Panchayat:Repo18/vol2-page1554: Difference between revisions

From Panchayatwiki
('പാൻമസാല തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ ലഹര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
Line 10: Line 10:
Sub:- LSGD - Action on 15th para of the recommendation of91st Report of the Public Accounts Committee (2014-15) - Reg. Ref:- Letter No. 15419/PAC-A2/2014/Leg. Dated 10.07.2015 of Secretary, Kerala Legislature

Secretariat, Thiruvananthapuram. Kerala Legislature Secretariat, Kerala Legislature Assembly had furnished the 91st Report of Public ACCounts Committee (2014-15) to Government for strict compliance. The Public ACCounts Committeepointed out that the very act of Paramedical Council in having drawn money from the treasury and deposited it in a Saving Bank ACCount of a Nationalised Bank is highly irregular. Thistantamount to monetary manipulation and malpractice. As per the 15th para of the report, the Committee moots that administration department should take conscientious efforts to avoid such fund transactions. It recommends that disciplinary action should be initiated against the officials responsible for it in case of such irregularity and they should belevied with penal interest @ 18% of the fund so transferred. In the light of the recommendation in the 15th para of the report, it is hereby directed that all Heads of departments/heads of institutions under Local Self Government Department should avoid such fund transactions and should take disciplinary action against the officials responsible for it in case of such irregularity and they should be levied with penal interest @ 18% of the fund so transferred.

{{create}}

Latest revision as of 06:18, 6 January 2018

പാൻമസാല തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ ലഹരി വസ്തതുക്കളുടെ വിൽപ്പന നിരോധനം സ്കൂൾ ഹോസ്സലുകൾക്കും ബാധകമാക്കിക്കൊണ്ടുള്ള സർക്കുലർ (തദ്ദേശസ്വയംഭരണം (ആർ.ഡി) വകുപ്പ്, നം. 157/ആർ.ഡി.3/15/തസ്വഭവ, Typm, തീയതി 11/9/2015) വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ് - പാൻമസാല തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ ലഹരി വസ്തുക്കളുടെ വിൽപ്പന നിരോധനം സ്കൂൾ ഹോസ്റ്റലുകൾക്കും ബാധക മാക്കിക്കൊണ്ട് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. സൂചന :- 24-11-2011-ലെ 34591/ആർ.ഡി.3/11/തസ്വഭവ നമ്പർ സർക്കുലർ. സൂചനയിലെ സർക്കുലർ പ്രകാരം പാൻമസാല തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ ലഹരി വസ്തുക്കളുടെ വില്പനയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 400 മീറ്റർ അകലെ വരെ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതിലെ വിദ്യാഭ്യാസ സ്ഥാപനം എന്ന വാക്കിന്റെ നിർവ്വചനത്തിൽ സ്കൂൾ ഹോസ്റ്റലുകൾ ഉൾപ്പെട്ടിരുന്നില്ല. വിദ്യാർത്ഥികൾക്ക് ഇത്തരം ലഹരി വസ്തുക്കൾ ലഭ്യമാകാതിരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിദ്യാഭ്യാസ സ്ഥാപനത്തെ ടി സർക്കുലറിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരു ന്നത്. ആയതിനാൽ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകളെയും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിർവ്വചനത്തിൽ ഉൾപ്പെടുത്തി ടി സർക്കുലർ പ്രകാരമുള്ള നിരോധനം സ്കൂൾ ഹോസ്റ്റലുകൾക്കും കൂടി ബാധകമാക്കി സർക്കാർ നിർദ്ദേശം പുറപ്പെടുവിക്കുന്നു. ഭവന നിർമ്മാണ പദ്ധതി - മാർഗ്ഗരേഖയിലെ വ്യവസ്ഥകൾ പാലിക്കുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, നം. 296015/ഡി.ബി-1/2015/തസ്വഭവ, Tvpm, (Olco (Oil 28.09.2015) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - ഭവന നിർമ്മാണ പദ്ധതി - മാർഗ്ഗരേഖയിലെ വ്യവസ്ഥകൾ പാലിക്കുന്നത് സംബന്ധിച്ച്. സൂചന :- 1) 11.03.2013-ലെ സഉ (എം.എസ്) നം.83/13/തസ്വഭവ നമ്പർ ഉത്തരവ്. 2) വികേന്ദ്രീകരണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മറ്റിയുടെ 23.09.15-ലെ 3,31 നമ്പർ തീരുമാനം. സർക്കാർ അനുമതിയോടെയുള്ള ഭവന പദ്ധതി തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങൾ ഏറ്റെ ടുത്ത് നടപ്പിലാക്കുമ്പോൾ ഓരോ വർഷവും പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട സർക്കാർ പുറപ്പെടു വിക്കുന്ന മാർഗ്ഗരേഖയിലെ വ്യവസ്ഥകൾ തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങൾ പാലിക്കേണ്ടതാണ്. മേൽ നിർദ്ദേശം പാലിക്കപ്പെടുന്നുവെന്ന് പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ, ഗ്രാമ വികസന കമ്മീഷണർ എന്നിവർ ഉറപ്പു വരുത്തേണ്ടതാണ്. ACTION ON 15TH PARA OF THE RECOMMENDATION OF 91 ST REPORT OF THE PUBLIC ACCOUNTS COMMITTEE (2014-15) - REG. Local Self Government (FM) Dept., No.12097/FM2/15/LSGD, Tvpm, d. 29.09.201 5 Sub:- LSGD - Action on 15th para of the recommendation of91st Report of the Public Accounts Committee (2014-15) - Reg. Ref:- Letter No. 15419/PAC-A2/2014/Leg. Dated 10.07.2015 of Secretary, Kerala Legislature Secretariat, Thiruvananthapuram. Kerala Legislature Secretariat, Kerala Legislature Assembly had furnished the 91st Report of Public ACCounts Committee (2014-15) to Government for strict compliance. The Public ACCounts Committeepointed out that the very act of Paramedical Council in having drawn money from the treasury and deposited it in a Saving Bank ACCount of a Nationalised Bank is highly irregular. Thistantamount to monetary manipulation and malpractice. As per the 15th para of the report, the Committee moots that administration department should take conscientious efforts to avoid such fund transactions. It recommends that disciplinary action should be initiated against the officials responsible for it in case of such irregularity and they should belevied with penal interest @ 18% of the fund so transferred. In the light of the recommendation in the 15th para of the report, it is hereby directed that all Heads of departments/heads of institutions under Local Self Government Department should avoid such fund transactions and should take disciplinary action against the officials responsible for it in case of such irregularity and they should be levied with penal interest @ 18% of the fund so transferred.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