൽകുന്ന എല്ലാ ലൈസൻസുകളു ടെയും കാലാവധി ലൈസൻസ് നൽകിയ സാമ്പത്തിക വർഷം അവസാനിക്കുന്ന തീയതിയിൽ തീരുന്നതാണ്. എന്നാൽ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിന് മുമ്പുള്ള ഏതെങ്കിലും തീയ തിയിൽ ലൈസൻസിന്റെ കാലാവധി തീരുമെന്ന് ലൈസൻസിൽ പറഞ്ഞിട്ടുണ്ടെങ്കിൽ ലൈസൻസിന്റെ കാലാവധി ആ തീയതിയിൽ തന്നെ അവസാനിക്കുന്നതാണ്.
| |
| 35. ലൈസൻസ് ഫീസിന്റെ നിരക്ക്.- നിലവിലുള്ള ഒരു കശാപ്പു ശാലയുടെ ലൈസൻസ് ഫീസ് ഏറ്റവും കുറഞ്ഞത് അഞ്ഞുറ് രൂപ എന്നതിന് വിധേയമായി ആ കശാപ്പുശാലയുടെ മുൻവർഷത്തെ മൊത്തവരുമാനത്തിന്റെ ഇരുപതു ശതമാനമായി നിജപ്പെടുത്തേണ്ടതാണ്. പുതിയ ഒരു കശാപ്പു ശാലയുടെ സംഗതിയിൽ ലൈസൻസ് ഫീസ് ഏറ്റവും കുറഞ്ഞത് മുന്നുറു രൂപ ആയിരിക്കേണ്ടതാണ്
| |
| 36. ലൈസൻസുള്ള വ്യക്തി കണക്കുകൾ സൂക്ഷിക്കണമെന്ന്.- കശാപ്പുശാലയ്ക്കു ലൈസൻസു ലഭിച്ചിട്ടുള്ള ആളുകൾ കശാപ്പുശാലയിൽ ലഭിക്കുന്ന ഓരോ തുകയ്ക്കും രസീത നൽകേ ണ്ടതും ശരിയായ കണക്കുകളും രജിസ്റ്ററുകളും എഴുതി സെക്രട്ടറിയോ അദ്ദേഹം ഈ ആവശ്യ ത്തിലേക്ക് അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ പ്രസ്തുത രസീതു ബുക്കുകളും രജിസ്റ്ററുകളും പരിശോധിക്കാവുന്നതാണ്. ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷയോടൊപ്പം കശാപ്പുശാലയെ സംബന്ധിച്ച മുൻ വർഷത്തെ (അല്ലെങ്കിൽ ലൈസൻസിന് അപേക്ഷിക്കുന്ന തീയതി മുതൽ തൊട്ടുപിന്നിലെ പ്രന്തണ്ടു മാസത്തെ) വരവും ചെലവും കാണിക്കുന്ന ഒരു പട്ടിക കൂടെ സമർപ്പിക്കേണ്ടതാണ്.
| |
| 37. നിയമപരമായ എല്ലാ ഉത്തരവുകളും ലൈസൻസുള്ള വ്യക്തി അനുസരിക്കേണ്ടതാണ്.-
| |
| (1) പഞ്ചായത്തോ പഞ്ചായത്ത് സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോ ഗസ്ഥനോ രേഖാമൂലം നൽകുന്ന എല്ലാ ഉത്തരവുകളും കശാപ്പുശാലയ്ക്ക് ലൈസൻസ് ലഭിച്ചി ട്ടുള്ള വ്യക്തി പാലിക്കേണ്ടതാണ്.
| |
| (2) ലൈസൻസുള്ള വ്യക്തിയുടെ പ്രതിനിധികളുടെയോ പാട്ടക്കാരുടെയോ ജോലിക്കാരുടെയോ എല്ലാ കുറ്റങ്ങൾക്കും, വീഴ്ചകൾക്കും ലൈസൻസിന്റെ വ്യവസ്ഥകളുടെ ലംഘനങ്ങൾക്കും, കശാ പ്പുശാലയ്ക്ക് ലൈസൻസ് ലഭിച്ചിട്ടുള്ള ആളുകൾ ഉത്തരവാദിയായിരിക്കുന്നതാണ്.
| |
| {{create}} | |