Panchayat:Repo18/vol1-page1046: Difference between revisions
('==2007-ലെ കേരള ആയുർവേദ ആരോഗ്യ കേന്ദ്രങ്ങൾ (അംഗീകാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Unnikrishnan (talk | contribs) No edit summary |
||
(One intermediate revision by one other user not shown) | |||
Line 1: | Line 1: | ||
<big><big><center>2007-ലെ കേരള ആയുർവേദ ആരോഗ്യ കേന്ദ്രങ്ങൾ (അംഗീകാരപ്രതം നൽകലും നിയന്ത്രിക്കലും) ആക്റ്റ്</center></big></big> | |||
<center>2007-ലെ 28-ാം ആക്റ്റ്</center> | |||
'''<center>സംസ്ഥാനത്തെ ആയുർവേദ ആരോഗ്യകേന്ദ്രങ്ങൾക്ക് അംഗീകാരപത്രം നൽകുന്നതിനും അവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതിനുള്ള ഒരു ആക്റ്റ്</center>''' | |||
'''സംസ്ഥാനത്തെ ആയുർവേദ ആരോഗ്യകേന്ദ്രങ്ങൾക്ക് അംഗീകാരപത്രം | '''പീഠിക'''- കേരള സംസ്ഥാനത്തെ ആയുർവേദ ആരോഗ്യകേന്ദ്രങ്ങൾക്ക് അംഗീകാരപത്രം നൽകുകയും അവയുടെ പ്രവർത്തനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് യുക്തമായിരിക്കുകയാൽ, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അമ്പത്തി എട്ടാം സംവൽസരത്തിൽ താഴെ പറയും പ്രകാരം നിയമമുണ്ടാക്കുന്നു. - | ||
'''1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും.'''- (1) ഈ ആക്റ്റിന് 2007-ലെ കേരള ആയുർവേദ ആരോഗ്യകേന്ദ്രങ്ങൾ (അംഗീകാരപ്രത്രം നൽകലും നിയന്ത്രിക്കലും) ആക്റ്റ് എന്ന് പേര് പറയാം. | '''1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും.'''- (1) ഈ ആക്റ്റിന് 2007-ലെ കേരള ആയുർവേദ ആരോഗ്യകേന്ദ്രങ്ങൾ (അംഗീകാരപ്രത്രം നൽകലും നിയന്ത്രിക്കലും) ആക്റ്റ് എന്ന് പേര് പറയാം. | ||
(2) ഇതിന് കേരള സംസ്ഥാനം മുഴുവൻ വ്യാപ്തി ഉണ്ടായിരിക്കുന്നതാണ്. | :(2) ഇതിന് കേരള സംസ്ഥാനം മുഴുവൻ വ്യാപ്തി ഉണ്ടായിരിക്കുന്നതാണ്. | ||
:(3) ഇത് ഗസറ്റ് വിജ്ഞാപനം മൂലം സർക്കാർ നിശ്ചയിക്കുന്ന തീയതി മുതൽ പ്രാബല്യ ത്തിൽ വരുന്നതാണ്. | |||
<big> | |||
<center>അദ്ധ്യായം 1</center></big> | |||
<big><center>പ്രാരംഭം</center></big> | |||
'''2. നിർവ്വചനങ്ങൾ.'''- ഈ ആക്റ്റിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.- | '''2. നിർവ്വചനങ്ങൾ.'''- ഈ ആക്റ്റിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.- | ||
(എ) 'ആയുർവേദ ആരോഗ്യകേന്ദ്രം’ എന്നാൽ ആയുർവേദ ചികിത്സ നൽകുന്നതിനുള്ള, ഏതൊരു പേരിലും അറിയപ്പെടുന്ന, സ്ഥാപനമോ പരിസരമോ എന്നർത്ഥമാകുന്നതും എന്നാൽ, സർക്കാരിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലോ നടത്തിപ്പിലോ ഉള്ള സ്ഥാപനങ്ങളും ആയുർവേദ മെഡിക്കൽ പ്രാക്ടീഷണർ കേവലം രോഗപരിശോധനയും മരുന്നു വിതരണവും മാത്രം നടത്തുന്ന ഡിസ്പെൻസറികളോ മരുന്നു വില്പനയ്ക്കുള്ള ഏജൻസികളോ ഇതിൽ ഉൾപ്പെടാത്തതുമാകുന്നു; | :(എ) 'ആയുർവേദ ആരോഗ്യകേന്ദ്രം’ എന്നാൽ ആയുർവേദ ചികിത്സ നൽകുന്നതിനുള്ള, ഏതൊരു പേരിലും അറിയപ്പെടുന്ന, സ്ഥാപനമോ പരിസരമോ എന്നർത്ഥമാകുന്നതും എന്നാൽ, സർക്കാരിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലോ നടത്തിപ്പിലോ ഉള്ള സ്ഥാപനങ്ങളും ആയുർവേദ മെഡിക്കൽ പ്രാക്ടീഷണർ കേവലം രോഗപരിശോധനയും മരുന്നു വിതരണവും മാത്രം നടത്തുന്ന ഡിസ്പെൻസറികളോ മരുന്നു വില്പനയ്ക്കുള്ള ഏജൻസികളോ ഇതിൽ ഉൾപ്പെടാത്തതുമാകുന്നു; | ||
(ബി), “ഡയറക്ടർ' എന്നാൽ കേരള സംസ്ഥാന സർക്കാരിനു കീഴിലുള്ള ഭാരതീയ ചികിത്സാവകുപ്പ് ഡറക്ടർ എന്നർത്ഥമാകുന്നു. | :(ബി), “ഡയറക്ടർ' എന്നാൽ കേരള സംസ്ഥാന സർക്കാരിനു കീഴിലുള്ള ഭാരതീയ ചികിത്സാവകുപ്പ് ഡറക്ടർ എന്നർത്ഥമാകുന്നു. | ||
(സി) ‘സർക്കാർ' എന്നാൽ കേരള സംസ്ഥാന സർക്കാർ എന്നർത്ഥമാകുന്നു. | :(സി) ‘സർക്കാർ' എന്നാൽ കേരള സംസ്ഥാന സർക്കാർ എന്നർത്ഥമാകുന്നു. | ||
(ഡി) ‘തദ്ദേശ സ്വയംഭരണ സ്ഥാപനം’ എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) പ്രകാരം രൂപീകൃതമായ ഒരു ഗ്രാമപഞ്ചായത്ത് എന്നോ 1994-ലെ കേരള മുനിസി പ്പാലിറ്റി ആക്റ്റ് (1994-ലെ 20) പ്രകാരം രൂപീകൃതമായ ഒരു മുനിസിപ്പാലിറ്റി എന്നോ അർത്ഥമാകുന്നു. | :(ഡി) ‘തദ്ദേശ സ്വയംഭരണ സ്ഥാപനം’ എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) പ്രകാരം രൂപീകൃതമായ ഒരു ഗ്രാമപഞ്ചായത്ത് എന്നോ 1994-ലെ കേരള മുനിസി പ്പാലിറ്റി ആക്റ്റ് (1994-ലെ 20) പ്രകാരം രൂപീകൃതമായ ഒരു മുനിസിപ്പാലിറ്റി എന്നോ അർത്ഥമാകുന്നു. | ||
(ഇ) 'മാനേജർ' എന്നാൽ ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിന്റെ ഉടമസ്ഥൻ അല്ലെങ്കിൽ അതിന്റെ ഭരണത്തിനും നടത്തിപ്പിനും ഉത്തരവാദപ്പെട്ട ആൾ എന്നർത്ഥമാകുന്നു. | :(ഇ) 'മാനേജർ' എന്നാൽ ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിന്റെ ഉടമസ്ഥൻ അല്ലെങ്കിൽ അതിന്റെ ഭരണത്തിനും നടത്തിപ്പിനും ഉത്തരവാദപ്പെട്ട ആൾ എന്നർത്ഥമാകുന്നു. | ||
(എഫ്) "തെറാപ്പിസ്റ്റ്/മാസ്സിയർ' എന്നാൽ ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ നിർദ്ദേശിക്കുന്ന ചികിത്സാ ജോലിക്കായി നിയോഗിക്കപ്പെട്ടതും നിർണ്ണയിക്കപ്പെട്ടപ്രകാരം അംഗീകൃത യോഗ്യത ഉള്ളതും ആയ ആൾ എന്നർത്ഥമാകുന്നു. | :(എഫ്) "തെറാപ്പിസ്റ്റ്/മാസ്സിയർ' എന്നാൽ ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ നിർദ്ദേശിക്കുന്ന ചികിത്സാ ജോലിക്കായി നിയോഗിക്കപ്പെട്ടതും നിർണ്ണയിക്കപ്പെട്ടപ്രകാരം അംഗീകൃത യോഗ്യത ഉള്ളതും ആയ ആൾ എന്നർത്ഥമാകുന്നു. | ||
{{ | {{Accept}} |
Latest revision as of 08:53, 2 February 2018
പീഠിക- കേരള സംസ്ഥാനത്തെ ആയുർവേദ ആരോഗ്യകേന്ദ്രങ്ങൾക്ക് അംഗീകാരപത്രം നൽകുകയും അവയുടെ പ്രവർത്തനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് യുക്തമായിരിക്കുകയാൽ, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അമ്പത്തി എട്ടാം സംവൽസരത്തിൽ താഴെ പറയും പ്രകാരം നിയമമുണ്ടാക്കുന്നു. -
1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും.- (1) ഈ ആക്റ്റിന് 2007-ലെ കേരള ആയുർവേദ ആരോഗ്യകേന്ദ്രങ്ങൾ (അംഗീകാരപ്രത്രം നൽകലും നിയന്ത്രിക്കലും) ആക്റ്റ് എന്ന് പേര് പറയാം.
- (2) ഇതിന് കേരള സംസ്ഥാനം മുഴുവൻ വ്യാപ്തി ഉണ്ടായിരിക്കുന്നതാണ്.
- (3) ഇത് ഗസറ്റ് വിജ്ഞാപനം മൂലം സർക്കാർ നിശ്ചയിക്കുന്ന തീയതി മുതൽ പ്രാബല്യ ത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.- ഈ ആക്റ്റിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-
- (എ) 'ആയുർവേദ ആരോഗ്യകേന്ദ്രം’ എന്നാൽ ആയുർവേദ ചികിത്സ നൽകുന്നതിനുള്ള, ഏതൊരു പേരിലും അറിയപ്പെടുന്ന, സ്ഥാപനമോ പരിസരമോ എന്നർത്ഥമാകുന്നതും എന്നാൽ, സർക്കാരിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലോ നടത്തിപ്പിലോ ഉള്ള സ്ഥാപനങ്ങളും ആയുർവേദ മെഡിക്കൽ പ്രാക്ടീഷണർ കേവലം രോഗപരിശോധനയും മരുന്നു വിതരണവും മാത്രം നടത്തുന്ന ഡിസ്പെൻസറികളോ മരുന്നു വില്പനയ്ക്കുള്ള ഏജൻസികളോ ഇതിൽ ഉൾപ്പെടാത്തതുമാകുന്നു;
- (ബി), “ഡയറക്ടർ' എന്നാൽ കേരള സംസ്ഥാന സർക്കാരിനു കീഴിലുള്ള ഭാരതീയ ചികിത്സാവകുപ്പ് ഡറക്ടർ എന്നർത്ഥമാകുന്നു.
- (സി) ‘സർക്കാർ' എന്നാൽ കേരള സംസ്ഥാന സർക്കാർ എന്നർത്ഥമാകുന്നു.
- (ഡി) ‘തദ്ദേശ സ്വയംഭരണ സ്ഥാപനം’ എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) പ്രകാരം രൂപീകൃതമായ ഒരു ഗ്രാമപഞ്ചായത്ത് എന്നോ 1994-ലെ കേരള മുനിസി പ്പാലിറ്റി ആക്റ്റ് (1994-ലെ 20) പ്രകാരം രൂപീകൃതമായ ഒരു മുനിസിപ്പാലിറ്റി എന്നോ അർത്ഥമാകുന്നു.
- (ഇ) 'മാനേജർ' എന്നാൽ ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിന്റെ ഉടമസ്ഥൻ അല്ലെങ്കിൽ അതിന്റെ ഭരണത്തിനും നടത്തിപ്പിനും ഉത്തരവാദപ്പെട്ട ആൾ എന്നർത്ഥമാകുന്നു.
- (എഫ്) "തെറാപ്പിസ്റ്റ്/മാസ്സിയർ' എന്നാൽ ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ നിർദ്ദേശിക്കുന്ന ചികിത്സാ ജോലിക്കായി നിയോഗിക്കപ്പെട്ടതും നിർണ്ണയിക്കപ്പെട്ടപ്രകാരം അംഗീകൃത യോഗ്യത ഉള്ളതും ആയ ആൾ എന്നർത്ഥമാകുന്നു.