Panchayat:Repo18/vol1-page1083: Difference between revisions

From Panchayatwiki
('(7) ഈ വകുപ്പ് പ്രകാരം കണ്ടുകെട്ടൽ നടത്തുന്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(One intermediate revision by the same user not shown)
Line 1: Line 1:
(7) ഈ വകുപ്പ് പ്രകാരം കണ്ടുകെട്ടൽ നടത്തുന്നത് പ്രസ്തുത കുറ്റത്തിന് ഈ ആക്റ്റ് പ്രകാരം ഏർപ്പെടുത്തിയിട്ടുള്ള ശിക്ഷയ്ക്ക് പുറമേ ആയിരിക്കുന്നതാണ്.
:(7) ഈ വകുപ്പ് പ്രകാരം കണ്ടുകെട്ടൽ നടത്തുന്നത് പ്രസ്തുത കുറ്റത്തിന് ഈ ആക്റ്റ് പ്രകാരം ഏർപ്പെടുത്തിയിട്ടുള്ള ശിക്ഷയ്ക്ക് പുറമേ ആയിരിക്കുന്നതാണ്.


23ബി. ജില്ലാ കളക്ടർക്കുള്ള റിവിഷൻ.- 23എ വകുപ്പ് പ്രകാരമുള്ള കണ്ടുകെട്ടൽ ഉത്തരവു മൂലം സങ്കടം അനുവഭിക്കുന്ന ഏതൊരാളിനും, പ്രസ്തുത ഉത്തരവിന്റെ തീയതി മുതൽ 15 ദിവസ ത്തിനകം ജില്ലാ കളക്ടർക്ക് റിവിഷൻ നൽകാവുന്നതും പ്രസ്തുത ഉത്തരവ് പുനഃപരിശോധിക്കേണ്ടതാണ് എന്ന് രേഖകളുടെ അടിസ്ഥാനത്തിൽ ജില്ലാകളക്ടർക്ക് ബോദ്ധ്യമാകുന്ന പക്ഷം, അദ്ദേ ഹത്തിന് പ്രസ്തുത ഉത്തരവ് പുതുക്കുകയോ ഭേദഗതി വരുത്തുകയോ റദ്ദാക്കുകയോ ചെയ്യാവുന്ന തുമാണ്.
'''23ബി. ജില്ലാ കളക്ടർക്കുള്ള റിവിഷൻ'''.- 23എ വകുപ്പ് പ്രകാരമുള്ള കണ്ടുകെട്ടൽ ഉത്തരവുമൂലം സങ്കടം അനുവഭിക്കുന്ന ഏതൊരാളിനും, പ്രസ്തുത ഉത്തരവിന്റെ തീയതി മുതൽ 15 ദിവസത്തിനകം ജില്ലാ കളക്ടർക്ക് റിവിഷൻ നൽകാവുന്നതും പ്രസ്തുത ഉത്തരവ് പുനഃപരിശോധിക്കേണ്ടതാണ് എന്ന് രേഖകളുടെ അടിസ്ഥാനത്തിൽ ജില്ലാകളക്ടർക്ക് ബോദ്ധ്യമാകുന്ന പക്ഷം, അദ്ദേഹത്തിന് പ്രസ്തുത ഉത്തരവ് പുതുക്കുകയോ ഭേദഗതി വരുത്തുകയോ റദ്ദാക്കുകയോ ചെയ്യാവുന്നതുമാണ്.


