Panchayat:Repo18/vol2-page0613: Difference between revisions
No edit summary |
Sajithomas (talk | contribs) No edit summary |
||
(3 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
ക്കൊണ്ടുള്ള ഒരു സമിതി രൂപീകരിക്കുന്നതിന് ജില്ലാ കളക്ടർമാർ നടപടി സ്വീകരിക്കേണ്ടതാണ്. നിർമ്മിതി കേന്ദ്രങ്ങൾ, കോസ്റ്റ്ഫോർഡ്, ഹാബിറ്റാറ്റ് ടെക്സനോളജി ഗ്രൂപ്പ് മുതലായ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന എഞ്ചിനീയർമാരെ ഈ സമിതിയിൽ ഉൾപ്പെടുത്തുവാൻ പാടില്ലാത്തതാണ്. ഈ സമിതിയിൽ നിന്നാണ് എല്ലാ തലത്തിലെയും തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇത്തരം പ്രവൃത്തികൾക്ക് സാങ്കേതികാനുമതി വാങ്ങേ ണ്ടത്. തനത് സാങ്കേതികവിദ്യ പരിചയമുള്ള എഞ്ചിനീയർമാർ ഇല്ലാത്തതിനാൽ ഇപ്രകാരമൊരു സമിതി ഏതെങ്കിലും ജില്ലയിൽ രൂപീകരിക്കാൻ കഴിയുന്നില്ലെങ്കിലോ സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത സമിതിക്ക് സാങ്കേതികാനുമതി നൽകാൻ കഴിയുന്ന അധികാരപരിധിയിലും കൂടുതൽ എസ്റ്റിമേറ്റ് തുക യുള്ള പ്രവൃത്തിയാണെങ്കിലോ പരാമർശം എട്ട പ്രകാരം രൂപീകരിച്ചിട്ടുള്ള സംസ്ഥാനതല സമിതിയിൽ നിന്ന് സാങ്കേതികാനുമതി വാങ്ങാവുന്നതാണ്. | ക്കൊണ്ടുള്ള ഒരു സമിതി രൂപീകരിക്കുന്നതിന് ജില്ലാ കളക്ടർമാർ നടപടി സ്വീകരിക്കേണ്ടതാണ്. നിർമ്മിതി കേന്ദ്രങ്ങൾ, കോസ്റ്റ്ഫോർഡ്, ഹാബിറ്റാറ്റ് ടെക്സനോളജി ഗ്രൂപ്പ് മുതലായ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന എഞ്ചിനീയർമാരെ ഈ സമിതിയിൽ ഉൾപ്പെടുത്തുവാൻ പാടില്ലാത്തതാണ്. ഈ സമിതിയിൽ നിന്നാണ് എല്ലാ തലത്തിലെയും തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇത്തരം പ്രവൃത്തികൾക്ക് സാങ്കേതികാനുമതി വാങ്ങേ ണ്ടത്. തനത് സാങ്കേതികവിദ്യ പരിചയമുള്ള എഞ്ചിനീയർമാർ ഇല്ലാത്തതിനാൽ ഇപ്രകാരമൊരു സമിതി ഏതെങ്കിലും ജില്ലയിൽ രൂപീകരിക്കാൻ കഴിയുന്നില്ലെങ്കിലോ സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത സമിതിക്ക് സാങ്കേതികാനുമതി നൽകാൻ കഴിയുന്ന അധികാരപരിധിയിലും കൂടുതൽ എസ്റ്റിമേറ്റ് തുക യുള്ള പ്രവൃത്തിയാണെങ്കിലോ പരാമർശം എട്ട പ്രകാരം രൂപീകരിച്ചിട്ടുള്ള സംസ്ഥാനതല സമിതിയിൽ നിന്ന് സാങ്കേതികാനുമതി വാങ്ങാവുന്നതാണ്. | ||
Line 9: | Line 6: | ||
'''7'''. പ്രവൃത്തി ഏല്പിക്കുമ്പോൾ തദ്ദേശഭരണസ്ഥാപനവും ഏജൻസിയും തമ്മിൽ കരാർ ഉടമ്പടിയിൽ ഏർപ്പെടണം. | '''7'''. പ്രവൃത്തി ഏല്പിക്കുമ്പോൾ തദ്ദേശഭരണസ്ഥാപനവും ഏജൻസിയും തമ്മിൽ കരാർ ഉടമ്പടിയിൽ ഏർപ്പെടണം. | ||
''' | |||
'''8'''. സൂപ്പർവിഷൻ നടത്തി അളവുകൾ രേഖപ്പെടുത്തൽ:- | '''8'''. സൂപ്പർവിഷൻ നടത്തി അളവുകൾ രേഖപ്പെടുത്തൽ:-''' | ||
(a) തദ്ദേശഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയറാണ് സൂപ്പർവിഷൻ നടത്തി അളവുകൾ രേഖപ്പെടു ത്തേണ്ടത്. തനത് സാങ്കേതികവിദ്യ ഉപയോഗിച്ച നടപ്പാക്കുന്ന പ്രവൃത്തികളുടെ കാര്യത്തിൽ മാത്രം ബന്ധ പ്പെട്ട ഏജൻസികളുടെ എഞ്ചിനീയർമാർക്കും അളവുകൾ രേഖപ്പെടുത്താവുന്നതാണ്. എന്നിരുന്നാലും തദ്ദേ ശഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയർ അവ പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെടേണ്ടതാണ്. | (a) തദ്ദേശഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയറാണ് സൂപ്പർവിഷൻ നടത്തി അളവുകൾ രേഖപ്പെടു ത്തേണ്ടത്. തനത് സാങ്കേതികവിദ്യ ഉപയോഗിച്ച നടപ്പാക്കുന്ന പ്രവൃത്തികളുടെ കാര്യത്തിൽ മാത്രം ബന്ധ പ്പെട്ട ഏജൻസികളുടെ എഞ്ചിനീയർമാർക്കും അളവുകൾ രേഖപ്പെടുത്താവുന്നതാണ്. എന്നിരുന്നാലും തദ്ദേ ശഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയർ അവ പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെടേണ്ടതാണ്. | ||
Line 24: | Line 21: | ||
(b) തദ്ദേശഭരണ സ്ഥാപനങ്ങളുടെ/തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് പുനർവിന്യസിച്ച എഞ്ചിനീ യർമാർക്ക് പുറമെ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയുള്ള എഞ്ചിനീയർമാർക്കും, സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചതും സാങ്കേതികാനുമതി നൽകുന്നതിനുള്ള സമിതികളിൽ അംഗങ്ങളുമായ എഞ്ചിനീയർമാർക്കും ചെക്കമെഷർമെന്റ് നടത്താവുന്നതാണ്. വിരമിച്ച എഞ്ചി നീയർമാരുടെ കാര്യത്തിൽ അവർ ഏത് പദവിയിൽ നിന്നാണോ വിരമിച്ചത് പ്രസ്തുത പദവിയിലുള്ള എഞ്ചി നീയറായി അവരെ കണക്കാക്കാവുന്നതാണ്. | (b) തദ്ദേശഭരണ സ്ഥാപനങ്ങളുടെ/തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് പുനർവിന്യസിച്ച എഞ്ചിനീ യർമാർക്ക് പുറമെ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയുള്ള എഞ്ചിനീയർമാർക്കും, സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചതും സാങ്കേതികാനുമതി നൽകുന്നതിനുള്ള സമിതികളിൽ അംഗങ്ങളുമായ എഞ്ചിനീയർമാർക്കും ചെക്കമെഷർമെന്റ് നടത്താവുന്നതാണ്. വിരമിച്ച എഞ്ചി നീയർമാരുടെ കാര്യത്തിൽ അവർ ഏത് പദവിയിൽ നിന്നാണോ വിരമിച്ചത് പ്രസ്തുത പദവിയിലുള്ള എഞ്ചി നീയറായി അവരെ കണക്കാക്കാവുന്നതാണ്. | ||
'''10'''. മാനേജ്മെന്റ് ചാർജ്ജ്/എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള പ്രതിഫലം: പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിനുള്ള മാനേജ്മെന്റ് ചാർജ് ആയി എസ്റ്റിമേറ്റ് തുകയുടെ 2 (രണ്ട്) ശതമാനം പരിധിയില്ലാതെ, ഏജൻസിക്ക് നൽകേണ്ടതാണ്. തനതു സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പാ ക്കുന്ന പ്രവൃത്തിയുടെ കാര്യത്തിൽ ഏജൻസി തന്നെയാണ് പ്ലാൻ, ഡിസൈൻ, എസ്റ്റിമേറ്റ എന്നിവ തയ്യാ റാക്കുന്നതെങ്കിൽ പ്രതിഫലമായി എസ്റ്റിമേറ്റ് തുകയുടെ 1/2 ശതമാനം ഏജൻസിക്ക് അനുവദിക്കാവുന്ന താണ്. ഇത്തരം ചെലവുകൾക്ക് വേണ്ട തുക മാനേജ്മെന്റ് ചാർജ്/എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള | '''10'''. മാനേജ്മെന്റ് ചാർജ്ജ്/എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള പ്രതിഫലം: | ||
പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിനുള്ള മാനേജ്മെന്റ് ചാർജ് ആയി എസ്റ്റിമേറ്റ് തുകയുടെ 2 (രണ്ട്) ശതമാനം പരിധിയില്ലാതെ, ഏജൻസിക്ക് നൽകേണ്ടതാണ്. തനതു സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പാ ക്കുന്ന പ്രവൃത്തിയുടെ കാര്യത്തിൽ ഏജൻസി തന്നെയാണ് പ്ലാൻ, ഡിസൈൻ, എസ്റ്റിമേറ്റ എന്നിവ തയ്യാ റാക്കുന്നതെങ്കിൽ പ്രതിഫലമായി എസ്റ്റിമേറ്റ് തുകയുടെ 1/2 ശതമാനം ഏജൻസിക്ക് അനുവദിക്കാവുന്ന താണ്. ഇത്തരം ചെലവുകൾക്ക് വേണ്ട തുക മാനേജ്മെന്റ് ചാർജ്/എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള പ്രതിഫലം എന്ന ഇനത്തിൽ പ്രൊജക്ടിൽ പ്രത്യേകം ഉൾപ്പെടുത്തണം. | |||
{{Create}} | {{Create}} |
Latest revision as of 06:19, 3 February 2018
ക്കൊണ്ടുള്ള ഒരു സമിതി രൂപീകരിക്കുന്നതിന് ജില്ലാ കളക്ടർമാർ നടപടി സ്വീകരിക്കേണ്ടതാണ്. നിർമ്മിതി കേന്ദ്രങ്ങൾ, കോസ്റ്റ്ഫോർഡ്, ഹാബിറ്റാറ്റ് ടെക്സനോളജി ഗ്രൂപ്പ് മുതലായ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന എഞ്ചിനീയർമാരെ ഈ സമിതിയിൽ ഉൾപ്പെടുത്തുവാൻ പാടില്ലാത്തതാണ്. ഈ സമിതിയിൽ നിന്നാണ് എല്ലാ തലത്തിലെയും തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇത്തരം പ്രവൃത്തികൾക്ക് സാങ്കേതികാനുമതി വാങ്ങേ ണ്ടത്. തനത് സാങ്കേതികവിദ്യ പരിചയമുള്ള എഞ്ചിനീയർമാർ ഇല്ലാത്തതിനാൽ ഇപ്രകാരമൊരു സമിതി ഏതെങ്കിലും ജില്ലയിൽ രൂപീകരിക്കാൻ കഴിയുന്നില്ലെങ്കിലോ സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത സമിതിക്ക് സാങ്കേതികാനുമതി നൽകാൻ കഴിയുന്ന അധികാരപരിധിയിലും കൂടുതൽ എസ്റ്റിമേറ്റ് തുക യുള്ള പ്രവൃത്തിയാണെങ്കിലോ പരാമർശം എട്ട പ്രകാരം രൂപീകരിച്ചിട്ടുള്ള സംസ്ഥാനതല സമിതിയിൽ നിന്ന് സാങ്കേതികാനുമതി വാങ്ങാവുന്നതാണ്.
5. ടെണ്ടർ നടപടിക്രമങ്ങൾ കൂടാതെ തന്നെ പ്രവൃത്തികളുടെ നിർവ്വഹണം അക്രഡിറ്റ് ഏജൻസി കളെ ഏൽപ്പിക്കാവുന്നതാണ്. ഷെഡ്യൂൾ നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ പ്രവൃത്തി നടപ്പാക്കുന്നതി നുള്ള സാധ്യത തദ്ദേശഭരണസ്ഥാപനം ആരായണം. അതുപ്രകാരം നിശ്ചയിക്കുന്ന നിരക്കിന്റെ അടിസ്ഥാ നത്തിലായിരിക്കണം നിർവ്വഹണ ചുമതല ഏജൻസിയെ ഏൽപ്പിക്കേണ്ടത്. ഷെഡ്യൾ നിരക്കിനെക്കാൾ അധികം നിരക്ക് അനുവദിക്കാൻ പാടുള്ളതല്ല. എന്നാൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് ടെണ്ടർ എക്സ്സസ് അനുവദിക്കുന്നതിന് സർക്കാർ ഒരു പൊതു ഉത്തരവിലൂടെ അനുമതി നൽകുകയാണെങ്കിൽ മാത്രം അതിന് നിശ്ചയിക്കുന്ന വ്യവസ്ഥകൾ പ്രകാരം അധികനിരക്ക് അനുവദിക്കാ വുന്നതാണ്.
6. നിരത്രദവ്യം (EMD), ജാമ്യതുക (security) മുതലായവ അക്രജിറ്റഡ് ഏജൻസികളിൽ നിന്നും ഈടാ ക്കേണ്ടതില്ല.
7. പ്രവൃത്തി ഏല്പിക്കുമ്പോൾ തദ്ദേശഭരണസ്ഥാപനവും ഏജൻസിയും തമ്മിൽ കരാർ ഉടമ്പടിയിൽ ഏർപ്പെടണം. 8. സൂപ്പർവിഷൻ നടത്തി അളവുകൾ രേഖപ്പെടുത്തൽ:-
(a) തദ്ദേശഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയറാണ് സൂപ്പർവിഷൻ നടത്തി അളവുകൾ രേഖപ്പെടു ത്തേണ്ടത്. തനത് സാങ്കേതികവിദ്യ ഉപയോഗിച്ച നടപ്പാക്കുന്ന പ്രവൃത്തികളുടെ കാര്യത്തിൽ മാത്രം ബന്ധ പ്പെട്ട ഏജൻസികളുടെ എഞ്ചിനീയർമാർക്കും അളവുകൾ രേഖപ്പെടുത്താവുന്നതാണ്. എന്നിരുന്നാലും തദ്ദേ ശഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയർ അവ പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെടേണ്ടതാണ്.
(b) പ്രവൃത്തിയുടെ സാങ്കേതിക ഗുണനിലവാരം (technical soundness) ഉറപ്പുവരുത്തേണ്ട ഉത്തരവാ ദിത്വം ഏജൻസിക്കാണ്.
(c) പ്ലാൻ, ഡിസൈൻ, എസ്റ്റിമേറ്റ് മുതലായവ തയ്യാറാക്കുക, സൂപ്പർവിഷൻ നടത്തുക എന്നീ ചുമതല കൾ നിറവേറ്റുന്നതിന് തദ്ദേശഭരണ സ്ഥാപനത്തിന് സ്വന്തമായി എഞ്ചിനീയർ ഇല്ലെങ്കിൽ/എഞ്ചിനീയറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണെങ്കിൽ സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേ ശങ്ങൾക്കനുസൃതമായി പകരം സംവിധാനം ഏർപ്പെടുത്താവുന്നതാണ്.
9.അളവുകൾ പരിശോധിക്കൽ (Check measurement):-
(a) അളവുകൾ രേഖപ്പെടുത്തിയ എഞ്ചിനീയറുടെ ഉയർന്ന റാങ്കിലുള്ള മറ്റൊരു എഞ്ചിനീയർക്ക് ചെക്ക് മെഷർമെന്റ് നടത്താവുന്നതാണ്. എന്നാൽ തന്ത് സാങ്കേതികവിദ്യ ഉപയോഗിച്ച നടപ്പാക്കുന്ന പ്രവൃത്തി യുടെ അളവുകൾ ഏജൻസിയുടെ എഞ്ചിനീയറാണ് രേഖപ്പെടുത്തുന്നതെങ്കിൽ അസിസ്റ്റന്റ് എക്സസിക്യൂ ട്ടീവ് എഞ്ചിനീയറുടെ റാങ്കിൽ താഴെയല്ലാത്ത ഒരു എഞ്ചിനീയറായിരിക്കണം ചെക്ക് മെഷർമെന്റ് നടത്തേ ണ്ടത്.
(b) തദ്ദേശഭരണ സ്ഥാപനങ്ങളുടെ/തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് പുനർവിന്യസിച്ച എഞ്ചിനീ യർമാർക്ക് പുറമെ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയുള്ള എഞ്ചിനീയർമാർക്കും, സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചതും സാങ്കേതികാനുമതി നൽകുന്നതിനുള്ള സമിതികളിൽ അംഗങ്ങളുമായ എഞ്ചിനീയർമാർക്കും ചെക്കമെഷർമെന്റ് നടത്താവുന്നതാണ്. വിരമിച്ച എഞ്ചി നീയർമാരുടെ കാര്യത്തിൽ അവർ ഏത് പദവിയിൽ നിന്നാണോ വിരമിച്ചത് പ്രസ്തുത പദവിയിലുള്ള എഞ്ചി നീയറായി അവരെ കണക്കാക്കാവുന്നതാണ്.
10. മാനേജ്മെന്റ് ചാർജ്ജ്/എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള പ്രതിഫലം:
പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിനുള്ള മാനേജ്മെന്റ് ചാർജ് ആയി എസ്റ്റിമേറ്റ് തുകയുടെ 2 (രണ്ട്) ശതമാനം പരിധിയില്ലാതെ, ഏജൻസിക്ക് നൽകേണ്ടതാണ്. തനതു സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പാ ക്കുന്ന പ്രവൃത്തിയുടെ കാര്യത്തിൽ ഏജൻസി തന്നെയാണ് പ്ലാൻ, ഡിസൈൻ, എസ്റ്റിമേറ്റ എന്നിവ തയ്യാ റാക്കുന്നതെങ്കിൽ പ്രതിഫലമായി എസ്റ്റിമേറ്റ് തുകയുടെ 1/2 ശതമാനം ഏജൻസിക്ക് അനുവദിക്കാവുന്ന താണ്. ഇത്തരം ചെലവുകൾക്ക് വേണ്ട തുക മാനേജ്മെന്റ് ചാർജ്/എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള പ്രതിഫലം എന്ന ഇനത്തിൽ പ്രൊജക്ടിൽ പ്രത്യേകം ഉൾപ്പെടുത്തണം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |