Panchayat:Repo18/vol1-page1125: Difference between revisions

From Panchayatwiki
('==2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റ== ====(2012-ലെ 18-ാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 intermediate revisions by the same user not shown)
Line 1: Line 1:
==2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റ==
<center>'''2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റ'''</center>
====(2012-ലെ 18-ാം ആക്റ്റ്)====
<center>'''(2012-ലെ 18-ാം ആക്റ്റ്)'''</center>
<center>''നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ടതും അതിന് ആനുഷാംഗികമായ കാര്യങ്ങൾക്കും വേണ്ടി വ്യവസ്ഥ ചെയ്യുന്നതിനുള്ള ഒരുആക്റ്റ്''</center>

നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ടതും അതിന് ആനുഷാംഗികമായ കാര്യങ്ങൾക്കും വേണ്ടി വ്യവസ്ഥ ചെയ്യുന്നതിനുള്ള ഒരുആക്റ്റ്
====പീഠിക.====
നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ പ്രദാനം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുന്നത് യുക്തമായിരിക്കുകയാൽ,

====പീഠിക.====- നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ പ്രദാനം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുന്നത് യുക്തമായിരിക്കുകയാൽ,
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ താഴെ പറയുംപ്രകാരം നിയമ മുണ്ടാക്കുന്നു:-
====1. ചുരുക്കപ്പേരും പ്രാരംഭവും.-====  

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ താഴെ പറയുംപ്രകാരം നിയമ മുണ്ടാക്കുന്നു:-
(1) ഈ ആക്റ്റിന് 2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റ് എന്ന് പേർ പറയാം.
====1. ചുരുക്കപ്പേരും പ്രാരംഭവും.-==== (1) ഈ ആക്റ്റിന് 2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റ് എന്ന് പേർ പറയാം.

(2) ഇത്, സർക്കാർ, ഗസറ്റ വിജ്ഞാപനംവഴി നിശ്ചയിക്കുന്ന തീയതി** മുതൽ പ്രാബല്യ ത്തിൽ വരുന്നതാണ്.

{{Create}}
{{Accept}}

Latest revision as of 08:30, 3 February 2018

2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റ
(2012-ലെ 18-ാം ആക്റ്റ്)
നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ടതും അതിന് ആനുഷാംഗികമായ കാര്യങ്ങൾക്കും വേണ്ടി വ്യവസ്ഥ ചെയ്യുന്നതിനുള്ള ഒരുആക്റ്റ്

പീഠിക.

നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ പ്രദാനം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുന്നത് യുക്തമായിരിക്കുകയാൽ,

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ താഴെ പറയുംപ്രകാരം നിയമ മുണ്ടാക്കുന്നു:-

1. ചുരുക്കപ്പേരും പ്രാരംഭവും.-