Panchayat:Repo18/vol1-page0498: Difference between revisions
No edit summary |
No edit summary |
||
(2 intermediate revisions by one other user not shown) | |||
Line 7: | Line 7: | ||
'''48. ഫ്ലെഷിംഗ് (ഒട്ടങ്കികൾ)''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ ശുദ്ധിയാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ. | '''48. ഫ്ലെഷിംഗ് (ഒട്ടങ്കികൾ)''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ ശുദ്ധിയാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ. | ||
'''49. മാവ്''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് പായ്ക്ക് ചെയ്യുകയോ ശുദ്ധിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കുകയോ വിലക്കുകയോ ചെയ്യൽ. | |||
'''50. രസമിശ്രം''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ ശുദ്ധിയാക്കുകയോ തയ്യാറാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ. | '''50. രസമിശ്രം''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ ശുദ്ധിയാക്കുകയോ തയ്യാറാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ. | ||
Line 21: | Line 21: | ||
''' 55. സ്വർണ്ണം''' - ശുദ്ധി ചെയ്യൽ, ആഭരണങ്ങളുണ്ടാക്കൽ, വിൽക്കൽ. | ''' 55. സ്വർണ്ണം''' - ശുദ്ധി ചെയ്യൽ, ആഭരണങ്ങളുണ്ടാക്കൽ, വിൽക്കൽ. | ||
'''56. ധാന്യം''' - മൊത്തമായോ ചില്ലറയായോ വിൽക്കുകയോ കച്ചവടത്തിനു വേണ്ടി | '''56. ധാന്യം''' - മൊത്തമായോ ചില്ലറയായോ വിൽക്കുകയോ കച്ചവടത്തിനു വേണ്ടി സംഭരിച്ച് വയ്ക്കുകയോ ചെയ്യൽ. | ||
'''57, പയറുവർഗ്ഗം''' - യന്ത്രം ഉപയോഗിച്ച തോടുകളയൽ, വില്പന. | |||
'''58. നിലക്കടല''' - വിൽക്കുകയോ കച്ചവടത്തിനു വേണ്ടി സംഭരിച്ച് വയ്ക്കുകയോ ചെയ്യൽ. | '''58. നിലക്കടല''' - വിൽക്കുകയോ കച്ചവടത്തിനു വേണ്ടി സംഭരിച്ച് വയ്ക്കുകയോ ചെയ്യൽ. | ||
Line 37: | Line 37: | ||
'''63. രോമം''' - സംഭരിച്ച് വയ്ക്കുകയോ വില്പന നടത്തുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ ചെയ്യൽ. | '''63. രോമം''' - സംഭരിച്ച് വയ്ക്കുകയോ വില്പന നടത്തുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ ചെയ്യൽ. | ||
'''64. കേശ | '''64. കേശ സംസ്കാരത്തിനുള്ള സലുണുകൾ''' - ക്ഷൗരം ചെയ്യുന്നതിനോ മുടി വെട്ടുന്നതിനോ ഉള്ള സലൂൺ, ബ്യൂട്ടി പാർലർ എന്നിവ നടത്തൽ. | ||
'''65. വയ്ക്കോൽ''' - സംഭരിച്ച് വയ്ക്കുകയോ വിൽക്കുകയോ മറ്റുല്പന്നങ്ങൾ നിർമ്മിക്കുകയോ, വിൽക്കുകയോ ചെയ്യൽ. | '''65. വയ്ക്കോൽ''' - സംഭരിച്ച് വയ്ക്കുകയോ വിൽക്കുകയോ മറ്റുല്പന്നങ്ങൾ നിർമ്മിക്കുകയോ, വിൽക്കുകയോ ചെയ്യൽ. |
Latest revision as of 12:16, 2 February 2018
45. മത്സ്യം - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യു കയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.
46. മീനെണ്ണ - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.
47, ചണം (ഫ്ളക്സ്) - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് സംഭരിച്ച് വയ്ക്കുകയോ പായ്ക്ക ചെയ്യുകയോ അമർത്തി കെട്ടുകയോ വൃത്തിയാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാ ക്കുകയോ വിൽക്കുകയോ ചെയ്യൽ.
48. ഫ്ലെഷിംഗ് (ഒട്ടങ്കികൾ) - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ ശുദ്ധിയാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.
49. മാവ് - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് പായ്ക്ക് ചെയ്യുകയോ ശുദ്ധിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കുകയോ വിലക്കുകയോ ചെയ്യൽ.
50. രസമിശ്രം - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ ശുദ്ധിയാക്കുകയോ തയ്യാറാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.
51. ഇന്ധനം - സംഭരിക്കൽ ഏതെങ്കിലും വ്യാവസായികാവശ്യത്തിന് ഉപയോഗിക്കൽ, വില്പന നടത്തൽ, മറ്റുല്പന്നങ്ങളുണ്ടാക്കി വിൽക്കൽ.
52, ഫർണിച്ചർ - വില്പനക്കായോ വാടകയ്ക്ക് കൊടുക്കാൻ വേണ്ടിയോ ഉണ്ടാക്കുകയും സംഭ രിച്ച് വയ്ക്കുകയും ചെയ്യൽ, കെട്ടിട നിർമ്മാണ സാമഗ്രികൾ ഉണ്ടാക്കൽ ശേഖരിക്കൽ വിൽക്കൽ.
53. വാതകം - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യു കയോ ശുദ്ധിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.
54. നെയ്- ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ ശുദ്ധിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.
55. സ്വർണ്ണം - ശുദ്ധി ചെയ്യൽ, ആഭരണങ്ങളുണ്ടാക്കൽ, വിൽക്കൽ.
56. ധാന്യം - മൊത്തമായോ ചില്ലറയായോ വിൽക്കുകയോ കച്ചവടത്തിനു വേണ്ടി സംഭരിച്ച് വയ്ക്കുകയോ ചെയ്യൽ.
57, പയറുവർഗ്ഗം - യന്ത്രം ഉപയോഗിച്ച തോടുകളയൽ, വില്പന.
58. നിലക്കടല - വിൽക്കുകയോ കച്ചവടത്തിനു വേണ്ടി സംഭരിച്ച് വയ്ക്കുകയോ ചെയ്യൽ.
59. ഗിൽഡിംഗും, ഇലക്ട്രോപ്ലേറ്റിംഗും.
60. വെടിപ്പരുത്തി - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യു കയോ അമർത്തി കെട്ടുകയോ ശുദ്ധിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.
61. ചാക്ക് - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.
62. വെടിമരുന്ന് - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.
63. രോമം - സംഭരിച്ച് വയ്ക്കുകയോ വില്പന നടത്തുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ ചെയ്യൽ.
64. കേശ സംസ്കാരത്തിനുള്ള സലുണുകൾ - ക്ഷൗരം ചെയ്യുന്നതിനോ മുടി വെട്ടുന്നതിനോ ഉള്ള സലൂൺ, ബ്യൂട്ടി പാർലർ എന്നിവ നടത്തൽ.
65. വയ്ക്കോൽ - സംഭരിച്ച് വയ്ക്കുകയോ വിൽക്കുകയോ മറ്റുല്പന്നങ്ങൾ നിർമ്മിക്കുകയോ, വിൽക്കുകയോ ചെയ്യൽ.
66. ചണം - സംഭരിച്ച് വയ്ക്കുകയോ ഉപയോഗിക്കുകയോ നിർമ്മിക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കുകയോ ചെയ്യൽ.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |