Panchayat:Repo18/vol1-page1113: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 1: Line 1:
====28. മറ്റുനിയമങ്ങളെ മറികടക്കൽ.==== ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി എന്തെങ്കിലും നിയമത്തിൽ എന്തെല്ലാം വ്യവസ്ഥകൾ ഉണ്ടായിരുന്നാലും ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് പ്രാബല്യം ഉണ്ടായിരിക്കും;  
====28. മറ്റുനിയമങ്ങളെ മറികടക്കൽ.====  
 
ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി എന്തെങ്കിലും നിയമത്തിൽ എന്തെല്ലാം വ്യവസ്ഥകൾ ഉണ്ടായിരുന്നാലും ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് പ്രാബല്യം ഉണ്ടായിരിക്കും;  

എന്നാൽ ഈ നിയമത്തിലെ തൊഴിലുറപ്പ് അവകാശത്തിന് സമാനമായതോ തത്തുല്യമായതോ ആയ ഒരു തൊഴിലുറപ്പ് നിയമം ഏതെങ്കിലും സംസ്ഥാനത്ത് നിലവിലുണ്ടെങ്കിൽ ആ സംസ്ഥാനത്തിന് സംസ്ഥാന നിയമം നടപ്പിലാക്കുന്നതിന് ഈ നിയമപ്രകാരം അനുവാദമുണ്ടായിരിക്കും.  

Line 5: Line 7:
അങ്ങനെയുള്ള സംസ്ഥാനത്തിനുള്ള ധനസഹായത്തിന്റെ രീതി കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതും കേന്ദ്രനിയമത്തിൽ വിവക്ഷിക്കുന്നതിൽ കൂടാത്ത തുക നൽകുന്നതുമായിരിക്കും.  

====29. പട്ടികകൾ ഭേദഗതി ചെയ്യുവാനുള്ള അധികാരം.====-(1) അത്യാവശ്യവും അവസോരിചതവുമെന്നു കേന്ദ്ര സർക്കാരിന് ബോധ്യമായാൽ പട്ടിക 1-ഉം 2-ഉം ഒരു വിജ്ഞാപനത്തിലൂടെ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്.  
====29. പട്ടികകൾ ഭേദഗതി ചെയ്യുവാനുള്ള അധികാരം.====
 
(1) അത്യാവശ്യവും അവസോരിചതവുമെന്നു കേന്ദ്ര സർക്കാരിന് ബോധ്യമായാൽ പട്ടിക 1-ഉം 2-ഉം ഒരു വിജ്ഞാപനത്തിലൂടെ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്.  

(2) ഉപവകുപ്പ് (1) പ്രകാരം ഭേദഗതി ചെയ്തതുണ്ടാക്കുന്ന ഈ വിജ്ഞാപനം താമസംവിനാ പാർലമെന്റിന്റെ ഇരുസഭകളിലും വയ്ക്കക്കേണ്ടതാണ്.  

====30. ഉത്തമ വിശ്വാസത്തോടെ കൈക്കൊണ്ട നടപടികളുടെ സംരക്ഷണം.====- ഒരു സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ സദുദ്ദേശത്തോടും ഉത്തമ വിശ്വാസത്തോടും പ്രോഗ്രാം കോ-ഓർഡി നേറ്ററോ പ്രോഗ്രാം ഓഫീസറോ മറ്റ് ബന്ധപ്പെട്ടവരോ എടുക്കുന്ന നടപടികൾക്ക് അവരുടെ പേരിൽ ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 21 പ്രകാരമുള്ള ശിക്ഷാ നിയമനടപടികളോ മറ്റ് നിയമ നടപടി കളോ നിലനിൽക്കുന്നതല്ല.
====30. ഉത്തമ വിശ്വാസത്തോടെ കൈക്കൊണ്ട നടപടികളുടെ സംരക്ഷണം.====

====31. ചട്ടങ്ങൾ നിർമ്മിക്കുന്നതിന് കേന്ദ്രസർക്കാരിനുള്ള അധികാരം.====-(1) മുൻകൂട്ടി പര സ്യപ്പെടുത്തിയ കരടു വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഈ നിയമത്തിൻ കീഴിൽ ചട്ടങ്ങൾ ഉണ്ടാക്കുവാനും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാനും കേന്ദ്ര സർക്കാരിന് അധികാരമുണ്ട്.  
ഒരു സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ സദുദ്ദേശത്തോടും ഉത്തമ വിശ്വാസത്തോടും പ്രോഗ്രാം കോ-ഓർഡി നേറ്ററോ പ്രോഗ്രാം ഓഫീസറോ മറ്റ് ബന്ധപ്പെട്ടവരോ എടുക്കുന്ന നടപടികൾക്ക് അവരുടെ പേരിൽ ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 21 പ്രകാരമുള്ള ശിക്ഷാ നിയമനടപടികളോ മറ്റ് നിയമ നടപടി കളോ നിലനിൽക്കുന്നതല്ല.
 
====31. ചട്ടങ്ങൾ നിർമ്മിക്കുന്നതിന് കേന്ദ്രസർക്കാരിനുള്ള അധികാരം.====
 
(1) മുൻകൂട്ടി പരസ്യപ്പെടുത്തിയ കരടു വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഈ നിയമത്തിൻ കീഴിൽ ചട്ടങ്ങൾ ഉണ്ടാക്കുവാനും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാനും കേന്ദ്ര സർക്കാരിന് അധികാരമുണ്ട്.  

(2) ചട്ടങ്ങൾ ആവശ്യമായ വിഷയങ്ങൾ
(2) ചട്ടങ്ങൾ ആവശ്യമായ വിഷയങ്ങൾ
Line 25: Line 33:
(ഇ) നിയമത്തിൽ ചട്ടങ്ങളെക്കുറിച്ച പരാമർശമുള്ള മറ്റ് കാര്യങ്ങൾ  

====32. ചട്ടങ്ങൾ നിർമ്മിക്കുന്നതിന് സംസ്ഥാനസർക്കാരിനുള്ള അധികാരം.====-(1) കേന്ദ്ര നിയമത്തിനും ചട്ടങ്ങൾക്കും വിധേയമായി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ അനുയോജ്യമായ ചട്ടങ്ങൾ സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കണം.  
====32. ചട്ടങ്ങൾ നിർമ്മിക്കുന്നതിന് സംസ്ഥാനസർക്കാരിനുള്ള അധികാരം.====
 
(1) കേന്ദ്ര നിയമത്തിനും ചട്ടങ്ങൾക്കും വിധേയമായി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ അനുയോജ്യമായ ചട്ടങ്ങൾ സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കണം.  

(2) സംസ്ഥാന ചട്ടങ്ങളിൽ ഉൾപ്പെടുത്തേണ്ട പ്രധാന കാര്യങ്ങൾ(എ) തൊഴിൽ രഹിതവേതനത്തിന് അർഹത ലഭിക്കുന്നതിന് ഉള്ള സാഹചര്യങ്ങൾ, വ്യവ സ്ഥകൾ (വകുപ്പ്7 (2)  

Line 35: Line 45:

(ഡി) സങ്കട പരിഹാര സംവിധാനം ജില്ലാ ബ്ലോക്കു തലങ്ങളിൽ (വകുപ്പ് 19)

{{Create}}
{{Accept}}

Latest revision as of 06:48, 2 February 2018

28. മറ്റുനിയമങ്ങളെ മറികടക്കൽ.

ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി എന്തെങ്കിലും നിയമത്തിൽ എന്തെല്ലാം വ്യവസ്ഥകൾ ഉണ്ടായിരുന്നാലും ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് പ്രാബല്യം ഉണ്ടായിരിക്കും;

എന്നാൽ ഈ നിയമത്തിലെ തൊഴിലുറപ്പ് അവകാശത്തിന് സമാനമായതോ തത്തുല്യമായതോ ആയ ഒരു തൊഴിലുറപ്പ് നിയമം ഏതെങ്കിലും സംസ്ഥാനത്ത് നിലവിലുണ്ടെങ്കിൽ ആ സംസ്ഥാനത്തിന് സംസ്ഥാന നിയമം നടപ്പിലാക്കുന്നതിന് ഈ നിയമപ്രകാരം അനുവാദമുണ്ടായിരിക്കും.

അങ്ങനെയുള്ള സംസ്ഥാനത്തിനുള്ള ധനസഹായത്തിന്റെ രീതി കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതും കേന്ദ്രനിയമത്തിൽ വിവക്ഷിക്കുന്നതിൽ കൂടാത്ത തുക നൽകുന്നതുമായിരിക്കും.

29. പട്ടികകൾ ഭേദഗതി ചെയ്യുവാനുള്ള അധികാരം.

(1) അത്യാവശ്യവും അവസോരിചതവുമെന്നു കേന്ദ്ര സർക്കാരിന് ബോധ്യമായാൽ പട്ടിക 1-ഉം 2-ഉം ഒരു വിജ്ഞാപനത്തിലൂടെ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്.

(2) ഉപവകുപ്പ് (1) പ്രകാരം ഭേദഗതി ചെയ്തതുണ്ടാക്കുന്ന ഈ വിജ്ഞാപനം താമസംവിനാ പാർലമെന്റിന്റെ ഇരുസഭകളിലും വയ്ക്കക്കേണ്ടതാണ്.

30. ഉത്തമ വിശ്വാസത്തോടെ കൈക്കൊണ്ട നടപടികളുടെ സംരക്ഷണം.

ഒരു സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ സദുദ്ദേശത്തോടും ഉത്തമ വിശ്വാസത്തോടും പ്രോഗ്രാം കോ-ഓർഡി നേറ്ററോ പ്രോഗ്രാം ഓഫീസറോ മറ്റ് ബന്ധപ്പെട്ടവരോ എടുക്കുന്ന നടപടികൾക്ക് അവരുടെ പേരിൽ ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 21 പ്രകാരമുള്ള ശിക്ഷാ നിയമനടപടികളോ മറ്റ് നിയമ നടപടി കളോ നിലനിൽക്കുന്നതല്ല.

31. ചട്ടങ്ങൾ നിർമ്മിക്കുന്നതിന് കേന്ദ്രസർക്കാരിനുള്ള അധികാരം.

(1) മുൻകൂട്ടി പരസ്യപ്പെടുത്തിയ കരടു വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഈ നിയമത്തിൻ കീഴിൽ ചട്ടങ്ങൾ ഉണ്ടാക്കുവാനും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാനും കേന്ദ്ര സർക്കാരിന് അധികാരമുണ്ട്.

(2) ചട്ടങ്ങൾ ആവശ്യമായ വിഷയങ്ങൾ

(എ) 10 (3) (e) വകുപ്പിൽ പറയുന്ന സംസ്ഥാന ഗവൺമെന്റ് പ്രാതിനിധ്യം സംബന്ധിച്ച്.

(ബി.) 10 (4) വകുപ്പ് പ്രകാരം കേന്ദ്ര തൊഴിലുറപ്പു കൗൺസിൽ ഭാരവാഹികളുടെ നിയ മനം, പ്രവർത്തനം മുതലായവ സംബന്ധിച്ച്.

(സി.) 20 (3) വകുപ്പ് പ്രകാരം ദേശീയ തൊഴിലുറപ്പ് ഫണ്ട് രൂപീകരണം, കൈകാര്യം ചെയ്യൽ സംബന്ധിച്ച്.

(ഡി.) 22 (1) വകുപ്പ് പ്രകാരമുള്ള ചില ഇനങ്ങളുടെ ചെലവുകൾ കൈകാര്യം ചെയ്യൽ സംബന്ധിച്ച്.

(ഇ) നിയമത്തിൽ ചട്ടങ്ങളെക്കുറിച്ച പരാമർശമുള്ള മറ്റ് കാര്യങ്ങൾ

32. ചട്ടങ്ങൾ നിർമ്മിക്കുന്നതിന് സംസ്ഥാനസർക്കാരിനുള്ള അധികാരം.

(1) കേന്ദ്ര നിയമത്തിനും ചട്ടങ്ങൾക്കും വിധേയമായി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ അനുയോജ്യമായ ചട്ടങ്ങൾ സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കണം.

(2) സംസ്ഥാന ചട്ടങ്ങളിൽ ഉൾപ്പെടുത്തേണ്ട പ്രധാന കാര്യങ്ങൾ(എ) തൊഴിൽ രഹിതവേതനത്തിന് അർഹത ലഭിക്കുന്നതിന് ഉള്ള സാഹചര്യങ്ങൾ, വ്യവ സ്ഥകൾ (വകുപ്പ്7 (2)

(ബി) തൊഴിൽ രഹിത വേതനം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ (വകുപ്പ (7), (6))

(സി) സംസ്ഥാന തൊഴിലുറപ്പ് കൗൺസിൽ രൂപീകരണം, പ്രവർത്തനം (മീറ്റിംഗ് കൂടുന്ന തിനുള്ള സ്ഥലം, സമയം, നടപടിക്രമം, ക്വാറം തുടങ്ങിയവ) എന്നിവ സംബന്ധിച്ച് (വകുപ്പ് 12 (2)