Panchayat:Repo18/vol2-page1438: Difference between revisions
('CIRCULARS 1437 Wherever auctions are held by LSGI there should be transparent procedures. The Panchayats and the Municipal...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 1: | Line 1: | ||
CIRCULARS | 1438 CIRCULARS | ||
ക്കൊണ്ടുപോകുന്ന ലോറികൾ, മറ്റു വാഹനങ്ങൾ എന്നിവ കണ്ടുകെട്ടുകയും ലേലം ചെയ്ത് കിട്ടുന്ന തുക റിവർ മാനേജ്മെന്റ് ഫണ്ടിലേക്ക് മുതൽ കൂട്ടേണ്ടതാണെന്നും ബന്ധപ്പെട്ട അധികൃതരോട് സർക്കാർ നിർദ്ദേശിച്ചിരുന്നു. മണൽവാരലുമായി ബന്ധപ്പെട്ട കേരള നിയമസഭയുടെ ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റിയുടെ (2006-07) 11-ാമത് റിപ്പോർട്ടിലെ ഖണ്ഡിക 101-ലെ ശുപാർശയിൽ, മണൽ വാരൽ. ലേലവുമായി ബന്ധ പ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വ്യാപകമായ രീതിയിൽ അഴിമതി നടക്കുന്നതായി സമിതി മന സ്സിലാക്കുന്നു എന്നും, ലേലത്തുകയിൽ കിഴിവ് അനുവദിക്കുക, യഥാർത്ഥവിലയ്ക്കുള്ള മുദ്രപ്രതം ഉപ യോഗിക്കാതിരിക്കുക, ലേല കുടിശ്ശികയുള്ള ആൾക്കുതന്നെ പുനർലേലം അനുവദിക്കുക, അനധികൃത മണൽവാരലുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കാതിരിക്കുക എന്നിവ മൂലം തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങൾക്കും ഗവൺമെന്റിനും ധനനഷ്ടം ഉണ്ടാകുന്നു എന്നും നിലവിലുള്ള നിയമങ്ങൾ കർശനമായി പാലി ക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും തുക അടയ്ക്കുന്നതിലും യഥാർത്ഥ വിലയ്ക്കുള്ള മുദ്രപ്രതം ഉപ യോഗിക്കുന്നതിലും വീഴ്ച വരുത്തുന്നവരിൽ നിന്നും പ്രസ്തുത നഷ്ടം പലിശ സഹിതം ഈടാക്കണമെന്നും, ലേലത്തുകയിൽ കിഴിവ് അനുവദിക്കുന്നത് സർക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ ആകാവൂ എന്നും, സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായി മണൽ ലേലത്തുകയിൽ കിഴിവ് അനുവദിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സമിതികൾക്കെതിരെ നടപടി സ്വീകരിച്ച നഷ്ടം ഈടാക്കണമെന്നും നിയമ സഭാ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ, മണൽവാരലുമായി ബന്ധപ്പെട്ട നിയമസഭ ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റിയുടെ മേൽപ്പറഞ്ഞ ശുപാർശകൾ അർഹിക്കുന്ന ഗൗരവത്തോടെ നടപ്പിലാക്കണമെന്നും മേലിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ മണൽ ലേലത്തുകയിൽ യാതൊരു കിഴിവും അനുവദിക്കരുത് എന്നും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും നിർദ്ദേശിക്കുന്നു. കൂടാതെ, കേരള നിയമസഭയുടെ പരിസ്ഥിതി സംരക്ഷണ സമിതി നദികളിൽ നിന്നുള്ള അനധികൃത മണൽവാരൽ സംബന്ധിച്ച് നടത്തുന്ന പഠനത്തിന്റെ ഭാഗമായി പരിസ്ഥിതി, തദ്ദേശസ്വയംഭരണ, റവന്യൂ ആഭ്യന്തരം, ജലവിഭവം, വനവും-വന്യജീവിയും, വ്യവസായം, ശാസ്ത്ര സാങ്കേതികം എന്നീ വകുപ്പു കളുടെ മേധാവികളിൽ നിന്ന് തെളിവ് ശേഖരണം നടത്തുകയുണ്ടായി. പ്രസ്തുത തെളിവ് ശേഖരണ ത്തിൽ 2001-ലെ കേരള നദീതീര സംരക്ഷണ നിയമവും അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങളും അനുബന്ധ മായി പുറപ്പെടുവിച്ച സർക്കുലറുകളിലെ നിർദ്ദേശങ്ങളും