എന്നാൽ, സമയപരിധിക്കുള്ളിൽ റിവിഷൻ ഫയൽ ചെയ്യാതിരുന്നതിന് റിവിഷൻ അപേക്ഷ കന് മതിയായ കാരണങ്ങളുണ്ടായിരുന്നുവെന്ന് ജില്ലാ കളക്ടർക്ക് ബോദ്ധ്യമാകുന്നപക്ഷം അദ്ദേഹ ത്തിന് 15 ദിവസം വരെയുള്ള കാലതാമസം മാപ്പാക്കാവുന്നതും എന്നാൽ അതിനുശേഷമുള്ള കാല താമസം മാപ്പാക്കുവാൻ പാടില്ലാത്തതുമാകുന്നു.
എന്നാൽ, സമയപരിധിക്കുള്ളിൽ റിവിഷൻ ഫയൽ ചെയ്യാതിരുന്നതിന് റിവിഷൻ അപേക്ഷകന് മതിയായ കാരണങ്ങളുണ്ടായിരുന്നുവെന്ന് ജില്ലാ കളക്ടർക്ക് ബോദ്ധ്യമാകുന്നപക്ഷം അദ്ദേഹത്തിന് 15 ദിവസം വരെയുള്ള കാലതാമസം മാപ്പാക്കാവുന്നതും എന്നാൽ അതിനുശേഷമുള്ള കാലതാമസം മാപ്പാക്കുവാൻ പാടില്ലാത്തതുമാകുന്നു.


23സി. ജില്ലാ കോടതിക്കുള്ള അപ്പീൽ- (1) 23ബി വകുപ്പിൻകീഴിലുള്ള, ജില്ലാ കളക്ടറുടെ ഉത്തരവുമൂലം സങ്കടം അനുഭവിക്കുന്ന ഏതൊരാളിനും, ജില്ലാ കളക്ടറുടെ ഉത്തരവിന്റെ തീയതി മുതൽ 30 ദിവസത്തിനകം വസ്തു പിടിച്ചെടുത്ത സ്ഥലത്ത് അധികാരിതയുള്ള ജില്ലാകോടതി മുമ്പാകെ അപ്പീൽ ഫയൽ ചെയ്യാവുന്നതാണ്. (2)(1)-ാം ഉപവകുപ്പ് പ്രകാരമുള്ള അപ്പീലിന്മേൽ ജില്ലാ കോടതിയുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
'''23സി. ജില്ലാ കോടതിക്കുള്ള അപ്പീൽ'''-  


23ഡി. കണ്ടുകെട്ടിയ വസ്തതു അഥവാ കണ്ടുകെട്ടലിന് പകരമായി നൽകിയ തുക മടക്കി നൽകൽ.- 23ബി വകുപ്പ് പ്രകാരം ഫയൽ ചെയ്ത റിവിഷനിൽ ജില്ലാ കളക്ടറോ, അഥവാ 23സി വകുപ്പ് പ്രകാരം ഫയൽ ചെയ്ത അപ്പീലിൽ ജില്ലാ കോടതിയോ, അതത് സംഗതിപോലെ, 23എ വകുപ്പ് അഥവാ 23ബി വകുപ്പ് പ്രകാരമുള്ള ഉത്തരവ് ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്താൽ, കണ്ടുകെട്ടിയ വസ്തതുക്കളോ അഥവാ കണ്ടുകെട്ടലിന് പകരമായി നൽകിയ തുകയോ അവയുടെ ഉടമസ്ഥനോ അഥവാ അവയുടെ നിയന്ത്രണമുള്ള ആൾക്കോ തിരിച്ചുനൽകേണ്ടതും തുക തിരിച്ച നൽകുന്ന സംഗതിയിൽ അത് റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്നും നൽകേണ്ടതുമാണ്.)
:(1) 23ബി വകുപ്പിൻകീഴിലുള്ള, ജില്ലാ കളക്ടറുടെ ഉത്തരവുമൂലം സങ്കടം അനുഭവിക്കുന്ന ഏതൊരാളിനും, ജില്ലാ കളക്ടറുടെ ഉത്തരവിന്റെ തീയതി മുതൽ 30 ദിവസത്തിനകം വസ്തു പിടിച്ചെടുത്ത സ്ഥലത്ത് അധികാരിതയുള്ള ജില്ലാകോടതി മുമ്പാകെ അപ്പീൽ ഫയൽ ചെയ്യാവുന്നതാണ്.  


24. ഈ ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ ‘കോശൈസബിൾ' ആയിരിക്കുമെന്ന്- 1973-ലെ ക്രിമിനൽ നടപടി നിയമത്തിൽ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) എന്തുതന്നെ അടങ്ങിയിരുന്നാലും ഈ ആക്റ്റ് പ്രകാരമുള്ള എല്ലാ കുറ്റങ്ങളും 'കോഗ്നൈസബിൾ' ആയിരിക്കുന്നതാണ്.
:(2)(1)-ാം ഉപവകുപ്പ് പ്രകാരമുള്ള അപ്പീലിന്മേൽ ജില്ലാ കോടതിയുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.


[25. കുറ്റങ്ങൾ വിചാരണയ്ക്കെടുക്കൽ. (1) അധികാരിതയുള്ള കോടതിക്ക്, ഈ ആക്റ്റ് പ്രകാരമുള്ള ഒരു കുറ്റമാണെന്നുള്ള വിവരണങ്ങൾ കാണിച്ചുകൊണ്ട്, 23-ാം വകുപ്പിൽ പരാമർശി ക്കുന്ന ഒരു ഉദ്യോഗസ്ഥന്റെയോ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിലെ ജിയോളജിസ്റ്റിന്റെയോ രേഖാമൂലമുള്ള പരാതിയിന്മേലോ 1973-ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലെ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) 173-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു പോലീസ് റിപ്പോർട്ടിന്മേലോ അങ്ങനെയുള്ള കുറ്റം വിചാരണയ്ക്കെടുക്കാവുന്നതാണ്.
'''23ഡി. കണ്ടുകെട്ടിയ വസ്തതു അഥവാ കണ്ടുകെട്ടലിന് പകരമായി നൽകിയ തുക മടക്കി നൽകൽ.'''- 23ബി വകുപ്പ് പ്രകാരം ഫയൽ ചെയ്ത റിവിഷനിൽ ജില്ലാ കളക്ടറോ, അഥവാ 23സി വകുപ്പ് പ്രകാരം ഫയൽ ചെയ്ത അപ്പീലിൽ ജില്ലാ കോടതിയോ, അതത് സംഗതിപോലെ, 23എ വകുപ്പ് അഥവാ 23ബി വകുപ്പ് പ്രകാരമുള്ള ഉത്തരവ് ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്താൽ, കണ്ടുകെട്ടിയ വസ്തതുക്കളോ അഥവാ കണ്ടുകെട്ടലിന് പകരമായി നൽകിയ തുകയോ അവയുടെ ഉടമസ്ഥനോ അഥവാ അവയുടെ നിയന്ത്രണമുള്ള ആൾക്കോ തിരിച്ചുനൽകേണ്ടതും തുക തിരിച്ചുനൽകുന്ന സംഗതിയിൽ അത് റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്നും നൽകേണ്ടതുമാണ്.


(2) ഈ ആക്റ്റ് പ്രകാരമുള്ള ഒരു കുറ്റം ചെയ്തതായി (1)-ാം ഉപവകുപ്പിൽ പരാമർശിച്ചി ട്ടുള്ള ഒരു ഉദ്യോഗസ്ഥന് ബോദ്ധ്യമാകുന്നപക്ഷം അദ്ദേഹം അത് സംബന്ധിച്ച് എത്രയും പെട്ടെന്ന് അധികാരിതയുള്ള മജിസ്ട്രേറ്റ് കോടതി മുൻപാകെ ഒരു പരാതി ബോധിപ്പിക്കേണ്ടതാണ്.)
'''24. ഈ ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ ‘കോശൈസബിൾ' ആയിരിക്കുമെന്ന്'''- 1973-ലെ ക്രിമിനൽ നടപടി നിയമത്തിൽ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) എന്തുതന്നെ അടങ്ങിയിരുന്നാലും ഈ ആക്റ്റ് പ്രകാരമുള്ള എല്ലാ കുറ്റങ്ങളും 'കോഗ്നൈസബിൾ' ആയിരിക്കുന്നതാണ്.
{{Create}}
 
'''25. കുറ്റങ്ങൾ വിചാരണയ്ക്കെടുക്കൽ.'''-
 
:(1) അധികാരിതയുള്ള കോടതിക്ക്, ഈ ആക്റ്റ് പ്രകാരമുള്ള ഒരു കുറ്റമാണെന്നുള്ള വിവരണങ്ങൾ കാണിച്ചുകൊണ്ട്, 23-ാം വകുപ്പിൽ പരാമർശി ക്കുന്ന ഒരു ഉദ്യോഗസ്ഥന്റെയോ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിലെ ജിയോളജിസ്റ്റിന്റെയോ രേഖാമൂലമുള്ള പരാതിയിന്മേലോ 1973-ലെ ക്രിമിനൽ നടപടി നിയമസംഹിതയിലെ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) 173-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു പോലീസ് റിപ്പോർട്ടിന്മേലോ അങ്ങനെയുള്ള കുറ്റം വിചാരണയ്ക്കെടുക്കാവുന്നതാണ്.
 
:(2) ഈ ആക്റ്റ് പ്രകാരമുള്ള ഒരു കുറ്റം ചെയ്തതായി (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഒരു ഉദ്യോഗസ്ഥന് ബോദ്ധ്യമാകുന്നപക്ഷം അദ്ദേഹം അത് സംബന്ധിച്ച് എത്രയും പെട്ടെന്ന് അധികാരിതയുള്ള മജിസ്ട്രേറ്റ് കോടതി മുൻപാകെ ഒരു പരാതി ബോധിപ്പിക്കേണ്ടതാണ്.
{{accept}}

Latest revision as of 13:00, 2 February 2018

(7) ഈ വകുപ്പ് പ്രകാരം കണ്ടുകെട്ടൽ നടത്തുന്നത് പ്രസ്തുത കുറ്റത്തിന് ഈ ആക്റ്റ് പ്രകാരം ഏർപ്പെടുത്തിയിട്ടുള്ള ശിക്ഷയ്ക്ക് പുറമേ ആയിരിക്കുന്നതാണ്.

23ബി. ജില്ലാ കളക്ടർക്കുള്ള റിവിഷൻ.- 23എ വകുപ്പ് പ്രകാരമുള്ള കണ്ടുകെട്ടൽ ഉത്തരവുമൂലം സങ്കടം അനുവഭിക്കുന്ന ഏതൊരാളിനും, പ്രസ്തുത ഉത്തരവിന്റെ തീയതി മുതൽ 15 ദിവസത്തിനകം ജില്ലാ കളക്ടർക്ക് റിവിഷൻ നൽകാവുന്നതും പ്രസ്തുത ഉത്തരവ് പുനഃപരിശോധിക്കേണ്ടതാണ് എന്ന് രേഖകളുടെ അടിസ്ഥാനത്തിൽ ജില്ലാകളക്ടർക്ക് ബോദ്ധ്യമാകുന്ന പക്ഷം, അദ്ദേഹത്തിന് പ്രസ്തുത ഉത്തരവ് പുതുക്കുകയോ ഭേദഗതി വരുത്തുകയോ റദ്ദാക്കുകയോ ചെയ്യാവുന്നതുമാണ്.

എന്നാൽ, സമയപരിധിക്കുള്ളിൽ റിവിഷൻ ഫയൽ ചെയ്യാതിരുന്നതിന് റിവിഷൻ അപേക്ഷകന് മതിയായ കാരണങ്ങളുണ്ടായിരുന്നുവെന്ന് ജില്ലാ കളക്ടർക്ക് ബോദ്ധ്യമാകുന്നപക്ഷം അദ്ദേഹത്തിന് 15 ദിവസം വരെയുള്ള കാലതാമസം മാപ്പാക്കാവുന്നതും എന്നാൽ അതിനുശേഷമുള്ള കാലതാമസം മാപ്പാക്കുവാൻ പാടില്ലാത്തതുമാകുന്നു.

23സി. ജില്ലാ കോടതിക്കുള്ള അപ്പീൽ-

(1) 23ബി വകുപ്പിൻകീഴിലുള്ള, ജില്ലാ കളക്ടറുടെ ഉത്തരവുമൂലം സങ്കടം അനുഭവിക്കുന്ന ഏതൊരാളിനും, ജില്ലാ കളക്ടറുടെ ഉത്തരവിന്റെ തീയതി മുതൽ 30 ദിവസത്തിനകം വസ്തു പിടിച്ചെടുത്ത സ്ഥലത്ത് അധികാരിതയുള്ള ജില്ലാകോടതി മുമ്പാകെ അപ്പീൽ ഫയൽ ചെയ്യാവുന്നതാണ്.
(2)(1)-ാം ഉപവകുപ്പ് പ്രകാരമുള്ള അപ്പീലിന്മേൽ ജില്ലാ കോടതിയുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.

23ഡി. കണ്ടുകെട്ടിയ വസ്തതു അഥവാ കണ്ടുകെട്ടലിന് പകരമായി നൽകിയ തുക മടക്കി നൽകൽ.- 23ബി വകുപ്പ് പ്രകാരം ഫയൽ ചെയ്ത റിവിഷനിൽ ജില്ലാ കളക്ടറോ, അഥവാ 23സി വകുപ്പ് പ്രകാരം ഫയൽ ചെയ്ത അപ്പീലിൽ ജില്ലാ കോടതിയോ, അതത് സംഗതിപോലെ, 23എ വകുപ്പ് അഥവാ 23ബി വകുപ്പ് പ്രകാരമുള്ള ഉത്തരവ് ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്താൽ, കണ്ടുകെട്ടിയ വസ്തതുക്കളോ അഥവാ കണ്ടുകെട്ടലിന് പകരമായി നൽകിയ തുകയോ അവയുടെ ഉടമസ്ഥനോ അഥവാ അവയുടെ നിയന്ത്രണമുള്ള ആൾക്കോ തിരിച്ചുനൽകേണ്ടതും തുക തിരിച്ചുനൽകുന്ന സംഗതിയിൽ അത് റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്നും നൽകേണ്ടതുമാണ്.

24. ഈ ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ ‘കോശൈസബിൾ' ആയിരിക്കുമെന്ന്- 1973-ലെ ക്രിമിനൽ നടപടി നിയമത്തിൽ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) എന്തുതന്നെ അടങ്ങിയിരുന്നാലും ഈ ആക്റ്റ് പ്രകാരമുള്ള എല്ലാ കുറ്റങ്ങളും 'കോഗ്നൈസബിൾ' ആയിരിക്കുന്നതാണ്.

25. കുറ്റങ്ങൾ വിചാരണയ്ക്കെടുക്കൽ.-

(1) അധികാരിതയുള്ള കോടതിക്ക്, ഈ ആക്റ്റ് പ്രകാരമുള്ള ഒരു കുറ്റമാണെന്നുള്ള വിവരണങ്ങൾ കാണിച്ചുകൊണ്ട്, 23-ാം വകുപ്പിൽ പരാമർശി ക്കുന്ന ഒരു ഉദ്യോഗസ്ഥന്റെയോ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിലെ ജിയോളജിസ്റ്റിന്റെയോ രേഖാമൂലമുള്ള പരാതിയിന്മേലോ 1973-ലെ ക്രിമിനൽ നടപടി നിയമസംഹിതയിലെ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) 173-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു പോലീസ് റിപ്പോർട്ടിന്മേലോ അങ്ങനെയുള്ള കുറ്റം വിചാരണയ്ക്കെടുക്കാവുന്നതാണ്.
(2) ഈ ആക്റ്റ് പ്രകാരമുള്ള ഒരു കുറ്റം ചെയ്തതായി (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഒരു ഉദ്യോഗസ്ഥന് ബോദ്ധ്യമാകുന്നപക്ഷം അദ്ദേഹം അത് സംബന്ധിച്ച് എത്രയും പെട്ടെന്ന് അധികാരിതയുള്ള മജിസ്ട്രേറ്റ് കോടതി മുൻപാകെ ഒരു പരാതി ബോധിപ്പിക്കേണ്ടതാണ്.