Panchayat:Repo18/vol1-page1100: Difference between revisions
No edit summary |
No edit summary |
||
(2 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
(2) Non-official members shall be eligible for sitting fees for attending the meetings of such Committee, as may be fixed; | (2) Non-official members shall be eligible for sitting fees for attending the meetings of such Committee, as may be fixed; | ||
27. വാഹനങ്ങൾ കണ്ടുകെട്ടുന്നതിനുള്ള നടപടിക്രമം.- | ====27. വാഹനങ്ങൾ കണ്ടുകെട്ടുന്നതിനുള്ള നടപടിക്രമം.-==== | ||
(1) ആക്സ്ടിലേയും ഈ ചട്ടങ്ങളി ലേയും വ്യവസ്ഥകൾ പാലിക്കാതെ മണൽ കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം പോലീസോ, റവന്യൂ ഉദ്യോഗസ്ഥന്മാരോ പിടിച്ചെടുക്കേണ്ടതാണ്. | (1) ആക്സ്ടിലേയും ഈ ചട്ടങ്ങളി ലേയും വ്യവസ്ഥകൾ പാലിക്കാതെ മണൽ കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം പോലീസോ, റവന്യൂ ഉദ്യോഗസ്ഥന്മാരോ പിടിച്ചെടുക്കേണ്ടതാണ്. | ||
Line 7: | Line 7: | ||
(2) (1)-ാം ഉപചട്ട പ്രകാരം ഒരു വാഹനം പിടിച്ചെടുക്കുമ്പോൾ പിടിച്ചെടുക്കുന്ന വാഹനത്തെ സംബന്ധിച്ച രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ഒരു മഹസ്സർ തയ്യാറാക്കേണ്ടതും അതിന്റെ ഒരു പകർപ്പ് വാഹനം പിടിച്ചെടുക്കുന്ന സമയത്ത് വാഹനം കൈവശം വച്ചിരുന്ന ആൾക്കും ഒരു പകർപ്പ ജില്ലാ കളക്ടർക്കും നൽകേണ്ടതാണ്. | (2) (1)-ാം ഉപചട്ട പ്രകാരം ഒരു വാഹനം പിടിച്ചെടുക്കുമ്പോൾ പിടിച്ചെടുക്കുന്ന വാഹനത്തെ സംബന്ധിച്ച രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ഒരു മഹസ്സർ തയ്യാറാക്കേണ്ടതും അതിന്റെ ഒരു പകർപ്പ് വാഹനം പിടിച്ചെടുക്കുന്ന സമയത്ത് വാഹനം കൈവശം വച്ചിരുന്ന ആൾക്കും ഒരു പകർപ്പ ജില്ലാ കളക്ടർക്കും നൽകേണ്ടതാണ്. | ||
(3) വാഹനം പിടിച്ചെടുത്തതിനുശേഷം ഏഴു ദിവസത്തിനുള്ളിൽ വാഹനത്തിന് ജില്ലാ | (3) വാഹനം പിടിച്ചെടുത്തതിനുശേഷം ഏഴു ദിവസത്തിനുള്ളിൽ വാഹനത്തിന് ജില്ലാ കളക്ടർ നിശ്ചയിക്കുന്ന വിലയ്ക്ക് തുല്യമായി തുകയും പിഴയും അതിന്റെ ഉടമസ്ഥനോ കൈവശക്കാരോ റിവർ മാനേജ്മെന്റ് ഫണ്ടിൽ അടയ്ക്കുന്ന പക്ഷം പിടിച്ചെടുത്ത വാഹനം തിരികെ നൽകാവുന്നതാണ്. | ||
28. പിടിച്ചെടുത്ത വാഹനം വിൽക്കൽ,- | ====28. പിടിച്ചെടുത്ത വാഹനം വിൽക്കൽ,-==== | ||
(1) 27-ാം ചട്ടപ്രകാരം പിടിച്ചെടുക്കുന്ന ഏതൊരു വാഹനവും അത് പിടിച്ചെടുക്കുന്നതിനുശേഷം ഏഴു ദിവസത്തിനുള്ളിൽ ബോധിപ്പിക്കുന്ന ഏതൊ രാക്ഷേപവും ജില്ലാ കളക്ടർ പരിഗണിക്കേണ്ടതും അത് സംബന്ധിച്ച ജില്ലാ കളക്ടറുടെ | (1) 27-ാം ചട്ടപ്രകാരം പിടിച്ചെടുക്കുന്ന ഏതൊരു വാഹനവും അത് പിടിച്ചെടുക്കുന്നതിനുശേഷം ഏഴു ദിവസത്തിനുള്ളിൽ ബോധിപ്പിക്കുന്ന ഏതൊ രാക്ഷേപവും ജില്ലാ കളക്ടർ പരിഗണിക്കേണ്ടതും അത് സംബന്ധിച്ച ജില്ലാ കളക്ടറുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്. | ||
(2) (1)-ാം ഉപചട്ടമനുസരിച്ച വാഹനം വിൽക്കുവാൻ തീരുമാനിക്കുന്ന സംഗതിയിലെ 27-ാം ചട്ടം (3)-ാം ഉപചട്ടമനുസരിച്ചുള്ള പിഴയും തുകയും നൽകാതിരിക്കുകയോ ചെയ്തതാൽ ജില്ലാ കളക്ടർക്ക് വാഹനം ലേലം ചെയ്ത് വിൽക്കാവുന്നതാണ്. | (2) (1)-ാം ഉപചട്ടമനുസരിച്ച വാഹനം വിൽക്കുവാൻ തീരുമാനിക്കുന്ന സംഗതിയിലെ 27-ാം ചട്ടം (3)-ാം ഉപചട്ടമനുസരിച്ചുള്ള പിഴയും തുകയും നൽകാതിരിക്കുകയോ ചെയ്തതാൽ ജില്ലാ കളക്ടർക്ക് വാഹനം ലേലം ചെയ്ത് വിൽക്കാവുന്നതാണ്. | ||
Line 17: | Line 17: | ||
(3) (2)-ാം ഉപചട്ടപ്രകാരം ലേലം ചെയ്തതുകിട്ടുന്ന തുകയിൽ നിന്ന് ലേലം ചിലവ് കഴിഞ്ഞതിനുശേഷമുള്ള തുക റിവർമാനേജ്മെന്റ് ഫണ്ടിൽ വകകൊള്ളിക്കേണ്ടതാണ്. | (3) (2)-ാം ഉപചട്ടപ്രകാരം ലേലം ചെയ്തതുകിട്ടുന്ന തുകയിൽ നിന്ന് ലേലം ചിലവ് കഴിഞ്ഞതിനുശേഷമുള്ള തുക റിവർമാനേജ്മെന്റ് ഫണ്ടിൽ വകകൊള്ളിക്കേണ്ടതാണ്. | ||
29 | ====29 മണൽവാരൽ പ്രവർത്തനങ്ങൾക്കുള്ള കൂടുതൽ വ്യവസ്ഥകൾ.-==== | ||
(1) ആക്റ്റിലെ വ്യവസ്ഥകൾക്ക് പുറമേ താഴെ പറയുന്ന വ്യവസ്ഥകൾ കൂടി മണൽവാരൽ പ്രവർത്തനങ്ങൾക്ക് പാലി ക്കേണ്ടതാണ്. അതായത്:- | (1) ആക്റ്റിലെ വ്യവസ്ഥകൾക്ക് പുറമേ താഴെ പറയുന്ന വ്യവസ്ഥകൾ കൂടി മണൽവാരൽ പ്രവർത്തനങ്ങൾക്ക് പാലി ക്കേണ്ടതാണ്. അതായത്:- | ||
(എ) ഓരോ കടവിൽ നിന്നും മണൽ കൊണ്ടുപോകുന്നതിന് പ്രത്യേക പാസ്സ് നൽകേണ്ടതാണ്. പ്രസ്തുത പാസ്സിൽ കടവിന്റെ പേര്, കടവ് സ്ഥിതിചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപ നത്തിന്റെ പേര്, ജിയോളജി വകുപ്പിൽ നിന്നും റോയൽറ്റി അടച്ച രസീതിന്റെ നമ്പരും തീയതിയും, കൊണ്ടുപോകുന്ന മണലിന്റെ അളവ്, കൊണ്ടുപോകുന്ന വാഹനത്തിന്റെ രജിസ്റ്റർ നമ്പർ, കൊണ്ടു പോകുന്ന സ്ഥലത്തിന്റെ പേര്, ബന്ധപ്പെട്ട തഹസീൽദാർ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപ നത്തിന്റെ സെക്രട്ടറി എന്നിവരുടെ ഒപ്പും സീലും കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ മോലൊപ്പ് എന്നിവ രേഖപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യണം. പാസ്സിന്റെ ഒറിജിനൽ മണൽ | (എ) ഓരോ കടവിൽ നിന്നും മണൽ കൊണ്ടുപോകുന്നതിന് പ്രത്യേക പാസ്സ് നൽകേണ്ടതാണ്. പ്രസ്തുത പാസ്സിൽ കടവിന്റെ പേര്, കടവ് സ്ഥിതിചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപ നത്തിന്റെ പേര്, ജിയോളജി വകുപ്പിൽ നിന്നും റോയൽറ്റി അടച്ച രസീതിന്റെ നമ്പരും തീയതിയും, കൊണ്ടുപോകുന്ന മണലിന്റെ അളവ്, കൊണ്ടുപോകുന്ന വാഹനത്തിന്റെ രജിസ്റ്റർ നമ്പർ, കൊണ്ടു പോകുന്ന സ്ഥലത്തിന്റെ പേര്, ബന്ധപ്പെട്ട തഹസീൽദാർ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപ നത്തിന്റെ സെക്രട്ടറി എന്നിവരുടെ ഒപ്പും സീലും കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ മോലൊപ്പ് എന്നിവ രേഖപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യണം. പാസ്സിന്റെ ഒറിജിനൽ മണൽ കൊണ്ടുപോകുന്നവർക്ക് നൽകണം. ഡ്യൂപ്ലിക്കേറ്റ് കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ മേലൊപ്പ് എന്നിവ രേഖപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യണം. പാസ്സിന്റെ ഒറിജിനൽ മണൽ കൊണ്ടുപോകുന്നവർക്ക് നൽകണം. ഡ്യൂപ്ലിക്കേറ്റ് കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ കൈവശം വെക്കുകയും മണൽ ആഡിറ്റ് ചെയ്യുന്നതിലേക്ക് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി കളക്ടറെ ഏൽപ്പിക്കേണ്ടതുമാണ്. | ||
(ബി) കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ കടവിൽ നിന്ന് കൊണ്ടുപോകുന്ന മണലിന്റെ കണക്ക് വെച്ചു പോരേണ്ടതാണ്. പ്രസ്തുത കണക്കിൽ കടവിന്റെ പേര്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര്, ജിയോളജി വകുപ്പിൽ നിന്ന് റോയൽറ്റി നൽകിയ രസീതിന്റെ നമ്പരും തീയതിയും, മണലിന്റെ അളവും ഓരോ തീയതിയിലും മണൽ കൊണ്ടുപോയതിന്റെ വിശദവിവരം എന്നിവ രേഖപ്പെടുത്തിയിരിക്കണം. അപ്രകാരം രേഖപ്പെടുത്തിയ കണക്ക് മണൽ ആഡിറ്റ് ചെയ്യുന്നതിലേക്ക് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി കളക്ടറെ ഏൽപ്പിക്കേണ്ടതാണ്. | (ബി) കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ കടവിൽ നിന്ന് കൊണ്ടുപോകുന്ന മണലിന്റെ കണക്ക് വെച്ചു പോരേണ്ടതാണ്. പ്രസ്തുത കണക്കിൽ കടവിന്റെ പേര്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര്, ജിയോളജി വകുപ്പിൽ നിന്ന് റോയൽറ്റി നൽകിയ രസീതിന്റെ നമ്പരും തീയതിയും, മണലിന്റെ അളവും ഓരോ തീയതിയിലും മണൽ കൊണ്ടുപോയതിന്റെ വിശദവിവരം എന്നിവ രേഖപ്പെടുത്തിയിരിക്കണം. അപ്രകാരം രേഖപ്പെടുത്തിയ കണക്ക് മണൽ ആഡിറ്റ് ചെയ്യുന്നതിലേക്ക് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി കളക്ടറെ ഏൽപ്പിക്കേണ്ടതാണ്. | ||
{{Accept}} |
Latest revision as of 05:26, 2 February 2018
(2) Non-official members shall be eligible for sitting fees for attending the meetings of such Committee, as may be fixed;
27. വാഹനങ്ങൾ കണ്ടുകെട്ടുന്നതിനുള്ള നടപടിക്രമം.-
(1) ആക്സ്ടിലേയും ഈ ചട്ടങ്ങളി ലേയും വ്യവസ്ഥകൾ പാലിക്കാതെ മണൽ കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം പോലീസോ, റവന്യൂ ഉദ്യോഗസ്ഥന്മാരോ പിടിച്ചെടുക്കേണ്ടതാണ്.
(2) (1)-ാം ഉപചട്ട പ്രകാരം ഒരു വാഹനം പിടിച്ചെടുക്കുമ്പോൾ പിടിച്ചെടുക്കുന്ന വാഹനത്തെ സംബന്ധിച്ച രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ഒരു മഹസ്സർ തയ്യാറാക്കേണ്ടതും അതിന്റെ ഒരു പകർപ്പ് വാഹനം പിടിച്ചെടുക്കുന്ന സമയത്ത് വാഹനം കൈവശം വച്ചിരുന്ന ആൾക്കും ഒരു പകർപ്പ ജില്ലാ കളക്ടർക്കും നൽകേണ്ടതാണ്.
(3) വാഹനം പിടിച്ചെടുത്തതിനുശേഷം ഏഴു ദിവസത്തിനുള്ളിൽ വാഹനത്തിന് ജില്ലാ കളക്ടർ നിശ്ചയിക്കുന്ന വിലയ്ക്ക് തുല്യമായി തുകയും പിഴയും അതിന്റെ ഉടമസ്ഥനോ കൈവശക്കാരോ റിവർ മാനേജ്മെന്റ് ഫണ്ടിൽ അടയ്ക്കുന്ന പക്ഷം പിടിച്ചെടുത്ത വാഹനം തിരികെ നൽകാവുന്നതാണ്.
28. പിടിച്ചെടുത്ത വാഹനം വിൽക്കൽ,-
(1) 27-ാം ചട്ടപ്രകാരം പിടിച്ചെടുക്കുന്ന ഏതൊരു വാഹനവും അത് പിടിച്ചെടുക്കുന്നതിനുശേഷം ഏഴു ദിവസത്തിനുള്ളിൽ ബോധിപ്പിക്കുന്ന ഏതൊ രാക്ഷേപവും ജില്ലാ കളക്ടർ പരിഗണിക്കേണ്ടതും അത് സംബന്ധിച്ച ജില്ലാ കളക്ടറുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
(2) (1)-ാം ഉപചട്ടമനുസരിച്ച വാഹനം വിൽക്കുവാൻ തീരുമാനിക്കുന്ന സംഗതിയിലെ 27-ാം ചട്ടം (3)-ാം ഉപചട്ടമനുസരിച്ചുള്ള പിഴയും തുകയും നൽകാതിരിക്കുകയോ ചെയ്തതാൽ ജില്ലാ കളക്ടർക്ക് വാഹനം ലേലം ചെയ്ത് വിൽക്കാവുന്നതാണ്.
(3) (2)-ാം ഉപചട്ടപ്രകാരം ലേലം ചെയ്തതുകിട്ടുന്ന തുകയിൽ നിന്ന് ലേലം ചിലവ് കഴിഞ്ഞതിനുശേഷമുള്ള തുക റിവർമാനേജ്മെന്റ് ഫണ്ടിൽ വകകൊള്ളിക്കേണ്ടതാണ്.
29 മണൽവാരൽ പ്രവർത്തനങ്ങൾക്കുള്ള കൂടുതൽ വ്യവസ്ഥകൾ.-
(1) ആക്റ്റിലെ വ്യവസ്ഥകൾക്ക് പുറമേ താഴെ പറയുന്ന വ്യവസ്ഥകൾ കൂടി മണൽവാരൽ പ്രവർത്തനങ്ങൾക്ക് പാലി ക്കേണ്ടതാണ്. അതായത്:-
(എ) ഓരോ കടവിൽ നിന്നും മണൽ കൊണ്ടുപോകുന്നതിന് പ്രത്യേക പാസ്സ് നൽകേണ്ടതാണ്. പ്രസ്തുത പാസ്സിൽ കടവിന്റെ പേര്, കടവ് സ്ഥിതിചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപ നത്തിന്റെ പേര്, ജിയോളജി വകുപ്പിൽ നിന്നും റോയൽറ്റി അടച്ച രസീതിന്റെ നമ്പരും തീയതിയും, കൊണ്ടുപോകുന്ന മണലിന്റെ അളവ്, കൊണ്ടുപോകുന്ന വാഹനത്തിന്റെ രജിസ്റ്റർ നമ്പർ, കൊണ്ടു പോകുന്ന സ്ഥലത്തിന്റെ പേര്, ബന്ധപ്പെട്ട തഹസീൽദാർ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപ നത്തിന്റെ സെക്രട്ടറി എന്നിവരുടെ ഒപ്പും സീലും കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ മോലൊപ്പ് എന്നിവ രേഖപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യണം. പാസ്സിന്റെ ഒറിജിനൽ മണൽ കൊണ്ടുപോകുന്നവർക്ക് നൽകണം. ഡ്യൂപ്ലിക്കേറ്റ് കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ മേലൊപ്പ് എന്നിവ രേഖപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യണം. പാസ്സിന്റെ ഒറിജിനൽ മണൽ കൊണ്ടുപോകുന്നവർക്ക് നൽകണം. ഡ്യൂപ്ലിക്കേറ്റ് കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ കൈവശം വെക്കുകയും മണൽ ആഡിറ്റ് ചെയ്യുന്നതിലേക്ക് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി കളക്ടറെ ഏൽപ്പിക്കേണ്ടതുമാണ്.
(ബി) കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ കടവിൽ നിന്ന് കൊണ്ടുപോകുന്ന മണലിന്റെ കണക്ക് വെച്ചു പോരേണ്ടതാണ്. പ്രസ്തുത കണക്കിൽ കടവിന്റെ പേര്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര്, ജിയോളജി വകുപ്പിൽ നിന്ന് റോയൽറ്റി നൽകിയ രസീതിന്റെ നമ്പരും തീയതിയും, മണലിന്റെ അളവും ഓരോ തീയതിയിലും മണൽ കൊണ്ടുപോയതിന്റെ വിശദവിവരം എന്നിവ രേഖപ്പെടുത്തിയിരിക്കണം. അപ്രകാരം രേഖപ്പെടുത്തിയ കണക്ക് മണൽ ആഡിറ്റ് ചെയ്യുന്നതിലേക്ക് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി കളക്ടറെ ഏൽപ്പിക്കേണ്ടതാണ്.