Panchayat:Repo18/vol1-page0497: Difference between revisions
(''''22. മുളക്''' - യന്ത്രമുപയോഗിച്ച് പൊടിക്കൽ. '''23. മു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(One intermediate revision by the same user not shown) | |||
Line 3: | Line 3: | ||
'''23. മുളക് (ഉണങ്ങിയത്)''' - വിൽക്കുകയോ മൊത്തക്കച്ചവടത്തിനു വേണ്ടി സംഭരിച്ച് വയ്ക്കു കയോ ചെയ്യൽ. | '''23. മുളക് (ഉണങ്ങിയത്)''' - വിൽക്കുകയോ മൊത്തക്കച്ചവടത്തിനു വേണ്ടി സംഭരിച്ച് വയ്ക്കു കയോ ചെയ്യൽ. | ||
'''24. ക്ളോറേറ്റ് മിശ്രിതം''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ | '''24. ക്ളോറേറ്റ് മിശ്രിതം''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ. | ||
'''25. തുണി''' - ചായം മുക്കൽ, നിർമ്മാണം, മറ്റുല്പന്നങ്ങൾ ഉണ്ടാക്കൽ വില്പന. | '''25. തുണി''' - ചായം മുക്കൽ, നിർമ്മാണം, മറ്റുല്പന്നങ്ങൾ ഉണ്ടാക്കൽ വില്പന. | ||
'''26. കൽക്കരി''' - ഒന്നായി കൊണ്ടുപോയിടുകയോ, വേർതിരിക്കുകയോ | '''26. കൽക്കരി''' - ഒന്നായി കൊണ്ടുപോയിടുകയോ, വേർതിരിക്കുകയോ വിൽക്കുകയോ സംഭരിച്ച് വയ്ക്കുകയോ ചെയ്യൽ. | ||
'''27. ചകിരി''' - സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കു കയോ ഉണ്ടാക്കുകയോ ഉല്പന്നങ്ങൾ ഉണ്ടാക്കുകയോ വിലക്കുകയോ ചെയ്യൽ. | '''27. ചകിരി''' - സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കു കയോ ഉണ്ടാക്കുകയോ ഉല്പന്നങ്ങൾ ഉണ്ടാക്കുകയോ വിലക്കുകയോ ചെയ്യൽ. | ||
Line 19: | Line 19: | ||
'''31. കയർ''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ. | '''31. കയർ''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ. | ||
'''32. കത്തുന്ന സാധനങ്ങൾ''' - മൊത്ത വ്യാപാരത്തിനും ചില്ലറ വ്യാപാരത്തിനും വേണ്ടി | '''32. കത്തുന്ന സാധനങ്ങൾ''' - മൊത്ത വ്യാപാരത്തിനും ചില്ലറ വ്യാപാരത്തിനും വേണ്ടി സംഭരിച്ച് വെയ്ക്കൽ, മറ്റുല്പന്നങ്ങൾ ഉണ്ടാക്കൽ, വിൽക്കൽ. | ||
33. ഭക്ഷ്യ വസ്തുക്കൾ - (ഗൃഹോപയോഗത്തിനല്ലാതെ) മനുഷ്യോപയോഗത്തിനു വേണ്ടി, ചുട്ടെടുക്കുകയോ തയ്യാറാക്കുകയോ സൂക്ഷിച്ച് വയ്ക്കുകയോ സംഭരിച്ച് വയ്ക്കുകയോ വില്പന നടത്തുകയോ ചെയ്യൽ. 34. | '''33. ഭക്ഷ്യ വസ്തുക്കൾ''' - (ഗൃഹോപയോഗത്തിനല്ലാതെ) മനുഷ്യോപയോഗത്തിനു വേണ്ടി, ചുട്ടെടുക്കുകയോ തയ്യാറാക്കുകയോ സൂക്ഷിച്ച് വയ്ക്കുകയോ സംഭരിച്ച് വയ്ക്കുകയോ വില്പന നടത്തുകയോ ചെയ്യൽ. | ||
'''34. കറിക്കൂട്ട് സാധനങ്ങൾ''' - ഉണ്ടാക്കൽ, വില്പന നടത്തൽ. | |||
35. മിഠായി - (ഗൃഹോപയോഗത്തിനല്ലാതെ) ചുട്ടെടുക്കുകയോ തയ്യാറാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ. | |||
'''36. കൊപ്ര''' - തയ്യാറാക്കുകയോ സംഭരിച്ച് വയ്ക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ. | |||
'''37. പഞ്ഞി''' - (പഞ്ഞിച്ചവറും, പരുത്തിക്കുരുവും) ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് സംഭരിച്ച വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ അമർത്തിക്കെട്ടുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ. | |||
'''38. ചാണക വരളി''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്കു ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കു കയോ വിലക്കുകയോ ചെയ്യുക. | |||
'''39. ചായങ്ങൾ''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യുക. | |||
'''40. സ്ഫോടക വസ്തുക്കൾ''' - സംഭരിച്ച് വയ്ക്കൽ, വില്പന നടത്തൽ. | |||
നാര് (ചകിരിയില്ലാതെ) - സംഭരിച്ചു വയ്ക്കുകയോ, ഉണ്ടാക്കുകയോ, മറ്റുല്പന്നങ്ങളുണ്ടാക്കുകയോ, വിൽക്കുകയോ ചെയ്യൽ. | |||
'''41. കൊഴുപ്പ്''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ. | |||
'''42. മീൻ ചിറകുകൾ''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ. | |||
'''43. വിറക്''' - വിൽക്കുകയോ, സംഭരിച്ച് വയ്ക്കുകയോ ചെയ്യൽ. | |||
'''44. കരിമരുന്നുകൾ''' - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ. | |||
{{Create}} | {{Create}} |
Latest revision as of 04:21, 6 January 2018
22. മുളക് - യന്ത്രമുപയോഗിച്ച് പൊടിക്കൽ.
23. മുളക് (ഉണങ്ങിയത്) - വിൽക്കുകയോ മൊത്തക്കച്ചവടത്തിനു വേണ്ടി സംഭരിച്ച് വയ്ക്കു കയോ ചെയ്യൽ.
24. ക്ളോറേറ്റ് മിശ്രിതം - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.
25. തുണി - ചായം മുക്കൽ, നിർമ്മാണം, മറ്റുല്പന്നങ്ങൾ ഉണ്ടാക്കൽ വില്പന.
26. കൽക്കരി - ഒന്നായി കൊണ്ടുപോയിടുകയോ, വേർതിരിക്കുകയോ വിൽക്കുകയോ സംഭരിച്ച് വയ്ക്കുകയോ ചെയ്യൽ.
27. ചകിരി - സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കു കയോ ഉണ്ടാക്കുകയോ ഉല്പന്നങ്ങൾ ഉണ്ടാക്കുകയോ വിലക്കുകയോ ചെയ്യൽ.
28. തേങ്ങയുടെ തൊണ്ടും തെങ്ങിന്റെ ഓലയും - കുതിർക്കൽ, വില്പന.
29. ചിരട്ട - സംഭരിച്ച് വയ്ക്കൽ, ഉല്പന്നങ്ങളുണ്ടാക്കൽ, വില്പന.
30. കാപ്പിക്കടയും ചായക്കടയും - നടത്തൽ.
31. കയർ - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.
32. കത്തുന്ന സാധനങ്ങൾ - മൊത്ത വ്യാപാരത്തിനും ചില്ലറ വ്യാപാരത്തിനും വേണ്ടി സംഭരിച്ച് വെയ്ക്കൽ, മറ്റുല്പന്നങ്ങൾ ഉണ്ടാക്കൽ, വിൽക്കൽ.
33. ഭക്ഷ്യ വസ്തുക്കൾ - (ഗൃഹോപയോഗത്തിനല്ലാതെ) മനുഷ്യോപയോഗത്തിനു വേണ്ടി, ചുട്ടെടുക്കുകയോ തയ്യാറാക്കുകയോ സൂക്ഷിച്ച് വയ്ക്കുകയോ സംഭരിച്ച് വയ്ക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.
34. കറിക്കൂട്ട് സാധനങ്ങൾ - ഉണ്ടാക്കൽ, വില്പന നടത്തൽ.
35. മിഠായി - (ഗൃഹോപയോഗത്തിനല്ലാതെ) ചുട്ടെടുക്കുകയോ തയ്യാറാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.
36. കൊപ്ര - തയ്യാറാക്കുകയോ സംഭരിച്ച് വയ്ക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.
37. പഞ്ഞി - (പഞ്ഞിച്ചവറും, പരുത്തിക്കുരുവും) ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് സംഭരിച്ച വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ അമർത്തിക്കെട്ടുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.
38. ചാണക വരളി - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്കു ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കു കയോ വിലക്കുകയോ ചെയ്യുക.
39. ചായങ്ങൾ - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യുക.
40. സ്ഫോടക വസ്തുക്കൾ - സംഭരിച്ച് വയ്ക്കൽ, വില്പന നടത്തൽ. നാര് (ചകിരിയില്ലാതെ) - സംഭരിച്ചു വയ്ക്കുകയോ, ഉണ്ടാക്കുകയോ, മറ്റുല്പന്നങ്ങളുണ്ടാക്കുകയോ, വിൽക്കുകയോ ചെയ്യൽ.
41. കൊഴുപ്പ് - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.
42. മീൻ ചിറകുകൾ - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.
43. വിറക് - വിൽക്കുകയോ, സംഭരിച്ച് വയ്ക്കുകയോ ചെയ്യൽ.
44. കരിമരുന്നുകൾ - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |