Panchayat:Repo18/vol2-page1081: Difference between revisions
(' GOVERNMENT ORDERS 1081 സൊസൈറ്റിയിലെ അംഗങ്ങൾ നേരിട്ടായിരിക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(One intermediate revision by the same user not shown) | |||
Line 1: | Line 1: | ||
സൊസൈറ്റിയിലെ അംഗങ്ങൾ നേരിട്ടായിരിക്കണം ജോലികൾ ചെയ്യേണ്ടത്. യാതൊരു കാരണ വശാലും ഇത് ഒരു സബ് വർക്കായി കോൺട്രാക്ടർമാരെ ഏൽപിക്കുവാനോ സൊസൈറ്റിയിൽ അംഗങ്ങ ളല്ലാത്ത തൊഴിലാളികളെ നിയോഗിക്കാനോ പാടില്ലാത്തതാണ്. എന്നാൽ, പ്രത്യേക വൈദഗ്ദദ്ധ്യം വേണ്ട തൊഴിലാളികളെ സൊസൈറ്റി അംഗങ്ങളിൽ നിന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ടായാൽ പുറത്തുനിന്നുള്ളവരുടെ സേവനം സൊസൈറ്റിക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. | സൊസൈറ്റിയിലെ അംഗങ്ങൾ നേരിട്ടായിരിക്കണം ജോലികൾ ചെയ്യേണ്ടത്. യാതൊരു കാരണ വശാലും ഇത് ഒരു സബ് വർക്കായി കോൺട്രാക്ടർമാരെ ഏൽപിക്കുവാനോ സൊസൈറ്റിയിൽ അംഗങ്ങ ളല്ലാത്ത തൊഴിലാളികളെ നിയോഗിക്കാനോ പാടില്ലാത്തതാണ്. എന്നാൽ, പ്രത്യേക വൈദഗ്ദദ്ധ്യം വേണ്ട തൊഴിലാളികളെ സൊസൈറ്റി അംഗങ്ങളിൽ നിന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ടായാൽ പുറത്തുനിന്നുള്ളവരുടെ സേവനം സൊസൈറ്റിക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. | ||
സൊസൈറ്റി ബാങ്ക് അക്കൗണ്ട് ആരംഭിക്കേണ്ടതാണ്. ഇത് സൊസൈറ്റിയുടെ ജനറൽ അക്കൗണ്ട് ആയിരിക്കും. പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ പേരിലായിരിക്കണം അക്കൗണ്ട്. എല്ലാ സാമ്പത്തിക ഇടപാടുകളും ഈ അക്കൗണ്ട് വഴി ആയിരിക്കേണ്ടതാണ്. | സൊസൈറ്റി ബാങ്ക് അക്കൗണ്ട് ആരംഭിക്കേണ്ടതാണ്. ഇത് സൊസൈറ്റിയുടെ ജനറൽ അക്കൗണ്ട് ആയിരിക്കും. പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ പേരിലായിരിക്കണം അക്കൗണ്ട്. എല്ലാ സാമ്പത്തിക ഇടപാടുകളും ഈ അക്കൗണ്ട് വഴി ആയിരിക്കേണ്ടതാണ്.<br> | ||
സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ 100% സുതാര്യത ഉറപ്പുവരുത്തേണ്ടതാണ്. അംഗങ്ങളുടെ വിവ രങ്ങൾ ഭരണ സമിതിയുടെ വിവരങ്ങൾ, ഭരണസമിതി തീരുമാനങ്ങൾ, ഏറ്റെടുക്കുന്ന പ്രവർത്തികൾ, ലഭ്യ മായ ഫണ്ടും അതിന്റെ വിനിയോഗവും, വാങ്ങൽ നടപടികൾ, പ്രവൃത്തിയെടുക്കുന്ന വിദഗ്ദദ്ധ/അർദ്ധ വിദഗ്ദദ്ധ തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങൾ മുതലായവ പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും സൊസൈറ്റിയുടെ നോട്ടീസ് ബോർഡിലും പ്രദർശിപ്പിക്കേണ്ടതും ഗ്രാമസഭാ യോഗത്തിൽ അവതരിപ്പി ക്കേണ്ടതുമാണ്. | |||
പരിശീലനം | സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ 100% സുതാര്യത ഉറപ്പുവരുത്തേണ്ടതാണ്. അംഗങ്ങളുടെ വിവ രങ്ങൾ ഭരണ സമിതിയുടെ വിവരങ്ങൾ, ഭരണസമിതി തീരുമാനങ്ങൾ, ഏറ്റെടുക്കുന്ന പ്രവർത്തികൾ, ലഭ്യ മായ ഫണ്ടും അതിന്റെ വിനിയോഗവും, വാങ്ങൽ നടപടികൾ, പ്രവൃത്തിയെടുക്കുന്ന വിദഗ്ദദ്ധ/അർദ്ധ വിദഗ്ദദ്ധ തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങൾ മുതലായവ പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും സൊസൈറ്റിയുടെ നോട്ടീസ് ബോർഡിലും പ്രദർശിപ്പിക്കേണ്ടതും ഗ്രാമസഭാ യോഗത്തിൽ അവതരിപ്പി ക്കേണ്ടതുമാണ്. | ||
സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളിൽ വിദഗ്ദദ്ധ/അർദ്ധ വിദഗ്ദദ്ധ തൊഴിലുകളിൽ ഏർപ്പെടാൻ താല്പര്യമുള്ളവരെ ബ്ലോക്ക് തലത്തിൽ തെരഞ്ഞെടുത്ത് ഓരോ മേഖലയിലും അവർക്ക് തൊഴിൽ പരിശീലനം നൽകുവാൻ ബ്ലോക്ക് തല കേന്ദ്രങ്ങൾ രൂപീകരിക്കേണ്ടതാണ്. ഈ പരിശീലന പരി പാടികൾക്ക് സംസ്ഥാനത്തെ മൂന്ന് എക്സ്സ്റ്റൻഷൻ ട്രെയിനിംഗ് സെന്ററുകളുടെയും (ഇ.റ്റി.സി) ഈ രംഗ ത്തുള്ള മറ്റ് സ്ഥാപനങ്ങളുടെയും സേവനം തേടാവുന്നതാണ്. സാധനഘടകം ഉപയോഗിച്ചുള്ള ആസ്തി നിർമ്മാണ പ്രവർത്തികൾ ഏറ്റെടുക്കുന്നതിന് ഇത്തരം പരിശീലന പരിപാടികൾ അത്യന്താപേക്ഷിതമാണ്. | പരിശീലനം<br> | ||
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ പദ്ധതികൾ രൂപീകരിക്കൽ സംബന്ധിച്ച ശ്രീ. എം. മുരളി (എക്സ് എം.എൽ.എ.) കമ്മിറ്റിയുടെ ശുപാർശ കളിന്മേൽ പരാമർശം (2) പ്രകാരം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ | |||
ഗ്രാമപഞ്ചായത്തുകളിലെ പെർഫോമൻസ് | സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളിൽ വിദഗ്ദദ്ധ/അർദ്ധ വിദഗ്ദദ്ധ തൊഴിലുകളിൽ ഏർപ്പെടാൻ താല്പര്യമുള്ളവരെ ബ്ലോക്ക് തലത്തിൽ തെരഞ്ഞെടുത്ത് ഓരോ മേഖലയിലും അവർക്ക് തൊഴിൽ പരിശീലനം നൽകുവാൻ ബ്ലോക്ക് തല കേന്ദ്രങ്ങൾ രൂപീകരിക്കേണ്ടതാണ്. ഈ പരിശീലന പരി പാടികൾക്ക് സംസ്ഥാനത്തെ മൂന്ന് എക്സ്സ്റ്റൻഷൻ ട്രെയിനിംഗ് സെന്ററുകളുടെയും (ഇ.റ്റി.സി) ഈ രംഗ ത്തുള്ള മറ്റ് സ്ഥാപനങ്ങളുടെയും സേവനം തേടാവുന്നതാണ്. സാധനഘടകം ഉപയോഗിച്ചുള്ള ആസ്തി നിർമ്മാണ പ്രവർത്തികൾ ഏറ്റെടുക്കുന്നതിന് ഇത്തരം പരിശീലന പരിപാടികൾ അത്യന്താപേക്ഷിതമാണ്. | ||
