Panchayat:Repo18/vol1-page1079: Difference between revisions

From Panchayatwiki
('എന്നാൽ, നിരോധന ഉത്തരവ് ഒരു സമയത്ത് രണ്ടാഴ്ച ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
Line 1: Line 1:
എന്നാൽ, നിരോധന ഉത്തരവ് ഒരു സമയത്ത് രണ്ടാഴ്ച കാലയളവിലധികരിക്കാൻ പാടില്ലാ ത്തതും, അത് രണ്ടാഴ്ചയിൽ അധികമല്ലാത്ത ഒരു കാലയളവിലേക്ക് വീണ്ടും ദീർഘിപ്പിച്ച് നൽകാ വുന്നതുമാണ്.  
:എന്നാൽ, നിരോധന ഉത്തരവ് ഒരു സമയത്ത് രണ്ടാഴ്ച കാലയളവിലധികരിക്കാൻ പാടില്ലാത്തതും, അത് രണ്ടാഴ്ചയിൽ അധികമല്ലാത്ത ഒരു കാലയളവിലേക്ക് വീണ്ടും ദീർഘിപ്പിച്ച് നൽകാ വുന്നതുമാണ്.  


(3) തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരു ന്നാലും, ഏതെങ്കിലും നദീതീരത്തോ കടവിലോ ഉള്ള ഏതെങ്കിലും കയ്യേറ്റമോ തടസ്സമോ നീക്കം ചെയ്യുന്നതിന് 1957-ലെ ഭൂസംരക്ഷണ ആക്ടിലെ വ്യവസ്ഥകളോ 1973-ലെ ക്രിമിനൽ നടപടി നിയമത്തിലോ വ്യവസ്ഥകളോ ബാധകമാകുന്നതാണ്.  
:(3) തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഏതെങ്കിലും നദീതീരത്തോ കടവിലോ ഉള്ള ഏതെങ്കിലും കയ്യേറ്റമോ തടസ്സമോ നീക്കം ചെയ്യുന്നതിന് 1957-ലെ ഭൂസംരക്ഷണ ആക്ടിലെ വ്യവസ്ഥകളോ 1973-ലെ ക്രിമിനൽ നടപടി നിയമത്തിലോ വ്യവസ്ഥകളോ ബാധകമാകുന്നതാണ്.  


(4) നദികളെയും അങ്ങനെയുള്ള നദികളിൽ നിന്ന് മണൽ വാരൽ ഏത് കാലയളവിലേക്കാണ് അനുവദിക്കാൻ പാടില്ലാത്തതെന്നും സർക്കാരിന് വിജ്ഞാപനം ചെയ്യാവുന്നതാണ്.  
:(4) നദികളെയും അങ്ങനെയുള്ള നദികളിൽ നിന്ന് മണൽ വാരൽ ഏത് കാലയളവിലേക്കാണ് അനുവദിക്കാൻ പാടില്ലാത്തതെന്നും സർക്കാരിന് വിജ്ഞാപനം ചെയ്യാവുന്നതാണ്.  


14. മണലിന്റെ വിലയിന്മേലുള്ള നിയന്ത്രണം മുതലായവ.- (1) കടവ് കമ്മിറ്റി, ഏതെങ്കിലും പ്രദേശത്തെ മണലിന്റെ ലഭ്യതയും അഭിഗമ്യതയും കണക്കിലെടുത്തശേഷം ഓരോ കടവിലെയും മണലിന്റെ വില നിശ്ചയിക്കേണ്ടതാണ്.
'''14. മണലിന്റെ വിലയിന്മേലുള്ള നിയന്ത്രണം മുതലായവ.'''-  


(2) (1)-оo ഉപവകുപ്പു പ്രകാരം വില നിശ്ചയിക്കേണ്ടത് പൊതുലേലപ്രകാരം ആയിരിക്കേണ്ട താണ്.  
:(1) കടവ് കമ്മിറ്റി, ഏതെങ്കിലും പ്രദേശത്തെ മണലിന്റെ ലഭ്യതയും അഭിഗമ്യതയും കണക്കിലെടുത്തശേഷം ഓരോ കടവിലെയും മണലിന്റെ വില നിശ്ചയിക്കേണ്ടതാണ്.  


(3) വാഹനത്തിൽ മണൽ കയറ്റുന്നതിനു വേണ്ടിവരുന്നതും കടവു കമ്മിറ്റി നിശ്ചയിച്ച നിര ക്കിലുള്ളതുമായ കൂലിച്ചിലവു കൂടി പൊതുലേല പ്രകാരം നിർണയിക്കുന്ന മണൽ വിലയിൽ ഉൾപ്പെ ട്ടിരിക്കേണ്ടതാണ്. -
:(2) (1)-оo ഉപവകുപ്പു പ്രകാരം വില നിശ്ചയിക്കേണ്ടത് പൊതുലേലപ്രകാരം ആയിരിക്കേണ്ട താണ്.  


15. കടവോ നദീതീരങ്ങളോ സുരക്ഷിത നിലയിൽ പരിപാലിക്കുന്നതിന് തദ്ദേശ അധി കാരസ്ഥാനങ്ങൾക്കുള്ള ഉത്തരവാദിത്വം.- (1) സംസ്ഥാനത്ത് മണൽവാരുന്നതിന് കടവോ നദീ തീരമോ ഉള്ള ഓരോ തദ്ദേശ അധികാരസ്ഥാനവും അപ്രകാരമുള്ള കടവോ നദീതീരമോ സുരക്ഷി താവസ്ഥയിൽ പരിപാലിക്കേണ്ടതും നദീതീരം ഇടിയുന്നത് നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നട പടികൾ എടുത്തുകൊണ്ട് അതിന്റെ ജൈവ-ഭൗതിക പരിസ്ഥിതി വ്യവസ്ഥ സംരക്ഷിക്കേണ്ടതുമാണ്.
:(3) വാഹനത്തിൽ മണൽ കയറ്റുന്നതിനു വേണ്ടിവരുന്നതും കടവു കമ്മിറ്റി നിശ്ചയിച്ച നിരക്കിലുള്ളതുമായ കൂലിച്ചിലവു കൂടി പൊതുലേല പ്രകാരം നിർണയിക്കുന്ന മണൽ വിലയിൽ ഉൾപ്പെട്ടിരിക്കേണ്ടതാണ്. -  


(2) ഓരോ തദ്ദേശ അധികാരസ്ഥാനവും, യാതൊരു വാഹനത്തിനും നദീതീരത്തേക്ക് നേരിട്ട പ്രവേശനം ലഭിക്കാത്ത രീതിയിൽ കടവിലോ നദീതീരത്തോ കോൺക്രീറ്റ് തൂണുകൾ നിർമ്മിക്കേ ണ്ടതാണ്.  
'''15. കടവോ നദീതീരങ്ങളോ സുരക്ഷിത നിലയിൽ പരിപാലിക്കുന്നതിന് തദ്ദേശ അധി കാരസ്ഥാനങ്ങൾക്കുള്ള ഉത്തരവാദിത്വം.'''-


(3) തദ്ദേശാധികാരസ്ഥാനം ഓരോ കടവിലും അഥവാ നദീതീരത്തും ചെക്ക് പോസ്റ്റ് സ്ഥാപി ക്കേണ്ടതും കടവിൽ നിന്നും നീക്കം ചെയ്യുന്ന മണലിന്റെ ശരിയായ കണക്ക് സൂക്ഷിക്കേണ്ടതു മാണ്.  
:(1) സംസ്ഥാനത്ത് മണൽവാരുന്നതിന് കടവോ നദീതീരമോ ഉള്ള ഓരോ തദ്ദേശ അധികാരസ്ഥാനവും അപ്രകാരമുള്ള കടവോ നദീതീരമോ സുരക്ഷി താവസ്ഥയിൽ പരിപാലിക്കേണ്ടതും നദീതീരം ഇടിയുന്നത് നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ എടുത്തുകൊണ്ട് അതിന്റെ ജൈവ-ഭൗതിക പരിസ്ഥിതി വ്യവസ്ഥ സംരക്ഷിക്കേണ്ടതുമാണ്.  


(4) നദീതീരം ഇടിയുന്നത് നിയന്ത്രിക്കുന്നതിനായി നദീതീരത്ത് ആറ്റുവഞ്ചിയും കല്ലൻ മുളയും വനംവകുപ്പിന്റെ സഹായത്തോടെ വച്ചു പിടിപ്പിക്കാവുന്നതാണ്. '
:(2) ഓരോ തദ്ദേശ അധികാരസ്ഥാനവും, യാതൊരു വാഹനത്തിനും നദീതീരത്തേക്ക് നേരിട്ട പ്രവേശനം ലഭിക്കാത്ത രീതിയിൽ കടവിലോ നദീതീരത്തോ കോൺക്രീറ്റ് തൂണുകൾ നിർമ്മിക്കേണ്ടതാണ്.  


(5) കടവുകൾ അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ ഒഴികെ മണൽ വാരുന്നതിനും നീക്കം ചെയ്യു ന്നതിനും സാധ്യതയുള്ള മറ്റെല്ലാസ്ഥലങ്ങളും, യാതൊരു വാഹനവും നദീതീരത്തേക്ക് കൊണ്ടു വരുന്നില്ലെന്നും അനധികൃത മണൽവാരലും നീക്കം ചെയ്യലും നടത്തുന്നില്ലെന്നും ഉറപ്പ് വരുത്തുന്ന തിലേക്കായി, ചങ്ങലകളും തൂണുകളും സ്ഥാപിച്ച അടയ്ക്കക്കേണ്ടതാണ്. എന്നാൽ, അങ്ങനെയുള്ള സ്ഥലങ്ങളുടെ അടയ്ക്കൽ 1882-ലെ ഇന്ത്യൻ ഈസ്ത്രമെന്റ് ആക്റ്റ (1882-ലെ 5-ാം കേന്ദ്ര ആക്റ്റ്) പ്രകാരം ഏതെങ്കിലും ആൾക്ക് സിദ്ധിച്ചിട്ടുള്ള യാതൊരു അവകാശ ത്തെയും ബാധിക്കുവാൻ പാടുള്ളതല്ല.
:(3) തദ്ദേശാധികാരസ്ഥാനം ഓരോ കടവിലും അഥവാ നദീതീരത്തും ചെക്ക് പോസ്റ്റ് സ്ഥാപിക്കേണ്ടതും കടവിൽ നിന്നും നീക്കം ചെയ്യുന്ന മണലിന്റെ ശരിയായ കണക്ക് സൂക്ഷിക്കേണ്ടതുമാണ്.  


(6) മണൽ വാരുവാൻ അനുവദിച്ചിട്ടുള്ള ഭാഗങ്ങൾ വ്യക്തമായ അടയാളങ്ങൾ ഉപയോഗിച്ച വേർതിരിക്കേണ്ടതാണ്.
:(4) നദീതീരം ഇടിയുന്നത് നിയന്ത്രിക്കുന്നതിനായി നദീതീരത്ത് ആറ്റുവഞ്ചിയും കല്ലൻ മുളയും വനംവകുപ്പിന്റെ സഹായത്തോടെ വച്ചുപിടിപ്പിക്കാവുന്നതാണ്. '


(7) മണൽ വാരുന്നതിനും നീക്കം ചെയ്യുന്നതിനും ഉപയോഗിക്കുന്ന എല്ലാ വള്ളങ്ങൾക്കും, 23-ാം വകുപ്പിലെ വിശദീകരണത്തിൻകീഴിൽ വരുന്ന അങ്ങനെയുള്ള മറ്റു വാഹനങ്ങൾക്കും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകേണ്ടതും അപ്രകാരം നമ്പരില്ലാത്ത വാഹനങ്ങളിൽ മണൽ വാരുന്നതിനും നീക്കം ചെയ്യുന്നതിനും അനുവാദം നൽകുവാൻ പാടില്ലാത്തതുമാകുന്നു.)
:(5) കടവുകൾ അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ ഒഴികെ മണൽ വാരുന്നതിനും നീക്കം ചെയ്യുന്നതിനും സാധ്യതയുള്ള മറ്റെല്ലാസ്ഥലങ്ങളും, യാതൊരു വാഹനവും നദീതീരത്തേക്ക് കൊണ്ടു വരുന്നില്ലെന്നും അനധികൃത മണൽവാരലും നീക്കം ചെയ്യലും നടത്തുന്നില്ലെന്നും ഉറപ്പ് വരുത്തുന്ന തിലേക്കായി, ചങ്ങലകളും തൂണുകളും സ്ഥാപിച്ച അടയ്ക്കക്കേണ്ടതാണ്. എന്നാൽ, അങ്ങനെയുള്ള സ്ഥലങ്ങളുടെ അടയ്ക്കൽ 1882-ലെ ഇന്ത്യൻ ഈസ്ത്രമെന്റ് ആക്റ്റ (1882-ലെ 5-ാം കേന്ദ്ര ആക്റ്റ്) പ്രകാരം ഏതെങ്കിലും ആൾക്ക് സിദ്ധിച്ചിട്ടുള്ള യാതൊരു അവകാശത്തെയും ബാധിക്കുവാൻ പാടുള്ളതല്ല.
{{Create}}
 
:(6) മണൽ വാരുവാൻ അനുവദിച്ചിട്ടുള്ള ഭാഗങ്ങൾ വ്യക്തമായ അടയാളങ്ങൾ ഉപയോഗിച്ച വേർതിരിക്കേണ്ടതാണ്.
 
:(7) മണൽ വാരുന്നതിനും നീക്കം ചെയ്യുന്നതിനും ഉപയോഗിക്കുന്ന എല്ലാ വള്ളങ്ങൾക്കും, 23-ാം വകുപ്പിലെ വിശദീകരണത്തിൻകീഴിൽ വരുന്ന അങ്ങനെയുള്ള മറ്റു വാഹനങ്ങൾക്കും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകേണ്ടതും അപ്രകാരം നമ്പരില്ലാത്ത വാഹനങ്ങളിൽ മണൽ വാരുന്നതിനും നീക്കം ചെയ്യുന്നതിനും അനുവാദം നൽകുവാൻ പാടില്ലാത്തതുമാകുന്നു.
{{accept}}

Latest revision as of 12:42, 2 February 2018

എന്നാൽ, നിരോധന ഉത്തരവ് ഒരു സമയത്ത് രണ്ടാഴ്ച കാലയളവിലധികരിക്കാൻ പാടില്ലാത്തതും, അത് രണ്ടാഴ്ചയിൽ അധികമല്ലാത്ത ഒരു കാലയളവിലേക്ക് വീണ്ടും ദീർഘിപ്പിച്ച് നൽകാ വുന്നതുമാണ്.
(3) തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഏതെങ്കിലും നദീതീരത്തോ കടവിലോ ഉള്ള ഏതെങ്കിലും കയ്യേറ്റമോ തടസ്സമോ നീക്കം ചെയ്യുന്നതിന് 1957-ലെ ഭൂസംരക്ഷണ ആക്ടിലെ വ്യവസ്ഥകളോ 1973-ലെ ക്രിമിനൽ നടപടി നിയമത്തിലോ വ്യവസ്ഥകളോ ബാധകമാകുന്നതാണ്.
(4) നദികളെയും അങ്ങനെയുള്ള നദികളിൽ നിന്ന് മണൽ വാരൽ ഏത് കാലയളവിലേക്കാണ് അനുവദിക്കാൻ പാടില്ലാത്തതെന്നും സർക്കാരിന് വിജ്ഞാപനം ചെയ്യാവുന്നതാണ്.

14. മണലിന്റെ വിലയിന്മേലുള്ള നിയന്ത്രണം മുതലായവ.-

(1) കടവ് കമ്മിറ്റി, ഏതെങ്കിലും പ്രദേശത്തെ മണലിന്റെ ലഭ്യതയും അഭിഗമ്യതയും കണക്കിലെടുത്തശേഷം ഓരോ കടവിലെയും മണലിന്റെ വില നിശ്ചയിക്കേണ്ടതാണ്.
(2) (1)-оo ഉപവകുപ്പു പ്രകാരം വില നിശ്ചയിക്കേണ്ടത് പൊതുലേലപ്രകാരം ആയിരിക്കേണ്ട താണ്.
(3) വാഹനത്തിൽ മണൽ കയറ്റുന്നതിനു വേണ്ടിവരുന്നതും കടവു കമ്മിറ്റി നിശ്ചയിച്ച നിരക്കിലുള്ളതുമായ കൂലിച്ചിലവു കൂടി പൊതുലേല പ്രകാരം നിർണയിക്കുന്ന മണൽ വിലയിൽ ഉൾപ്പെട്ടിരിക്കേണ്ടതാണ്. -

15. കടവോ നദീതീരങ്ങളോ സുരക്ഷിത നിലയിൽ പരിപാലിക്കുന്നതിന് തദ്ദേശ അധി കാരസ്ഥാനങ്ങൾക്കുള്ള ഉത്തരവാദിത്വം.-

(1) സംസ്ഥാനത്ത് മണൽവാരുന്നതിന് കടവോ നദീതീരമോ ഉള്ള ഓരോ തദ്ദേശ അധികാരസ്ഥാനവും അപ്രകാരമുള്ള കടവോ നദീതീരമോ സുരക്ഷി താവസ്ഥയിൽ പരിപാലിക്കേണ്ടതും നദീതീരം ഇടിയുന്നത് നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ എടുത്തുകൊണ്ട് അതിന്റെ ജൈവ-ഭൗതിക പരിസ്ഥിതി വ്യവസ്ഥ സംരക്ഷിക്കേണ്ടതുമാണ്.
(2) ഓരോ തദ്ദേശ അധികാരസ്ഥാനവും, യാതൊരു വാഹനത്തിനും നദീതീരത്തേക്ക് നേരിട്ട പ്രവേശനം ലഭിക്കാത്ത രീതിയിൽ കടവിലോ നദീതീരത്തോ കോൺക്രീറ്റ് തൂണുകൾ നിർമ്മിക്കേണ്ടതാണ്.
(3) തദ്ദേശാധികാരസ്ഥാനം ഓരോ കടവിലും അഥവാ നദീതീരത്തും ചെക്ക് പോസ്റ്റ് സ്ഥാപിക്കേണ്ടതും കടവിൽ നിന്നും നീക്കം ചെയ്യുന്ന മണലിന്റെ ശരിയായ കണക്ക് സൂക്ഷിക്കേണ്ടതുമാണ്.
(4) നദീതീരം ഇടിയുന്നത് നിയന്ത്രിക്കുന്നതിനായി നദീതീരത്ത് ആറ്റുവഞ്ചിയും കല്ലൻ മുളയും വനംവകുപ്പിന്റെ സഹായത്തോടെ വച്ചുപിടിപ്പിക്കാവുന്നതാണ്. '
(5) കടവുകൾ അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ ഒഴികെ മണൽ വാരുന്നതിനും നീക്കം ചെയ്യുന്നതിനും സാധ്യതയുള്ള മറ്റെല്ലാസ്ഥലങ്ങളും, യാതൊരു വാഹനവും നദീതീരത്തേക്ക് കൊണ്ടു വരുന്നില്ലെന്നും അനധികൃത മണൽവാരലും നീക്കം ചെയ്യലും നടത്തുന്നില്ലെന്നും ഉറപ്പ് വരുത്തുന്ന തിലേക്കായി, ചങ്ങലകളും തൂണുകളും സ്ഥാപിച്ച അടയ്ക്കക്കേണ്ടതാണ്. എന്നാൽ, അങ്ങനെയുള്ള സ്ഥലങ്ങളുടെ അടയ്ക്കൽ 1882-ലെ ഇന്ത്യൻ ഈസ്ത്രമെന്റ് ആക്റ്റ (1882-ലെ 5-ാം കേന്ദ്ര ആക്റ്റ്) പ്രകാരം ഏതെങ്കിലും ആൾക്ക് സിദ്ധിച്ചിട്ടുള്ള യാതൊരു അവകാശത്തെയും ബാധിക്കുവാൻ പാടുള്ളതല്ല.
(6) മണൽ വാരുവാൻ അനുവദിച്ചിട്ടുള്ള ഭാഗങ്ങൾ വ്യക്തമായ അടയാളങ്ങൾ ഉപയോഗിച്ച വേർതിരിക്കേണ്ടതാണ്.
(7) മണൽ വാരുന്നതിനും നീക്കം ചെയ്യുന്നതിനും ഉപയോഗിക്കുന്ന എല്ലാ വള്ളങ്ങൾക്കും, 23-ാം വകുപ്പിലെ വിശദീകരണത്തിൻകീഴിൽ വരുന്ന അങ്ങനെയുള്ള മറ്റു വാഹനങ്ങൾക്കും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകേണ്ടതും അപ്രകാരം നമ്പരില്ലാത്ത വാഹനങ്ങളിൽ മണൽ വാരുന്നതിനും നീക്കം ചെയ്യുന്നതിനും അനുവാദം നൽകുവാൻ പാടില്ലാത്തതുമാകുന്നു.