Panchayat:Repo18/vol2-page0621: Difference between revisions

From Panchayatwiki
('GOVERNAMENT ORDERS 621 4. ഈ വിഷയം ഗവൺമെന്റ് വിശദമായി പരിശോധി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(One intermediate revision by the same user not shown)
Line 1: Line 1:
GOVERNAMENT ORDERS 621
'''GOVERNMENT ORDERS 621'''
4. ഈ വിഷയം ഗവൺമെന്റ് വിശദമായി പരിശോധിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലപ്പെട്ട ചെലവുകളിൽ 1995 ഒക്ടോബർ 1-ന് മുൻപുള്ള കുടിശ്ശിക തുക എന്തെങ്കിലും കൊടുത്തു തീർക്കാ നുണ്ടെങ്കിൽ ആ തുക മുഴുവൻ ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനത്തിന്റെ പൊതു ആവശ്യഗ്രാന്റിൽ നിന്നോ, മെയിന്റനൻസ് ഗ്രാന്റിൽ നിന്നോ കൊടുത്തുതീർക്കുവാൻ അനുവാദം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പൊതു ആവശ്യഗ്രാന്റ്/മെയിന്റനൻസ് ഗ്രാന്റ് വിനിയോഗിക്കുന്നതിന് പ്രാബല്യത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് ഇപ്രകാരം ബാദ്ധ്യത തീർക്കുന്നതിനുള്ള തുക കണ്ടെത്തേണ്ടത്.
 
4. ഈ വിഷയം ഗവൺമെന്റ് വിശദമായി പരിശോധിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലപ്പെട്ട ചെലവുകളിൽ 1995 ഒക്ടോബർ 1-ന് മുൻപുള്ള കുടിശ്ശിക തുക എന്തെങ്കിലും കൊടുത്തു തീർക്കാനുണ്ടെങ്കിൽ ആ തുക മുഴുവൻ ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനത്തിന്റെ പൊതു ആവശ്യഗ്രാന്റിൽ നിന്നോ, മെയിന്റനൻസ് ഗ്രാന്റിൽ നിന്നോ കൊടുത്തുതീർക്കുവാൻ അനുവാദം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പൊതു ആവശ്യഗ്രാന്റ്/മെയിന്റനൻസ് ഗ്രാന്റ് വിനിയോഗിക്കുന്നതിന് പ്രാബല്യത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് ഇപ്രകാരം ബാദ്ധ്യത തീർക്കുന്നതിനുള്ള തുക കണ്ടെത്തേണ്ടത്.
 
5. പരാമർശത്തിലെ സർക്കാർ ഉത്തരവ് ഈ രീതിയിൽ ഭേദഗതിചെയ്യുന്നു.

ക്ലാസ് മുറികൾ നിർമ്മിക്കുമ്പോൾ എസ്റ്റിമേറ്റ് തുക കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള യുണിറ്റ് കോസ്റ്റിനെക്കാൾ അധികമായാൽ അധികതുക വകയിരുത്തുന്നതിന് അനുമതി നൽകി ഉത്തരവ്
 
'''ക്ലാസ് മുറികൾ നിർമ്മിക്കുമ്പോൾ എസ്റ്റിമേറ്റ് തുക കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള യുണിറ്റ് കോസ്റ്റിനെക്കാൾ അധികമായാൽ അധികതുക വകയിരുത്തുന്നതിന് അനുമതി നൽകി ഉത്തരവ്'''
 
(തദ്ദേശ സ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ.(എം.എസ്) നമ്പർ. 46/08/തസ്വഭവ, തിരു. 16022008)

സംഗ്രഹം:- തദ്ദേശസ്വയംഭരണവകുപ്പ് - തദ്ദേശഭരണസ്ഥാപനങ്ങൾ എസ്.എസ്.എ.യുടെ ഭാഗമായി ക്ലാസ് മുറികൾ നിർമ്മിക്കുമ്പോൾ എസ്റ്റിമേറ്റ് തുക കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള യൂണിറ്റ് കോസ്റ്റിനെക്കാൾ അധികമായാൽ അധികതുക വികസനഫണ്ട്/തനത് ഫണ്ട്/ജനറൽ പർപ്പസ് ഫണ്ട് ഇവയിൽ നിന്ന് വകയിരുത്തുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു:- പരാമർശം: 25.02.2007-ലെ 86.26/ഡി പി3/07 തസ്വഭവ നമ്പർ സർക്കുലർ
 
ഉത്തരവ്
സംഗ്രഹം:- തദ്ദേശസ്വയംഭരണവകുപ്പ് - തദ്ദേശഭരണസ്ഥാപനങ്ങൾ എസ്.എസ്.എ.യുടെ ഭാഗമായി ക്ലാസ് മുറികൾ നിർമ്മിക്കുമ്പോൾ എസ്റ്റിമേറ്റ് തുക കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള യൂണിറ്റ് കോസ്റ്റിനെക്കാൾ അധികമായാൽ അധികതുക വികസനഫണ്ട്/തനത് ഫണ്ട്/ജനറൽ പർപ്പസ് ഫണ്ട് ഇവയിൽ നിന്ന് വകയിരുത്തുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു:-
 
പരാമർശം: 25.02.2007-ലെ 86.26/ഡി പി3/07 തസ്വഭവ നമ്പർ സർക്കുലർ
 
                                                                                '''ഉത്തരവ്'''
 
സർവ്വശിക്ഷാ അഭിയാൻ (എസ്.എസ്.എ) പ്രകാരം ക്ലാസ് മുറികൾ നിർമ്മിക്കുന്നതിന്, 2004-ലെ പൊതുമരാമത്ത് ഷെഡ്യൾ നിരക്കുകൾ പ്രകാരം വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള 1.50 ലക്ഷം രൂപ എന്ന പരിധിയിൽ (യൂണിറ്റ് കോസ്റ്റ) കൂടുതൽ അടങ്കൽ തുക വരുകയാണെങ്കിൽ അധികം വരുന്ന തുക തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം/ജനറൽ പർപ്പസ് ഫണ്ട്/തനത് ഫണ്ട് ഇവയിൽ നിന്ന് വകയിരുത്താവുന്നതാണെന്ന് പരാമർശത്തിലെ സർക്കുലർ പ്രകാരം വിശദീകരണം നൽകിയിരുന്നു. യൂണിറ്റ് കോസ്റ്റിന്റെ നിരക്ക് 1.50 ലക്ഷം രൂപയിൽ നിന്നും 2 ലക്ഷം രൂപയായി കേന്ദ്ര ഗവൺമെന്റ് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ 1.4.2007 മുതൽ ഷെഡ്യൾ നിരക്കുകളും പരിഷ്കരിച്ചിട്ടുള്ളതിനാൽ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ അടങ്കൽ തുക 2 ലക്ഷം രൂപയിൽ അധികരിക്കുന്നുണ്ട്. യൂണിറ്റ് കോസ്റ്റ് 1.50 ലക്ഷം രൂപയായി കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ചിരുന്ന സമയത്താണ് അധികതുക തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം/ജനറൽ പർപ്പസ് ഫണ്ട്/ തനത് ഫണ്ട് ഇവയിൽ നിന്ന് വഹിക്കുന്നതിന് അനുമതി നൽകിയിരുന്നത്. യൂണിറ്റ് കോസ്റ്റിന്റെ നിരക്കും പൊതുമരാമത്ത് ഷെഡ്യൾ നിരക്കുകളും ഇടയ്ക്കിടെ പരിഷ്കരിക്കുന്നതിനാൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട് എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ച് ചുവടെയുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു.

ക്ലാസ്സ് മുറികൾ നിർമ്മിക്കുന്നതിന് സംസ്ഥാന ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള പൊതുമാനദണ്ഡങ്ങൾ പാലിച്ചാണ് സർവ്വശിക്ഷാ അഭിയാൻ പരിപാടിയുടെ ഭാഗമായും ക്ലാസ്സ് മുറികൾ നിർമ്മിക്കേണ്ടത്. ഈ മാനദണ്ഡങ്ങൾ അടിസ്ഥാനമായി സ്വീകരിച്ചുകൊണ്ട സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താവുന്നതാണ്. തൽസമയം പ്രാബല്യത്തിലുള്ള പൊതുമരാമത്ത് ഷെഡ്യൾ നിരക്കുകളും തദ്ദേശഭരണസ്ഥാപനങ്ങൾ പൊതുമരാമത്ത് പ്രവർത്തികൾ നടപ്പാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചാണ് എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടത്. ഇപ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ കേന്ദ്ര ഗവൺമെന്റ് ആ കാലയളവിൽ നിശ്ചയിച്ചിട്ടുള്ള യൂണിറ്റ് കോസ്റ്റിനെക്കാൾ അടങ്കൽ തുക അധികരിക്കുകയാണെങ്കിൽ അധിക തുക തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട്/ ജനറൽ പർപ്പസ് ഫണ്ട്/ തനത് ഫണ്ട് ഇവയിൽ നിന്ന് വകയിരുത്താവുന്നതാണ്.

LOCAL SELF GOVERNMENT DEPARTMENT - GUIDELINES FOR SOLID WASTE TREATMENT - ORDERS (LOCAL SELF GOVERNMEN1 (UC) LEPARTMENT, G.O.(M.S) No. 39/2008/LSGD, Tvpm, 1 1-2-08)
 
Abstract:- Local Self Government Department - Guidelines on specifications, standards, unit costs, O&M protocols, subsidy norms etc. for solid waste treatment plants to be set up or promoted by Local Governments using vermi-Composting, bio-methanation and windrow Composting technologies - Approved - Orders issued:- Read: G.O.(Rt.) No. 3498/07/LSGD Dt. 24-12-2007
                  '''LOCAL SELF GOVERNMENT DEPARTMENT - GUIDELINES FOR SOLID WASTE TREATMENT - ORDERS
                            (LOCAL SELF GOVERNMEN1 (UC) LEPARTMENT, G.O.(M.S) No. 39/2008/LSGD, Tvpm, 1 1-2-08)'''
 
Abstract:- Local Self Government Department - Guidelines on specifications, standards, unit costs, O&M protocols, subsidy norms etc. for solid waste treatment plants to be set up or promoted by Local Governments using vermi-Composting, bio-methanation and windrow Composting technologies - Approved - Orders issued:-  
 
Read: G.O.(Rt.) No. 3498/07/LSGD Dt. 24-12-2007
{{Create}}

Latest revision as of 07:20, 6 January 2018

GOVERNMENT ORDERS 621

4. ഈ വിഷയം ഗവൺമെന്റ് വിശദമായി പരിശോധിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലപ്പെട്ട ചെലവുകളിൽ 1995 ഒക്ടോബർ 1-ന് മുൻപുള്ള കുടിശ്ശിക തുക എന്തെങ്കിലും കൊടുത്തു തീർക്കാനുണ്ടെങ്കിൽ ആ തുക മുഴുവൻ ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനത്തിന്റെ പൊതു ആവശ്യഗ്രാന്റിൽ നിന്നോ, മെയിന്റനൻസ് ഗ്രാന്റിൽ നിന്നോ കൊടുത്തുതീർക്കുവാൻ അനുവാദം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പൊതു ആവശ്യഗ്രാന്റ്/മെയിന്റനൻസ് ഗ്രാന്റ് വിനിയോഗിക്കുന്നതിന് പ്രാബല്യത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് ഇപ്രകാരം ബാദ്ധ്യത തീർക്കുന്നതിനുള്ള തുക കണ്ടെത്തേണ്ടത്.

5. പരാമർശത്തിലെ സർക്കാർ ഉത്തരവ് ഈ രീതിയിൽ ഭേദഗതിചെയ്യുന്നു.

ക്ലാസ് മുറികൾ നിർമ്മിക്കുമ്പോൾ എസ്റ്റിമേറ്റ് തുക കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള യുണിറ്റ് കോസ്റ്റിനെക്കാൾ അധികമായാൽ അധികതുക വകയിരുത്തുന്നതിന് അനുമതി നൽകി ഉത്തരവ്

(തദ്ദേശ സ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ.(എം.എസ്) നമ്പർ. 46/08/തസ്വഭവ, തിരു. 16022008)

സംഗ്രഹം:- തദ്ദേശസ്വയംഭരണവകുപ്പ് - തദ്ദേശഭരണസ്ഥാപനങ്ങൾ എസ്.എസ്.എ.യുടെ ഭാഗമായി ക്ലാസ് മുറികൾ നിർമ്മിക്കുമ്പോൾ എസ്റ്റിമേറ്റ് തുക കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള യൂണിറ്റ് കോസ്റ്റിനെക്കാൾ അധികമായാൽ അധികതുക വികസനഫണ്ട്/തനത് ഫണ്ട്/ജനറൽ പർപ്പസ് ഫണ്ട് ഇവയിൽ നിന്ന് വകയിരുത്തുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു:-

പരാമർശം: 25.02.2007-ലെ 86.26/ഡി പി3/07 തസ്വഭവ നമ്പർ സർക്കുലർ

                                                                               ഉത്തരവ്

സർവ്വശിക്ഷാ അഭിയാൻ (എസ്.എസ്.എ) പ്രകാരം ക്ലാസ് മുറികൾ നിർമ്മിക്കുന്നതിന്, 2004-ലെ പൊതുമരാമത്ത് ഷെഡ്യൾ നിരക്കുകൾ പ്രകാരം വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള 1.50 ലക്ഷം രൂപ എന്ന പരിധിയിൽ (യൂണിറ്റ് കോസ്റ്റ) കൂടുതൽ അടങ്കൽ തുക വരുകയാണെങ്കിൽ അധികം വരുന്ന തുക തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം/ജനറൽ പർപ്പസ് ഫണ്ട്/തനത് ഫണ്ട് ഇവയിൽ നിന്ന് വകയിരുത്താവുന്നതാണെന്ന് പരാമർശത്തിലെ സർക്കുലർ പ്രകാരം വിശദീകരണം നൽകിയിരുന്നു. യൂണിറ്റ് കോസ്റ്റിന്റെ നിരക്ക് 1.50 ലക്ഷം രൂപയിൽ നിന്നും 2 ലക്ഷം രൂപയായി കേന്ദ്ര ഗവൺമെന്റ് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ 1.4.2007 മുതൽ ഷെഡ്യൾ നിരക്കുകളും പരിഷ്കരിച്ചിട്ടുള്ളതിനാൽ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ അടങ്കൽ തുക 2 ലക്ഷം രൂപയിൽ അധികരിക്കുന്നുണ്ട്. യൂണിറ്റ് കോസ്റ്റ് 1.50 ലക്ഷം രൂപയായി കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ചിരുന്ന സമയത്താണ് അധികതുക തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം/ജനറൽ പർപ്പസ് ഫണ്ട്/ തനത് ഫണ്ട് ഇവയിൽ നിന്ന് വഹിക്കുന്നതിന് അനുമതി നൽകിയിരുന്നത്. യൂണിറ്റ് കോസ്റ്റിന്റെ നിരക്കും പൊതുമരാമത്ത് ഷെഡ്യൾ നിരക്കുകളും ഇടയ്ക്കിടെ പരിഷ്കരിക്കുന്നതിനാൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട് എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ച് ചുവടെയുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു.

ക്ലാസ്സ് മുറികൾ നിർമ്മിക്കുന്നതിന് സംസ്ഥാന ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള പൊതുമാനദണ്ഡങ്ങൾ പാലിച്ചാണ് സർവ്വശിക്ഷാ അഭിയാൻ പരിപാടിയുടെ ഭാഗമായും ക്ലാസ്സ് മുറികൾ നിർമ്മിക്കേണ്ടത്. ഈ മാനദണ്ഡങ്ങൾ അടിസ്ഥാനമായി സ്വീകരിച്ചുകൊണ്ട സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താവുന്നതാണ്. തൽസമയം പ്രാബല്യത്തിലുള്ള പൊതുമരാമത്ത് ഷെഡ്യൾ നിരക്കുകളും തദ്ദേശഭരണസ്ഥാപനങ്ങൾ പൊതുമരാമത്ത് പ്രവർത്തികൾ നടപ്പാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചാണ് എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടത്. ഇപ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ കേന്ദ്ര ഗവൺമെന്റ് ആ കാലയളവിൽ നിശ്ചയിച്ചിട്ടുള്ള യൂണിറ്റ് കോസ്റ്റിനെക്കാൾ അടങ്കൽ തുക അധികരിക്കുകയാണെങ്കിൽ അധിക തുക തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട്/ ജനറൽ പർപ്പസ് ഫണ്ട്/ തനത് ഫണ്ട് ഇവയിൽ നിന്ന് വകയിരുത്താവുന്നതാണ്.

                  LOCAL SELF GOVERNMENT DEPARTMENT - GUIDELINES FOR SOLID WASTE TREATMENT - ORDERS
                            (LOCAL SELF GOVERNMEN1 (UC) LEPARTMENT, G.O.(M.S) No. 39/2008/LSGD, Tvpm, 1 1-2-08)

Abstract:- Local Self Government Department - Guidelines on specifications, standards, unit costs, O&M protocols, subsidy norms etc. for solid waste treatment plants to be set up or promoted by Local Governments using vermi-Composting, bio-methanation and windrow Composting technologies - Approved - Orders issued:-

Read: G.O.(Rt.) No. 3498/07/LSGD Dt. 24-12-2007

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