(തദ്ദേശസ്വയംഭരണ (എ.എ.) വകുപ്പ്, സ.ഉ.(എം.എസ്.) നം. 188/2015/തസ്വഭവ TVPM, dt, 08-06-15) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പെർഫോമൻസ് ഓഡിറ്റ് - ഗ്രാമപഞ്ചായത്തുകളിലെ പെർഫോമൻസ് ഓഡിറ്റ് സംവിധാനം നവീകരിക്കുന്നതിന് കൂടുതൽ നിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറ പ്പെടുവിക്കുന്നു. പരാമർശം: പഞ്ചായത്ത് ഡയറക്ടറുടെ 08-05-2015-ലെ എം. 2-8797/14 നം കത്ത്. ഉത്തരവ് 1997-ലെ കേരള പഞ്ചായത്ത് രാജ് (പരിശോധനാ രീതിയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങൾ പ്രകാരം എല്ലാ ഗ്രാമപഞ്ചായത്തിലും ക്രൈത്രമാസികമായിട്ടാണ് പെർഫോമൻസ് ഓഡിറ്റ് നടത്തേണ്ടത്. ഗ്രാമപഞ്ചായത്തുകൾ ഏറ്റെടുത്തു നടത്തുന്ന പദ്ധതികളുടെ എണ്ണവും പരിധിയും വർദ്ധിച്ചുവരുന്ന സാഹ ചര്യത്തിൽ, നിലവിലുള്ള പെർഫോമൻസ് ഓഡിറ്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ കാര്യ ക്ഷമമാക്കുന്നതിനുമായി ചില നിർദ്ദേശങ്ങൾ പരാമർശം (1)-ലെ കത്തിലൂടെ പഞ്ചായത്ത് ഡയറക്ടർ സമർപ്പി ക്കുകയുണ്ടായി. (2) സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന നിർദ്ദേ ശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. (a) പെർഫോമൻസ് ഓഡിറ്റ് സംവിധാനം സ്ഥാപനവത്ക്കരിക്കുകയും ഇതിനായി പ്രത്യേക ഓഫീസ്, ഫർണീച്ചർ, കമ്പ്യൂട്ടർ, സ്റ്റേഷനറി മുതലായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും മിനി സിവിൽ സ്റ്റേഷൻ ഉള്ള സ്ഥലങ്ങളിൽ അവിടെ ഓഫീസിന് സ്ഥലം കണ്ടെത്തുകയും ചെയ്യേണ്ടതാണ്. (b) നിലവിൽ പഞ്ചായത്തുകളിൽ ക്രൈത്രമാസികമായാണ് പെർഫോമൻസ് ഓഡിറ്റ് നടത്തി വരുന്നത്. എന്നാൽ ഇനി മുതൽ ഗ്രാമ പഞ്ചായത്തുകളിൽ മാസംതോറും പെർഫോമൻസ് ഓഡിറ്റ് നടത്തേണ്ടതാണ്. മാസികമായി നടക്കുന്ന പെർഫോമൻസ് ഓഡിറ്റിൽ ഓരോ മാസവും പരിശോധിക്കേണ്ടതും പ്രത്യേക ഊന്നൽ നൽകേണ്ടതുമായ വിഷയങ്ങൾ സംബന്ധിച്ച വിശദമായ മാന്വൽ പ്രത്യേകം | സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ പദ്ധതികൾ രൂപീകരിക്കൽ സംബന്ധിച്ച ശ്രീ. എം. മുരളി (എക്സ് എം.എൽ.എ.) കമ്മിറ്റിയുടെ ശുപാർശ കളിന്മേൽ പരാമർശം (2) പ്രകാരം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി മിഷൻ ഡയരക്ടർ നിർദ്ദേശിച്ച മുകളിൽ ചേർത്തിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെ ടുവിക്കുന്നു.<br> | ||
ഗ്രാമപഞ്ചായത്തുകളിലെ പെർഫോമൻസ് ഒാഡിറ്റ് സംവിധാനം നവീകരിക്കുന്നതിന് കൂടുതൽ നിർദ്ദേശങ്ങൾ നൽകിയ ഉത്തരവിനെ സംബന്ധിച്ച് | |||
(തദ്ദേശസ്വയംഭരണ (എ.എ.) വകുപ്പ്, സ.ഉ.(എം.എസ്.) നം. 188/2015/തസ്വഭവ TVPM, dt, 08-06-15) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പെർഫോമൻസ് ഓഡിറ്റ് - ഗ്രാമപഞ്ചായത്തുകളിലെ പെർഫോമൻസ് ഓഡിറ്റ് സംവിധാനം നവീകരിക്കുന്നതിന് കൂടുതൽ നിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറ പ്പെടുവിക്കുന്നു. പരാമർശം: പഞ്ചായത്ത് ഡയറക്ടറുടെ 08-05-2015-ലെ എം. 2-8797/14 നം കത്ത്. ഉത്തരവ് 1997-ലെ കേരള പഞ്ചായത്ത് രാജ് (പരിശോധനാ രീതിയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങൾ പ്രകാരം എല്ലാ ഗ്രാമപഞ്ചായത്തിലും ക്രൈത്രമാസികമായിട്ടാണ് പെർഫോമൻസ് ഓഡിറ്റ് നടത്തേണ്ടത്. ഗ്രാമപഞ്ചായത്തുകൾ ഏറ്റെടുത്തു നടത്തുന്ന പദ്ധതികളുടെ എണ്ണവും പരിധിയും വർദ്ധിച്ചുവരുന്ന സാഹ ചര്യത്തിൽ, നിലവിലുള്ള പെർഫോമൻസ് ഓഡിറ്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ കാര്യ ക്ഷമമാക്കുന്നതിനുമായി ചില നിർദ്ദേശങ്ങൾ പരാമർശം (1)-ലെ കത്തിലൂടെ പഞ്ചായത്ത് ഡയറക്ടർ സമർപ്പി ക്കുകയുണ്ടായി. (2) സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന നിർദ്ദേ ശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. (a) പെർഫോമൻസ് ഓഡിറ്റ് സംവിധാനം സ്ഥാപനവത്ക്കരിക്കുകയും ഇതിനായി പ്രത്യേക ഓഫീസ്, ഫർണീച്ചർ, കമ്പ്യൂട്ടർ, സ്റ്റേഷനറി മുതലായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും മിനി സിവിൽ സ്റ്റേഷൻ ഉള്ള സ്ഥലങ്ങളിൽ അവിടെ ഓഫീസിന് സ്ഥലം കണ്ടെത്തുകയും ചെയ്യേണ്ടതാണ്. (b) നിലവിൽ പഞ്ചായത്തുകളിൽ ക്രൈത്രമാസികമായാണ് പെർഫോമൻസ് ഓഡിറ്റ് നടത്തി വരുന്നത്. എന്നാൽ ഇനി മുതൽ ഗ്രാമ പഞ്ചായത്തുകളിൽ മാസംതോറും പെർഫോമൻസ് ഓഡിറ്റ് നടത്തേണ്ടതാണ്. മാസികമായി നടക്കുന്ന പെർഫോമൻസ് ഓഡിറ്റിൽ ഓരോ മാസവും പരിശോധിക്കേണ്ടതും പ്രത്യേക ഊന്നൽ നൽകേണ്ടതുമായ വിഷയങ്ങൾ സംബന്ധിച്ച വിശദമായ മാന്വൽ പ്രത്യേകം പുറപ്പെടുവിക്കുന്നതാണ്. | |||
{{create}} | {{create}} |
Latest revision as of 11:47, 1 February 2018
സൊസൈറ്റിയിലെ അംഗങ്ങൾ നേരിട്ടായിരിക്കണം ജോലികൾ ചെയ്യേണ്ടത്. യാതൊരു കാരണ വശാലും ഇത് ഒരു സബ് വർക്കായി കോൺട്രാക്ടർമാരെ ഏൽപിക്കുവാനോ സൊസൈറ്റിയിൽ അംഗങ്ങ ളല്ലാത്ത തൊഴിലാളികളെ നിയോഗിക്കാനോ പാടില്ലാത്തതാണ്. എന്നാൽ, പ്രത്യേക വൈദഗ്ദദ്ധ്യം വേണ്ട തൊഴിലാളികളെ സൊസൈറ്റി അംഗങ്ങളിൽ നിന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ടായാൽ പുറത്തുനിന്നുള്ളവരുടെ സേവനം സൊസൈറ്റിക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
സൊസൈറ്റി ബാങ്ക് അക്കൗണ്ട് ആരംഭിക്കേണ്ടതാണ്. ഇത് സൊസൈറ്റിയുടെ ജനറൽ അക്കൗണ്ട് ആയിരിക്കും. പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ പേരിലായിരിക്കണം അക്കൗണ്ട്. എല്ലാ സാമ്പത്തിക ഇടപാടുകളും ഈ അക്കൗണ്ട് വഴി ആയിരിക്കേണ്ടതാണ്.
സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ 100% സുതാര്യത ഉറപ്പുവരുത്തേണ്ടതാണ്. അംഗങ്ങളുടെ വിവ രങ്ങൾ ഭരണ സമിതിയുടെ വിവരങ്ങൾ, ഭരണസമിതി തീരുമാനങ്ങൾ, ഏറ്റെടുക്കുന്ന പ്രവർത്തികൾ, ലഭ്യ മായ ഫണ്ടും അതിന്റെ വിനിയോഗവും, വാങ്ങൽ നടപടികൾ, പ്രവൃത്തിയെടുക്കുന്ന വിദഗ്ദദ്ധ/അർദ്ധ വിദഗ്ദദ്ധ തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങൾ മുതലായവ പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും സൊസൈറ്റിയുടെ നോട്ടീസ് ബോർഡിലും പ്രദർശിപ്പിക്കേണ്ടതും ഗ്രാമസഭാ യോഗത്തിൽ അവതരിപ്പി ക്കേണ്ടതുമാണ്.
പരിശീലനം
സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളിൽ വിദഗ്ദദ്ധ/അർദ്ധ വിദഗ്ദദ്ധ തൊഴിലുകളിൽ ഏർപ്പെടാൻ താല്പര്യമുള്ളവരെ ബ്ലോക്ക് തലത്തിൽ തെരഞ്ഞെടുത്ത് ഓരോ മേഖലയിലും അവർക്ക് തൊഴിൽ പരിശീലനം നൽകുവാൻ ബ്ലോക്ക് തല കേന്ദ്രങ്ങൾ രൂപീകരിക്കേണ്ടതാണ്. ഈ പരിശീലന പരി പാടികൾക്ക് സംസ്ഥാനത്തെ മൂന്ന് എക്സ്സ്റ്റൻഷൻ ട്രെയിനിംഗ് സെന്ററുകളുടെയും (ഇ.റ്റി.സി) ഈ രംഗ ത്തുള്ള മറ്റ് സ്ഥാപനങ്ങളുടെയും സേവനം തേടാവുന്നതാണ്. സാധനഘടകം ഉപയോഗിച്ചുള്ള ആസ്തി നിർമ്മാണ പ്രവർത്തികൾ ഏറ്റെടുക്കുന്നതിന് ഇത്തരം പരിശീലന പരിപാടികൾ അത്യന്താപേക്ഷിതമാണ്.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ പദ്ധതികൾ രൂപീകരിക്കൽ സംബന്ധിച്ച ശ്രീ. എം. മുരളി (എക്സ് എം.എൽ.എ.) കമ്മിറ്റിയുടെ ശുപാർശ കളിന്മേൽ പരാമർശം (2) പ്രകാരം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി മിഷൻ ഡയരക്ടർ നിർദ്ദേശിച്ച മുകളിൽ ചേർത്തിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെ ടുവിക്കുന്നു.
ഗ്രാമപഞ്ചായത്തുകളിലെ പെർഫോമൻസ് ഒാഡിറ്റ് സംവിധാനം നവീകരിക്കുന്നതിന് കൂടുതൽ നിർദ്ദേശങ്ങൾ നൽകിയ ഉത്തരവിനെ സംബന്ധിച്ച്
(തദ്ദേശസ്വയംഭരണ (എ.എ.) വകുപ്പ്, സ.ഉ.(എം.എസ്.) നം. 188/2015/തസ്വഭവ TVPM, dt, 08-06-15) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പെർഫോമൻസ് ഓഡിറ്റ് - ഗ്രാമപഞ്ചായത്തുകളിലെ പെർഫോമൻസ് ഓഡിറ്റ് സംവിധാനം നവീകരിക്കുന്നതിന് കൂടുതൽ നിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറ പ്പെടുവിക്കുന്നു. പരാമർശം: പഞ്ചായത്ത് ഡയറക്ടറുടെ 08-05-2015-ലെ എം. 2-8797/14 നം കത്ത്. ഉത്തരവ് 1997-ലെ കേരള പഞ്ചായത്ത് രാജ് (പരിശോധനാ രീതിയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങൾ പ്രകാരം എല്ലാ ഗ്രാമപഞ്ചായത്തിലും ക്രൈത്രമാസികമായിട്ടാണ് പെർഫോമൻസ് ഓഡിറ്റ് നടത്തേണ്ടത്. ഗ്രാമപഞ്ചായത്തുകൾ ഏറ്റെടുത്തു നടത്തുന്ന പദ്ധതികളുടെ എണ്ണവും പരിധിയും വർദ്ധിച്ചുവരുന്ന സാഹ ചര്യത്തിൽ, നിലവിലുള്ള പെർഫോമൻസ് ഓഡിറ്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ കാര്യ ക്ഷമമാക്കുന്നതിനുമായി ചില നിർദ്ദേശങ്ങൾ പരാമർശം (1)-ലെ കത്തിലൂടെ പഞ്ചായത്ത് ഡയറക്ടർ സമർപ്പി ക്കുകയുണ്ടായി. (2) സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന നിർദ്ദേ ശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. (a) പെർഫോമൻസ് ഓഡിറ്റ് സംവിധാനം സ്ഥാപനവത്ക്കരിക്കുകയും ഇതിനായി പ്രത്യേക ഓഫീസ്, ഫർണീച്ചർ, കമ്പ്യൂട്ടർ, സ്റ്റേഷനറി മുതലായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും മിനി സിവിൽ സ്റ്റേഷൻ ഉള്ള സ്ഥലങ്ങളിൽ അവിടെ ഓഫീസിന് സ്ഥലം കണ്ടെത്തുകയും ചെയ്യേണ്ടതാണ്. (b) നിലവിൽ പഞ്ചായത്തുകളിൽ ക്രൈത്രമാസികമായാണ് പെർഫോമൻസ് ഓഡിറ്റ് നടത്തി വരുന്നത്. എന്നാൽ ഇനി മുതൽ ഗ്രാമ പഞ്ചായത്തുകളിൽ മാസംതോറും പെർഫോമൻസ് ഓഡിറ്റ് നടത്തേണ്ടതാണ്. മാസികമായി നടക്കുന്ന പെർഫോമൻസ് ഓഡിറ്റിൽ ഓരോ മാസവും പരിശോധിക്കേണ്ടതും പ്രത്യേക ഊന്നൽ നൽകേണ്ടതുമായ വിഷയങ്ങൾ സംബന്ധിച്ച വിശദമായ മാന്വൽ പ്രത്യേകം പുറപ്പെടുവിക്കുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |