Panchayat:Repo18/vol1-page1101: Difference between revisions
('(സി) ഒരു ജില്ലയ്ക്ക് പുറത്തോ സംസ്ഥാനത്തിന് പു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(3 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
(സി) ഒരു ജില്ലയ്ക്ക് പുറത്തോ സംസ്ഥാനത്തിന് പുറത്തോ മണൽ കൊണ്ടുപോകുന്ന തിന് കളക്ടർ ഇതിലേക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ നൽകുന്ന പെർമിറ്റുകൂടി | (സി) ഒരു ജില്ലയ്ക്ക് പുറത്തോ സംസ്ഥാനത്തിന് പുറത്തോ മണൽ കൊണ്ടുപോകുന്ന തിന് കളക്ടർ ഇതിലേക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ നൽകുന്ന പെർമിറ്റുകൂടി ആവശ്യമാണ്. | ||
(ഡി) പെർമിറ്റ് ഇല്ലാതെ ജില്ലയ്ക്ക് പുറത്തോ, സംസ്ഥാനത്തിനു പുറത്തോ മണൽ കൊണ്ടു പോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാവുന്നതാണ്. | |||
(ഇ) ഓരോ പെർമിറ്റ നൽകുന്നതിനും റിവർ മാനേജ്മെന്റ് ഫണ്ടിലേക്ക് പത്ത് രൂപ അംശദായം നൽകേണ്ടതാണ്. | |||
(എഫ്) പെർമിറ്റിൽ അത് നൽകുന്ന ആളിന്റെ പേരും വിലാസവും വാഹനത്തിന്റെ രജിസ്റ്റർ നമ്പരും വാഹനം പോകുന്ന റൂട്ട് വിവരവും പെർമിറ്റിന്റെ കാലാവധിയും ഉണ്ടായിരിക്കേണ്ട താണ്. | |||
(ജി) രണ്ട് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ അതിർത്തിയായി നദി ഒഴുകുന്ന സാഹചര്യങ്ങളിൽ പ്രസ്തുത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് മണൽ വാരുന്നതിന് ഇരു പഞ്ചായത്തുകളും ചേർന്ന് നടപടികൾ സ്വീകരിക്കേണ്ടതും മൈനിംഗ് ആന്റ് ജിയോളജി വകുപ്പിനുള്ള റോയൽറ്റിയും തൊഴിലാളികളുടെ കൂലിയും റിവർ മാനേജ്മെന്റ് ഫണ്ടിലേക്കുള്ള വിഹിതവും അനുബന്ധ ചെലവുകളും കഴിച്ചതിനുശേഷമുള്ള തുക തുല്യമായി വീതിച്ചെടുക്കേണ്ടതുമാണ്; | |||
(എച്ച്) (ജി) ഖണ്ഡപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തമ്മിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അവ തീർപ്പാക്കുന്നതിനുള്ള അധികാരം ജില്ലാ കളക്ടറിൽ നിക്ഷിപ്തമായിരിക്കുന്നതാണ്; എന്നാൽ തർക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വിവിധ ജില്ലാ വിദഗ്ദ്ധ സമിതികളുടെ അധികാരപരിധിയിൽ വരുന്നവയാണെങ്കിൽ, പ്രസ്തുത തർക്കം സർക്കാരിന്റെ പരിഗണനയ്ക്ക് അയക്കേണ്ടതും അതിന്മേൽ സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്; | |||
(ഐ) ഓരോ ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മണൽവാരാൻ അനുവാദം നൽകുന്ന ഭാഗങ്ങൾ അതിർത്തി നിശ്ചയിച്ച വ്യക്തമാക്കേണ്ടതാണ്. | |||
(2) ഒരു കടവിൽ നിന്ന് വാരാവുന്ന മണലിന്റെ അളവ് ജില്ലാ വിദഗ്ദ്ധ സമിതി, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, സെന്റർ ഫോർ വാട്ടർ റിസോഴ്സസ്സ് ഡവലപ്മെന്റ് ആന്റ് മാനേജ്മെന്റ് തുടങ്ങിയ വിദഗ്ദ്ധ സമിതികളുടെ മാർഗ്ഗ നിർദ്ദേശങ്ങൾ കണക്കിലെടുത്തശേഷം നിശ്ചയിക്കേണ്ടതും അങ്ങനെയുള്ള മുഴുവൻ മണലും, റോയൽറ്റി നൽകിയശേഷം, കരയിൽ വാരിയിട്ട വിൽക്കേണ്ടതുമാണ്. | |||
(3) മണൽ ലേലം ചെയ്യുന്നത് താഴെ പറയുന്ന രീതിയിലായിരിക്കണം, അതായത്.- | |||
(എ.) മണൽ ലേലം ചെയ്യുമ്പോൾ പ്രസ്തുത പ്രദേശത്തെ മണലിന്റെ ലഭ്യതയും ആവശ്യകതയും കണക്കിലെടുക്കേണ്ടതും അതതു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരുടേയും ബന്ധപ്പെട്ട അംഗങ്ങളുടേയും സ്ഥലത്തെ തഹസീൽദാരുടേയും സാന്നിധ്യത്തിൽ പ്രസ്തുത ലേലം നടത്തേണ്ടതുമാണ്. | |||
(ബി.) വാഹനത്തിൽ മണൽ കയറ്റുന്നതിനു വേണ്ടിവരുന്ന ചെലവും മണൽ വാരുന്നതിനുള്ള കൂലിയും കൂടി കണക്കിലെടുത്ത് മണലിന്റെ വില നിശ്ചയിക്കേണ്ടതാണ്. | |||
(4) ലേലം പിടിക്കുന്നയാൾ ലേലത്തുക മുഴുവനും ഒടുക്കിയ ശേഷം നിശ്ചിത സമയത്തിനുള്ളിൽ കടവിൽ നിന്ന് മണൽ നീക്കം ചെയ്യേണ്ടതും മേൽപ്പറഞ്ഞ വ്യവസ്ഥ പാലിക്കുന്നതിലേക്കായി ലേലം പിടിക്കുന്നയാളിൽ നിന്ന് ആവശ്യമായ സെക്യൂരിറ്റി വാങ്ങേണ്ടതുമാണ്. | |||
(5) ഓരോ കടവിൽ നിന്നും മണൽ കൊണ്ടുപോകുന്നതിന് പ്രത്യേകം പാസ് നൽകേണ്ടതാണ്. | |||
(6) പ്രസ്തുത പാസ് ബന്ധപ്പെട്ട തഹസീൽദാർ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന ത്തിന്റെ സെക്രട്ടറി, എന്നിവർ ഒപ്പിട്ട് മുദ്രവ്യ്തക്കേണ്ടതാണ്. | |||
{{Accept}} |
Latest revision as of 06:02, 2 February 2018
(സി) ഒരു ജില്ലയ്ക്ക് പുറത്തോ സംസ്ഥാനത്തിന് പുറത്തോ മണൽ കൊണ്ടുപോകുന്ന തിന് കളക്ടർ ഇതിലേക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ നൽകുന്ന പെർമിറ്റുകൂടി ആവശ്യമാണ്.
(ഡി) പെർമിറ്റ് ഇല്ലാതെ ജില്ലയ്ക്ക് പുറത്തോ, സംസ്ഥാനത്തിനു പുറത്തോ മണൽ കൊണ്ടു പോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാവുന്നതാണ്.
(ഇ) ഓരോ പെർമിറ്റ നൽകുന്നതിനും റിവർ മാനേജ്മെന്റ് ഫണ്ടിലേക്ക് പത്ത് രൂപ അംശദായം നൽകേണ്ടതാണ്.
(എഫ്) പെർമിറ്റിൽ അത് നൽകുന്ന ആളിന്റെ പേരും വിലാസവും വാഹനത്തിന്റെ രജിസ്റ്റർ നമ്പരും വാഹനം പോകുന്ന റൂട്ട് വിവരവും പെർമിറ്റിന്റെ കാലാവധിയും ഉണ്ടായിരിക്കേണ്ട താണ്.
(ജി) രണ്ട് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ അതിർത്തിയായി നദി ഒഴുകുന്ന സാഹചര്യങ്ങളിൽ പ്രസ്തുത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് മണൽ വാരുന്നതിന് ഇരു പഞ്ചായത്തുകളും ചേർന്ന് നടപടികൾ സ്വീകരിക്കേണ്ടതും മൈനിംഗ് ആന്റ് ജിയോളജി വകുപ്പിനുള്ള റോയൽറ്റിയും തൊഴിലാളികളുടെ കൂലിയും റിവർ മാനേജ്മെന്റ് ഫണ്ടിലേക്കുള്ള വിഹിതവും അനുബന്ധ ചെലവുകളും കഴിച്ചതിനുശേഷമുള്ള തുക തുല്യമായി വീതിച്ചെടുക്കേണ്ടതുമാണ്;
(എച്ച്) (ജി) ഖണ്ഡപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തമ്മിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അവ തീർപ്പാക്കുന്നതിനുള്ള അധികാരം ജില്ലാ കളക്ടറിൽ നിക്ഷിപ്തമായിരിക്കുന്നതാണ്; എന്നാൽ തർക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വിവിധ ജില്ലാ വിദഗ്ദ്ധ സമിതികളുടെ അധികാരപരിധിയിൽ വരുന്നവയാണെങ്കിൽ, പ്രസ്തുത തർക്കം സർക്കാരിന്റെ പരിഗണനയ്ക്ക് അയക്കേണ്ടതും അതിന്മേൽ സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്;
(ഐ) ഓരോ ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മണൽവാരാൻ അനുവാദം നൽകുന്ന ഭാഗങ്ങൾ അതിർത്തി നിശ്ചയിച്ച വ്യക്തമാക്കേണ്ടതാണ്.
(2) ഒരു കടവിൽ നിന്ന് വാരാവുന്ന മണലിന്റെ അളവ് ജില്ലാ വിദഗ്ദ്ധ സമിതി, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, സെന്റർ ഫോർ വാട്ടർ റിസോഴ്സസ്സ് ഡവലപ്മെന്റ് ആന്റ് മാനേജ്മെന്റ് തുടങ്ങിയ വിദഗ്ദ്ധ സമിതികളുടെ മാർഗ്ഗ നിർദ്ദേശങ്ങൾ കണക്കിലെടുത്തശേഷം നിശ്ചയിക്കേണ്ടതും അങ്ങനെയുള്ള മുഴുവൻ മണലും, റോയൽറ്റി നൽകിയശേഷം, കരയിൽ വാരിയിട്ട വിൽക്കേണ്ടതുമാണ്.
(3) മണൽ ലേലം ചെയ്യുന്നത് താഴെ പറയുന്ന രീതിയിലായിരിക്കണം, അതായത്.-
(എ.) മണൽ ലേലം ചെയ്യുമ്പോൾ പ്രസ്തുത പ്രദേശത്തെ മണലിന്റെ ലഭ്യതയും ആവശ്യകതയും കണക്കിലെടുക്കേണ്ടതും അതതു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരുടേയും ബന്ധപ്പെട്ട അംഗങ്ങളുടേയും സ്ഥലത്തെ തഹസീൽദാരുടേയും സാന്നിധ്യത്തിൽ പ്രസ്തുത ലേലം നടത്തേണ്ടതുമാണ്.
(ബി.) വാഹനത്തിൽ മണൽ കയറ്റുന്നതിനു വേണ്ടിവരുന്ന ചെലവും മണൽ വാരുന്നതിനുള്ള കൂലിയും കൂടി കണക്കിലെടുത്ത് മണലിന്റെ വില നിശ്ചയിക്കേണ്ടതാണ്.
(4) ലേലം പിടിക്കുന്നയാൾ ലേലത്തുക മുഴുവനും ഒടുക്കിയ ശേഷം നിശ്ചിത സമയത്തിനുള്ളിൽ കടവിൽ നിന്ന് മണൽ നീക്കം ചെയ്യേണ്ടതും മേൽപ്പറഞ്ഞ വ്യവസ്ഥ പാലിക്കുന്നതിലേക്കായി ലേലം പിടിക്കുന്നയാളിൽ നിന്ന് ആവശ്യമായ സെക്യൂരിറ്റി വാങ്ങേണ്ടതുമാണ്.
(5) ഓരോ കടവിൽ നിന്നും മണൽ കൊണ്ടുപോകുന്നതിന് പ്രത്യേകം പാസ് നൽകേണ്ടതാണ്.
(6) പ്രസ്തുത പാസ് ബന്ധപ്പെട്ട തഹസീൽദാർ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന ത്തിന്റെ സെക്രട്ടറി, എന്നിവർ ഒപ്പിട്ട് മുദ്രവ്യ്തക്കേണ്ടതാണ്.