നടപ്പിലാക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങൾ കുറ്റകരമായ അനാസ്ഥയാണ് പുലർത്തിവരുന്നതെന്നും അതിനാൽ മേൽപ്പറഞ്ഞ നിയമങ്ങളും ചട്ട ങ്ങളും, സർക്കുലറുകളിലെ നിർദ്ദേശങ്ങളും പൂർണ്ണമായും പാലിക്കപ്പെടുന്നുവെന്ന് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഉറപ്പുവരുത്തേണ്ടതാണെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പരിസ്ഥിതി സമിതിയുടെ ഈ ശുപാർശയുടെ അടിസ്ഥാനത്തിൽ, ആക്ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകളും ഗവൺമെന്റ് (mốlôGIgoro ങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ കർശനമായി പാലിക്കേണ്ടതാണെന്നും ഇക്കാ ര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതാണെന്നും ഇതിനാൽ എല്ലാ വരെയും അറിയിക്കുന്നു. ജലസ്രോതസ്സുകൾ മലിനമാക്കപ്പെടുന്നത് തടയുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് ഗൗരവതരമായ നടപടികൾ സ്വീകരിക്കണമെന്ന് നിയമസഭയുടെ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. 1994-ൽ കേരള പഞ്ചായത്ത് രാജ് ആക്ട്/1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം എല്ലാ പൊതുജല മാർഗ്ഗ ങ്ങളും (സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള നദികൾ ഒഴികെ) നദീതടങ്ങളും ചെറുപുഴകളും ജല സേചനത്തിനും പ്രെഡയിനേജിനും ഉള്ള ചാലുകളും തോടുകളും തടാകങ്ങളും കായലുകളും കെട്ടിനിൽക്കു ന്നതും ഒഴുകിപ്പോകുന്നതുമായ എല്ലാ ജലവും നീരുറവകളും ജലസംഭരണികളും കുളങ്ങളും നീർത്തട ങ്ങളും ജലധാരകളും കിണറുകളും കാപ്പുകളും ചാലുകളും സ്റ്റാന്റ് പൈപ്പുകളും മറ്റ് ജല സംഭരണികളും അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിക്ഷിപ്തമാണ്. ഇപ്രകാരം നിക്ഷിപ്തമായ ജലമാർഗ്ഗങ്ങ ളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചുകൊണ്ടും നിരോധനം ലംഘിക്കുന്ന വർക്കെതിരെ ബന്ധപ്പെട്ട ആക്ടിലും അതിൻ കീഴിലുള്ള ചട്ടങ്ങളിലും നിഷ്ക്കർഷിച്ചിട്ടുള്ള ശിക്ഷണ നട പടികൾ സ്വീകരിക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ അത്തരം നടപടികൾ സ്വീകരിക്കു ന്നില്ല എന്നും നിയമസഭാ പരിസ്ഥിതി സമിതി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ കർശനമായ നിയമ വ്യവ സ്ഥകൾ 2009-ലെ ഭേദഗതി മൂലം 219-ലെ വകുപ്പുകളിലായി കേരള പഞ്ചായത്തരാജ് ആക്ടിലും 340 എ. 340ബി വകുപ്പുകളിലായി കേരള മുനിസിപ്പാലിറ്റി ആക്ടിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ജലസ്രോതസ്സുകൾ മലിനപ്പെടുത്തുന്നവർക്കെതിരെ പഞ്ചായത്ത് രാജ്/മുനിസിപ്പാലിറ്റി ആക്ടിലും ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തി രിക്കുന്ന കർശനമായ നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ സ്വീകരിക്കേണ്ടതാണ് എന്ന് ഇതിനാൽ നിർദ്ദേശിക്കുന്നു. മണൽവാരലും വിൽപ്പനയുമായി ബന്ധപ്പെട്ടും ജലസ്രോതസ്സുകൾ മലിനമാക്കപ്പെടുന്നത് തടയുന്ന തുമായി ബന്ധപ്പെട്ടും മേൽ പരാമർശിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും കൈക്കൊണ്ട നടപടി വിവരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് അടിയന്തിരമായി ശേഖരിച്ച ക്രോഡീകരിച്ച ഒരു റിപ്പോർട്ട് പഞ്ചായത്ത്/ നഗരകാര്യ ഡയറക്ടർമാർ സർക്കാരിലേക്ക് നൽ (3656Ո8(6)Օ6Ո). | |||
കേരള നദീതീര | |||
{{Create}} | {{Create}} |
Latest revision as of 08:53, 6 January 2018
1438 CIRCULARS ക്കൊണ്ടുപോകുന്ന ലോറികൾ, മറ്റു വാഹനങ്ങൾ എന്നിവ കണ്ടുകെട്ടുകയും ലേലം ചെയ്ത് കിട്ടുന്ന തുക റിവർ മാനേജ്മെന്റ് ഫണ്ടിലേക്ക് മുതൽ കൂട്ടേണ്ടതാണെന്നും ബന്ധപ്പെട്ട അധികൃതരോട് സർക്കാർ നിർദ്ദേശിച്ചിരുന്നു. മണൽവാരലുമായി ബന്ധപ്പെട്ട കേരള നിയമസഭയുടെ ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റിയുടെ (2006-07) 11-ാമത് റിപ്പോർട്ടിലെ ഖണ്ഡിക 101-ലെ ശുപാർശയിൽ, മണൽ വാരൽ. ലേലവുമായി ബന്ധ പ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വ്യാപകമായ രീതിയിൽ അഴിമതി നടക്കുന്നതായി സമിതി മന സ്സിലാക്കുന്നു എന്നും, ലേലത്തുകയിൽ കിഴിവ് അനുവദിക്കുക, യഥാർത്ഥവിലയ്ക്കുള്ള മുദ്രപ്രതം ഉപ യോഗിക്കാതിരിക്കുക, ലേല കുടിശ്ശികയുള്ള ആൾക്കുതന്നെ പുനർലേലം അനുവദിക്കുക, അനധികൃത മണൽവാരലുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കാതിരിക്കുക എന്നിവ മൂലം തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങൾക്കും ഗവൺമെന്റിനും ധനനഷ്ടം ഉണ്ടാകുന്നു എന്നും നിലവിലുള്ള നിയമങ്ങൾ കർശനമായി പാലി ക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും തുക അടയ്ക്കുന്നതിലും യഥാർത്ഥ വിലയ്ക്കുള്ള മുദ്രപ്രതം ഉപ യോഗിക്കുന്നതിലും വീഴ്ച വരുത്തുന്നവരിൽ നിന്നും പ്രസ്തുത നഷ്ടം പലിശ സഹിതം ഈടാക്കണമെന്നും, ലേലത്തുകയിൽ കിഴിവ് അനുവദിക്കുന്നത് സർക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ ആകാവൂ എന്നും, സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായി മണൽ ലേലത്തുകയിൽ കിഴിവ് അനുവദിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സമിതികൾക്കെതിരെ നടപടി സ്വീകരിച്ച നഷ്ടം ഈടാക്കണമെന്നും നിയമ സഭാ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ, മണൽവാരലുമായി ബന്ധപ്പെട്ട നിയമസഭ ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റിയുടെ മേൽപ്പറഞ്ഞ ശുപാർശകൾ അർഹിക്കുന്ന ഗൗരവത്തോടെ നടപ്പിലാക്കണമെന്നും മേലിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ മണൽ ലേലത്തുകയിൽ യാതൊരു കിഴിവും അനുവദിക്കരുത് എന്നും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും നിർദ്ദേശിക്കുന്നു. കൂടാതെ, കേരള നിയമസഭയുടെ പരിസ്ഥിതി സംരക്ഷണ സമിതി നദികളിൽ നിന്നുള്ള അനധികൃത മണൽവാരൽ സംബന്ധിച്ച് നടത്തുന്ന പഠനത്തിന്റെ ഭാഗമായി പരിസ്ഥിതി, തദ്ദേശസ്വയംഭരണ, റവന്യൂ ആഭ്യന്തരം, ജലവിഭവം, വനവും-വന്യജീവിയും, വ്യവസായം, ശാസ്ത്ര സാങ്കേതികം എന്നീ വകുപ്പു കളുടെ മേധാവികളിൽ നിന്ന് തെളിവ് ശേഖരണം നടത്തുകയുണ്ടായി. പ്രസ്തുത തെളിവ് ശേഖരണ ത്തിൽ 2001-ലെ കേരള നദീതീര സംരക്ഷണ നിയമവും അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങളും അനുബന്ധ മായി പുറപ്പെടുവിച്ച സർക്കുലറുകളിലെ നിർദ്ദേശങ്ങളും നടപ്പിലാക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങൾ കുറ്റകരമായ അനാസ്ഥയാണ് പുലർത്തിവരുന്നതെന്നും അതിനാൽ മേൽപ്പറഞ്ഞ നിയമങ്ങളും ചട്ട ങ്ങളും, സർക്കുലറുകളിലെ നിർദ്ദേശങ്ങളും പൂർണ്ണമായും പാലിക്കപ്പെടുന്നുവെന്ന് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഉറപ്പുവരുത്തേണ്ടതാണെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പരിസ്ഥിതി സമിതിയുടെ ഈ ശുപാർശയുടെ അടിസ്ഥാനത്തിൽ, ആക്ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകളും ഗവൺമെന്റ് (mốlôGIgoro ങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ കർശനമായി പാലിക്കേണ്ടതാണെന്നും ഇക്കാ ര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതാണെന്നും ഇതിനാൽ എല്ലാ വരെയും അറിയിക്കുന്നു. ജലസ്രോതസ്സുകൾ മലിനമാക്കപ്പെടുന്നത് തടയുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് ഗൗരവതരമായ നടപടികൾ സ്വീകരിക്കണമെന്ന് നിയമസഭയുടെ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. 1994-ൽ കേരള പഞ്ചായത്ത് രാജ് ആക്ട്/1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം എല്ലാ പൊതുജല മാർഗ്ഗ ങ്ങളും (സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള നദികൾ ഒഴികെ) നദീതടങ്ങളും ചെറുപുഴകളും ജല സേചനത്തിനും പ്രെഡയിനേജിനും ഉള്ള ചാലുകളും തോടുകളും തടാകങ്ങളും കായലുകളും കെട്ടിനിൽക്കു ന്നതും ഒഴുകിപ്പോകുന്നതുമായ എല്ലാ ജലവും നീരുറവകളും ജലസംഭരണികളും കുളങ്ങളും നീർത്തട ങ്ങളും ജലധാരകളും കിണറുകളും കാപ്പുകളും ചാലുകളും സ്റ്റാന്റ് പൈപ്പുകളും മറ്റ് ജല സംഭരണികളും അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിക്ഷിപ്തമാണ്. ഇപ്രകാരം നിക്ഷിപ്തമായ ജലമാർഗ്ഗങ്ങ ളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചുകൊണ്ടും നിരോധനം ലംഘിക്കുന്ന വർക്കെതിരെ ബന്ധപ്പെട്ട ആക്ടിലും അതിൻ കീഴിലുള്ള ചട്ടങ്ങളിലും നിഷ്ക്കർഷിച്ചിട്ടുള്ള ശിക്ഷണ നട പടികൾ സ്വീകരിക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ അത്തരം നടപടികൾ സ്വീകരിക്കു ന്നില്ല എന്നും നിയമസഭാ പരിസ്ഥിതി സമിതി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ കർശനമായ നിയമ വ്യവ സ്ഥകൾ 2009-ലെ ഭേദഗതി മൂലം 219-ലെ വകുപ്പുകളിലായി കേരള പഞ്ചായത്തരാജ് ആക്ടിലും 340 എ. 340ബി വകുപ്പുകളിലായി കേരള മുനിസിപ്പാലിറ്റി ആക്ടിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ജലസ്രോതസ്സുകൾ മലിനപ്പെടുത്തുന്നവർക്കെതിരെ പഞ്ചായത്ത് രാജ്/മുനിസിപ്പാലിറ്റി ആക്ടിലും ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തി രിക്കുന്ന കർശനമായ നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ സ്വീകരിക്കേണ്ടതാണ് എന്ന് ഇതിനാൽ നിർദ്ദേശിക്കുന്നു. മണൽവാരലും വിൽപ്പനയുമായി ബന്ധപ്പെട്ടും ജലസ്രോതസ്സുകൾ മലിനമാക്കപ്പെടുന്നത് തടയുന്ന തുമായി ബന്ധപ്പെട്ടും മേൽ പരാമർശിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും കൈക്കൊണ്ട നടപടി വിവരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് അടിയന്തിരമായി ശേഖരിച്ച ക്രോഡീകരിച്ച ഒരു റിപ്പോർട്ട് പഞ്ചായത്ത്/ നഗരകാര്യ ഡയറക്ടർമാർ സർക്കാരിലേക്ക് നൽ (3656Ո8(6)Օ6Ո).
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |