Panchayat:Repo18/vol2-page0607: Difference between revisions

From Panchayatwiki
No edit summary
No edit summary
 
(2 intermediate revisions by 2 users not shown)
Line 1: Line 1:
'''GOVERNMENT ORDERS 607'''
  '''റവന്യൂ സ്റ്റാമ്പ് ഉപയോഗം 5000 രൂപയ്ക്കുമേൽ മാത്രം-സർക്കാർ ഉത്തരവ്'''
 
(FINANCE (STREAMLINING) DEPARTMENT, G.O.(P) No. 256/05 Fin, Tvpm, dt.02.06.2005) GOVERNMENT OF KERALA

(FINANCE (STREAMLINING) DEPARTMENT, G.O.(P) No. 256/05 Fin, Tvpm, dt.02.06.2005)<br>
                         
                          GOVERNMENT OF KERALA<br>
Abstract:-Indian Stamp Act-Amendment-Orders issued.  

Line 14: Line 13:
The Government of India have amended the Indian Stamp Act 1899 to the effects that receipts for sums exceeding Rs. 5000/- shall be stamped by the payee with revenue stamp as per Notification No. 23/04 of Finance (No.2) Act, 2004, In accordance with the amended Indian Stamp Act 1899 Government are pleased to order that every receipt for sums exceeding Rs.5000/- shall be stamped by the payee with revenue stamp. This order will take immediate effect. Formal amendment to Rule 163(s) KTC Vol will be issued separated.

                      '''റവന്യൂ റിക്കവറി നിയമം ഗ്രാമപഞ്ചായത്തുകൾക്കും ബാധകമാക്കിക്കൊണ്ട് ഉത്തരവ്'''

      (REVENUE (H) DEPARTMENT, G.O.(Ms) No.97/2005/RD., Dated, Tvpm, 16th April 2005)  

                                                             GOVERNMENT OF KERALA  
                                                             GOVERNMENT OF KERALA  
Line 26: Line 24:
                           '''പഞ്ചായത്ത് വകുപ്പ് ഇൻഫർമേഷൻ ആഫീസർമാരുടെ നിയമനം സംബന്ധിച്ച് സർക്കാർ ഉത്തരവ്'''

                                                        പഞ്ചായത്ത് ഡയറക്ടറുടെ നടപടി ക്രമങ്ങൾ
                                            '''പഞ്ചായത്ത് ഡയറക്ടറുടെ നടപടി ക്രമങ്ങൾ'''

സംഗ്രഹം:- പഞ്ചായത്ത് വകുപ്പ് - അറിയുവാനുള്ള അവകാശ ചട്ടം 2005 സ്റ്റേറ്റ് പബ്ലിക്സ് ഇൻഫർ മേഷൻ ആഫീസർമാരെ/സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക്ക് ഇൻഫർമേഷൻ ആഫീസർമാരെ നിയമിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്

Line 32: Line 30:
പരാമർശം:- 10/10/2005 ലെ ജി.ഒ.(പി) 367/05/ജിഎഡി നമ്പർ സർക്കാർ ഉത്തരവ്.  

                                            '''ഉത്തരവ് നമ്പർ ഡി 1-31091/2005 തീയതി 27/10/2005'''

കേന്ദ്ര സർക്കാരിന്റെ വിവരാവകാശനിയമത്തിനുവിധേയമായി കേരളാ സ്റ്റേറ്റ ഇൻഫർമേഷൻ കമ്മീ ഷൻ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഓരോ വകുപ്പിലും ജില്ലാതലത്തിൽ ഒരു സീനിയർ ഉദ്യോഗസ്ഥനെ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ആഫീസറായും സബ് ജില്ലാ/ഡിവിഷൻ തലത്തിൽ സ്റ്റേറ്റ് അസിസ്റ്റന്റ് ഇൻഫർമേഷൻ ആഫീസർമാരെയും നിയമിക്കുന്നതിന് പരാമർശ പ്രകാരം സർക്കാർ ഉത്തരവായിട്ടുണ്ട്.

Line 38: Line 36:
മേൽ സാഹചര്യത്തിൽ പഞ്ചായത്തുവകുപ്പിൽ വികസന വിഭാഗം ജോയിന്റ് ഡയറക്ടറെ സ്റ്റേറ്റ പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറായും ജില്ലാതലത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരേയും ഗ്രാമ പഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെയും സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ആഫീസർമാരായും നിയമിച്ചു ഉത്തരവാകുന്നു.  

                                                  '''പഞ്ചായത്ത് ഡയറക്ടറുടെ നടപടി കമങ്ങൾ'''  
                            '''പഞ്ചായത്ത് ഡയറക്ടറുടെ നടപടി ക്രമങ്ങൾ'''  

സംഗ്രഹം:- പഞ്ചായത്ത് വകുപ്പ് - അറിയുവാനുള്ള അവകാശ ചട്ടം 2005 സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക്ക് ഇൻഫർമേഷൻ ആഫീസറെ നിയമിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്

Line 51: Line 49:

കേന്ദ്ര സർക്കാരിന്റെ വിവരാവകാശ നിയമത്തിനു വിധേയമായി കേരളാ സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷൻ രൂപീകരിക്കുകയും തുടർന്ന് സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ആഫീസറെ നിയമിക്കുന്നതിന് പരാ മർശം (1) പ്രകാരം സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. പരാമർശം (2) പ്രകാരം

{{Create}}

Latest revision as of 05:13, 3 February 2018

  റവന്യൂ സ്റ്റാമ്പ് ഉപയോഗം 5000 രൂപയ്ക്കുമേൽ മാത്രം-സർക്കാർ ഉത്തരവ്

(FINANCE (STREAMLINING) DEPARTMENT, G.O.(P) No. 256/05 Fin, Tvpm, dt.02.06.2005)

                         GOVERNMENT OF KERALA

Abstract:-Indian Stamp Act-Amendment-Orders issued.

Read:-(i) Lir. No. 33/59/2003-ST Government of India, Ministry of Finance dt.1.10.04

(ii) Lt. No. RR-4-16221/03 dtd 13.5.04 from the inspector General Registration Department, Kerala, Thiruvananthapuram

                                                                                  ORDER 

The Government of India have amended the Indian Stamp Act 1899 to the effects that receipts for sums exceeding Rs. 5000/- shall be stamped by the payee with revenue stamp as per Notification No. 23/04 of Finance (No.2) Act, 2004, In accordance with the amended Indian Stamp Act 1899 Government are pleased to order that every receipt for sums exceeding Rs.5000/- shall be stamped by the payee with revenue stamp. This order will take immediate effect. Formal amendment to Rule 163(s) KTC Vol will be issued separated.

       റവന്യൂ റിക്കവറി നിയമം ഗ്രാമപഞ്ചായത്തുകൾക്കും ബാധകമാക്കിക്കൊണ്ട് ഉത്തരവ്
      (REVENUE (H) DEPARTMENT, G.O.(Ms) No.97/2005/RD., Dated, Tvpm, 16th April 2005) 
                                                            GOVERNMENT OF KERALA 
                                                                           NOTIFICATION 

S.R.O.No. 368/2005.- In exercise of the powers Conferred by section 71 of the Kerala Revenue Recovery Act, 1968 (15 of 1968), the Government of Kerala being satisfied that it is necessary to do so in public interest, hereby declare that the provisions of the said Act shall be applicable to the recovery of amounts due from any person to the Local Self Government Institutions (Panchayats and Municipalities).

                         പഞ്ചായത്ത് വകുപ്പ് ഇൻഫർമേഷൻ ആഫീസർമാരുടെ നിയമനം സംബന്ധിച്ച് സർക്കാർ ഉത്തരവ്
                                            പഞ്ചായത്ത് ഡയറക്ടറുടെ നടപടി ക്രമങ്ങൾ

സംഗ്രഹം:- പഞ്ചായത്ത് വകുപ്പ് - അറിയുവാനുള്ള അവകാശ ചട്ടം 2005 സ്റ്റേറ്റ് പബ്ലിക്സ് ഇൻഫർ മേഷൻ ആഫീസർമാരെ/സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക്ക് ഇൻഫർമേഷൻ ആഫീസർമാരെ നിയമിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്

പരാമർശം:- 10/10/2005 ലെ ജി.ഒ.(പി) 367/05/ജിഎഡി നമ്പർ സർക്കാർ ഉത്തരവ്.

                       ഉത്തരവ് നമ്പർ ഡി 1-31091/2005 തീയതി 27/10/2005

കേന്ദ്ര സർക്കാരിന്റെ വിവരാവകാശനിയമത്തിനുവിധേയമായി കേരളാ സ്റ്റേറ്റ ഇൻഫർമേഷൻ കമ്മീ ഷൻ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഓരോ വകുപ്പിലും ജില്ലാതലത്തിൽ ഒരു സീനിയർ ഉദ്യോഗസ്ഥനെ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ആഫീസറായും സബ് ജില്ലാ/ഡിവിഷൻ തലത്തിൽ സ്റ്റേറ്റ് അസിസ്റ്റന്റ് ഇൻഫർമേഷൻ ആഫീസർമാരെയും നിയമിക്കുന്നതിന് പരാമർശ പ്രകാരം സർക്കാർ ഉത്തരവായിട്ടുണ്ട്.

മേൽ സാഹചര്യത്തിൽ പഞ്ചായത്തുവകുപ്പിൽ വികസന വിഭാഗം ജോയിന്റ് ഡയറക്ടറെ സ്റ്റേറ്റ പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറായും ജില്ലാതലത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരേയും ഗ്രാമ പഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെയും സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ആഫീസർമാരായും നിയമിച്ചു ഉത്തരവാകുന്നു.

                           പഞ്ചായത്ത് ഡയറക്ടറുടെ നടപടി ക്രമങ്ങൾ 

സംഗ്രഹം:- പഞ്ചായത്ത് വകുപ്പ് - അറിയുവാനുള്ള അവകാശ ചട്ടം 2005 സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക്ക് ഇൻഫർമേഷൻ ആഫീസറെ നിയമിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്

പരാമർശം:- 1. സർക്കാർ ഉത്തരവ് നമ്പർ ജി.ഒ.(പി) 367/05 ജി.എ.ഡി തീയതി 10.10.05

2. ഈ ആഫീസിലെ 27.10.05ലെ ഡി1, 31091/05 നംപർ ഉത്തരവ്

3. സർക്കാർ ഉത്തരവ് നമ്പർ ജി.ഒ.(എം.എസ്) 384/05/പൊ.ഭ.വ. തീയതി, 28.10.05

                                          ഉത്തരവ് നമ്പർ ഡി1-31091/2005 തീയതി 8/11/05 

കേന്ദ്ര സർക്കാരിന്റെ വിവരാവകാശ നിയമത്തിനു വിധേയമായി കേരളാ സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷൻ രൂപീകരിക്കുകയും തുടർന്ന് സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ആഫീസറെ നിയമിക്കുന്നതിന് പരാ മർശം (1) പ്രകാരം സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. പരാമർശം (2) പ്രകാരം

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