Panchayat:Repo18/vol1-page1047: Difference between revisions
No edit summary |
Unnikrishnan (talk | contribs) No edit summary |
||
(One intermediate revision by the same user not shown) | |||
Line 1: | Line 1: | ||
(ജി) "നഴ്സ്" എന്നാൽ ഒരു ആയുർവേദ ആരോഗ്യ കേന്ദ്രത്തിൽ നഴ്സിംഗ് ജോലിക്ക് നിയോഗിക്കപ്പെട്ടതും നിർണയിക്കപ്പെട്ട തത്തുല്യമായ യോഗ്യതയുള്ളതുമായ ആൾ എന്നർത്ഥമാകുന്നു; | :(ജി) "നഴ്സ്" എന്നാൽ ഒരു ആയുർവേദ ആരോഗ്യ കേന്ദ്രത്തിൽ നഴ്സിംഗ് ജോലിക്ക് നിയോഗിക്കപ്പെട്ടതും നിർണയിക്കപ്പെട്ട തത്തുല്യമായ യോഗ്യതയുള്ളതുമായ ആൾ എന്നർത്ഥമാകുന്നു; | ||
(എച്ച്) "നിർണ്ണയിക്കപ്പെട്ട"എന്നാൽ ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ട എന്നർത്ഥമാകുന്നു | :(എച്ച്) "നിർണ്ണയിക്കപ്പെട്ട"എന്നാൽ ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ട എന്നർത്ഥമാകുന്നു | ||
(ഐ) "അംഗീകാരപത്രം" എന്നാൽ ഡയറക്ടർ, ഈ ആക്റ്റിൽ നിർദ്ദേശിച്ചിട്ടുള്ള പ്രകാരം ആവശ്യമായ പരിശോധനകൾക്കുശേഷം നൽകുന്ന അംഗീകാരപത്രം എന്നർത്ഥമാകുന്നു; | :(ഐ) "അംഗീകാരപത്രം" എന്നാൽ ഡയറക്ടർ, ഈ ആക്റ്റിൽ നിർദ്ദേശിച്ചിട്ടുള്ള പ്രകാരം ആവശ്യമായ പരിശോധനകൾക്കുശേഷം നൽകുന്ന അംഗീകാരപത്രം എന്നർത്ഥമാകുന്നു; | ||
(ജെ) "മെഡിക്കൽ പ്രാക്ടീഷണർ" എന്നാൽ 1953-ലെ തിരുവിതാംകൂർ-കൊച്ചി മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്റ്റ് (1953-ലെ 9-ാം ആക്റ്റ്) പ്രകാരമോ (1970-ലെ ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ ആക്റ്റ് (1970-ലെ 48-ാം കേന്ദ്ര ആക്റ്റ്) പ്രകാരമോ രജിസ്റ്റർ ചെയ്തിട്ടുള്ള ആയുർവ്വേദ മെഡിക്കൽ പ്രാക്ടീഷണർ എന്നർത്ഥമാകുന്നു; | :(ജെ) "മെഡിക്കൽ പ്രാക്ടീഷണർ" എന്നാൽ 1953-ലെ തിരുവിതാംകൂർ-കൊച്ചി മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്റ്റ് (1953-ലെ 9-ാം ആക്റ്റ്) പ്രകാരമോ (1970-ലെ ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ ആക്റ്റ് (1970-ലെ 48-ാം കേന്ദ്ര ആക്റ്റ്) പ്രകാരമോ രജിസ്റ്റർ ചെയ്തിട്ടുള്ള ആയുർവ്വേദ മെഡിക്കൽ പ്രാക്ടീഷണർ എന്നർത്ഥമാകുന്നു; | ||
(കെ) "സംസ്ഥാനം" എന്നാൽ കേരള സംസ്ഥാനം എന്നർത്ഥമാകുന്നു; | :(കെ) "സംസ്ഥാനം" എന്നാൽ കേരള സംസ്ഥാനം എന്നർത്ഥമാകുന്നു; | ||
(എൽ) "ചികിത്സ" എന്നാൽ ഏതെങ്കിലും പ്രത്യേക രോഗത്തിന്റെ ശമനത്തിനായോ അഥവാ ഏതെങ്കിലും ആളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയോ ആയുർവേദ ചികിത്സാ സമ്പ്രദായ പ്രകാരം നടത്തുന്ന എല്ലാവിധ ചികിത്സാവിധികളും എന്നർത്ഥമാകുന്നു. | :(എൽ) "ചികിത്സ" എന്നാൽ ഏതെങ്കിലും പ്രത്യേക രോഗത്തിന്റെ ശമനത്തിനായോ അഥവാ ഏതെങ്കിലും ആളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയോ ആയുർവേദ ചികിത്സാ സമ്പ്രദായ പ്രകാരം നടത്തുന്ന എല്ലാവിധ ചികിത്സാവിധികളും എന്നർത്ഥമാകുന്നു. | ||
<big><center>അദ്ധ്യായം 2</center></big> | |||
<big><center>അംഗീകാരപ്രതം നൽകലും നിയന്ത്രണവും</center></big> | |||
'''3. ആയുർവേദ ആരോഗ്യകേന്ദ്രങ്ങൾക്ക് അംഗീകാരം നൽകൽ.''' (1) ഈ ആക്റ്റ് പ്രാബല്യത്തിൽ വന്നതിനുശേഷം, ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധികാരാതിർത്തിക്കുള്ളിൽ ആ തദ്ദേശസ്വയംഭരണ സ്ഥാപനം നൽകിയിട്ടുള്ള ലൈസൻസിന് പുറമേ, ഈ ആക്ടിന്റെ 6-ാം വകുപ്പ് പ്രകാരം നൽകപ്പെടുന്ന അംഗീകാരപത്രം കൂടി ഇല്ലാതെ, യാതൊരാളും യാതൊരു ആയുർവേദ ആരോഗ്യകേന്ദ്രവും നടത്തുവാൻ പാടുള്ളതല്ല. | '''3. ആയുർവേദ ആരോഗ്യകേന്ദ്രങ്ങൾക്ക് അംഗീകാരം നൽകൽ.''' (1) ഈ ആക്റ്റ് പ്രാബല്യത്തിൽ വന്നതിനുശേഷം, ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധികാരാതിർത്തിക്കുള്ളിൽ ആ തദ്ദേശസ്വയംഭരണ സ്ഥാപനം നൽകിയിട്ടുള്ള ലൈസൻസിന് പുറമേ, ഈ ആക്ടിന്റെ 6-ാം വകുപ്പ് പ്രകാരം നൽകപ്പെടുന്ന അംഗീകാരപത്രം കൂടി ഇല്ലാതെ, യാതൊരാളും യാതൊരു ആയുർവേദ ആരോഗ്യകേന്ദ്രവും നടത്തുവാൻ പാടുള്ളതല്ല. | ||
Line 21: | Line 20: | ||
(3) 6-ാം വകുപ്പ് പ്രകാരം ലഭിക്കുന്ന അംഗീകാരപത്രത്തിന്റെ കാലാവധി അത് ലഭിക്കുന്ന തീയതി മുതൽ മൂന്നു വർഷത്തേക്കുമാത്രം ആയിരിക്കുന്നതും ആയത് ഓരോ മൂന്നു വർഷം കൂടുമ്പോഴും പുതുക്കേണ്ടതുമാണ്. | (3) 6-ാം വകുപ്പ് പ്രകാരം ലഭിക്കുന്ന അംഗീകാരപത്രത്തിന്റെ കാലാവധി അത് ലഭിക്കുന്ന തീയതി മുതൽ മൂന്നു വർഷത്തേക്കുമാത്രം ആയിരിക്കുന്നതും ആയത് ഓരോ മൂന്നു വർഷം കൂടുമ്പോഴും പുതുക്കേണ്ടതുമാണ്. | ||
4. അംഗീകാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ.-(1) ആയുർവേദ ആരോഗ്യ | '''4. അംഗീകാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ.'''-(1) ആയുർവേദ ആരോഗ്യ കേന്ദ്രങ്ങളിലെ ചികിത്സാ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ അവയെ കാറ്റഗറി (എ), കാറ്റഗറി (ബി), കാറ്റഗറി (സി) എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നതും അവയ്ക്കുണ്ടായിരിക്കേണ്ട സൗകര്യങ്ങൾ താഴെപ്പറയുന്ന പ്രകാരമായിരിക്കേണ്ടതുമാണ്, അതായത്.- | ||
'''I കാറ്റഗറി (എ) ''' | :'''I കാറ്റഗറി (എ) ''' | ||
(i) രോഗികൾക്ക് പ്രത്യേക മുറികളിലോ വാർഡിലോ സൗകര്യപ്രദമായ താമസ സൗകര്യം ഉണ്ടായിരിക്കേണ്ടതാണ്; | ::(i) രോഗികൾക്ക് പ്രത്യേക മുറികളിലോ വാർഡിലോ സൗകര്യപ്രദമായ താമസ സൗകര്യം ഉണ്ടായിരിക്കേണ്ടതാണ്; | ||
(ii) പതിനഞ്ച് കിടക്കകൾക്ക് ഒന്ന് എന്ന അനുപാതത്തിൽ ചികിത്സാമുറികൾ ഉണ്ടായിരിക്കേണ്ടതാണ്; | ::(ii) പതിനഞ്ച് കിടക്കകൾക്ക് ഒന്ന് എന്ന അനുപാതത്തിൽ ചികിത്സാമുറികൾ ഉണ്ടായിരിക്കേണ്ടതാണ്; | ||
(iii) ചികിത്സാമുറിക്ക് 100 ചതുരശ്ര അടിയെങ്കിലും വിസ്തീർണ്ണം ഉണ്ടായിരിക്കേണ്ടതും കുളിമുറി, ടോയ്‌ലെറ്റ് സൗകര്യങ്ങൾ എന്നിവ അതിനോടനുബന്ധിച്ചുണ്ടായിരിക്കേണ്ടതുമാണ്; | ::(iii) ചികിത്സാമുറിക്ക് 100 ചതുരശ്ര അടിയെങ്കിലും വിസ്തീർണ്ണം ഉണ്ടായിരിക്കേണ്ടതും കുളിമുറി, ടോയ്‌ലെറ്റ് സൗകര്യങ്ങൾ എന്നിവ അതിനോടനുബന്ധിച്ചുണ്ടായിരിക്കേണ്ടതുമാണ്; | ||
{{ | {{Accept}} |
Latest revision as of 08:57, 2 February 2018
- (ജി) "നഴ്സ്" എന്നാൽ ഒരു ആയുർവേദ ആരോഗ്യ കേന്ദ്രത്തിൽ നഴ്സിംഗ് ജോലിക്ക് നിയോഗിക്കപ്പെട്ടതും നിർണയിക്കപ്പെട്ട തത്തുല്യമായ യോഗ്യതയുള്ളതുമായ ആൾ എന്നർത്ഥമാകുന്നു;
- (എച്ച്) "നിർണ്ണയിക്കപ്പെട്ട"എന്നാൽ ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ട എന്നർത്ഥമാകുന്നു
- (ഐ) "അംഗീകാരപത്രം" എന്നാൽ ഡയറക്ടർ, ഈ ആക്റ്റിൽ നിർദ്ദേശിച്ചിട്ടുള്ള പ്രകാരം ആവശ്യമായ പരിശോധനകൾക്കുശേഷം നൽകുന്ന അംഗീകാരപത്രം എന്നർത്ഥമാകുന്നു;
- (ജെ) "മെഡിക്കൽ പ്രാക്ടീഷണർ" എന്നാൽ 1953-ലെ തിരുവിതാംകൂർ-കൊച്ചി മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്റ്റ് (1953-ലെ 9-ാം ആക്റ്റ്) പ്രകാരമോ (1970-ലെ ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ ആക്റ്റ് (1970-ലെ 48-ാം കേന്ദ്ര ആക്റ്റ്) പ്രകാരമോ രജിസ്റ്റർ ചെയ്തിട്ടുള്ള ആയുർവ്വേദ മെഡിക്കൽ പ്രാക്ടീഷണർ എന്നർത്ഥമാകുന്നു;
- (കെ) "സംസ്ഥാനം" എന്നാൽ കേരള സംസ്ഥാനം എന്നർത്ഥമാകുന്നു;
- (എൽ) "ചികിത്സ" എന്നാൽ ഏതെങ്കിലും പ്രത്യേക രോഗത്തിന്റെ ശമനത്തിനായോ അഥവാ ഏതെങ്കിലും ആളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയോ ആയുർവേദ ചികിത്സാ സമ്പ്രദായ പ്രകാരം നടത്തുന്ന എല്ലാവിധ ചികിത്സാവിധികളും എന്നർത്ഥമാകുന്നു.
3. ആയുർവേദ ആരോഗ്യകേന്ദ്രങ്ങൾക്ക് അംഗീകാരം നൽകൽ. (1) ഈ ആക്റ്റ് പ്രാബല്യത്തിൽ വന്നതിനുശേഷം, ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധികാരാതിർത്തിക്കുള്ളിൽ ആ തദ്ദേശസ്വയംഭരണ സ്ഥാപനം നൽകിയിട്ടുള്ള ലൈസൻസിന് പുറമേ, ഈ ആക്ടിന്റെ 6-ാം വകുപ്പ് പ്രകാരം നൽകപ്പെടുന്ന അംഗീകാരപത്രം കൂടി ഇല്ലാതെ, യാതൊരാളും യാതൊരു ആയുർവേദ ആരോഗ്യകേന്ദ്രവും നടത്തുവാൻ പാടുള്ളതല്ല.
(2) ഈ ആക്റ്റ് പ്രാബല്യത്തിൽ വരുന്ന സമയത്ത് ഏതെങ്കിലും തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ അധികാരാതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിന്റെ സംഗതിയിൽ, ഈ ആക്ടിന്റെ പ്രാരംഭ തീയതി മുതൽ ആറുമാസത്തിനകം അതിന് ഈ ആക്ട് പ്രകാരമുള്ള അംഗീകാരം ലഭിച്ചിരിക്കേണ്ടതും അപ്രകാരം അംഗീകാരം ലഭിക്കാതിരിക്കുകയോ അപ്രകാരമുള്ള അംഗീകാരം ലഭിക്കുന്നതിനുള്ള അപേക്ഷ നൽകുന്നതിൽ വീഴ്ചവരുത്തുകയോ ചെയ്യുന്ന പക്ഷം മേൽപ്പറഞ്ഞ ആറുമാസക്കാലാവധിക്കുശേഷം അങ്ങനെയുള്ള കേന്ദ്രത്തിന്റെ പ്രവർത്തനം തുടരാൻ പാടില്ലാത്തതുമാകുന്നു.
(3) 6-ാം വകുപ്പ് പ്രകാരം ലഭിക്കുന്ന അംഗീകാരപത്രത്തിന്റെ കാലാവധി അത് ലഭിക്കുന്ന തീയതി മുതൽ മൂന്നു വർഷത്തേക്കുമാത്രം ആയിരിക്കുന്നതും ആയത് ഓരോ മൂന്നു വർഷം കൂടുമ്പോഴും പുതുക്കേണ്ടതുമാണ്.
4. അംഗീകാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ.-(1) ആയുർവേദ ആരോഗ്യ കേന്ദ്രങ്ങളിലെ ചികിത്സാ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ അവയെ കാറ്റഗറി (എ), കാറ്റഗറി (ബി), കാറ്റഗറി (സി) എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നതും അവയ്ക്കുണ്ടായിരിക്കേണ്ട സൗകര്യങ്ങൾ താഴെപ്പറയുന്ന പ്രകാരമായിരിക്കേണ്ടതുമാണ്, അതായത്.-
- I കാറ്റഗറി (എ)
- (i) രോഗികൾക്ക് പ്രത്യേക മുറികളിലോ വാർഡിലോ സൗകര്യപ്രദമായ താമസ സൗകര്യം ഉണ്ടായിരിക്കേണ്ടതാണ്;
- (ii) പതിനഞ്ച് കിടക്കകൾക്ക് ഒന്ന് എന്ന അനുപാതത്തിൽ ചികിത്സാമുറികൾ ഉണ്ടായിരിക്കേണ്ടതാണ്;
- (iii) ചികിത്സാമുറിക്ക് 100 ചതുരശ്ര അടിയെങ്കിലും വിസ്തീർണ്ണം ഉണ്ടായിരിക്കേണ്ടതും കുളിമുറി, ടോയ്‌ലെറ്റ് സൗകര്യങ്ങൾ എന്നിവ അതിനോടനുബന്ധിച്ചുണ്ടായിരിക്കേണ്ടതുമാണ്;