Panchayat:Repo18/vol1-page0768: Difference between revisions

From Panchayatwiki
('കാന്റീൻ, റസ്റ്റോറന്റ് തുടങ്ങിയവ പോലുള്ള ഭക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(One intermediate revision by one other user not shown)
Line 1: Line 1:
കാന്റീൻ, റസ്റ്റോറന്റ് തുടങ്ങിയവ പോലുള്ള ഭക്ഷണ സൗകര്യങ്ങൾ അനുബന്ധമായിട്ടില്ലാത്ത ലോഡ്ജുകൾ, റൂമിങ് ഹൗസുകൾ, ടൂറീസ്റ്റ് ഹോമുകൾ, ഹോസ്റ്റലുകൾ, ഡോർമിറ്ററികൾ മുതലായവ
Merged to 767
(a) 4 മുറികൾ (ഓരോ മുറിയും 12 ചതുരശ്ര മീറ്റർ വരെ കാർപ്പെറ്റ വിസ്തീർണ്ണത്തോടെ) (b) 2.5 മുറികൾ (ഓരോ മുറിയും 12 ചതുരശ്ര മീറ്റർവരെയും 20 ചതുരശ്ര മീറ്റർ വരെയും കാർപ്പെറ്റ വിസ്തീർണ്ണത്തോടെ) (c) 1.5 മുറികൾ (ഓരോ മുറിയും 20 ചതുരശ്രമീറ്ററിനു മുകളിൽ കാർപ്പെറ്റ് വിസ്തീർണ്ണത്തോടെ) (ii) കുളിമുറിയും വാട്ടർ ക്ലോസറ്റ സൗകര്യങ്ങളും ഇല്ലാത്ത മുറികൾ (a) 9 മുറികൾ (ഓരോ മുറിയും 5 ചതുരശ്ര മീറ്റർ കാർപ്പെറ്റ വിസ്തീർണ്ണത്തോടെ) (b) 6 മുറികൾ (ഓരോ മുറിയും 5 ചതുരശ്ര മീറ്ററിന് മുകളിലും 12 ചതുരശ്രമീറ്റർ വരെ കാർപ്പെറ്റ വിസ്തീർണ്ണത്തോടെ)
{{Accept}}
(c) 3 മുറികൾ (ഓരോ മുറിയും 12 ചതുരശ്ര മീറ്ററിന് മുകളിൽ കാർപ്പെറ്റ വിസ്തീർണ്ണ ത്തോടെ)
കുറിപ്പ്:- ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉൾക്കൊള്ളുന്ന ലോഡ്ജിംഗ് ഹൗസസ് കെട്ടിട ങ്ങളുടെ സംഗതിയിൽ, മുകളിൽ പറഞ്ഞതിന് പുറമേ, ഭക്ഷണം കഴിക്കാനുള്ള സ്ഥലങ്ങളുടെ ഓരോ 20 ചതുരശ്രമീറ്റർ കാർപ്പെറ്റ വിസ്തീർണ്ണത്തിനും ഒന്ന്, അല്ലെങ്കിൽ ഡൈനിംഗ് അക്കോമൊഡേഷന്റെ ഓരോ പത്തു സീറ്റുകൾക്കും ഒന്ന് എന്ന തോതിൽ, പാർക്കിംഗ് സ്ഥലം ഏർപ്പെടുത്തേണ്ടതാണ്.
 
2. ഗണം B-വിദ്യാഭ്യാസപരം
(i)ഹൈസ്ക(ൾ, ഹയർ സെക്കണ്ടറി സ്ക്ളുകൾ, ജൂനിയർ ടെക്സനിക്കൽ സ്ക്കൂളുകൾ ഇൻഡസ്ട്രിയൽ ടെക്സനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ മുതലായവ (i) 250 ചതുരശ്രമീറ്റർ കാർപ്പെറ്റ വിസ്തീർണ്ണം
(ii) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ (ii) 100 ചതുരശ്രമീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണം
 
3. ഗണം C-ചികിത്സാപരം/ആശുപ്രതി,  75 ചതുരശ്രമീറ്റർ കാർപ്പെറ്റ വിസ്തീർണ്ണം
 
4. ഗണം D-സമ്മേളനസ്ഥലം 15 സീറ്റുകളോടുകൂടിയ സ്ഥല സൗകര്യത്തിന്
 
കുറിപ്പ്:- (i) കല്യാണമണ്ഡപങ്ങളുടെയും കമ്മ്യൂണിറ്റി ഹാളുകളുടെയും സംഗതിയിൽ പാർക്കിംഗ് സ്ഥലത്തിന്റെ ആവശ്യത്തിന് കാർ പെറ്റ് വിസ്തീർണ്ണം അല്ലെങ്കിൽ ഇരിപ്പിട സൗകര്യം നിർണ്ണയിക്കുന്നതിനായി ഓഡിറ്റോറി യത്തിന്റെ അല്ലെങ്കിൽ ഡൈനിംഗ് ഹാളിന്റെ കാർപെറ്റ് വിസ്തീർണ്ണം; അതിൽ ഏതോണോ കൂടുതൽ, അത് മാത്രം കണക്കിലെടുത്താൽ മതിയാകുന്നതാണ്.
{{create}}

Latest revision as of 07:14, 2 February 2018

Merged to 767