Panchayat:Repo18/vol1-page1125: Difference between revisions
No edit summary |
No edit summary |
||
Line 1: | Line 1: | ||
<center>'''2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റ'''</center> | <center>'''2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റ'''</center> | ||
<center>'''(2012-ലെ 18-ാം ആക്റ്റ്)'''</center> | <center>'''(2012-ലെ 18-ാം ആക്റ്റ്)'''</center> | ||
< | <center>''നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ടതും അതിന് ആനുഷാംഗികമായ കാര്യങ്ങൾക്കും വേണ്ടി വ്യവസ്ഥ ചെയ്യുന്നതിനുള്ള ഒരുആക്റ്റ്''</center> | ||
====പീഠിക.==== | ====പീഠിക.==== |
Latest revision as of 08:30, 3 February 2018
പീഠിക.
നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ പ്രദാനം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുന്നത് യുക്തമായിരിക്കുകയാൽ,
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ താഴെ പറയുംപ്രകാരം നിയമ മുണ്ടാക്കുന്നു:-
1. ചുരുക്കപ്പേരും പ്രാരംഭവും.-
(1) ഈ ആക്റ്റിന് 2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റ് എന്ന് പേർ പറയാം.
(2) ഇത്, സർക്കാർ, ഗസറ്റ വിജ്ഞാപനംവഴി നിശ്ചയിക്കുന്ന തീയതി** മുതൽ പ്രാബല്യ ത്തിൽ വരുന്നതാണ്.